Sunday 22 September 2019

Current Affairs- 23/09/2019

കേരള ഹൈക്കോടതിയുടെ പുതിയ ആക്ടിങ് ചീഫ് ജസ്റ്റിസ്- ജസ്റ്റിസ് സി.കെ അബ്ദുൾ റഹീം


14 മത് ശ്രീ ചിത്തിര തിരുനാൾ ദേശീയ പുരസ്കാര ജേതാവ്- കെ.ശിവൻ

ദേശീയോദ്ഗ്രഥനത്തിനായി പ്രവർത്തിക്കുന്നവർക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഏർപെടുത്തുന്ന പുതിയ പുരസ്കാരം- സർദാർ പട്ടേൽ ഏകതാ പുരസ്കാരം


ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ പുരുഷ താരം- അമിത് പംഗൽ


ബോക്സിംഗ് ലോക ചാമ്പ്യൻഷിപ്പിൽ ഫൈനലിൽ കടക്കുന്ന ആദ്യ ഇന്ത്യൻ താരം- അമിത് പംഗൽ


ഫിഫയുടെ ഏറ്റവും പുതിയ റാങ്കിംഗ് പ്രകാരം ഇന്ത്യയുടെ സ്ഥാനം- 104 (ഒന്നാമത് ബൽജിയം)


ഹൂസ്റ്റണിൽ (അമേരിക്ക) നരേന്ദ്ര മോഡിയും ഡൊണാൾഡ് ട്രംപും പങ്കെടുക്കുന്ന പരിപാടി- ഹൗഡി മോഡി


സുസ്ഥിര ജലലഭ്യത ഉറപ്പു വരുത്തുന്നതിനായി കേന്ദ്ര മാനവശേഷി മന്ത്രാലയം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആരംഭിക്കുന്ന പദ്ധതി- ജലശക്തി കാമ്പസ്, ഗ്രാമം പദ്ധതി


ഏത് സംസ്ഥാനത്താണ് സ്വച്ഛ് ഭാരത് വേൾഡ് യൂണിവേഴ്സിറ്റി ആരംഭിക്കുന്നത്- മഹാരാഷ്ട്ര 


ജനങ്ങളുടെ സമഗ്രമായ സുരക്ഷയ്ക്കായി ഡൽഹി പോലീസ് ആരംഭിച്ച ആപ്ലിക്കേഷൻ- Tatpar 


Wrestling World Championship- ൽ വെങ്കലമെഡൽ നേടിയ ഇന്ത്യൻ  വനിതാ താരം- വിനേഷ് ഭോഗത്


Mazgon Dock കപ്പൽ നിർമ്മാണശാല രണ്ടാമതായി പുറത്തിറക്കിയ Scorpene Submarine- Khanderi 


ഓസ്കാർ സമ്മാനത്തിന് നാമനിർദേശം ചെയ്യപ്പെട്ട ഉത്തരാഖണ്ഡിൽ നിന്നുള്ള ഡോക്യുമെന്ററി- മോട്ടി ബാഗ് 
  • (സംവിധാനം- നിർമ്മൽ ചന്ദർ ഡൻഡ്രിയാൽ) 
പരിസ്ഥിതി സംരക്ഷണ പോരാട്ടത്തിന് ആംനെസ്റ്റിയുടെ പരമോന്നത പുരസ്കാരം നേടിയത്- ഗേറ്റ് തുൻബെറി 


ബോക്സിങ് ലോക ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ കടക്കുന്ന ആദ്യ ഇന്ത്യൻ താരം- അമിത് പംഗൽ (ഹരിയാന)


ഇന്ത്യയുടെ ആദ്യ വനിത മിലിട്ടറി ഡിപ്ലോമാറ്റ്- അഞ്ജലി സിംഗ്


ഇംഗ്ലീഷ് ചാനൽ നിർത്താതെ നാല് തവണ നീന്തിക്കടന്ന ആദ്യ വനിത- സാറാ തോമസ്


ദക്ഷിണേഷ്യയിലെ ഏറ്റവും ഉയരം കൂടിയ ടവർ- ലോട്ടസ് ടവർ (കൊളംബോയ)


ഐക്യരാഷട്ര സഭ പ്രഥമ പേഷ്യന്റ് സേഫ്റ്റി ഡേ ആയി ആചരിച്ച ദിനം- സപ്തംബർ 17


2017- 18 ദീൻ ദയാൽ ഉപാധ്യായ് സശാക്തീകരൻ പുരസ്കാരം ലഭിച്ച ജില്ലാ പഞ്ചായത്ത്- തിരുവനന്തപുരം 
  • (ബ്ലോക്ക് പഞ്ചായത്ത്- നെടുമങ്ങാട്)
2019- ലെ ഡോ കലാം സ്മതി അന്താരാഷ്ട്ര എക്സലൻസ് അവാർഡ് ജേതാവ്- ഷേക്ക് ഹസീന 


കേരളത്തിൽ ഡ്രീം വാലി ഹൈഡൽ ടൂറിസം പദ്ധതിയ്ക്ക് തുടക്കമിട്ടത്- പൊൻമുടി (ഇടുക്കി)


ദി ഗാർഡിയൻ പത്രത്തിന്റെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മികച്ച 100 സിനിമകളുടെ പട്ടികയിൽ ഇടം നേടിയ ഏക ഇന്ത്യൻ സിനിമ- The Gang of Wasseypur


