Friday 13 September 2019

Current Affairs- 13/09/2019

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി 2019- ലെ പുതിയ നിരക്ക് അനുസരിച്ച് ഏറ്റവും കൂടുതൽ വേതനം ലഭിക്കുന്ന സംസ്ഥാനം- ഹരിയാന (284 രൂപ) 
  • (ഏറ്റവും കുറവ്- ബീഹാർ, ജാർഖണ്ഡ് (171 രൂപ), കേരളത്തിലെ വേതനം 271 രൂപ)
അടുത്തിടെ വംശനാശം സംഭവിച്ച് . ഇന്ത്യയിലെ ഏക Orangutan- ബിന്നി 
  • (നന്ദൻകാനൻ സുവോളജിക്കൽ പാർക്ക്, ഒഡീഷ) 
പുകയില നിയന്ത്രണത്തിനായി നടത്തിയ പ്രവർത്തനങ്ങൾക്ക് ലോകാരോഗ്യ സംഘടനയുടെ അവാർഡ് നേടിയ സംസ്ഥാനം- രാജസ്ഥാൻ 

2019- ൽ നിപ വൈറസ് ബാധ റിപ്പോർട്ട് ചെയ്ത ഇന്ത്യൻ സംസ്ഥാനം- കേരളം 

2019- ൽ Health System Reform Programme- ന് ലോകബാങ്കുമായി 287 മില്ല്യൺ ഡോളറിന്റെ  കരാറിലേർപ്പെട്ട സംസ്ഥാനം- തമിഴ്നാട്

2025-ഓടെ ക്ഷയരോഗം ഉന്മൂലനം ചെയ്യുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി ലോക ബാങ്കുമായി 400 മില്ല്യൺ ഡോളറിന്റെ കരാറിലേർപ്പെട്ട രാജ്യം- ഇന്ത്യ  

നഗരപ്രദേശങ്ങളിലെ അടിസ്ഥാന സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന് ലോകബാങ്കുമായി 147 മില്ല്യൺ ഡോളറിന്റെ കരാറിലേർപ്പെട്ട ഇന്ത്യൻ സംസ്ഥാനം- ജാർഖണ്ഡ്

2019- ൽ ഏതൊക്കെ രാജ്യങ്ങളിലാണ് DD India ചാനലിന്റെ സേവനം ലഭ്യമാക്കാൻ കേന്ദ്ര - സർക്കാർ ധാരണയിലേർപ്പെട്ടത്- ബംഗ്ലാദേശ്, ദക്ഷിണ കൊറിയ 
  • (ഇതോടൊപ്പം ബംഗ്ലാദേശ് ചാനലായ BTV World- നും ദക്ഷിണകൊറിയൻ ചാനലായ KBS World- നും ഇന്ത്യയിൽ സംപ്രക്ഷണാവകാശം ലഭിക്കും)
ഇന്ത്യയിൽ പ്രവർത്തനമാരംഭിച്ച പുതിയ മെട്രോ സർവ്വീസ്- നാഗ്പൂർ മെട്രോ 

2019- ലെ ലോക പരിസ്ഥിതി ദിനത്തിൽ Plastic Free Zone ആയി പ്രഖ്യാപിച്ച ഇന്ത്യയിലെ സ്ഥലം- Dzukou Valley (നാഗാലാന്റ്)

2019 ഫെബ്രുവരിയിൽ പാകിസ്ഥാനിലെ
ബാലാക്കോട്ടിൽ ഇന്ത്യ നടത്തിയ ആക്രമണത്തിന് വ്യോമസേന നൽകിയിരുന്ന Code name- Operation Bandar 

പഞ്ചാബ്, ജമ്മു മേഖലകളിലെ പാകിസ്ഥാൻ അതിർത്തികളിൽ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി ബി.എസ്.എഫ് ആരംഭിച്ച ഓപ്പറേഷൻ- ഓപ്പറേഷൻ സുദർശൻ 

Packed Drinking Water- ന്റെ  അനധികൃതമായ വിൽപ്പന തടയുന്നതിനായി RPF ദേശീയ തലത്തിൽ ആരംഭിച്ച പരിപാടി- Operation Thirst 

ജമ്മുകാശ്മീരിലെ 312 പഞ്ചായത്തുകളെ പുകയില രഹിതമാക്കുന്നതിനായി ആരംഭിച്ച് പരിപാടി- Operation Khumaar 

കാണാതാകുന്ന കുട്ടികളെ കണ്ടെത്തുന്നതിനായി ഡൽഹി പോലീസ് ആരംഭിച്ച ഓപ്പറേഷൻ- Operation Milap 

