Tuesday 17 September 2019

Current Affairs- 18/09/2019

സിഖ് മത സ്ഥാപകനായ ഗുരുനാനാക് ദേവിന്റെ രചനകളെ ലോക ഭാഷകളിലേക്ക് തർജമ ചെയ്യാൻ തീരുമാനിച്ച സംഘടന- UNESCO 

സർക്കാർ വകുപ്പുകളെക്കുറിച്ചുള്ള കാര്യങ്ങൾ എളുപ്പത്തിലാക്കുവാൻ വേണ്ടി അടുത്തിടെ ജൻ സൂചന പോർട്ടൽ ആരംഭിച്ച സംസ്ഥാനം- Rajasthan

ഇന്ത്യൻ വ്യോമസേന അരുണാചൽ പ്രദേശിലെ ചൈനീസ് അതിർത്തിയിൽ നടത്താൻ പോകുന്ന വ്യോമാഭ്യാസം- Him Vijay 

യെമനിൽ ഐക്യരാഷ്ട്രസഭാ നടത്തുന്ന ദൗത്യത്തിന്റെ തലവനായി നിയമിതനായ മുൻ ഇന്ത്യൻ സൈനികൻ- Lt. Gen. Abhijit Guha (Retired) 

Track Asia Cup 2019 സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് വേണ്ടി സ്വർണ്ണം നേടിയ വ്യക്തി- Ronaldo Laitonjam 

ഇന്ത്യ- തായ്ലന്റ് സംയുക്ത സൈനികാഭ്യാസമായ മൈത്രി 2019- ന് വേദിയാകുന്ന സ്ഥലം- Umroi, Meghalaya 

അടുത്തിടെ ഒഡിഷ സംസ്ഥാനത്ത് 1320 Megawatt (MW) ശേഷിയുള്ള പവർ പ്ലാന്റ് സ്ഥാപിച്ച സ്ഥാപനം- Bharat Heavy Electricals Limited (BHEL) 

ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യം- USA

Make in India പദ്ധതി പ്രകാരം അടുത്തിടെ ഇന്ത്യ ശ്രീലങ്കയ്ക്ക് നിർമ്മിച്ചു നൽകിയ തീവണ്ടി- Pulathisi Express 

അടുത്തിടെ UAE- യുടെ ബഹുമതിയായ First Class Order of Zayed II ലഭിച്ച ഇന്ത്യൻ അംബാസഡർ- Navdeep Suri

ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി ചേർന്ന് ക്രഡിറ്റ് കാർഡ് സംവിധാനം ആരംഭിക്കാൻ തീരുമാനിച്ച ബാങ്ക്- IDBI Bank 

അടുത്തിടെ Mukhya Mantri Dal Poshit Yojana ആരംഭിച്ച സംസ്ഥാനം- Uttarakhand

Gatorade എന്ന പാനീയത്തിന്റെ ബ്രാൻഡ് അംബാസഡർ ആയി നിയമിതനായ ഇന്ത്യൻ കായികതാരം- ഹിമദാസ് 

ആന്ധാപ്രദേശിന്റെ ആദ്യ ലോകായുക്ത ആയി നിയമിതനായ വ്യക്തി- Justice P. Lakshmana Reddy 

National Conference of Farmers of Crop residue management 2019- ന്വേദിയായ ഇന്ത്യൻ നഗരം- New Delhi 

അടുത്തിടെ ഗംഗ നദിയിൽ ആരംഭിച്ച Sahibganj Multi modal Terminal സ്ഥിതി ചെയ്യുന്ന സംസ്ഥാനം- Jharkhand

അന്താരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റിൽ തുടർച്ചയായി 12 വിജയങ്ങൾ കുറിച്ച് റെക്കോഡിട്ട ടീം- അഫ്ഗാനിസ്ഥാൻ 

ഹരിയാനയിലെ കായിക സർവ്വകലാശാലയുടെ ആദ്യ ചാൻസലറായി നിയമിക്കപ്പെട്ട മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം- കപിൽദേവ്

രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ പുതിയ പ്രസ്സ് സെക്രട്ടറിയായി നിയമിതനായതാര്- അജയ് കുമാർ സിംഗ് 

അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി ചുമതലയേറ്റതാര്- ഡോ.പ്രമോദ് കുമാർ മിശ്ര  

പ്രഥമ ഇന്ത്യ, സിംഗപ്പൂർ, തായ്ലാന്റ് സംയുക്ത നാവികാഭ്യാസം അരങ്ങേറുന്നതെവിടെ- പോർട്ട് ബ്ലെയർ 

ആന്ധ്രാപ്രദേശിന്റെ ആദ്യ ലോകായുക്തയായി ചുമതലയേറ്റതാര്- ജസ്റ്റിസ്.പി.ലക്ഷ്മണ റെഡ്ഡി

അടുത്തിടെ പുറത്തിറങ്ങിയ 'Savarkar : Echoes from a forgotten past, 1883 - 1924' എന്ന പുസ്തകം രചിച്ച വ്യക്തി- Vikram Sampath 

അടുത്തിടെ പുതിയ ഇനം ഇഞ്ചികൾ കണ്ടെത്തിയ സംസ്ഥാനം- നാഗാലാന്റ് 

അടുത്തിടെ നടന്ന 84-ാമത് Thessaloniki International Fair (TIF)- ന് വേദിയായ നഗരം- Greece 

ഇന്ത്യയിലെ പ്രഥമ International Women's Trade Centre (iWTC) നിലവിൽ വരുന്ന നഗരം- Kozhikode 

ഉപ്പിന്റെ ഉപഭോഗത്തിൽ ഒന്നാമത് നിൽക്കുന്ന ഇന്ത്യൻ സംസ്ഥാനം- ജമ്മു & കാശ്മീർ 

ഇന്ത്യൻ പ്രധാനമന്ത്രിയുടെ Principal Secretary ആയി നിയമിതനായ വ്യക്തി- Dr. Pramod Kumar Mishra 

ട്രാഫിക് അപ്ഡേറ്റുകൾ സാധ്യമാക്കാനായി ഗൂഗിൾ മാപ്പുമായി കൈകോർക്കുന്ന പോലീസ്- Gurugram Traffic Police 

അടുത്തിടെ നടന്ന അന്താരാഷ്ട്ര സമ്മേളനമായ Augmenting Nature by Green Affordable New - habitat (ANGAN)- ന് വേദിയായ ഇന്ത്യൻ നഗരം- New Delhi

2019 US Open ടെന്നീസ് ടൂർണമെന്റ് വിജയി- Rafael Nadal 
  • (Runner Up- Danil Medvedev) 
അടുത്തിടെ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്നും രാജി വച്ച വനിത- V.K. Tahilramani 

അടുത്തിടെ ഉദ്ഘാടനം ചെയ്ത ഇന്ത്യയിലെ ആദ്യ Industrial Smart City- Aurangabad Industrial City (AURIC) 

ലണ്ടനിൽ വച്ച് നടന്ന 19-ാമത് Annual Asian Achievers Award 2019- ൽ lifetime achievement award- ന് അർഹനായ ഇന്ത്യാക്കാരൻ- Anil Agarwal
  • Chairman- Vedanta Resources
രാജസ്ഥാൻ ഗവർണ്ണർ ആയി അടുത്തിടെ നിയമിതനായ വ്യക്തി- Kalraj Mishra 

ലോകത്തിലെ ഏറ്റവും ഉയരത്തിൽ നടക്കുന്ന മാരത്തൺ എന്ന ബഹുമതി നേടിയത്- Ladakh Marathon

റോഡരികിലെ മരങ്ങളെ മുറിക്കുവാനോ കേടുപാടുകൾ വരുത്തുവാനോ ശ്രമിക്കുന്നവർക്ക് പിഴയും തടവു ശിക്ഷയും ഏർപ്പെടുത്താൻ തീരുമാനിച്ച ഇന്ത്യൻ സംസ്ഥാനം- തമിഴ്നാട്

