Monday 2 September 2019

Current Affairs- 02/09/2019

2019 ആഗസ്റ്റിൽ ചെക്ക് റിപ്പബ്ലിക്കിൽ നടന്ന Josef Secker Memorial International Athletic Meeting- ൽ 400 m ഓട്ടത്തിൽ സ്വർണമെഡൽ നേടിയ മലയാളി താരം- വി.കെ. വിസ്മയ 

2019- ലെ ISSF World Cup Rifle / Pistol- ൽ ആദ്യ സ്വർണ്ണം നേടിയ താരം- Elavenil Valarivan (ഇന്ത്യ) 
  • (10m Air Rifle Women)
  • (വേദി- ബ്രസീൽ)
Obama : The Call of History എന്ന പുസ്തകത്തിന്റെ രചയിതാവ്- പീറ്റർ ബേക്കർ 

14-ാമത് We Care Film Festival 2019- ൽ അവാർഡ് നേടിയ ഇന്ത്യൻ ഡോക്യുമെന്ററി- I'M Jeeja 
  • (സംവിധാനം- Swati Chakraborty) (Under minute വിഭാഗത്തിൽ) 
  • (പ്രത്യേക ജൂറി പരാമർശം- Post Dark (upto Five Minute വിഭാഗത്തിൽ)
  • (സംവിധാനം- Vicky Khandpur) 
2019 ഒക്ടോബറിൽ പുറത്തിറങ്ങുന്ന, സുഭാഷ് ചന്ദ്ര ബോസിന്റെ തിരോധാനം പ്രമേയമാക്കിയ ബംഗാളി സിനിമ- ഗുംനാമി 
  • (സംവിധാനം- Srijit Mukherji) 
തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്ന വി.ജെ.റ്റി ഹാളിനെ 'അയ്യങ്കാളി ഹാൾ' എന്ന് പുനർനാമകരണം ചെയ്യാൻ തീരുമാനിച്ചു. 

ദൈനംദിന ജീവിതത്തിൽ കായിക ഇനങ്ങൾ ഉൾപ്പെടുത്തി ആരോഗ്യമുള്ള ഒരു ജനത എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ തലത്തിൽ ആരംഭിച്ച പദ്ധതി- Fit India Campaign 

ലോകത്തിലാദ്യമായി Biometric Seafarer Identity Document (BSID) ആരംഭിച്ച രാജ്യം- ഇന്ത്യ  

ഇന്ത്യയിൽ International Coalition for Disaster Resilient Infrastructure (CDRI) നിലവിൽ വരുന്നത്- ന്യൂഡൽഹി

UEFA Player of the Year 2018-19 പുരുഷതാരം- Virgil Van Dijk വനിതാ താരം - Lucy Bronze

2019 നെഹ്റു ട്രോഫി ജലോത്സവത്തിൽ ഒന്നാമത് എത്തിയ വള്ളം നടുഭാഗം ചുണ്ടൻ  പള്ളാത്തുരുത്തി ബോട്ട് ക്ലബ് ആണ് ഉടമസ്ഥർ 

അതിർത്തി സുരക്ഷാ സേനയുടെ ഡയറക്ടർ ജനറൽ ആയി അടുത്തിടെ നിയമിതനായ വ്യക്തി- വിവേക് കുമാർ ജൗഹരി 

അന്താരാഷ്ട്ര ട്വന്റി ട്വന്റി മത്സരത്തിൽ ഏറ്റവും വലിയ മാർജിനിൽ വിജയം നേടിയ രാജ്യം- Romania (173 Runs) 
  • തോല്പിച്ചത് തുർക്കി ടീമിനെ
അടുത്തിടെ ലയിപ്പിക്കാൻ തീരുമാനിച്ച പൊതുമേഖലാ ബാങ്കുകളുടെ എണ്ണം- 10 
  • ഇവ 4 ബാങ്കുകളായി ചുരുങ്ങും
അടുത്തിടെ പാൻമസാല നിരോധിച്ച സംസ്ഥാനം- ബീഹാർ 

Indigo എയർലൈൻസിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ ആയി നിയമിതനായ വ്യക്തി- Aditya Pande 

കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി നിയമിതനായ വ്യക്തി- ജസ്റ്റിസ് എസ്. മണികുമാർ  

2019- ലെ Safe City Index പ്രകാരം ഒന്നാമത് എത്തിയ നഗരം- ടോക്കിയോ 
  • ഇന്ത്യയിൽ നിന്നുള്ള നഗരം- മുംബൈ (45-ാം സ്ഥാനം)
കേരള സംസ്ഥാനത്തിന്റെ പുതിയ ഗവർണ്ണർ ആയി നിയമിതനാകുന്ന വ്യക്തി- ആരിഫ് മുഹമ്മദ് ഖാൻ

Safe City Index(SCI)- ന്റെ കണക്കു പ്രകാരം ഏറ്റവും കൂടുതൽ സുരക്ഷിതമായിട്ടുള്ള ഇന്ത്യൻ നഗരം- മുംബൈ(45-ാം സ്ഥാനം) 

ഇന്ത്യ ഒട്ടാകെ കേന്ദ്ര ഗവൺമെന്റിന്റെ എത്ര "AYUSH Centres"ആരംഭിക്കാനാണ് കേന്ദ്രം ലക്ഷ്യം വയ്ക്കുന്നത്- 12,500

കേരളത്തിന്റെ പുതിയ ഗവർണറായി തെരഞ്ഞെടുത്തത്- ആരിഫ് മുഹമ്മദ് ഖാൻ 

അടുത്തിടെ ധനകാര്യമന്ത്രി നിർമ്മലാ സീതാരാമൻ എത്ര പൊതുമേഖലാ ബാങ്കുകളെ ഏകീകരിച്ചാണ് 4 ബാങ്കുകളാക്കി മാറ്റിയത്- 10

2019- ലെ 67-ാമത് നെഹ്റു ട്രോഫി വള്ളംകളി ജേതാക്കൾ- നടുഭാഗം ചുണ്ടൻ(പള്ളാതുരുത്തി ബോട്ട് ക്ലബ്)
  • രണ്ടാം സ്ഥാനം (ചമ്പക്കുളം ചുണ്ടൻ)
അടുത്തിടെ ഇന്ത്യയിൽ ഏത് സംസ്ഥാനത്താണ് Freedom of Religion Bill പാസ്സാക്കിയത്- ഹിമാചൽപ്രദേശ് 

2019- ലെ SAFF U-15 ചാമ്പ്യൻഷിപ്പ് വിജയി- ഇന്ത്യ
  • (റണ്ണറപ്പ്- നേപ്പാൾ)
കേരളത്തിന്റെ പുതിയ ഗവർണർ- ആരിഫ് മുഹമ്മദ് ഖാൻ

67 മത് നെഹ്റു ട്രോഫി വള്ളംകളി (2019) ജേതാക്കൾ- നടുഭാഗം ചുണ്ടൻ

ദേശീയ അന്തർ സംസ്ഥാന സീനിയർ അത് ലറ്റിക് മീറ്റിൽ ഓവറോൾ കിരീടം നേടിയത്- കേരളം

തെലുങ്കാനയുടെ ഗവർണറായി നിയമിതനാകുന്നത് വനിത- തമിഴി സൈ  സൗന്ദരരാജൻ

No comments:

Post a Comment