Sunday 29 September 2019

Current Affairs- 29/09/2019

യാത്രക്കാർക്ക് നൽകുന്ന സൗകര്യങ്ങൾക്കും സേവനങ്ങൾക്കും ഏഷ്യ - പെസഫിക് മേഖലയിലെ മികച്ച വിമാനത്താവളം എന്ന ബഹുമതി Airport Council International (ACI)- ൽ നിന്നും ലഭിച്ച വിമാനത്താവളം- Cochin International Airport Limited (CIAL) 


അടുത്തിടെ ഐക്യരാഷ്ട്ര സഭയുടെ Climate Action Award നേടിയ ഇന്ത്യയിലെ കമ്പനി- Infosys  

ഒക്ടോബർ- 2 മുതൽ സർക്കാർ ഓഫീസുകളിൽ പ്ലാസ്റ്റിക്ക് നിരോധനം ഏർപ്പെടുത്തിയ സംസ്ഥാനം- Goa

ഗാന്ധിജിയുടെ 80 വർഷം പഴക്കമുള്ള കത്ത് അടുത്തിടെ പുറത്തുവിട്ട വിദേശ രാജ്യം- Israel 

2019 ലോക വിനോദ സഞ്ചാരദിനാഘോഷങ്ങൾക്കുള്ള ആതിഥേയ രാജ്യമായി United Nations World Tourism Organization തിരഞ്ഞെടുത്ത രാജ്യം- India 

ശൂന്യാകാശത്ത് എത്തിയ ആദ്യ അറബ് ബഹിരാകാശ സഞ്ചാരി എന്ന ബഹുമതി അടുത്തിടെ നേടിയ വ്യക്തി- Hazza Al Mansouri (UAE) 

2019- ൽ ശാസ്ത്ര രാമാനുജൻ പുരസ്കാരം നേടിയ വ്യക്തി- ആദം ഹാർപ്പർ

കൊച്ചി മെട്രോയുടെ മാനേജിംഗ് ഡയറക്ടർ ആയി നിയമിതനായ വ്യക്തി- അൽകേഷ് കുമാർ ശർമ്മ

International Monetary Fund(IMF)- ന്റെ പുതിയ മേധാവി- Kristalina Georgieva (ബൾഗേറിയ) 

2019- ലെ IBSF World Snooker Team title ജേതാക്കൾ- പങ്കജ് അദ്വാനി, ആദിത്യ മേത്ത 

National e-Assessment Centre (NeAC)- ന്റെ പ്രഥമ പ്രിൻസിപ്പൽ- ചീഫ് കമ്മീഷണർ- കൃഷ്ണ മോഹൻ പ്രസാദ് 

2019 സെപ്റ്റംബറിൽ സ്വിറ്റ്സർലന്റ് ആസ്ഥാനമായി പ്രവർത്തിക്കുന്ന Global Alliance for Vaccines and Immunisation (GAVI)- യുടെ Vaccine Hero അവാർഡിന് അർഹയായത്- ഷെയ്ക്ക് ഹസീന (ബംഗ്ലാദേശ് പ്രധാനമന്ത്രി)  

Hurun Global Rich List 2019- ൽ ഒന്നാമതെത്തിയത്- മുകേഷ് അംബാനി 

Reset : Regaining India's Economic Legacy എന്ന പുസ്തകത്തിന്റെ രചയിതാവ്- സുബ്രഹ്മണ്യൻ സ്വാമി 

60-ാമത് സംസ്ഥാന സ്കൂൾ കലോത്സവം 2019- ന് വേദിയാകുന്നത്- കാസർഗോഡ്  

പ്രഥമ India-Caricom Leader's സമ്മിറ്റിന് വേദിയായത്- ന്യൂയോർക്ക് 


2019- ലെ World Maritime Day (സെപ്റ്റംബർ 26)- ന്റെ പ്രമേയം- Empowering Women in the Maritime Community 

2019 - ലെ World Tourism Day (സെപ്റ്റംബർ 27)- ന്റെ പ്രമേയം- Tourism and Jobs - A Better Future For All 

2019 സെപ്റ്റംബറിൽ ഇന്ത്യൻ നാവികസേനയിലേക്ക് കമ്മീഷൻ ചെയ്ത Offshore Patrol Vessel (OPV)- ICGS Varaha 

