Saturday 21 September 2019

Current Affairs- 22/09/2019

നരേന്ദ്രമോദിയുടെ ജീവിതം പ്രമേയമാക്കി പുറത്തിറങ്ങുന്ന പുതിയ സിനിമ- Mann Bairagi 
  • (സംവിധാനം- Ssanjay Tripaathy) 
 പ്രഥമ SITMEX- 19 (Singapore India Thailand Maritime Exercise)- ന്റെ വേദി- ആൻഡമാൻ 
 
2019 സെപ്റ്റംബറിൽ ഇന്ത്യ വിജയകരമായി പരീക്ഷണം നടത്തിയ flight-tested air-to-air missile- അസ്ത്രത
  • (Sukhoi Su-30 MKI വിമാനത്തിൽ നിന്നാണ് അസ്‌ത്ര വിക്ഷേപിച്ചത്) 
Waste Management Accelerator for Aspiring Women Entrepreurs (WAWE) Summit 2019- ന്റെ വേദി- ന്യൂഡൽഹി 

ഗൂഗിളിന്റെ നേതൃത്വത്തിൽ ഇന്ത്യയിൽ Artificial Intelligence (AI) Research Lab സ്ഥാപിതമാകുന്നത്- ബംഗളൂരു 

പ്രഥമ ജമ്മു ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് വേദിയാകുന്നത്- ജമ്മു 

ഇന്ത്യയിലാദ്യമായി PET (Polythene Terephthalate) Bottle Crushing മെഷീൻ നിലവിൽ വന്നത്- Western Railway 
  • (മുംബൈ രാജധാനി എക്സ്പ്രസ്) 
2019 സെപ്റ്റംബറിൽ ബുദ്ധന്റെ പ്രതിമ അനാച്ഛാദനം ചെയ്ത രാജ്യം- മംഗോളിയ 
  • (നരേന്ദ്രമോദിയും മംഗോളിയ പ്രസിഡന്റായ Khaltmaagiin Battulga- യും ചേർന്നാണ് പ്രതിമ അനാച്ഛാദനം ചെയ്തത്)
Turbulence & Triumph : The Modi Years എന്ന Pictorial പുസ്തകത്തിന്റെ രചയിതാക്കൾ- രാഹുൽ അഗർവാൾ, ഭാരതി. എസ്. പ്രധാൻ 

2019 സെപ്റ്റംബറിൽ രാജിവച്ച മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായ വനിത- വി.കെ. തഹിൽരമണി 

അന്താരാഷ്ട്ര ട്വന്റി- 20 ക്രിക്കറ്റിൽ തുടർച്ചയായി 12 വിജയം എന്ന റെക്കോർഡ് നേടിയ രാജ്യം- അഫ്ഗാനിസ്ഥാൻ

ഇന്ത്യയുടെ പുതിയ വ്യോമസേനാ മേധാവിയായി നിയമിതനാകുന്നത്- RKS Bhadauria 

പ്രഥമ Academy of Fine Arts William Klein അവാർഡിന് അർഹനായ ഇന്ത്യൻ- രഘുറായ്  

The Cousins Thackeray : Uddhav, Raj and the Shadow of their senas എന്ന പുസ്തകത്തിന്റെ രചയിതാവ്- Dhaval Kulkarni

2020-ലെ ഓസ്കാർ ഡോക്യുമെന്ററി വിഭാഗത്തിലേക്ക് നാമനിർദേശം ചെയ്ത ഇന്ത്യൻ ചിത്രം- Moti Bagh 
  • (സംവിധാനം- Nirmal Chander Dandriyal)
  • (ഉത്തരാഖണ്ഡിലെ ഒരു കർഷകന്റെ ജീവിതമാണ് പ്രമേയം)  
ഗാന്ധിജിയുടെ 150-ാമത് ജന്മവാർഷികത്തിന്റെ ഭാഗമായി 'Swachhh Bharat World University' സ്ഥാപിക്കാൻ തീരുമാനിച്ച സംസ്ഥാനം- മഹാരാഷ്ട്ര 

National Centre for Clean Coal Research and Development നിലവിൽ വന്നത്- IISc ബംഗളൂരു  

അമേരിക്കയിലെ Foundation for Excellence (ITE)- ന്റെ Education Excellence Award- 2019 നേടിയ ഇന്ത്യൻ- ആനന്ദ് കുമാർ 
  • (ബീഹാറിലെ Super 30 എന്ന് വിദ്യാഭ്യാസ സ്ഥാപനത്തിന്റെ സ്ഥാപകൻ) 
ഇന്ത്യയുടെ Light Combat യുദ്ധവിമാനമായ തേജസ്സിൽ യാത ചെയ്ത ആദ്യ ഇന്ത്യൻ പ്രതിരോധ മന്ത്രി- രാജ്നാഥ് സിംഗ്

