Thursday 12 September 2019

Current Affairs- 11/09/2019

കേന്ദ്രസർക്കാരിന്റെ Status of Tigers in India- 2018 റിപ്പോർട്ട് അനുസരിച്ച് കടുവകളുടെ എണ്ണത്തിൽ ഒന്നാമതുള്ള സംസ്ഥാനം- മധ്യപ്രദേശ്
  • (രണ്ടാമത് - കർണാടക) 
ഇന്ത്യയിലെ ഏറ്റവും മികച്ച കടുവാ സങ്കേതമായി തിരഞ്ഞെടുക്കപ്പെട്ട കേരളത്തിലെ കടുവാ സങ്കേതം- പെരിയാർ 
  • (മധ്യപ്രദേശിലെ പെഞ്ച് കടുവാ സങ്കേതവും ഒന്നാം സ്ഥാനത്താണ്)
ഇന്ത്യയിലെ ഏറ്റവും മികച്ച കടുവാ സംരക്ഷണ പ്രവർത്തനം നടത്തുന്ന സംസ്ഥാനം- കേരളം

പ്രധാനമന്ത്രി സുരക്ഷ ബീമ യോജനയുടെ നടത്തിപ്പിൽ ഒന്നാമതെത്തിയ സംസ്ഥാനം- ഉത്തർപ്രദേശ്
  • (2019 മാർച്ച് വരെയുള്ള റിപ്പോർട്ട് പ്രകാരം)
കേന്ദ്ര സർക്കാരിന്റെ റിപ്പോർട്ട് അനുസരിച്ച് Rooftop Solar Project Installation- നിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം- ഗുജറാത്ത് 

2019- ലെ International Gita Jayanti Mahotsav- ന് പങ്കാളിയാകുന്നതിനായി ക്ഷണം ലഭിച്ച രാജ്യം- നേപ്പാൾ 
  • (വേദി- ഹരിയാന)
2019- ലെ IFFI- ൽ പങ്കാളിയാകുന്ന വിദേശ രാജ്യം- റഷ്യ 

ഒഡീഷ സെക്രട്ടേറിയറ്റിന്റെ പുതിയ പേര്- Lok Seva Bhavani 

Atal Community Innovation Centre (ACIC) നിലവിൽ വന്നത്- ന്യൂഡൽഹി

ലോകത്തിലെ ആദ്യ Ultra fast hyperloop പദ്ധതി നിലവിൽ വരുന്ന ഇന്ത്യൻ സംസ്ഥാനം- മഹാരാഷ്ട്ര

സതീഷ് ധവാൻ സ്പേസ് സെന്ററുമായി സഹകരിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ ‘liquid hydrogen storage tank' നിർമ്മിച്ചത്- VRV Asia Pacific Pvt Ltd. (ആന്ധ്രാപ്രദേശ്) 

ഏഷ്യയിലെ ഏറ്റവും വലിയ ഡിഫൻസ് എക്സിബിഷനായ DefExpo 2020- ന് വേദിയാകുന്നത്- ലഖ്നൗ 

കരകൗശലപണിക്കാർ, നെയ്ത്തുകാർ തുടങ്ങിയവരുടെ ഉത്പന്നങ്ങളുടെ ഓൺലൈൻ വിപണനത്തിനായി ‘Samarth' എന്ന സംരംഭം ആരംഭിച്ച കമ്പനി- ഫ്ളിപ്പ്കാർട്ട് 

ഫിലിം ഡിവിഷൻ ആരംഭിക്കുന്ന KSHITIJ എന്ന ഡോക്യുമെന്ററി ഫിലിം ക്ലബ് നിലവിൽ വരുന്ന നഗരം- മുംബൈ 

കേന്ദ്ര സർക്കാർ കർഷകർക്കായി ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ- മേഘദൂത് 

2019- ൽ Geographical Indication Tag ലഭിച്ച ഉൽപ്പന്നങ്ങൾ- 
  • Kandhamal Haldi (മഞ്ഞൾ) (ഒഡീഷ)
  • കോൽഹാപുരി ചപ്പൽ (മഹാരാഷ്ട്ര & കർണാടക)
2019 ആഗസ്റ്റിൽ Geographical Indication (GI) tag ലഭിച്ച തമിഴ്നാട്ടിലെ അരുൾമിഗു ദണ്ഡായു ധപാണി സ്വാമിക്ഷേത്രത്തിലെ (പഴനി ക്ഷേത്രം) ഉത്പന്നം- പഞ്ചാമൃതം 