കേരളത്തിലെ ആദ്യ അഡ്വഞ്ചർ ടൂറിസം അക്കാദമി നിലവിൽ വരുന്നത്- ശാസ്താംപാറ (തിരുവനന്തപുരം)

ചീഫ് ഓഫ് ആർമി സ്റ്റാഫിന്റെ ചെയർമാനായി തെരഞ്ഞെടുത്തതാരെ- ബിപിൻ റാവത്ത് 

2017 - 2018- ലെ നാഷണൽ ടൂറിസം അവാർഡ് നേടിയ ഇന്ത്യൻ സംസ്ഥാനം- ആന്ധാപ്രദേശ് 

അടുത്തിടെ മുൻ രാഷ്ട്രപതി പ്രണബ് മുഖർജി പ്രകാശനം 'Reset : Regaining India's Economic Legacy' എന്ന പുസ്തകത്തിന്റെ രചയിതാവ്- സുബ്രഹ്മണ്യൻ സ്വാമി

UN- ന്റെ Global Climate Action Award നേടിയ ഇന്ത്യൻ കമ്പനി- ഇൻഫോസിസ് 

യാത്രക്കാർക്ക് നൽകുന്ന സേവനങ്ങളുടെ അടിസ്ഥാനത്തിൽ ഏഷ്യ പസഫിക് മേഖലയിലെ ഏറ്റവും മികച്ച എയർപോർട്ടായി തെരഞ്ഞെടുത്തത്- കൊച്ചിൻ ഇന്റർനാഷണൽ എയർ പോർട്ട് ലിമിറ്റഡ് (CIAL)

ഇന്ത്യ- കസാഖിസ്ഥാൻ സംയുക്ത സൈനിക അഭ്യാസമായ KAZIND- 2019 ന്റെ വേദി- പിത്തോറഘട്ട് (ഉത്തരാഖണ്ഡ്)

World digital competitiveness Index പ്രകാരം ഇന്ത്യയുടെ സ്ഥാനം- 44-ാമത് 
  • (ഒന്നാം സ്ഥാനം- USA) 
മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മ വാർഷികം ആഘോഷിക്കാൻ അടുത്തിടെ തീരുമാനിച്ച വിദേശ രാജ്യം- Australia 


2019 ലോക വിനോദ സഞ്ചാര ദിന പ്രമേയം- Tourism and Jobs : a better future for all 

Kalam Centre for Science and Technology സ്ഥാപിക്കാനായി അടുത്തിടെ തീരുമാനിച്ച സർവ്വകലാശാല- Central University of Jammu (CUJ) 

സ്ത്രീകളിലെയും, കുട്ടികളിലെയും പോഷകാഹാരത്തിനെക്കുറിച്ച് ബോധവത്കരണം നടത്തുന്നതിനായി UNICEF- മായി ചേർന്ന് ഒഡീഷ സർക്കാർ ആരംഭിക്കുന്ന പരിപാടിയുടെ ഔദ്യോഗിക ചിഹ്നം- Tikki Mausi  

ഈശ്വര ചന്ദ്ര വിദ്യാസാഗറിന്റെ പേരിൽ ഒരു മുസിയം സ്ഥാപിക്കുന്ന സംസ്ഥാനം- പശ്ചിമബംഗാൾ 

2019 ഒക്ടോബറിൽ നടക്കാൻ പോകുന്ന ഇന്ത്യ കസാഖ്സ്ഥാൻ സംയുക്ത സൈനികാഭ്യാസം- KAZIND - 2019 

64 kg Wrestling ലോക റാങ്കിംഗിൽ ഒന്നാമത് എത്തിയ ഇന്ത്യൻ താരം- Deepak Punia

യു.എന്നിന്റെ ഇന്റർനാഷണൽ മൈഗ്രന്റ് സ്റ്റോക്ക് 2019 റിപ്പോർട്ട് പ്രകാരം വിദേശത്ത് കുടിയേറിയവരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം- ഇന്ത്യ 

