Friday 27 September 2019

Current Affairs- 28/09/2019

2019 സെപ്റ്റംബറിൽ നടന്ന Skolkovo FIDE Women's Grand Prix ജേതാവ്- Koneru Humpy  

'Girl Power : Indian Women Who Broke the Rules' എന്ന പുസ്തകത്തിന്റെ രചയിതാവ്- NehaJ Hiranandani

2019 സെപ്റ്റംബറിൽ ലണ്ടനിൽ നടന്ന 21st Century Icon Awards- ൽ Magnificient Performing Arts Award നേടിയ ബോളിവുഡ് ഗായകൻ- സോനു നിഗം 

2019 സെപ്റ്റംബറിൽ വൈദ്യരത്നം പി. എസ്. വാര്യരുടെ 150-ാമത് ജന്മവാർഷികത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്- വെങ്കയ്യ നായിഡു  

ഇന്ത്യയിൽ Janganana Bhavan നിലവിൽ വരുന്നത്- ന്യൂഡൽഹി (തറക്കല്ലിട്ടത്- അമിത് ഷാ)

2019 സെപ്റ്റംബറിൽ ഗിന്നസ്സ് ബുക്കിൽ ഇടം നേടിയ ഇന്ത്യയിലെ നൃത്തം- Ladakhi Shondol Dance 

UN Climate Action Summit 2019- ന്റെ വേദി- ന്യൂയോർക്ക്  

2019- ലെ Creative Emmy Award നേടിയ ബഹിരാകാശ ഏജൻസി- നാസ (അമേരിക്ക) 
  • (Outstanding Original Interactive Program വിഭാഗത്തിൽ)
71st Emmy Awards 2019 
Comedy Series
  • മികച്ച പരമ്പര- Fleakag
  • മികച്ച നടൻ- Bill Hader 
  • മികച്ച നടി- Phoebe Waller Bridge
Drama Series 
  • മികച്ച പരമ്പര- Game of Thrones  
  • മികച്ച നടൻ- Billy Porter 
  • മികച്ച നടി- Jodie Comer
IMF- ന്റെ മാനേജിംഗ് ഡയറക്ടറായി ചുമതലയേറ്റ വനിത- ക്രിസ്റ്റലീന ജോർജീവ 

SBI- യുടെ ഡിജിറ്റൽ ബാങ്കിംഗ് ആപ്പ് ആയ YONO അടുത്തിടെ ആരംഭിച്ച വിദേശ രാജ്യം- യു.കെ 

IAAF (International Association of Athletics Federation)- ന്റെ Veteran Pin അവാർഡ് കരസ്ഥമാക്കിയ മുൻ ഇന്ത്യൻ വനിതാ കായിക താരം- പി.ടി.ഉഷ 

2019- ലെ ശാസ്ത്ര രാമാനുജൻ പ്രസിന് അർഹനായത്- ആദം ഹാർപ്പർ (യു.കെ) 

ആദ്യ അറബ് ബഹിരാകാശ സഞ്ചാരി- ഹസ്സാ അൽ മൻസൂരി (യു.എ.ഇ)

കൊച്ചി മെട്രോയുടെ പുതിയ മാനേജിംഗ് ഡയറക്ടർ- അൽകേഷ് കുമാർ ശർമ്മ

2019- ലെ FIFA- യുടെ മികച്ച വനിത കോച്ചിനുള്ള പുരസ്കാരം ലഭിച്ചതാർക്ക്- ജിൽ എല്ലിസ് (യു.എസ്.എ)

കൊച്ചി മെട്രോയുടെ എം.ഡിയായി നിയമിതനായത്- അൽക്കേഷ്കുമാർ ശർമ

ബിൽ & മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷന്റെ ചെയ്ഞ്ച് മേക്കർ പുരസ്കാരം 2019- ൽ ലഭിച്ച ഇന്ത്യൻ യുവതി- പായൽ ജൻഗിദ് 

ബദൽ നോബൽ എന്നറിയപ്പെടുന്ന റൈറ്റ് ലൈവി ഹുഡ് പുരസ്കാരം 2019- ൽ ലഭിച്ചത്- ഗ്രേറ്റ തുൻബെർഗ് 

ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് അത്‌ലറ്റിക്സ് ഫെഡറേഷന്റെ പ്രസിഡന്റായി നിയമിതനായത്- സെബാസ്റ്റ്യൻ കോ 
  • (ഐ.എ.എ.എഫിന്റെ ആദ്യ വനിതാ പ്രസിഡന്റ്- ഷിമേന റെസ് ട്രെപ്പോ) 
പുരുഷ, വനിതാ വിഭാഗങ്ങളിൽ അന്താരാഷ്ട്ര ട്വന്റി- 20 ക്രിക്കറ്റിൽ അരങ്ങേറിയ ഏറ്റവും പ്രായം കുറഞ്ഞ താരം- ഷഫാലി വർമ

അന്താരാഷ്ട്ര നാണ്യ നിധിയുടെ ഐ എം എഫ് തലവനായി നിയമിതയായത്- Kristalina Georgieva

Right Livelihood Award 2019  
  • Aminatou Iaidar (വെസ്റ്റേൺ സഹാറ) 
  • Guo Jianmei (ചൈന) 
  • Greta Thunberg (സ്വീഡൻ) 
  • Davi Kopenawa/Hutukara Yanomami Association (ബ്രസീൽ)
2019- ലെ ശാസ്ത്ര രാമാനുജൻ പുരസ്കാരത്തിന് അർഹനായത്- ആദം ഹാർപ്പർ 

കൊച്ചി മെട്രോയുടെ പുതിയ മാനേജിംഗ് ഡയറക്ടർ- അൽകേഷ് കുമാർ ശർമ്മ

ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റിയുടെ പുതിയ പ്രസിഡന്റ്- ശൈലേഷ് ഗുപ്ത (2019-20) 

5-ാമത് India International Science Festival (IISE) 2019- ന്റെ വേദി- കൊൽക്കത്തെ 

International Association of Athletes Federation (IAAF)- ന്റെ തലവനായി വീണ്ടും നിയമിതനായത്- Sebastian Coe 

25-ാമത് Senior Women's National Football Championship 2019-20 ജേതാക്കൾ- മണിപ്പൂർ 

2019 സെപ്റ്റംബറിൽ അസമിൽ ആരംഭിച്ച പദ്ധതികൾ- 
  • Aponar Apon Ghar Scheme (സബ്സിഡി നിരക്കിലുള്ള ഭവന വായ്പ പദ്ധതി)
  • Abhinandan(വിദ്യാഭ്യാസ വായ്പ-  സബ്സിഡി പദ്ധതി)  
ഒക്ടോബറിൽ മഹാരാഷ്ട്രയിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഗുഡ് വിൽ അംബാസിഡർ- മാധുരി ദീക്ഷിത്  

അമേരിക്കൻ ഫിനാൻഷ്യൽ സർവീസ് കമ്പനിയായ 'വിസ'- യുടെ പുതിയ ബ്രാന്റ് അംബാസിഡർ- പി.വി.സിന്ധു

Visa.Inc കമ്പനിയുടെ ബ്രാൻഡ് അംബാസഡറായി നിയമിച്ചതാരെ- പി.വി.സിന്ധു 

23-ാമത് ഇന്ത്യ, യു.എസ്, ജപ്പാൻ സംയുക്ത നാവികാഭ്യാസമായ  'Malabar 2018'- ന്റെ വേദി- സസേബോ, ജപ്പാൻ 

5-ാമത് Indian International Science Festival- ന് വേദിയാകുന്ന നഗരം- കൊൽക്കത്ത 

ഇന്ത്യയിലെ ആദ്യ Corporate-run train- തേജസ് എക്സ്പ്രസ്സ് (ലഖ്നൗ-ഡൽഹി)

കേന്ദ്ര സർക്കാർ ഏത് ദേശീയ നേതാവിന്റെ സ്മരണാർത്ഥമാണ്  National Unity Award നൽകാൻ തീരുമാനിച്ചത്- സർദാർ വല്ലഭായ് പട്ടേൽ 

അടുത്തിടെ നാസ വിജയകരമായി വിക്ഷേപിച്ച RamanSat2 എന്ന മിനിയേച്ചർ ഉപഗ്രഹം നിർമ്മിച്ച ഇന്ത്യൻ വിദ്യാർത്ഥി- ആഭാസ് സിക്ക