2019- ൽ ഇന്ത്യൻ ആർമി സിന്ധു നദിക്ക് കുറുകെ നിർമ്മിച്ച ഏറ്റവും നീളം കൂടിയ suspension bridge- മൈതി ബ്രിഡ്ജ് 

2019- ൽ ഏത് സംസ്ഥാനത്ത് നിന്നാണ് ഇന്ത്യൻ ആർമിക്ക് രണ്ടാം ലോകമഹായുദ്ധത്തിൽ തകർന്ന അമേരിക്കയുടെ യുദ്ധവിമാനത്തിന്റെ അവശിഷ്ടം ലഭിച്ചത്- അരുണാചൽ പ്രദേശ്  

ലണ്ടൻ കമ്പനിയായ Open Signal- ന്റെ റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിൽ ഏറ്റവും കൂടുതൽ 4G ലഭിക്കുന്ന നഗരം- ധൻബാദ് (ജാർഖണ്ഡ്) 

കൊഹിമ യുദ്ധത്തിന്റെ എത്രാമത് വാർഷികമാണ് 2019- ൽ നടന്നത്- 75 -ാമത് 

ജാലിയൻ വാലാബാഗ് കൂട്ടക്കൊലയുടെ എതാമത് വാർഷികമാണ് 2019- ൽ നടന്നത്- 100-ാമത്
  • (1919 ഏപ്രിൽ 13- നാണ് ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്നത്)
ഇന്ത്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന International Solar Alliance- ൽ 2019- ൽ അംഗമായ രാജ്യം- ബൊളീവിയ

ചെന്നൈയിലെ ഗവൺമെന്റ് സ്കൂളിലെ വിദ്യാർത്ഥികൾക്ക് സാനിറ്ററി നാപ്കിനുകൾ മിതമായ നിരക്കിൽ നൽകുന്നതിനായി Rotary Club of Madras North ആരംഭിച്ച പദ്ധതി- Project Kannamma

ഏറ്റവും ദൈർഘ്യമേറിയ ജീവചരിത്ര ഡോക്യൂമെന്ററിക്കുള്ള ഗിന്നസ് അവാർഡ് നേടിയത്- 100 years of Chrysostom 
  • (സംവിധാനം- ബ്ലെസ്സി, ദൈർഘ്യം- 48 മണിക്കൂർ 10 മിനിട്ട്)
2019- ൽ International Labour Organisation പ്രസിദ്ധീകരിച്ച പുതിയ റിപ്പോർട്ടിൽ Major Industrial Accidents After 1919- ൽ ഉൾപ്പെട്ട ഇന്ത്യൻ ദുരന്തം- Bhopal Gas Tragedy, 1984

1,00,000 കോടി രൂപ വാർഷിക വരുമാനം കടന്ന ആദ്യ ഇന്ത്യൻ കമ്പനി- Reliance Retail 

ഇന്ത്യൻ പോസ്റ്റ് ഓഫീസുകൾ നവീകരിക്കുന്നതിന് സഹകരിക്കുന്ന സ്വകാര്യ കമ്പനി- TCS

UNESCO- യുടെ ലോക പൈതൃക പട്ടികയിൽ ഇന്ത്യയിൽ നിന്നും ഇടം നേടിയ 38-ാമത് പ്രദേശം- ജയ്പൂർ (രാജസ്ഥാൻ) 

2019- ൽ UNESCO- യുടെ Tenative List of World Heritage Sites- ൽ ഇടം നേടിയ ഇന്ത്യയിലെ സ്ഥലം- Kailash Manasarovar (ഇന്ത്യയിലെ ഭാഗം) 

2019- ൽ UNESCO- യുടെ Tenative list of world heritage sites- ൽ ഇടം നേടിയ പട്ടണം-  Orchha (മധ്യപ്രദേശ്)

No comments:

Post a Comment