Microsoft India- യുടെ Managing Director ആയി നിയമിതനായ വ്യക്തി- Rajiv Kumar

വ്യക്തിഗത ഇനത്തിൽ തുടർച്ചയായി 126 മണിക്കൂർ നൃത്തം ചെയ്ത് ഗിന്നസ് റെക്കോർഡ് നേടിയത്- Bandana (നേപ്പാൾ) 
  • (ഇന്ത്യാക്കാരിയായ കലാമണ്ഡലം ഹേമലതയെ മറികടന്നു) 
24 മണിക്കൂറിൽ ഏറ്റവും കൂടുതൽ ദേശീയ പതാകകൾ ഉയർത്തി ഗിന്നസ് റെക്കോർഡ് നേടിയ നഗരം- Beirut (ലബനൻ)

ഒഗൊ സാഗു കൂട്ട ക്കൊ ല യെ ത്തുടർന്ന് (Ogossogou Massacre) രാജിവെച്ച മാലിയിലെ പ്രധാനമന്ത്രി- Soumeylou Boubeye Maiga

72 വർഷങ്ങൾക്ക് ശേഷം ജനങ്ങൾക്കായി തുറന്നുകൊടുത്ത പാകിസ്ഥാനിലെ ക്ഷേത്രം- Shawala Teja Singh Temple

2019- ൽ ഐക്യരാഷ്ട്ര സംഘടന ആഗോള ഭീകരനായി പ്രഖ്യാപിച്ചത്- മസൂദ് അസർ (പാകിസ്ഥാൻ) 
  • (ജെയ്ഷ് ഇ മൊഹമ്മദ് തലവൻ) 
ഭീകരവാദം കുറയ്ക്കുന്നതിനായി Joint Border ‘Reaction Force' ആരംഭിക്കാൻ തീരുമാനിച്ച രാജ്യങ്ങൾ- ഇറാൻ, പാകിസ്ഥാൻ  
2019- ൽ ഐക്യരാഷ്ട്ര സംഘടന വിലക്ക് ഏർപ്പെടുത്തിയ ഭീകര സംഘടന- ISIS Khorasan

2019- ൽ കേന്ദ്ര സർക്കാർ വിലക്കിയ ബംഗ്ലാദേശിലെ ഭീകരവാദ സംഘടന- Jamaat-ul-Mujahideen

2016- ലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞടുപ്പിൽ റഷ്യയുടെ ഇടപെടലുകളെ കുറിച്ച് പ്രതിപാദിക്കുന്ന 2019- ൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട്- Robert Mueller's Report

2019- ൽ ഇന്ത്യ പുനർനിർമ്മാണം ചെയ്ത നേപ്പാളിലെ ബുദ്ധമത വിഹാരം- Chhyoiphel Kundeling Monastery

2019- ൽ Amartya Sen, Chair in Inequality Studies ആരംഭിക്കാൻ തീരുമാനിച്ച സ്ഥാപനം- London School of Economics and Political Science (LSE)

World's foremost Artificial Intelligence Summit- ന് വേദിയാകുന്നത്- UAE 

National Strategy for Wellbeing 2031 ആരംഭിച്ച ഗൾഫ് രാജ്യം- UAE 

National Artificial Intelligence Strategy 2031 അംഗീകരിച്ച രാജ്യം- UAE

2019-ൽ Golden card permanent residency scheme ആരംഭിച്ച ഗൾഫ് രാജ്യം- UAE 
  • (നിക്ഷേപകർക്കും, സംരംഭകർക്കും, മികച്ച പ്രതിഭകൾക്കും യു.എ.ഇ നൽകുന്ന ആജീവനാന്ത താമസ രേഖയാണ് ഗോൾഡ് റെസിഡൻസി കാർഡ്)
യു. എ.ഇ യുടെ ആദ്യ ഗോൾഡ് റെസിഡൻസി കാർഡിന് അർഹനായ മലയാളി-  എം.എ. യൂസഫലി

No comments:

Post a Comment