Tuesday 3 September 2019

Current Affairs- 04/09/2019

ഉക്രെയിനിന്റെ പുതിയ പ്രധാനമന്ത്രി- Oleksiy Honcharuk 

ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയെ ഏറ്റവും കൂടുതൽ വിജയത്തിലെത്തിച്ച് നായകൻ എന്ന റെക്കോഡിനർഹനായത്- വിരാട് കോഹ്‌ലി (ധോണിയെ മറികടന്നു)
 
അന്താരാഷ്ട്ര ട്വന്റി- 20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരം- ലസിത് മലിംഗ (ശ്രീലങ്ക)
  • (പാകിസ്ഥാന്റെ ഷാഹിദ് അഫ്രീദിയെ മറികടന്നു)
2019- ലെ Belgian Grand Prix ജേതാവ്- Charles Leclerc (Monaco) 

'India's Lost Frontier: The Story of the North-West Frontier Province of Pakistan' എന്ന പുസ്തകത്തിന്റെ രചയിതാവ്- രാഘവേന്ദ്ര സിംഗ് 

2021-22 ഓടുകൂടി കടലിനടിയിലക്ക് മനുഷ്യനെ അയച്ച് പഠനം നടത്തുന്നതിനായി ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന National Institute of Ocean Technology- യുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന പദ്ധതി- സമുദ്രയാൻ 

ഇന്ത്യയിലെ ആദ്യ Garbage Cafe നിലവിൽ വന്ന നഗരം- അംബികാപൂർ (ഛത്തീസ്ഗഢ്) 

14-ാമത് Conference of Parties (COP14) United Nations Convention to Combat Desertification- ന്റെ വേദി- ഗ്രേറ്റർ നോയിഡ (ഉത്തർ പ്രദേശ്) 

ഇന്തോനേഷ്യയുടെ തലസ്ഥാനം ജക്കാർത്തയിൽ നിന്നും 'East Kalimantan' ആക്കാൻ തീരുമാനിച്ചു.

കേന്ദ്ര സർക്കാരിന്റെ ഏത് പദ്ധതിക്കാണ് Bill & Melinda Gates Foundation (US) പുരസ്കാരം ലഭിച്ചത്- സ്വച്ഛ് ഭാരത് അഭിയാൻ  

T- 20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരം- ലസിത് മലിംഗ(ശ്രീലങ്ക) 

കേരളത്തിലെ ആദ്യത്തെ വിധവാ സൗഹൃദ നഗരസഭ- കട്ടപ്പന (ഇടുക്കി) 

ടെസ്റ്റ് ക്രിക്കറ്റിൽ ഹാട്രിക് വിക്കറ്റ് നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ഇന്ത്യൻ താരം- ജസ്പ്രീത് ബുംറ  
  • (മറ്റ് രണ്ടുപേർ- ഹർഭജൻ സിംഗ്, ഇർഫാൻ പത്താൻ)
ചന്ദ്രയാൻ-2 ന്റെ ഓർബിറ്ററിൽ നിന്നും വിക്രം ലാൻഡർ വേർപെട്ടതെന്ന്- 2019 സെപ്റ്റംബർ 2 

ആഴക്കടൽ ഗവേഷണത്തിനായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷൻ ടെക്നോളജി (NIOT) 2021-22- ഓടു കൂടി നടപ്പിലാക്കുന്ന പദ്ധതി- സമുദ്രയാൻ 

ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ വൈദ്യുതീകരിച്ച റെയിൽവേ ടണൽ ഉദ്ഘാടനം ചെയ്തതെവിടെ- ആന്ധ്രാപ്രദേശ്

ജാഫ്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഭാഗമായുള്ള ആജീവനാന്ത പുരസ്ക്കാരത്തിന് അർഹനായ മലയാളി- വി.കെ. ജോസഫ് 

യു.എസിലെ ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷന്റെ പുരസ്ക്കാരത്തിന് അർഹമായ ഇന്ത്യയിലെ പദ്ധതി- സ്വച്ഛ് ഭാരത് അഭിയാൻ 

സാഹസികതയ്ക്ക് ഇന്ത്യയിലെ ഏറ്റവും ഉയർന്ന പുരസ്കാരമായ Tenzing Norgay National Adventure Award 2019- ന് അർഹരായവർ- Aparna Kumar, Dipankar Ghosh, Manikandan K, Prabhat Raju Koli, Rameshwar Jangra
  • Life time Achievement Award- Wangchuk Sherpa
ഇന്ത്യയിൽ ആദ്യമായി ഒരു 'Garbage Cafe' സ്ഥാപിതമാകാൻ പോകുന്ന സ്ഥലം- Ambikapur, Chattisgarh 

'Namaste Pacific' എന്ന സാംസ്കാരിക പരിപാടിയ്ക്ക് അടുത്തിടെ വേദിയാകുന്ന ഇന്ത്യൻ നഗരം- New Delhi 

