Monday 2 September 2019

Current Affairs- 03/09/2019

67-ാമത് നെഹ്റു ട്രോഫി വള്ളംകളി (2019) ജേതാക്കൾ- നടുഭാഗം ചുണ്ടൻ 
  • (രണ്ടാം സ്ഥാനം- ചമ്പക്കുളം ചുണ്ടൻ) 
  • (ഉദ്ഘാടനം- പിണറായി വിജയൻ, മുഖ്യാതിഥി : സച്ചിൻ ടെണ്ടുൽക്കർ)
ടെസ്റ്റ് ക്രിക്കറ്റിൽ ഹാട്രിക്ക് നേടുന്ന മൂന്നാമത്തെ ഇന്ത്യൻ താരം- ജസ്പ്രീത് ബുംറ (വെസ്റ്റ് ഇൻഡീസിനെതിരെ) 

കേരള ഫുട്ബോൾ അസോസിയേഷന്റെ പുതിയ പ്രസിഡന്റ്- ടോം ജോസ് 

2019- ലെ U-15 SAFF ചാമ്പ്യൻഷിപ്പ് ഫുട്ബോൾ ജേതാക്കൾ- ഇന്ത്യ (നേപ്പാളിനെ പരാജയപ്പെടുത്തി)  

മാർക്കറ്റ് റിസർച്ച് കമ്പനിയായ Ipsos- ന്റെ Global Happiness Survey- ൽ ഇന്ത്യയുടെ സ്ഥാനം- 9  

കേന്ദ്രസർക്കാർ ഏത് മാസത്തിനെയാണ് 'Rashtriya Poshan Maah' ആയി ആചരിക്കാൻ തീരുമാനിച്ചത്- സെപ്റ്റംബർ  

കേരളത്തിൽ ഗോത്ര സാംസ്കാരിക സമുച്ഛയം നിലവിൽ വന്ന ജില്ല- എറണാകുളം 

കേരളത്തിലെ ആദ്യ വിധവാ സൗഹൃദ നഗരസഭയാകുന്നത്- കട്ടപ്പന (ഇടുക്കി) 

2019 സെപ്റ്റംബറിൽ അന്തരിച്ച പ്രശസ്ത പുല്ലാംകുഴൽ വിദഗ്ദ്ധൻ- ഗുരുവായൂർ. എസ്. ശ്രീകൃഷ്ണൻ

പുതിയ ഗവർണർമാർ 
  • കേരളം- ആരിഫ് മുഹമ്മദ് ഖാൻ  
  • തെലങ്കാന- തമിഴിസൈ സൗന്ദർരാജൻ
  • രാജസ്ഥാൻ - കൽരാജ് മിശ്ര  
  • ഹിമാചൽ പ്രദേശ്- ബന്ദാരു ദത്താത്രേയ 
  • മഹാരാഷ്ട്ര- ഭഗത്സിങ് കോഷിയാരി
അടുത്തിടെ പുറത്തിറങ്ങിയ 'sങ് ഇൻ ചീക്ക് -ദി ഫണ്ണി സൈഡ് ഓഫ് ലൈഫ്' എന്ന പുസ്തകം രചിച്ച വ്യക്തി- എ. ഖയറുന്നീസ 

അടുത്തിടെ ആഗോള സംരക്ഷിത വിഭാഗങ്ങളുടെ ഒന്നാം പട്ടികയിൽ ഉൾപ്പെടുത്തിയ ജീവികൾ- നക്ഷത്ര ആമ, നീർനായ 

J.C. Bose Fellowship- ന് അടുത്തിടെ അർഹനായ വ്യക്തി- K. Thangaraj

അടുത്തിടെ സെക്രട്ടേറിയറ്റ് ഓഫീസിൽ ജീൻസും, ടീഷർട്ടും ധരിക്കുന്നതിന് വിലക്കേർപ്പെടുത്തിയ സംസ്ഥാനം- ബീഹാർ 

വൈസ് ചീഫ് ഓഫ് ആർമി സ്റ്റാഫ് ആയി അടുത്തിടെ നിയമിതനായ വ്യക്തി- Lt. Gen Manoj Naravane  

