Sunday 22 September 2019

Current Affairs- 24/09/2019

ഇന്ത്യയിലെ ആദ്യ ഗവൺമെന്റ് ഡെന്റൽ ലബോറട്ടറി നിലവിൽ വരുന്നത്- പുലയനാർ കോട്ട (തിരുവനന്തപുരം)


2019- ൽ വാഷിംഗ്ടണിൽ വച്ച് നടന്ന ഇന്ത്യ - അമേരിക്ക സംയുക്ത സൈനികാഭ്യാസം- യുദ്ധ് അഭ്യാസ് 2019

റഷ്യയിൽ നടന്ന 5 മത് ഈസ് സ്റ്റേൺ ഇക്കണോമിക് ഫോറത്തിന്റെ മുഖ്യാതിഥി- നരേന്ദ്ര മോഡി


2019- ൽ വത്തിക്കാന്റെ Lamp of Peace of Saint fransis അവാർഡിനർഹനായത്- മുഹമ്മദ് യൂനിസ് (പാവങ്ങളുടെ ബാങ്കർ)


2019 യു.എസ് ഓപ്പൺ പുരുഷ വിഭാഗം കിരീട ജേതാവ്- റാഫേൽ നഡാൽ


2024 ഓട് കൂടി ഇന്ത്യ വിക്ഷേപിക്കുന്ന സമഗ്ര ചാന്ദ്ര ദൗത്യം- ചന്ദ്രയാൻ- 3


ലോക അത് ലറ്റിക് ചാമ്പ്യൻഷിപ്പ് 2019 ന്റെ വേദി- ദോഹ


ആയുർദൈർഘ്യത്തിൽ (ഗ്രാമം) ഏറ്റവും മുൻപന്തിയിലുള്ള സംസ്ഥാനം- കേരളം

4- മത് ഇന്ത്യൻ ഓഷ്യൻ കോൺഫറൻസിന് വേദിയാകുന്നത്- മാലിദ്വീപ്


ലോക സാമ്പത്തിക ഫോറത്തിന്റെ ട്രാവൽ ആൻറ് ടൂറിസം മത്സരക്ഷമതാ ഇൻഡക്സിൽ (2019) ഇന്ത്യയുടെ സ്ഥാനം- 34


ഇന്ത്യ - ശ്രീലങ്ക സംയുക്ത നാവിക അഭ്യാസ പ്രകടനമായ SLINEX 2019- ന്റെ വേദി- വിശാഖപട്ടണം


ഈയിടെ അന്തരിച്ച പ്രശസ്ത അഭിഭാഷകനായ റാം ജഠ്മലാനിയുടെ ജീവചരിത്രം- The Rebel


2019 ലെ ദുലീപ് ട്രോഫി ജേ താക്കൾ- ഇന്ത്യ റെഡ്


മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഇന്ത്യയിലെ ആദ്യ മെട്രോ കോച്ച് നിലവിൽ വന്നത്- മുബൈ മെട്രോ


പ്രഥമ world Youth Conference on kindness- ന്റെ വേദി- ന്യൂഡൽഹി


ഈയിടെ അന്തരിച്ച കോട്ടക്കൽ ചന്ദ്രശേഖര വാര്യർ ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു- കഥകളി


2019- ലെ യു.എസ് ഓപ്പൺ വനിതാ വിഭാഗം ജേതാവ്- ബിയാന അൻഡ്രിസ്കു 


ഇന്ത്യൻ റയിൽവേയുടെ ആദ്യ Gaming Zone നിലവിൽ വന്നത്- വിശാഖപട്ടണം 


അന്താരാഷ്ട്ര ട്വന്റി ട്വന്റി ക്രിക്കറ്റിൽ 100 വിക്കറ്റ് നേടുന്ന ആദ്യ താരം- ലസിത് മലിംഗ


2020- ലെ G- 20 ഉച്ചകോടിയുടെ വേദി- സൗദി അറേബ്യ


ഇന്ത്യയിലെ പ്രഥമ ഹെലികോപ്റ്റർ ഉച്ചകോടിയ്ക്ക് വേദിയായത്- ഡെറാഡൂൺ


Sarvarkar: Echoes from a Forgotten Past, 1883-1924 എന്ന പുസ്തകത്തിന്റെ കർത്താവ്- വിക്രം സമ്പത്ത്


