Wednesday 4 September 2019

Current Affairs- 05/09/2019

ടെന്നീസ് താരം റോജർ ഫെഡറർക്കെതിരെ ഒരു സെറ്റ് നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടം കൈവരിച്ചത്- സുമിത് നാഗൽ 

അടുത്തിടെ അന്തരിച്ച രാജ്യത്തെ ആദ്യ വനിതാ ഡി. ജി.പി- കാഞ്ചൻ ചൗധരി


Coal India- യുടെ ചെയർമാനായി നിയമിതനാകുന്നത്- പ്രമോദ് അഗർവാൾ

24 മണിക്കുർ ചാനൽ വിദ്യാർത്ഥിക്കായി ആരംഭിച്ച സംസ്ഥാനം- തമിഴ്നാട്

കേരളത്തിലെ ആദ്യത്തെ ട്രാൻസ്മൺ ജേർണലിസ്റ്റ്- ഹെയ്ദി സാദിയ 

രാജ്യത്തെ ഏറ്റവും നീളം കൂടിയ വൈദ്യുതീകരിച്ച റെയിൽ ടണൽ ഉദ്ഘാടനം ചെയ്തത്- ആന്ധ്ര പ്രദേശ് 
  • (Cherlopalli - Rapuru line)
ഡ്യൂറൻഡ് കപ്പ്- 2019
  • 2019- ലെ ഡ്യൂറാൻഡ് കപ്പ് ഫുട്ബോൾ ജേതാക്കൾ- ഗോകുലം എഫ്.സി (ഫൈനലിൽ മോഹൻ ബഗാനെ പരാജയപ്പെടുത്തി)
  • 1997- ൽ എഫ്. സി. കൊച്ചിൻ ഡ്യൂറാൻഡ് കപ്പ് നേടിയശേഷം കിരീടം നേടുന്ന കേരളത്തിൽ നിന്നുള്ള ടീം
  • ഏഷ്യയിലെ ഏറ്റവും പഴക്കം ചെന്ന ഫുട്ബോൾ ടൂർണമെന്റായ ഡ്യൂറാൻഡ് കപ്പിന് 2019- ൽ വേദിയത്- കൊൽക്കത്ത 
  • ഗോൾഡൻ ബൂട്ട് നേടിയത്- മാർക്കസ് ജോസഫ് 
  • ഗോൾഡൻ ബോൾ നേടിയത്- മാർക്കസ് ജോസഫ് 
  • ഗോൾഡൻ ഗ്ലൗ- സി.കെ ഉബൈദ്
അടുത്തിടെ അന്തരിച്ച കേരളീയനായ ബി.എം.കുട്ടി എന്ന രാഷ്ട്രീയ പ്രവർത്തകൻ ഏത് രാജ്യത്താണ് പ്രവർത്തനം നടത്തിയിരുന്നത്- പാകിസ്ഥാൻ 

അണ്ടർ 15 സാഫ് കപ്പ് ഫുട്ബോൾ ടൂർണമെന്റ് 2019 ചാമ്പ്യന്മാരായത്- ഇന്ത്യ

അരുൺ ജയ്റ്റ്ലി (1952 - 2019) 
  • നിലവിൽ ഉത്തർപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗം. 
  • നോട്ടുനിരോധന കാലത്തെയും ജി.എസ്.ടി നടപ്പിലാക്കി സമയത്തേയും ധനകാര്യമന്ത്രി
  • ന്യൂഡൽഹിയിൽ ജനനം.
  • അഡീഷണൽ സോളിസിറ്റർ ജനറൽ പദവി ലഭിച്ചിരുന്നു.
  • ഒരു തവണപോലും ലോക്സഭ അംഗമായിട്ടില്ല. 
  • അന്തിമ വിശ്രമ സ്ഥലം- നിദംബോധ്ഘട്ട്
കേരള ഫുട്ബോൾ അസോസിയേഷന്റെ പ്രസിഡന്റായി നിയമിതനായത്- ടോം ജോസ് (ഓണററി പ്രസിഡന്റ് കെ.എം.എ മേത്തർ) 

അസമിൽ ഇന്ത്യൻ പൗരത്വ പട്ടിക പുതുക്കുന്നതിനായും വിദേശികളെ കണ്ടെത്തി പുറത്താക്കണമെന്നാവശ്യപ്പെട്ടും സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ച സന്നദ്ധ സംഘടന- അസം പബ്ലിക് വർക്സ് (എ.പി.ഡബ്ലു)

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഓർഡർ ഓഫ് സയിദ് ബഹുമതി നൽകി ആദരിച്ച രാജ്യം- യു.എ.ഇ 

ലോകത്തിലെ ആദ്യത്തെ സുരക്ഷിത ശബ്ദ ആഗോള പാർലമെന്റ് നടന്നത്- തിരുവനന്തപുരം 

2018-19- ൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റിയ പുരുഷ താരങ്ങളുടെ ഫോബസ് പട്ടികയിൽ ഒന്നാമതെത്തിയത്- ഡ്വെയ്ൻ ജോൺസൺ (ദ് റോക്ക്) 