റിസർവ്വ് ബാങ്കിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ആരംഭിച്ച സംരംഭം- Utkarsh 2022

നിതി ആയോഗ് പുറത്തുവിട്ട രണ്ടാമത് Healthy States Progressive India റിപ്പോർട്ടിൽ 2017-18 കാലയളവിൽ ഒന്നാമത് എത്തിയ സംസ്ഥാനം- കേരളം
  • (Overall performance വിഭാഗത്തിൽ)
നിതി ആയോഗിന്റെ Agricultural Marketing and Farmer Friendly Reforms Index 2019 (AMFFRI)- ൽ ഒന്നാമതെത്തിയ സംസ്ഥാനം- മഹാരാഷ്ട്ര  

2019-ലെ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കേന്ദ്ര സർക്കാർ ആരംഭിച്ച പ്രചരണ പരി പാടി- #SelfiewithSapling 

2019 - ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി കേന്ദ്രസർക്കാർ പുറത്തിറക്കിയ theme song- HawaAaneDe (ഹവാ ആനേ ദേ) 

QS World University Ranking 2020- ൽ ഇന്ത്യയിൽ നിന്നും ഒന്നാമതെത്തിയത് - IIT Bombay (152-ാം സ്ഥാനം)

2019- ൽ നരേന്ദ്രമോദിയുടെ കിർഗിസ്ഥാൻ സന്ദർശന വേളയിൽ ഇന്ത്യയുമായി ഏർപ്പെട്ട കരാറുകളുടെ എണ്ണം- 15 

കേന്ദ്ര വിദേശകാര്യ സഹമന്ത്രിയായ വി.മുരളീധരൻ സന്ദർശിക്കുന്ന ആദ്യ വിദേശ രാജ്യം- നൈജീരിയ 

2019- ലെ International Army Games- നോട് അനുബന്ധിച്ച് നടക്കുന്ന Army International Scout Masters Competition 2019- ന് വേദിയാകുന്ന രാജ്യം- ഇന്ത്യ (ജയ്സാൽമർ) 

അടുത്തിടെ 5 വർഷത്തേക്ക് മാലിദ്വീപിലെ 1000 ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കുന്നതിന് കരാറിലേർപ്പെട്ട ഇന്ത്യൻ സ്ഥാപനം- National Center for Good Governance (NCGG) 

പോർച്ചുഗലിന്റെ സഹായത്തോടെ ഇന്ത്യയിൽ National Maritime Heritage Museum നിലവിൽ വരുന്ന സംസ്ഥാനം- ഗുജറാത്ത് (ലോത്തൽ) 

2019-ൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ദേശീയ പാർട്ടിയായി അംഗീകരിച്ചത്- National People's Party
  • (സ്ഥാപകൻ - Purno Agitok Sangama) 
ഗ്രാമപ്രദേശങ്ങളിലെ വനിതകൾക്ക് ഡിജിറ്റൽ പണമിടപാടുകളെക്കുറിച്ച് ബോധവത്കരണം നടത്തന്നതിനായി L&T Financial Services-ന്റെ കമ്പനിയുടെ നേതൃത്വത്തിൽ മഹാരാഷ്ട്ര, മധ്യപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ നടപ്പാക്കിയ പദ്ധതി- Digital Sakhi 

ഇന്ത്യയിൽ സിഖ് മ്യൂസിയം നിലവിൽ വന്ന നഗരം- റായ്പൂർ (ഛത്തീസ്ഗഢ്) 

ഇന്ത്യയിൽ Skill University നിലവിൽ വരുന്ന വടക്ക്-കിഴക്കൻ സംസ്ഥാനം- അസം

ഇന്ത്യയിൽ Agri Business Incubation Centre നിലവിൽ വന്ന സംസ്ഥാനം- ഛത്തീസ്ഗഢ് 

2019- ൽ Namaste Thailand Film Festival- ന് വേദിയായത്- ന്യൂഡൽഹി

2019 ജൂൺ 17- ന് ഡയമണ്ട് ജൂബിലി ആഘോഷിച്ച ഇന്ത്യയിലെ ഏറ്റവും പഴയ Naval Air Squadron- Indian Naval Air Squardon 550 (INAS 550) (കൊച്ചി)

തമിഴ്നാടിന്റെ സംസ്ഥാന ശലഭം- Tamileoman 
  • (ശാസ്ത്രീയ നാമം- Cirrochroa thais) (Tamil Maravan എന്നും  അറിയപ്പെടുന്നു)

No comments:

Post a Comment