Thursday 12 September 2019

Current Affairs- 12/09/2019

Wingsuit Skydive jump നടത്തിയ ആദ്യ ഇന്ത്യൻ വ്യോമസേനാ പൈലറ്റ്- തരുൺ ചൗധരി  

ലോകത്തിലാദ്യമായി Light Sports Aircraft- ൽ അറ്റ്ലാന്റിക് സമുദ്രം ഒറ്റയ്ക്ക് കടന്ന വനിത- Aarohi Pandit ( മുംബൈ) 


ഇന്ത്യൻ വ്യോമസേനയുടെ Combat Mission- ലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതാ പൈലറ്റ്- ഭാവനാ കാന്ത് 

Hawk Jet പറത്തിയ ആദ്യ ഇന്ത്യൻ വനിതാ പൈലറ്റ്- മോഹനാ സിംഗ് 

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ അഞ്ചാമത്തെ പർവ്വതമായ Mount Makalu കീഴടക്കിയ ആദ്യ ഇന്ത്യൻ വനിത- Priyanka Mohite 

വടക്കേ അമേരിക്കയിലെ ഉയർന്ന കൊടുമുടിയായ Mount Denali കീഴടക്കിയ ആദ്യ ഇന്ത്യൻ സിവിൽ സെർവന്റ്- അപർണ കുമാർ

2019 - ൽ ഏത് വ്യക്തിക്കാണ് സുപ്രീം കോടതി 50 ലക്ഷം രൂപ നഷ്ടപരിഹാരവും ജോലിയും നൽകാൻ ഗുജറാത്ത് സർക്കാരിനോട് ആവശ്യപ്പെട്ടത്- ബിൽക്കീസ് ബാനു 
  • (2002- ലെ ഗുജറാത്ത് കലാപത്തിനിരയായ വനിത) 
2019- ജൂണിൽ ഗുജറാത്തിൽ നാശനഷ്ടങ്ങൾക്ക് ഇടയാക്കിയ ചുഴലിക്കാറ്റ്- വായു 

2019- ൽ ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കയ്ക്ക് സമീപം രൂപപ്പെട്ട ചുഴലിക്കാറ്റ്- ഫാനി

ഫാനി ചുഴലിക്കാറ്റിൽ നാശനഷ്ടങ്ങൾ സംഭവിച്ച് ഒഡീഷ സംസ്ഥാനത്തിന് ഏത് വിദേശ ഗവൺമെന്റാണ് 9 മില്ല്യൺ ഡോളറിന്റെ ധനസഹായം പ്രഖ്യാപിച്ചത്- ഹോങ്കോങ്  

ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് ഇൻസ്റ്റിറ്റ്യൂട്ട് ലിമിറ്റഡുമായി സഹകരിച്ചുകൊണ്ട് GST- യെ കുറിച്ച് ബോധവത്കരണ പരിപാടി ആരംഭിച്ച സർവ്വകലാശാല- IGNOU 

മാലിന്യ സംകരണത്തിനായി Centre of Excellence സ്ഥാപിക്കാൻ കേന്ദ്രസർക്കാരുമായി ധാരണയിലേർപ്പെട്ട സ്ഥാപനം- IIT - Delhi 

2017-18 കാലയളവിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിദേശ നിക്ഷേപം നടത്തിയ മൂന്നാമത്തെ രാജ്യം- നെതർലാന്റ്സ് 

2017-18- കാലയളവിൽ ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക്- 6.1%

2019- ൽ ഇസ്രായേൽ മരണാനന്തരമായി ആദരിച്ച മുൻ ഇന്ത്യൻ ആർമി ഉദ്യോഗസ്ഥൻ- J.F.R Jacob 
  • (1971- ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തിൽ പ്രധാന പങ്ക് വഹിച്ച വ്യക്തി) 
മുടങ്ങിക്കിടക്കുന്ന കേസുകളെപ്പറ്റി പഠിക്കുന്നതിനായി 'Zero Pendency Courts Project' ആരംഭിച്ച ഹൈക്കോടതി- ഡൽഹി ഹൈക്കോടതി