ഭൂമിയിലെ ഓക്സിജന്റെ 20% തരുന്ന ഭൂമിയുടെ ശ്വാസ കോശം എന്നറിയപ്പെടുന്നതുമായ അടുത്തിടെ കാട്ടുതീ പടർന്ന ആമസോൺ മഴക്കാടുകളുടെ ഭൂരിഭാഗവും സ്ഥിതിചെയ്യുന്ന രാജ്യം- ബ്രസീൽ 

Gorewada അന്താരാഷ്ട്ര മൃഗശാല നിലവിൽ വരുന്ന ഇന്ത്യൻ നഗരം- നാഗ്പൂർ 

2018- ലെ ടെൻസിങ് നോർഗെ നാഷണൽ അഡ്വെഞ്ചർ അവാർഡ് നേടിയ ഇന്ത്യൻ ഐ.പി.എസ്.ഓഫീസർ- അപർണ കുമാർ

ദ അൺടോൾഡ് വാജ്പേയ് എന്ന പുസ്തകത്തിന്റെ രചയിതാവ്- ഉല്ലേക്.എൻ.പി 

തിരുവനന്തപുരത്തെ വി.ജെ.ടി.ഹാളിന് ഏത് നവോത്ഥാന നായകന്റെ പേര് നൽകാനാണ് സർക്കാർ തീരുമാനിച്ചത്- അയ്യങ്കാളി 

ഡൽഹിയിലെ ഫിറോസ് ഷാ കോട്ല ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ പേര് എന്താക്കി മാറ്റാനാണ് തീരുമാനിച്ചത്- അരുൺ ജെയ്‌റ്റിലി സ്റ്റേഡിയം 

വീണ്ടുവിചാരം എന്ന ലേഖന സമാഹാരത്തിന്റെ രചയിതാവ്- ജോസഫ് എം.പുതുശ്ശേരി 

ഇന്ദിര : ഇന്ത്യാസ് മോസ്റ്റ് പവർഫുൾ പ്രൈം മിനിസ്റ്റർ എന്ന പുസ്തകത്തിന്റെ രചയിതാവ്- സാഹരിക ഘോഷ് 

ഹ്യൂമൻ കമ്പ്യൂട്ടർ എന്നറിയപ്പെടുന്ന ശകുന്തളാ ദേവിയുടെ ജീവിതകഥയെ ആസ്പദമാക്കി അനു മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മുഖ്യവേഷം അഭിനയിക്കുന്നത്- വിദ്യാബാലൻ

അടുത്തിടെ T-20 ക്രിക്കറ്റിൽ നിന്ന് വിരമിച്ച മുൻ ഇന്ത്യൻ വനിതാ ക്യാപ്റ്റൻ- മിതാലി രാജ് 

ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയെ ഏറ്റവും കൂടുതൽ ജയത്തിലേക്ക് നയിച്ച ക്യാപ്റ്റൻ എന്ന റെക്കോർഡ് കൈവരിച്ചത്- വിരാട് കോഹ്‌ലി  

അടുത്തിടെ Naukhai കൊയ്ത്ത്ത് ഉത്സവം നടന്നത് ഏത് സംസ്ഥാനത്താണ്- ഒഡീഷ

അടുത്ത 22 വർഷത്തേക്ക് ബംഗ്ലാദേശിന് വൈദ്യുതി നൽകാനുള്ള കരാറിലേർപെട്ട ഇന്ത്യൻ കമ്പനി- റിലയൻസ് പവർ 

Apache AH-64E എന്ന ഫൈറ്റർ ഹെലികോപ്റ്റർ ഇന്ത്യ ഏത് രാജ്യത്തുനിന്നാണ് വാങ്ങിയത്- അമേരിക്ക 

ഇന്ത്യയിലാദ്യമായി Robotic Arms ഉപയോഗിച്ച് നോട്ടെണ്ണൽ സംവിധാനം ഏർപ്പെടുത്തിയ ബാങ്ക്- ICICI 

ISSF world cup pistol ചാമ്പ്യൻഷിപ്പിൽ 5 സ്വർണ്ണമെഡലോടെ ഒന്നാമതെത്തിയ രാജ്യം- ഇന്ത്യ

അറ്റ്ലാന്റിക് സമുദ്രത്തിൽ ഈയിടെ രൂപപ്പെട്ട ഏറ്റവും ശക്തിയേറിയ ചുഴലിക്കാറ്റ്- ഡോറിയൻ (ബഹാമാസ്)

ജാഫ്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി ആജീവനാന്ത ബഹുമതിയ്ക്ക് അർഹനായത്- വി.കെ ജോസഫ്

കേരളത്തിൽ ഗോത്ര സാംസ്കാരിക സമുച്ചയം നിലവിൽ വരുന്നത്- എർണാകുളം

കേരളത്തിലെ ആദ്യ വിധവാ സൗഹൃദ നഗരസഭയായി പ്രഖ്യാപിക്കുന്നത്-  കട്ടപ്പന (ഇടുക്കി )

No comments:

Post a Comment