ബ്രസീലിൽ വച്ച് നടക്കുന്ന ISSF World Cup 2019 ഷൂട്ടിങ് മത്സരത്തിൽ ഇന്ത്യക്കായി സ്വർണ്ണ മെഡൽ നേടിയ വ്യക്തി- Yashaswini Singh Deswal 

കറൻസി നോട്ടുകൾ എണ്ണുന്നതിനായി റോബോട്ടിക് കരങ്ങൾ ഉപയോഗിച്ച രാജ്യത്ത ആദ്യ ബാങ്ക് എന്ന ബഹുമതി നേടിയ ബാങ്ക്- ICICI  

വനിതകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിനായി ഒരു പ്രത്യേക സെൽ രൂപീകരിച്ച പോലീസ് സേന- ഒഡീഷ പോലീസ്  

വൈദ്യുത വാഹനങ്ങൾക്കായി 1 GW ബാറ്ററി പ്ലാന്റ് സ്ഥാപിക്കുന്ന കമ്പനി- ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ്

ബ്രസീലിൽ നടക്കുന്ന SSF World Cup-ൽ 10 മീറ്റർ എയർ പിസ്റ്റൽ വിഭാഗത്തിൽ സ്വർണ്ണം നേടിയ ഇന്ത്യൻ കായികതാരം- യഷസ്വിനി ദേസ്വാൽ 

മഹാരാഷ്ട്രയുടെ പുതിയ ഗവർണറായി തെരഞ്ഞെടുത്തത്- ഭഗത്സിംഗ് കൊഷിയാരി 

ഹിമാചൽപ്രദേശിന്റെ പുതിയ ഗവർണറായി തെരഞ്ഞെടുത്തത്- Bandaru Dattatraya 

ആർമി സ്റ്റാഫിന്റെ വൈസ് ചീഫായി തെരഞ്ഞെടുത്ത വ്യക്തി- Manoj Mukund Naravane 

BSF- ന്റെ ഡയറക്ടർ ജനറലായി തെരഞ്ഞെടുത്തത്- വിവേക് കുമാർ ജോഹറി

ചെക്ക് റിപ്പബ്ലിക്കിൽ നടക്കുന്ന അത്ലറ്റ് മീറ്റ് ഷോട്ട്പുട്ടിൽ വെള്ളി മെഡൽ നേടിയ ഇന്ത്യൻ താരം- തേജേന്ദർ പാൽ സിംഗ് 

36 -ാമത് ദേശീയ ഗെയിംസിന്റെ വേദി- ഗോവ

കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ്- എസ് മണികുമാർ

2019- ലെ safe cities Index പ്രകാരം ഒന്നാം സ്ഥാനം- ടോക്യോ

കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ബാങ്ക് ലയനം വരുന്നതോടെ ഇന്ത്യയിലെ പൊതുമേഖല ബാങ്കുകളുടെ എണ്ണം- 12

2019- ലെ വള്ളത്തോൾ പുരസ്കാര ജേതാവ്- സക്കറിയ

മഹാരാഷ്ട്രയുടെ പുതിയ ഗവർണർ- ഭഗത്സിംഗ് കോഷ്യാരി

സുപ്രിം കോടതി ജഡ്ജിയായി ശുപാർശ ചെയ്യപ്പെട്ട നിലവിലെ കേരള ഹൈക്കോടതി ചിഫ് ജസ്റ്റിസ്- ഋഷികേശ് റോയ്

രാജസ്ഥാൻ പുതിയ ഗവർണറായി  നിയമിതനാകുന്ന മുൻ കേന്ദ്ര മന്ത്രി- കൽരാജ് മിശ്ര

ഈയിടെ കേന്ദ്ര സർക്കാർ പുറത്തിറക്കിയ ദേശീയ പൗരത്വ രജിസ്റ്റർ ഏത് സംസ്ഥാനത്തിന്റെതാണ്- ആസാം

No comments:

Post a Comment