2019- ൽ കസാഖ്സ്ഥാനിൽ നടന്ന ലോക റസലിംഗ് ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ താരം- Vinesh Phogat 

രണ്ടാം ലോകമഹായുദ്ധത്തോടനുബന്ധിച്ച് ഇന്ത്യയിലേക്ക് കുടിയേറിയ പോളണ്ടിലെ അഭയാർത്ഥികളോടുള്ള ബഹുമാനാർത്ഥം സ്തംഭം സ്ഥാപിതമായ ഇന്ത്യൻ നഗരം- കോൽഹാപൂർ (മഹാരാഷ്ട്ര)

പോലീസിന്റെ വിവിധ സേവനങ്ങൾ മൊബൈലിലൂടെ ലഭ്യമാക്കുന്നതിനായി ഡൽഹി പോലീസ് ആരംഭിച്ച ആപ്ലിക്കേഷൻ- Tatpar

ദക്ഷിണ റെയിൽവേയുടെ ജനറൽ മാനേജർ ആയി അടുത്തിടെ നിയമിതനായ മലയാളി- ജോൺ തോമസ്

ഇന്ത്യൻ വ്യോമസേനയുടെ അടുത്ത മേധാവി ആയി നിയമിതനാകുന്ന വ്യക്തി- രാകേഷ് കുമാർ സിങ് ബദൗരിയ 

ഇറ്റലിയിലെ റോം-ൽ നടക്കുന്ന ഇരുപതാമത് ഏഷ്യാറ്റിക് അന്താരാഷ് ചലച്ചിത്രാത്സവത്തിന്റെ മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുത്ത മലയാള ചലച്ചിത്രം- ബിരിയാണി 

തേജസ് യുദ്ധ വിമാനത്തിൽ പറന്ന ആദ്യ ഇന്ത്യൻ പ്രതിരോധ മന്ത്രി- Rajnath Singh 

അടുത്തിടെ e-cigarette നിരോധിച്ച രാജ്യം- ഇന്ത്യ 

അടുത്തിടെ Global Goal Keeper പുരസ്കാരത്തിന് അർഹനായ വ്യക്തി- Narendra Modi

അടുത്തിടെ 'The Hindu-way, An Introduction to Hinduism' എന്ന പുസ്തകം രചിച്ച വ്യക്തി- ശശി തരൂർ 

2019 Asia Cup Under 19 ക്രിക്കറ്റ് ജേതാക്കളായ രാജ്യം- ഇന്ത്യ  

ഇന്ത്യയുടെ മുൻ സി.എ.ജി. ആയിരുന്ന വിനോദ് റായ് അടുത്തിടെ രചിച്ച പുസ്തകം- Rethinking Good governance: Holding to Account India's Public Institutions

2020- നെ Year of Artificial Intelligence ആയി അടുത്തിടെ പ്രഖ്യാപിച്ച ഇന്ത്യൻ സംസ്ഥാനം- തെലങ്കാന 

Dr. Kalam Smriti International Excellence award 2019- ന് അടുത്തിടെ അർഹയായ വ്യക്തി- Sheikh Hasina (ബംഗ്ലാദേശ് പ്രധാനമന്ത്രി) 

സുപ്രീംകോടതി ജഡ്ജിയായി അടുത്തിടെ നിയമിതരായവർ- Justice Krishna Murari, Justice Ravindra Bhat, Justice V Ramasubramanian, Justice Hrishikesh Roy 

ഇന്ത്യയിൽ ആദ്യമായി Green Platinum Rating ലഭിച്ച റെയിൽവേ സ്റ്റേഷൻ- Secunderabad 

ഇന്ത്യയിൽ നിന്നും മോഷണം പോയ ബുദ്ധന്റെ വെങ്കല പ്രതിമ അടുത്തിടെ തിരിച്ചു നൽകിയ രാജ്യം- United Kingdom 

World Wrestling Championship 2019- ന് വേദിയായ നഗരം- Nur Sultan (Kazakhstan) 

അടുത്തിടെ കരീബിയൻ രാജ്യമായ ബഹാമാസിൽ വീശിയടിച്ച ചുഴലിക്കാറ്റ്- Dorian  

ഇക്വഡോറിലേക്കുള്ള ഇന്ത്യൻ അംബാസിഡർ ആയി അടുത്തിടെ നിയമിതനായ വ്യക്തി- സഞ്ജീവ് രഞ്ജൻ

