Thursday, 8 August 2024

Current Affairs- 08-08-2024

1. അടിസ്ഥാന ഡിമാറ്റ് അക്കൗണ്ടിലെ നിക്ഷേപ പരിധി എത്രയായാണ് സെബി പുതുക്കിയത്- 10 ലക്ഷം


2. 2024 ജൂണിൽ അന്തരിച്ച ഫ്രാങ്ക് ഡെക്വർത്ത് ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു- ക്രിക്കറ്റ്


3. കേന്ദ്ര പ്രത്യക്ഷനികുതി ബോർഡ് ചെയർമാനായി നിയമിതനായത്- രവി അഗർവാൾ


4. 2024 T20 ലോകകപ്പ് നേടുന്ന ഇന്ത്യൻ ടീമിന്റെ കോച്ച്- രാഹുൽ ദ്രാവിഡ്


5. 2024 ജൂണിൽ യുനെസ്കോ പുറത്തിറക്കിയ ലോകത്തെ ഏഴു മികച്ച മ്യൂസിയങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ട ഇന്ത്യയിൽ നിന്നുള്ള ഏക മ്യൂസിയം- ഭുഞ്ജ് സ്മൃതിവനം (ഗുജറാത്ത്)


6. 2024 ജൂണിൽ പുറത്തിറങ്ങുന്ന റോജർ ഫെഡററെ കുറിച്ചുള്ള ഡോക്യുമെന്ററി- ഫെഡറർ 12 ഫൈനൽ ഡേയ്സ്


7. ഐ.എസ്.ആർ.ഒ തദ്ദേശീയമായി വികസിപ്പിച്ച പുനരുപയോഗ വിക്ഷേപണ വാഹനം (റീയസബിൾ ലോഞ്ച് വെഹിക്കിൾ)- പുഷ്പക്


8. യുനെസ്കോയുടെ സാഹിത്യ നഗര പദവി ലഭിക്കുന്ന രാജ്യത്തെ ആദ്യ നഗരം- കോഴിക്കോട്


9. വിദേശയാത്രകൾക്കായി വിമാനത്താവളത്തിലെ കാത്തുനിൽപ്പ് കുറയ്ക്കാൻ 2024 ജൂണിൽ കേന്ദ്രസർക്കാർ അവതരിപ്പിച്ച പുതിയ പദ്ധതി- Trusted Traveller Programme (FTI-TTP)


10. മുൻ DGP സിബി മാത്യുസിന്റെ പുസ്തകം- നിർഭയം


11. പാരിസ് ഒളിമ്പിക്സിൽ ഇന്ത്യൻ പുരുഷ ടെന്നീസ് ഡബിൾസ് ടീമിന്റെ കോച്ചായി നിയമിതനായ മലയാളി- ബാലചന്ദ്രൻ


12. 2024 ജൂണിൽ നേരിയ ഭൂചലനം ഉണ്ടായ കേരളത്തിലെ ജില്ലകൾ- തൃശൂർ, പാലക്കാട്


13. ഓവർസീസ് കോൺഗ്രസിന്റെ ചെയർമാനായി പുനർ നിയമനം നേടിയത്- സാം പിത്രോഡ


14. ദക്ഷിണേന്ത്യയിലെ ആദ്യത്തെതും ഇന്ത്യയിലെ ഏറ്റവും വലിയതുമായ പുള്ളിപ്പുലി സഫാരിപാർക്ക് നിലവിൽ വന്നത്- ബന്നാർഘട്ട (കർണാടക)


15. സർക്കാർ (KSRTC) ഉടമസ്ഥതയിലുള്ള ആദ്യ ഡ്രൈവിംഗ് സ്കൂളിന് തുടക്കം കുറിച്ചത്- തിരുവനന്തപുരം


16. കെ എസ് ആർ ടി സി ഡ്രൈവിംഗ് സ്കൂളിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചത്- മുഖ്യമന്ത്രി പിണറായി വിജയൻ


17. പഠനം മുടങ്ങിയവരെ കണ്ടെത്തി തുടർപഠനത്തിന് വഴിയൊരുക്കാൻ പോലീസിന്റെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതി- ഹോപ്പ്


18. നികുതി വർദ്ധന ഉൾപ്പെടുന്ന വിവാദ ധനകാര്യ ബിൽ പാസാക്കിയതിനെ തുടർന്ന് വ്യാപക പ്രതിഷേധം നടന്ന ആഫ്രിക്കൻ രാജ്യം- കെനിയ


19. 2024 ജൂണിൽ ഗൂഗിൾ ഇന്ത്യയിൽ അവതരിപ്പിച്ച ജനറേറ്റീവ് AI ചാറ്റ് ബോട്ട്- ജെമിനി


20. യൂണിയൻ പബ്ലിക് സർവ്വീസ് കമ്മീഷൻ ചെയർപേഴ്സണായി നിയമിതയായത്- Preeti Veran


21. ഇന്ത്യയിലെ ആദ്യ മുങ്ങികിടക്കുന്ന മ്യൂസിയം (Sunken Museum) നിലവിൽ വന്നത്- ഡൽഹി 


22. ഇറാന്റെ പുതിയ പ്രസിഡന്റ്- Veranda Enterpri


23. ഔറോപൗഷെ വൈറസ് ബാധിച്ച് മരണം റിപ്പോർട്ട് ചെയ്ത ആദ്യ രാജ്യം- ബ്രസീൽ 


24. 2024 ബെൽജിയൻ ഗ്രാൻഡ് പ്രിക്സിൽ ജേതാവായത്- ലൂയിസ് ഹാമിൽട്ടൺ


25. അടുത്തിടെ SEBI പുറത്തിറക്കിയ AI ചാറ്റ് ബോട്ട്- SEVA


26. 2024 ജൂണിൽ അന്തരിച്ച ഇന്ത്യയുടെ മുൻ ഫുട്ബോൾ താരം- ഭൂപീന്ദർ സിങ് റാവത്ത്


27. 2024 ജൂലൈയിൽ കേരള ബ്ലാസ്റ്റേഴ്സ് FC- യുടെ സ്പോൺസർഷിപ്പ് കരാറിൽ ഒപ്പുവച്ചത്- Freemans Measuring Tools, Hand Tools and Power Tools


28. 2024 ഫോർമുല വൺ ഓസ്ട്രിയൻ ഗ്രാൻഡ് പ്രിക്സ് രീട ജേതാവ്- ജോർജ് റസൽ


29. FPAI (Football Players Association of India) 2024 അവാർഡ് ജേതാക്കൾ- *മികച്ച പുരുഷ താരം- Lallianzuala Chhangte

  • മികച്ച വനിതാതാരം- Dalima Chhibber

30. 2024 ജൂണിൽ അന്തരിച്ച ശ്രീലങ്കൻ തമിഴ് രാഷ്ട്രീയ നേതാവ്- ആർ.സമ്പന്തൻ

No comments:

Post a Comment