Monday, 19 August 2024

Current Affairs- 19-08-2024

1. വിംബിൾഡൺ 2024 പുരുഷ സിംഗിൾസ് ചാമ്പ്യൻ- കാർലോസ് അൽക്കാരസ് (സ്പെയിൻ) 

  • റണ്ണർ അപ്പ്– നൊവാക് ജോക്കോവിച്ച് (സെർബിയ)


2. യൂറോ കപ്പ് 2024 ജേതാക്കൾ- സ്പെയിൻ

  • റണ്ണർ അപ്പ്- ഇംഗ്ലണ്ട്


3. കോപ്പ അമേരിക്ക 2024 ജേതാക്കൾ- അർജന്റീന (16 -ാമത് കിരീടം) 

  • റണ്ണർ അപ്പ്- കൊളംബിയ


4. നേപ്പാളിന്റെ പുതിയ പ്രധാനമന്ത്രിയായി നിയമിതനാകുന്നത്- കെ.പി ശർമ്മ ഒലി


5. സർക്കാർ ഓഫീസുകളിലെ ജോലികൾക്കായി എ.ഐ ടൂളുകളായ ഡിജി സ്മാർട്ടും കെല്ലിയും വികസിപ്പിച്ചത്- കെൽട്രോൺ


6. ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ ഉപയോഗിക്കുന്ന 22000 പാഠപുസ്തകങ്ങൾ 5 വർഷത്തിനുളളിൽ ഇന്ത്യൻ ഭാഷകളിലാക്കാനുള്ള യു.ജി.സി പദ്ധതി- അസ്മിത


7. 45 -ാമത് ചെസ് ഒളിമ്പ്യാഡിനുള്ള ഇന്ത്യൻ ടീമിനെ നയിക്കുന്നത്- ഡി. ഗുകേഷ്, ആർ. പ്രഗ്യാനന്ദ


8. ഓസ്ട്രേലിയൻ പര്യടനത്തിനുളള ഇന്ത്യൻ വനിതാ ക്രിക്കറ്റ് A ടീമിന്റെ ക്യാപ്റ്റൻ- മിന്നുമണി


9. നാസ ശുക്രനിലേക്ക് റേഡിയോ സന്ദേശം വഴി അയച്ച ഗാനം- മിസ്സി എലിയട്ടിന്റെ 'ദി റെയിൻ


10. 24 മണിക്കൂറിനുള്ളിൽ 1.1 മില്ല്യൺ മരതൈ നട്ട് റെക്കോർഡിട്ട ഇന്ത്യൻ നഗരം- ഇൻഡോർ


11. കേരളത്തിൽ ഏറ്റവും കൂടുതൽ കാട്ടാനകളുള്ള വനമേഖല- പെരിയാർ വനമേഖല


12. 2024 ജൂലൈയിൽ ഇന്ത്യയിൽ കമ്മ്യൂണിറ്റി റേഡിയോസ്റ്റേഷൻ നിലവിൽ വന്നത്- ഐസ്വാൾ


13. ഇന്ത്യയിലെ ആദ്യ വെർട്ടിക്കൽ ലിഫ്റ്റ് കടൽപ്പാലം നിലവിൽ വന്നത്- പാമ്പൻ പാലം (ചെന്നൈ)


14. 2024 ജൂലൈയിൽ അയോധ്യ രാമക്ഷേത്രത്തിലെ മൂർത്തികളിൽ ഒന്നായ രാംലല്ലയുടെ സ്റ്റാമ്പ് പുറത്തിറക്കിയ രാജ്യം- ലാവോസ്

  • ആസിയാൻ ഉച്ചകോടിയുടെ ഭാഗമായാണ് പുറത്തിറക്കിയത്.

15. 2024 പാരീസ് ഒളിമ്പിക്സിൽ ആദ്യ സ്വർണമെഡൽ നേടിയ രാജ്യം- മിക്സഡ് ടീം.