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഗുഡ്വിൽ അംബാസഡറായി തെരഞ്ഞെടുത്തതാരെ- മാധുരി ദീക്ഷിത്

ദാദാ സാഹെബ് ഫാൽക്കെ അവാർഡ് 2018- ന് അർഹനായ വ്യക്തി- അമിതാഭ് ബച്ചൻ 

അടുത്തിടെ 50 കിലോവാട്ട് ശേഷിയുള്ള 'ഗാന്ധി സോളാർ പാർക്ക്' ഉദ്ഘാടനം ചെയ്യപ്പെട്ട സ്ഥലം- New York 
  • (ഐക്യരാഷ്ട്ര സഭയുടെ ആസ്ഥാനത്താണ് സ്ഥാപിതമായത്) 
അരുണാചൽ പ്രദേശിൽ നിന്നും ഇന്ത്യൻ കരസേനയിൽ ലഫ്റ്റനന്റ് കേണൽ പദവിയിൽ എത്തുന്ന ആദ്യ വനിത ഓഫീസർ- Ponung Doming 

Global Alliance for Vaccination and Immunisations (GAVI) നൽകുന്ന Vaccine Hero പുരസ്കാരത്തിന് അർഹയായ വ്യക്തി- Sheikh Hasina 
  • ബംഗ്ലാദേശ് പ്രധാനമന്ത്രി 
ഇന്ത്യയുടെ ഐക്യവും, സമഗ്രതയും സംരക്ഷിക്കുന്നതിനായി പ്രവർത്തിക്കുന്നവർക്കായി അടുത്തിടെ ഇന്ത്യാ ഗവൺമെന്റ് ഏർപ്പെടുത്തിയ പരമോന്നത സിവിലിയൻ ബഹുമതി- Sardar Patel National Unity Award  

അടുത്തിടെ കമ്മീഷൻ ചെയ്ത് ഇന്ത്യൻ കോസ്റ്റ്ഗാഡ് കപ്പൽ- ICGS Varaha 

Girl Power: Indian Women who Broke the Rules എന്ന പുസ്തകം രചിച്ച വ്യക്തി- Neha J Hiranandani 

റഷ്യയിൽ നടന്ന Skolkovo FIDE Womens Grand Prix 2019 ചെസ്സ് മത്സരം വിജയിച്ച ഇന്ത്യാക്കാരി- Koneru Humpy

ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റി (ഐ.എൻ.എസ്) പ്രസിഡന്റായി നിയമിതനായത്- ഷൈലേഷ് ഗുപ്ത 

2019 ഒക്ടോബർ 21- ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തിലെ നിയമസഭാ മണ്ഡലങ്ങൾ- വട്ടിയൂർക്കാവ്, കോന്നി, അരൂർ, എറണാകുളം, മഞ്ചേശ്വരം 

ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി നിയമിതനായത്- രജത് ശർമ 

2019- ലെ ഡോ. പൽപ്പു പുരസ്കാരത്തിന് അർഹനായത്- പി.വി. ചന്ദ്രൻ 

ഇന്ത്യയിലെ പ്രഥമ സെൻട്രൽ പോലീസ് യൂണിവേഴ്സിറ്റി നിലവിൽ വരുന്നത്- ഗ്രേറ്റർ നോയ്ഡ (ഉത്തർപ്രദേശ്)

ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക സാമൂഹിക കാര്യ വിഭാഗത്തിന്റെ റിപ്പോർട്ട് പ്രകാരം വിദേശത്ത് കുടിയേറിയവരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനം ഏത് രാജ്യക്കാർക്കാണ്- ഇന്ത്യ 

ലോക ഗുസ്തി ചാമ്പ്യൻഷിപ്പ് 2019- ന് വേദിയായത്- കസാഖ്സ്താൻ 

ലോക ഗുസ്തി ചാമ്പ്യൻഷിപ്പ് 2019- ൽ 53 കി.ഗ്രാം വിഭാഗത്തിൽ വെങ്കലമെഡൽ നേടി ടോക്യോ ഒളിമ്പിക്സിന് യോഗ്യത നേടിയ ആദ്യ ഇന്ത്യൻ ഗുസ്തി താരം- വിനയ് ഫോഗട്ട് 