അടുത്തിടെ ഓസ്കാർ നാമനിർദ്ദേശം ചെയ്യപ്പെട്ട ഉത്തരാഖണ്ഡിലെ കർഷകരുടെ ജീവിതം ആസ്പദമാക്കി നിർമ്മിച്ച ഡോക്യുമെന്ററി- Moti Bagh 
  • (സംവിധാനം- Nirmal Chander)  
ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ടവർ അടുത്തിടെ നിർമ്മിച്ച രാജ്യം- ശ്രീലങ്ക

അടുത്തിടെ ഇന്ത്യ തദ്ദേശ്മീയമായി വികസിപ്പിച്ച് വിജയകരമായി പരീക്ഷിച്ച മിസൈൽ- അസ്ത്ര 

ഹൈദരാബാദ് - കർണ്ണാടക മേഖലയ്ക്ക് അടുത്തിടെ നൽകപ്പെട്ട പേര്- കല്ല്യാണ കർണ്ണാടക 

'A short History of Indian Railways' എന്ന പുസ്തകം അടുത്തിടെ രചിച്ച വ്യക്തി- Rajendra B. Aklekar

ഇന്ത്യയിലെ ആദ്യ ഗവൺമെന്റ് ഡെന്റൽ ലബോറട്ടറി നിലവിൽ വരുന്ന സംസ്ഥാനം- കേരളം (പുലയനാർകോട്ട, തിരുവനന്തപുരം) 

ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളുടെ സംരക്ഷണത്തിനായുള്ള പ്രചരണ പരിപാടിയിൽ പങ്കെടുക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് താരം- രോഹിത് ശർമ്മ (Rohit 4 Rhinos Campaign)

Association of World Election Bodies (AWEB) 2019- 21- ലേക്കുള്ള ചെയർമാൻ ആയി അടുത്തിടെ നിയമിതനായ വ്യക്തി- സുനിൽ അറോറ

ആർ.സി.ഇ.പി കരാറിൽ ഉൾപ്പെടുന്ന രാജ്യക്കാർ- ചൈന, ഇന്ത്യ, ദക്ഷിണ കൊറിയ, ജപ്പാൻ, ആസ്ട്രേലിയ, ന്യൂസിലാൻഡ്, ആസിയാൻ രാജ്യങ്ങൾ 

അന്താരാഷ്ട്ര സാക്ഷരതാ ദിനം- സെപ്തംബർ 8

സാഫ് അണ്ടർ- 15 ഫുട്ബോൾ കിരീടം 2019- ൽ നേടിയത്- ഇന്ത്യ 

ഇന്തോനേഷ്യയുടെ തലസ്ഥാനം ജക്കാർത്തയിൽ നിന്ന് എവിടേയ്ക്കാണ് മാറ്റുന്നത്- ബോർണിയ ദ്വീപിലെ കാളിമാന്റൻ നഗരം 

2016- ൽ രൂപം കൊണ്ട് മലയാള പുരസ്കാര സമിതി ഏർപ്പെടുത്തിയ മികച്ച സിനിമയ്ക്കുള്ള മലയാള പുരസ്കാരം 2019- ൽ ലഭിച്ചത്- ഉയരെ 

ഏകത പ്രവാസി സംഗീത ഭാരതി പുരസ്കാരം നേടിയ സംഗീതഞ്ജൻ- ആയംകൂടി മണി

കെ.കേളപ്പൻ സ്മാരക പുരസ്കാരം 2019- ൽ നേടിയത്- എം.പി.സൂര്യദാസ് 

UEFA's player of the year 2019 കരസ്ഥമാക്കിയ ഫുട്ബോൾ താരം- Virgil Van Dijk 

ഇന്ത്യ നിർമ്മിച്ച ഏത് പോർവിമാനമാണ് ആദ്യമായി അറസ്റ്റ് ലാൻഡിങ് നടത്തിയത്- തേജസ് 

കേരളാ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റായി നിയമിതനായത്- ജയേഷ് ജോർജ്ജ് 

സിങ്കപ്പൂർ സൗത്ത് ഏഷ്യൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച നടനുള്ള പുരസ്കാരം നേടിയ മലയാളി താരം- ഇന്ദ്രൻസ് 
  • (ചിത്രം- വെയിൽമരങ്ങൾ)
Coal India- യുടെ പുതിയ ചെയർമാനായി നിയമിതനായത് - പ്രമോദ് അഗർവാൾ

No comments:

Post a Comment