2019 വിയറ്റ്നാം ഓപ്പൺ ബാഡ്മിന്റൺ കിരീട ജേതാവ്- സൗരഭ് വർമ്മ


മഹാരാഷ്ട്ര സർക്കാറിന്റെ 2019- ലെ ലതാ മങ്കേഷ്കർ പുരസ്കാര ജേതാവ്- ഉഷാ ഖന്ന


2019 സാന്റിയാഗോ അന്താരാഷ്ട്ര ചിൽഡ്രൻസ് ഫിലിം ഫെസ്റ്റിവലിൽ ജൂറി പരാമർശത്തിനർഹമായ മലയാള സിനിമ- അപ്പുവിന്റെ സത്യാന്വേഷണം


2019 ലെ ദക്ഷിണമേഖലാ ജൂനിയർ അത് 'ലറ്റിക്സ് കിരീടം നേടിയത്- തമിഴ്നാട്


ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനെന്ന റെക്കോഡ് നേടിയത്- റഷീദ് ഖാൻ 


അഫ്ഗാനിസ്ഥാനായി ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യ സെഞ്ചുറി നേടിയത്- റഹ്മത്ത് ഷാ 


ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന് എന്നു മുതലാണ് കേന്ദ്രസർക്കാർ വിലക്കേർപ്പെടുത്തുന്നത്- 2019 ഒക്ടോബർ 2 


പ്രസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ചെയർമാനായി നിയമിതനായത്- വിജയ്കുമാർ ചോപ്ര 


അടുത്തിടെ അന്തരിച്ച് ക്രിക്കറ്റ് താരമായ അബ്ദുൾ ഖാദിർ ഏത് രാജ്യത്തിനുവേണ്ടിയാണ് കളിച്ചിരുന്നത്- പാകിസ്ഥാൻ 


അന്താരാഷ്ട്ര ടി-20 ക്രിക്കറ്റിൽ 100 വിക്കറ്റെടുത്ത ആദ്യ പുരുഷതാരം- ലസിത് മലിംഗ


ജാഫ്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഭാഗമാ യുള്ള ആജീവനാന്ത പുരസ്കാരം നേടിയ ആദ്യ മലയാളി- വി.കെ.ജോസഫ്


അടുത്തിടെ അന്തരിച്ച കഥകളി ആചാര്യൻ- കോട്ടയ്ക്കൽ ചന്ദ്രശേഖരൻ 


പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനായി നിയമിതനായത്- മിസ്ബ ഉൾഹഖ്


യു.എൻ.കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയ്ക്ക് 2020- ൽ വേദിയാകുന്നത്- ഗ്ലാസ്ഗോ 


ഡോ.വർഗീസ് കുര്യൻ അവാർഡ് 2019 ലഭിച്ചത്- മെക്കാവ് ക്ഷീരോത്പാദന സഹകരണസംഘം


കാശ്മീരിന്റെ കഥപറയുന്ന എസ്. മഹാദേവൻ തമ്പി രചിച്ച നോവൽ- ആസാദി


ദ ഹിന്ദു വേ എന്നത് ആരുടെ പുതിയ പുസ്തകമാണ്- ശശി തരൂർ


കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് പുതുതായി അനു വദിച്ച 47,000 കോടി രൂപയുടെ കാംപ ഫണ്ട് ഏത് മേഖലയിലെ വികസനത്തിനുള്ളതാണ്- വനവത്കരണം


കേരളത്തിലെ ആദ്യ സാഹസിക വിനോദ സഞ്ചാര അക്കാദമി നടപ്പിലാക്കുന്നതെവിടെ- ശാസ്താംപാറ (തിരുവനന്തപുരം)


ബി.എസ്.എഫ്. ഡയറക്ടർ ജനറലായി നിയമിതനായത്- വിവേക് കുമാർ ജൗഹരി


'ജാഗ്രത' എന്ന ലേഖനസമാഹാരം രചിച്ചത്- സുഗതകുമാരി 


യു.എസിലെ ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷന്റെ പുരസ്കാരം ലഭിച്ച ഇന്ത്യയിലെ പദ്ധതി- സ്വച്ഛ് ഭാരത് അഭിയാൻ


ദി റിപ്പബ്ലിക്കൻ എത്തിക് എന്നത് ആരുടെ പ്രസംഗങ്ങളുടെ സമാഹാരമാണ്- രാംനാഥ് കോവിന്ദ് 


ഇന്ത്യയും യു എസും ചേർന്നുള്ള സംയുക്ത സൈനിക പരിശീലനമായ യുദ്ധ് അഭ്യാസ് 2019 എവിടെവെച്ചാണ് നടന്നത്- വാഷിങ്ടൺ 


രാജ്യത്തെ ആദ്യ ഗ്രീൻഫീൽഡ് സ്മാർട്ട് ഇൻഡസ്ട്രിയൽ സിറ്റി തുടങ്ങിയതെവിടെ- ഔറംഗാബാദ് 


ഏത് അന്താരാഷ്ട്ര യൂണിയനുമായി ചേർന്നാണ് ഇന്ത്യ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന് രൂപം നൽകു ന്നത്- ആസിയാൻ 


2019 സെപ്തംബറിൽ അന്തരിച്ച റോബർട്ട് മുഗാബെ ഏത് രാജ്യത്തെ മുൻ പ്രസിഡന്റായിരുന്നു- സിംബാംബ് 


കേരളത്തിന്റെ പുതിയ ഗവർണറായ ആരിഫ് മുഹമ്മദ് ഖാൻ ഏത് സംസ്ഥാനത്തുനിന്നയാളാണ്- ഉത്തർപ്രദേശ്

No comments:

Post a Comment