2019- ലെ ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ ഇന്ത്യൻ താരം- ദീപക് പുനിയ 

2020- ലെ ഓസ്കാർ നാമനിർദ്ദേശം ലഭ്യമായ ഇന്ത്യൻ സിനിമ- ഗല്ലി ബോയ് 
  • (സംവിധാനം- സോയ അക്തർ) 
ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് 2019- ൽ വേദിയാകുന്നത്- ദോഹ

ഏറ്റവും വലിയ ലഡാക്കി നൃത്തം എന്ന പേരിൽ അടുത്തിടെ ഗിന്നസ് ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം നേടിയ ലഡാക്കിലെ നൃത്തരൂപം- Shondol

അടുത്തിടെ ഭീമൻ മണ്ണിര കാണപ്പെട്ട സംസ്ഥാനം- കർണ്ണാടക

കാലാവസ്ഥാ വ്യതിയാനം തടയാനായി 2015- ലെ പാരീസ് ഉടമ്പടി നടപ്പിലാക്കാമെന്ന് അടുത്തിടെ പ്രഖ്യാപിച്ച രാജ്യം- റഷ്യ

2019 നവംബറിൽ വിശാഖപട്ടണത്തിനടുത്തായി ഇന്ത്യയും അമേരിക്കയും സംയുക്തമായി നടത്താൻ തീരുമാനിച്ച നാവികാഭ്യാസം- Exercise Tiger Triumph

ഓൺലൈൻ മലിനീകരണ സർട്ടിഫിക്കറ്റ് അടുത്തിടെ നിർബന്ധമാക്കിയ സംസ്ഥാനം- ഒഡീഷ

FIFA Men's Player of the Year 2019 അവാർഡിന് അർഹനായ ലോക ഫുട്ബോളർ- Lionel Messi

ഫെഡറൽ ബാങ്കിന്റെ എം.ഡി & സി.ഇ.ഒ ആയി വീണ്ടും നിയമിതനായ വ്യക്തി- Shyam Srinivasan

അടുത്തിടെ നിലവിൽ വരുന്ന ഇന്ത്യയിലെ രണ്ടാമത്തെ വലിയ റെയിൽവേ മേൽപ്പാലം- പശ്ചിമ ബംഗാൾ

Republic of Guinea Bissau- ലേക്കുള്ള ഇന്ത്യൻ അംബാസിഡർ ആയി നിയമിതനായ വ്യക്തി- Godavarthi Venkata Srinivas  

സ്വീഡൻ നൽകുന്ന Alternative Nobel Prize എന്നറിയപ്പെടുന്ന Right Livelihood Award 2019- ന് അർഹനായ വ്യക്തി- Greta Thunberg 

International Billiards and Snooker Federation (IBSF) ഏർപ്പെടുത്തിയ World6Reds മത്സരം വിജയിച്ച ഇന്ത്യാക്കാരൻ- Laxman Rawat 

ഇന്ത്യ, അമേരിക്ക, ജപ്പാൻ എന്നീ രാജ്യങ്ങളുടെ സംയുക്ത നാവികാഭ്യാസമായ Malabar 2019 നടക്കുന്ന സ്ഥലം- Sasebo, Japan  

Mukhyamantri Street Light Yojana എന്ന പദ്ധതി ആരംഭിക്കുന്ന സംസ്ഥാനം- ഡൽഹി  

International Monetary Fund (IMF)- ന്റെ പുതിയ മേധാവി ആയി നിയമിതയായ വനിത- Kristalina Georgieva (Bulgaria) 

അടുത്തിടെ ഉദ്ഘാടനം ചെയ്ത Gandhi Peace Garden സ്ഥിതി ചെയ്യുന്ന സ്ഥലം- New York 
  • (ഐക്യരാഷ്ട്ര സഭയുടെ ആസ്ഥാനത്ത് ആണ് സ്ഥിതി ചെയ്യുന്നത്) 
64-ാമത് Common wealth Parliamentary Conference- ന് വേദിയാകുന്ന സ്ഥലം-  Kampala, Uganda

No comments:

Post a Comment