ഇന്തോനേഷ്യ രാജ്യത്തിന്റെ പുതിയ തലസ്ഥാനമായി തിരഞ്ഞെടുക്കാൻ തീരുമാനിച്ച സ്ഥലം- Kalimantan (Borneo Island) 

അടുത്തിടെ ഉദ്ഘാടനം ചെയ്ത ഇന്ത്യയിലെ ആദ്യ architectural LED illumination സ്ഥിതി ചെയ്യുന്ന ചരിത്ര സ്മാരകം- Qutub Minar  

അടുത്തിടെ ഉദ്ഘാടനം ചെയ്ത ഇന്ത്യയിലെ ഏറ്റവും വലിയ വൈദ്യുതീകരിച്ച റെയിൽവേ ടണൽ സ്ഥിതി ചെയ്യുന്ന സ്ഥലം- Andhra Pradesh (Cherlopalli- Rapuru, 6.3 km)

സംഗീതജ്ഞൻ എം.ബി. ശ്രീനിവാസന്റെ സ്മരണാർത്ഥം എം.ബി.എസ് യൂത്ത് സ്ക്വയർ ഏർപ്പെടുത്തി യ എം.ബി.എസ്. പുരസ്കാരത്തിനർഹനായത്- എം. ജയചന്ദ്രൻ 

ഇന്ത്യയിലെ ഏറ്റവും വലിയ കേന്ദ്രഭരണപ്രദേശം- ജമ്മു കാശ്മീർ 

ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ കേന്ദ്രഭരണപദേശം- ലഡാക്ക് 

ഇന്ത്യയിലെ കേന്ദ്രഭരണപ്രദേശങ്ങളുടെ എണ്ണം- 9 

ഈയിടെ അന്തരിച്ച വിഖ്യാത അമേരിക്കൻ എഴു ത്തുകാരിയും നോബൽ, പുലിസ്റ്റർ സമ്മാനജേത്രി- ടോണി മോറിസൺ

അറുപത്തിയാറാം ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ നടൻമാർ- വിക്കി കൗശൽ (ഉറി: ദ സർജി ക്കൽ സ്ട്രൈക്ക്), ആയുഷ്മാൻ ഖുറാന (അന്ധാ ദൂൻ) 

അറുപത്തിയാറാം ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ മികച്ച ചിത്രം- ഹെല്ലാരോ 

അറുപത്തിയാറാം ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ ഛായാഗ്രാഹകൻ- എം.ജെ. രാധാകൃഷ്ണൻ 
  • (ഷാജി എൻ. കരുണിന്റെ ഓള് എന്ന ചലച്ചിത്രമാണ് അദ്ദേഹത്തിന് പുരസ്കാരം നേടിക്കൊടുത്തത്)
അറുപത്തിയാറാം ദേശീയ ചലച്ചിത്ര പുരസ്കാരത്തിന്റെ ഭാഗമായി പ്രത്യേക പരാമർശത്തിന് ആർഹരായവർ- ജോജു ജോർജ് (ജോസഫ്), സാവിത്രി ശ്രീധർ (സുഡാനി ഫ്രം നൈജീരിയ) 

അറുപത്തിയാറാം ദേശീയ ചലച്ചിത്ര പുരസ്കാരത്തിന് അർഹമായ മലയാളത്തിലെ മികച്ച ചലച്ചിതം- സുഡാനി ഫ്രം നൈജീരിയ 

അറുപത്തിയാറാം ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ മികച്ച ചലച്ചിത്രഗ്രന്ഥം- മൗനപ്രാർഥന പോലെ 

അറുപത്തിയാറാം ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ മികച്ച റീ റെക്കോർഡിസ്റ്റ്- എം.ആർ. രാജാകൃഷ്ണൻ 
  • (അന്തരിച്ച സംഗീതജ്ഞൻ എം.ജി. രാധാകൃഷ്ണന്റെ മകനാണ്)
അറുപത്തിയാറാം ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ മികച്ച സംവിധായകൻ- ആദിത്യ ധർ 

റുപേ കാർഡ് സേവനം ലഭ്യമാകുന്ന രണ്ടാമത്തെ രാജ്യം- ഭൂട്ടാൻ 

ഇയിടെ വീരചക്രം ബഹുമതിക്കർഹനായ ഇന്ത്യൻ വ്യാമസേനയിലെ വിങ് കമാൻഡർ- അഭിനന്ദൻ വർധമാൻ 

കളളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫന്റെ മകൾ- മർയം നവാസ് 

ഈയിടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമി ച്ച ദക്ഷിണാഫ്രിക്കൻ താരം- ഹാഷിം അംല

അറുപത്തിയാറാം ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ നടി- കീർത്തി സുരേഷ് (മഹാനടി)

മോട്ടോർ സ്പോർട്സിൽ ലോകകിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരം- ഐശ്വര്യ പിസ്സ 
  • (ഹംഗറിയിൽ നടന്ന രജ്യാന്തര മോട്ടോർ സൈക്ലിങ് ഫെഡറേഷൻ ലോകകപ്പിലെ വനിതാ വിഭാഗത്തിൽ ചാമ്പ്യനായി) 
ഏഷ്യൻ അത്‌ലറ്റിക് അസോസിയേഷന്റെ അത്‌ലറ്റ്സ് കമ്മിഷൻ അംഗമായി തെരഞ്ഞെടുത്തത്- ഒളിമ്പ്യൻ പി.ടി. ഉഷ 