സുപ്രീം കോടതിയിലെ നിലവിലെ ജഡ്ജിമാരുടെ എണ്ണം- 31  
  • (2008- ന് ശേഷം ആദ്യമായാണ് സുപ്രീംകോടതിയിൽ 31 ജഡ്ജിമാർ അംഗങ്ങളായിരിക്കുന്നത്)
2019- ൽ ഡോ: കസ്തൂരിരംഗൻ സമിതി കേന്ദ്രത്തിന് സമർപ്പിച്ച പുതിയ വിദ്യാഭ്യാസ നയം- 5 + 3 + 3 + 4 
  • (ഫൗണ്ടേഷണൽ സ്റ്റേജ് (3-8 വയസ്സ്), പ്രിപ്പറേറി സ്റ്റേജ് (8-11 വയസ്സ്), മിഡിൽ സ്റ്റേജ് (11-14 വയസ്സ്), സെക്കൻഡറി സ്റ്റേജ് (14- 18 വയസ്സ്) എന്നിവയാണ് 4 ഘട്ടങ്ങൾ)
2019- ൽ ഏത് ഹൈക്കോടതിയാണ് എല്ലാ മൃഗങ്ങൾക്കും നിയമാനുസൃത വ്യക്തിഗത പദവി (Legal Persons) അനുവദിച്ചത്- പഞ്ചാബ് & ഹരിയാന ഹൈക്കോടതി 

സേവിംഗ്സ്, ഹ്രസ്വ ലോൺ നിരക്കുകൾ എന്നിവയെ RBI- യുടെ റിപ്പോ നിരക്കുമായി ബന്ധിപ്പിച്ച ആദ്യ ഇന്ത്യൻ ബാങ്ക്- SBI 

ചൈനയുടെ National Advance Payment System- മായി ലിങ്ക് ചെയ്ത ആദ്യ ഇന്ത്യൻ ബാങ്ക്- SBI (Shanghai Branch) 

2019- ൽ RBI- യുടെ Money Museum നിലവിൽ വന്ന നഗരം- കൊൽക്കത്തെ

RBI- യുടെ റിപ്പോർട്ട് അനുസരിച്ച് 2018 - 19 കാലയളവിൽ ഏറ്റവും കൂടുതൽ ATM തട്ടിപ്പ് കേസുകൾ നടന്ന സംസ്ഥാനം- മഹാരാഷ്ട  

2019- ൽ ഗവേഷകർ എവിടെ നിന്നാണ് ഇന്ത്യയിലെ ഏറ്റവും വലിയ Stucco figurine കണ്ടത്തിയത്- Phanigiri (തെലങ്കാന) 

2019- നെ ഏത് വർഷമായി ആചരിക്കാനാണ് ഇന്ത്യൻ ആർമി തീരുമാനിച്ചത്- Year of Next of Kin 

കർണ്ണാടകയിലെ ആദ്യ സോളാർ ഗ്രാമ പഞ്ചായത്ത്- Amasebailu (ഉഡുപ്പി)

2019- ലെ അന്താരാഷ്ട്ര യോഗ ദിനത്തിന്റെ (ജൂൺ 21) ഇന്ത്യയിലെ പ്രധാന വേദി- റാഞ്ചി (ജാർഖണ്ഡ്) 
  • (കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ പ്രമേയം- Yoga for Heart, ഇതോടൊപ്പം Yoga Locater App പുറത്തിറക്കി) 
2019- ലെ അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ ഭാഗമായി രണ്ട് ദിവസത്തെ Yoga Mahotsav 2019- ന് വേദിയായത്- ന്യൂഡൽഹി
2019- ജൂണിൽ വ്യോമസേന പുറത്തിറക്കിയ മൊബൈൽ ഗെയിം- Indian Air Force : A Cut Above

രബീന്ദ്രനാഥ് ടാഗോറിന്റെ എത്രാമത് ജന്മവാർഷി കമാണ് 2019- ൽ ആഘോഷിച്ചത്- 158-ാമത്  

ഇന്ത്യൻ നാവിക സേനയുടെ പ്രഥമ Full-fledged - Service Selecion Board (SSB) നിലവിൽ വന്നത്- കൊൽക്കത്തെ 

ഇന്ത്യൻ നാവിക സേനയിലെ വീരമൃത്യുവരിച്ച ഉദ്യോഗസ്ഥരുടെ വിധവകൾക്കായി Sahara Hostel നിലവിൽ വന്നത്- ന്യൂഡൽഹി 

2019- മേയിൽ അന്താരാഷ്ട്ര പദവി ലഭിച്ച ഇന്ത്യയിലെ വിമാനത്താവളം- Devi Ahilya Bai Holkar Airport (Indore)

പ്രഥമ Hurun India Art List 2019- ൽ ഒന്നാമതെത്തിയത്- Anish Kapoor 

അടുത്തിടെ വംശനാശം സംഭവിച്ച മുംബൈ സജ്ഞയ് ഗാന്ധി ദേശീയോദ്യാനത്തിലെ അവസാന വെള്ളക്കടുവ-  ബാജി റാവു

No comments:

Post a Comment