24 മത് വേൾഡ് എനർജി കോൺഗ്രസ് വേദി- അബുദാബി (യു.എ.ഇ)


ഇന്ത്യയിലെ ആദ്യ International Womens Trade Centre നിലവിൽ വരുന്നത്- കേരളം


2019- ൽ ജപ്പാനിൽ വൻ നാശനഷ്ടങ്ങൾക്ക് കാരണമായ ചുഴലിക്കാറ്റ്- Faxai


ഇന്ത്യൻ പ്രധാനമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവായി നിയമിതനായത്- പി.കെ സിൻഹ


ഏഷ്യയിലാദ്യമായി plain Cigarette Packaging നടപ്പിലാക്കിയ രാജ്യം- തായ്ലൻറ് 


ഇന്ത്യൻ പ്രധാനമന്ത്രിയുടെ പുതിയ പ്രിൻസിപ്പൽ സെക്രട്ടറി- പി.കെ മിശ്ര


Make In India പദ്ധതിയുടെ ഭാഗമായി ഇന്ത്യ - ശ്രീലങ്കയ്ക്ക് നിർമ്മിച്ചു നൽകിയ തീവണ്ടി- Pulathisi Express


ഇന്ത്യയും തായലന്റും ചേർന്ന് നടത്തുന്ന സംയുക്ത സൈനീ കാഭ്യാസ പ്രകടനം- മെത്രി 2019


ഇന്ത്യയിൽ നിർമ്മിക്കുന്ന ആദ്യ പ്ലാസ്റ്റിക് രഹിത ബോളിവുഡ് സിനിമ- കൂലി നമ്പർ 1


സമഗ്ര സംഭാവനയ്ക്കുള്ള 2019- ലെ കമല സുരയ്യ സാഹിത്യ പുരസ്കാര ജേതാവ്- ഒ.വി ഉഷ


2019- ലെ ലോക ചെസ് ചാമ്പ്യൻഷിപ്പിന്റെ വേദി- റഷ്യ


അറസ്റ്റ് ലാൻഡിംഗ് നടത്തിയ ആദ്യ ഇന്ത്യൻ യുദ്ധവിമാനം- തേജസ്


ഗാന്ധിജിയുടെ 150- മത് ജന്മവാർഷികത്തോടനുബന്ധിച്ച് തപാൽ സ്റ്റാമ്പ് പുറത്തിറക്കുന്ന രാജ്യം- റഷ്യ


ഗാന്ധിജിയുടെ 150- മത് ജന്മവാർഷികത്തോടനുബന്ധിച്ച് പ്രതിമ അനാച്ഛാദനം ചെയ്യതത്- സ്വിറ്റ്സർലാൻറ്


2019- ൽ ഗവേഷകർ ജലത്തിന്റെ സാന്നിധ്യം കണ്ടെത്തിയത് ഏത് ബാഹ്യ ഗ്രഹത്തിലാണ്- K2 - 18 b


സിംഗപ്പൂരിൽ നടന്ന ദക്ഷിണേഷ്യൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച നടനുള്ള പുരസ്കാര ജേതാവ്- ഇന്ദ്രൻസ്


2020 ഫിഫ അണ്ടർ 17 വനിത ലോകകപ്പ് ഫുട്ബോൾ വേദി- ഇന്ത്യ


The Hindu Way:An Introduction to Hinduism എന്ന പുസ്തകം എഴുതിയത്- ശശി തരൂർ


ഹരിയാന കായിക സർവ്വകലാശാലയുടെ പ്രഥമ ചാൻസിലറായി നിയമിതനായത്- കപിൽ ദേവ്


2019 ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് ജേതാവ്- പങ്കജ് അദ്വാനി


ദേശീയ ടൂറിസം സമ്മേളനത്തിന്റെ വേദി (2019)- കോവളം


2019- ലെ ലോക ഗുസ്തി ചാമ്പ്യൻഷിപ്പ് വേദി- കസാക്കിസ്ഥാൻ


2019- ൽ വജ്ര ജൂബിലി ആഘോഷിക്കുന്നത്- ദൂരദർശൻ 
  • (1959 സപ്തംബറിൽ  സംപ്രേഷണം ആരംഭിച്ചു)

No comments:

Post a Comment