  • കായികയിനം- 10 മീറ്റർ എയർ റൈഫിൾ -
  • ജേതാക്കൾ- ഹുവാങ് യൂട്ടിങ് - ഷെങ് ലിഹാവോ

16. അന്താരാഷ്ട്ര നീതി ദിനം - ജൂലൈ 17


17. ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിന്റെ (IMF) കണക്കുകൾ അനുസരിച്ച് 2024ലെ ഇന്ത്യയുടെ സാമ്പത്തിക വളർച്ച- 7%


18. ചരിത്രത്തിൽ ആദ്യമായി മണിപ്പൂരിൽ നിന്നുള്ള സുപ്രീംകോടതി ജഡ്ജി- ജസ്റ്റിസ് എൻ. കോടീശ്വര സിംഗ്


19. അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിച്ച ഫ്രഞ്ച് താരം- ഒലിവിയർ ജിറൂഡ്


20. ഊർജ്ജകേരള മിഷനിൽ ഉൾപ്പെടുത്തി 'തി' എന്ന പേരിൽ ബൃഹത്തായ വിതരണ ശൃംഖല നവീകരണ പദ്ധതിക്ക് രൂപം നൽകിയത്- KSEB


21. ജന്മനാ ഹൃദയ വൈകല്യമുള്ള കുട്ടികളുടെ ചികിത്സക്കായി സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതി- ഹൃദ്യം


22. 2024 ജൂലൈയിൽ വിശ്വേശ്വരയ്യ സാങ്കേതിക സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ് നേടിയ ശാസ്ത്രജ്ഞൻ- എസ്.സോമനാഥ്


23. അഗ്നിവിറുകൾക് 10 % സംവരണം പ്രഖ്യാപിച്ച സംസ്ഥാനം- ഹരിയാന


24. ആൻഡമാൻ നിക്കോബാർ, ലക്ഷദ്വീപ് തുടങ്ങിയ പ്രദേശങ്ങൾ ഉൾപ്പെടെ ഇന്ത്യ മുഴുവനും അതിവേഗ ഇന്റർനെറ്റ് ലക്ഷ്യം വച്ചു ISRO വിക്ഷേപിക്കുന്ന ആശയവിനിമയ ഉപഗ്രഹം- GSAT N2


25. 'മാർസ് ഡ്യൂൺ ആൽഫ' എന്ന ത്രീഡി പ്രിന്റഡ് വീട് ഏത് ഗ്രഹത്തിലാണ് കൃത്രിമമായി സൃഷ്ടിച്ചെടുത്തത്- ചൊവ്വ


26. തിരുവല്ല കരിമ്പ് ഗവേഷണ കേന്ദ്രം വികസിപ്പിച്ച അത്യുൽപാദനശേഷിയുള്ളതും കാലാവസ്ഥ വ്യതിയാനങ്ങളെ അതിജീവിക്കുന്നതുമായ കരിമ്പിനം- മാധുരി


27. യു.എസിലെ ഫ്ലോറിഡയിൽ നടന്ന 'Ms Universal Petite 2024 മത്സരത്തിൽ കിരീടം നേടിയത്- ശ്രുതി ഹെഗ്ഡേ (കർണാടക സ്വദേശി)


28. ഫോബ്സ് പുറത്തിറക്കിയ 2024 ലെ ലോകത്തിലെ മികച്ച ബാങ്കുകളുടെ പട്ടികയിൽ ഇന്ത്യയിലെ 18-മത്തെ ബാങ്കായി തിരഞ്ഞെടുക്കപ്പെട്ടത്- കേരള ഗ്രാമീൺ ബാങ്ക്


29. സൗരയൂഥത്തിന് പുറത്ത് ആറ് പുതിയ ഗ്രഹങ്ങളെ കണ്ടെത്തിയ ബഹിരാകാശ ഏജൻസി- നാസ


30. പാരീസ് ഒളിമ്പിക്സിന്റെ സമാപന ചടങ്ങിലെ മാർച്ച് പാസ്റ്റിൽ ഇന്ത്യൻ ടീമിനെ ദേശീയ പതാകയേന്തി നയിച്ചത്- പി ആർ ശ്രീജേഷ്, മനു ഭാക്കർ

No comments:

Post a Comment