ഈയിടെ അന്തരിച്ച അർജന്റീനിയൻ ഫുട്ബോൾ താരം- ലൂയി ബ്രൗൺ 
  • (1996 ലോകകപ്പ് ഫൈനലിൽ അർ ജന്റീനയ്ക്കായി ആദ്യ ഗോൾ നേടി)
ഈയിടെ അന്തരിച്ച മുൻ ബിഹാർ മുഖ്യമന്ത്രി- ജഗന്നാഥ് മിശ്ര 

ഇയിടെ അന്തരിച്ച ബോളിവുഡ് സംഗീത സംവിധായകൻ- മുഹമ്മദ് സഫൂർ ഖയ്യാം 

കാർഷിക സർവകലാശാലയിലെ ബൗദ്ധിക സ്വത്തവകാശ സെല്ലിന്റെ നേതൃത്വത്തിൽ നടന്ന ശ്രമങ്ങളുടെ ഫലമായി ഭൗമസൂചക പദവി ലഭിച്ച ഉത്പന്നം- തിരൂർ വെറ്റില 
  • (ഭൗമസൂചകപദവി ലഭിച്ച മറ്റ് ഉത്പന്നങ്ങൾ- വയനാടൻ ഗന്ധകശാല, വയനാടൻ ജീരകശാല, പൊക്കാളി അരി, കൈപ്പാട് അരി, വാഴക്കുളം പൈനാപ്പിൾ, മദ്ധ്യകേരളത്തിലെ ശർക്കര, നിലമ്പൂർ തേക്ക്, മറയൂർ ശർക്കര, ചെങ്ങാലിക്കോടൻ നേന്ത്രക്കായ)
ഈയിടെ ഭീകരസംഘടനകളുടെ സാമ്പത്തിക സ്രോതസ്സും കളളപ്പണം വെളുപ്പിക്കലും തടയാനുള്ള അന്താരാഷ്ട്ര സംഘടനയായ ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സിന്റെ (എഫ്.എ.ടി.എഫ്.) ഏഷ്യ പസഫിക് വിഭാഗം (എ.പി.ജി.) കരിമ്പട്ടികയിലാക്കിയ രാജ്യം- പാകിസ്ഥാൻ 

ഈയിടെ അന്തരിച്ച മുൻ ധനമന്ത്രിയും അഭിഭാഷകനുമായി വ്യക്തി- അരുൺ ജെയ്റ്റ്ലി 

ഇപ്രാവശ്യത്തെ ജി 7 ഉച്ചകോടി നടക്കുന്ന രാജ്യം- ഫ്രാൻസ് 

കാട്ടുതീ ഭീഷണി നേരിടുന്ന ഭൂമിയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന മഴക്കാടുകൾ- ആമസോൺ മഴക്കാടുകൾ

ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടിയ ആദ്യ ഇന്ത്യൻ താരം- പി.വി. സിന്ധു 
  • (ഫൈനലിൽ ജപ്പാന്റെ നൊസോമി ഒക്കുഹാരയെ തോൽപ്പിച്ചു) 
ഇയിടെ യു.എ.ഇ.യുടെ പരമോന്നത സൈനികേതര പുരസ്കാരമായ ഓർഡർ ഓഫ് സായിദ് മെഡൽ പുരസ്കാരത്തിനർഹനായ ഇന്ത്യൻ പ്രധാനമന്ത്രി- നരേന്ദ്ര മോദി 
  • (ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഇസാ അൽ ഖലീഫ പുരസ്കാരം നൽകി)
ഡ്യൂറൻഡ് കപ്പ് ഫുട്ബോളിൽ ജേതാക്കളായ കേരള ഫുട്ബോൾ ക്ലബ്- ഗോകുലം കേരള എഫ്.സി. 

രാഷ്ട്രപതിയുടെ ശ്രഷ്ഠഭാഷ പുരസ്കാരത്തിനർഹരായത്- ഡോ. ചാത്തനാത്ത് അച്യുതനുണ്ണി, വി.എസ്. കരുണാകരൻ 

ധ്യാൻചന്ദ് പുരസ്കാരത്തിനർഹനായ മുൻ മലയാളി ഹോക്കിതാരം- ഒളിമ്പ്യൻ മാനുവൽ ഫ്രഡറിക് 

ഈയിടെ അന്തരിച്ച പാകിസ്ഥാനിലെ മലയാളിയായ ഇടതുപക്ഷ രാഷ്ട്രീയ നേതാവും മനുഷ്യാവകാശ പ്രവർത്തകനും മാദ്ധ്യമപ്രവർത്തകനുമായ വ്യക്തി- ബിയ്യത്ത് മൊഹിയുദ്ദീൻ കുട്ടി (ബി.എം. കുട്ടി)

No comments:

Post a Comment