ഓഡിറ്റ് ബ്യൂറോ ഓഫ് സർക്കുലേഷന്റെ പുതിയ ചെയർമാനാര്- മധുകർ കാമത്ത് 

2019- ലെ ലോക കാലാവസ്ഥ യുവജന ഉച്ചകോടി നടന്നതെവിടെ- ന്യൂയോർക്ക് 

അപകടത്തിൽപ്പെട്ടവരെ ഉടനടി ആശുപത്രിയിൽ എത്തി ക്കുന്നതിനായി സംസ്ഥാന സർക്കാർ തുടങ്ങിയ സൗജന്യ ആംബുലൻസ് സേവന പദ്ധതിയുടെ പേര്- കനിവ് 

ഗവേഷണ പ്രബന്ധം പകർത്തിയെഴുതിയതാണോ എന്ന് പരിശോധിക്കാൻ കേന്ദ്ര ഗവൺമെന്റ് തയ്യാറാക്കിയ സോഫ്റ്റ് വെയറിന്റെ പേര്- ശോധ് ശുദ്ധി 

കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതുതായി ഏർപ്പെടുത്തുന്ന സർദാർ പട്ടേൽ ഏകതാ പുരസ്കാരം ഏത് മേഖലയിലുള്ള മികവിനുള്ളതാണ്- ദേശീയോദ്ഗ്രഥനം

ആഫ്രിക്കൻ രാജ്യമായ സിംബാബ് വെ മുൻ സർവാധിപതി ഈയിടെ 95-ാം വയസ്സിൽ അന്തരിച്ചു. 1980 മുതൽ 1987 വരെ രാജ്യത്തിൻറ പ്രധാനമന്ത്രിയും 1987 മുതൽ 2017 വരെ പ്രസിഡൻറുമായിരുന്നു. 2017- ൽ 93-ാം വയസ്സിൽ
സൈനിക അട്ടിമറിയിലൂടെ പുറത്താക്കപ്പെടുകയായിരുന്നു. പേര്- റോബർട്ട് മുഗാബെ

ഷിൻസോ ആബെ (Shinzo Abe, ജപ്പാനിൽ ഏതു സ്ഥാനം വഹിക്കുന്ന വ്യക്തിയാണ്- പ്രധാനമന്ത്രി

കേരള സർക്കാർ ഏറ്റവും ഒടുവി ലായി സി.ബി.ഐ. അന്വേഷണ ത്തിന് കൈമാറാൻ തീരുമാനിച്ച കേസ് ഏതാണ്- ടൈറ്റാനിയം മാലിന്യപ്ലാൻറ് നിർമാണ കേസ്

പാകിസ്താനിലെ കർതാർപുർ ഗുരുദ്വാരയിലേക്ക് പ്രതിദിനം 5000 ഇന്ത്യൻ തീർഥാടകരെ വിസ കൂടാതെ പ്രവേശിപ്പിക്കാമെന്ന് ഇൻഡോ-പാക് ഉദ്യോഗസ്ഥ തല ചർച്ചയിൽ തീരുമാനിച്ചു. എന്താണ് “കർതാർപുർ ഇടനാഴി' (Kartarpur Corridor)- പാകിസ്താന്റെയും ഇന്ത്യയുടെ യും അതിർത്തിയിലുള്ള രണ്ട് സിഖ് ആരാധനാലയങ്ങള പരസ്പരം ബന്ധിപ്പിച്ച് തീർഥാടനം സാധ്യമാക്കുന്ന ഇടനാഴിയാണിത്. 
  • പാക് അധീന പഞ്ചാബിലെ കർതാർപൂരിൽ സിഖ്സ്ഥാപകനായ ഗുരുനാനാക്ക് സ്ഥാപിച്ച ദർബാർ സാഹിബ് ഗുരുദ്വാരയും ഇന്ത്യയിലെ ഗുരുദാസ്പുർ (പഞ്ചാബ്) ജില്ലയിലുള്ള ദേരാ ബാബാ നാനാക്ക് സാഹിബ് ഗുരുദ്വാരയുമാണ് ഇതിലൂടെ ബന്ധിപ്പിക്കപ്പെടുന്നത്.
ഇന്ത്യയിൽ ആദ്യമായാണ് വ്യക്തി കളെ ഭീകരരായി പ്രഖ്യാപിക്കുന്നത്. യു.എ.പി.എ (നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം) പ്രകാരം ഈയിടെ എത്ര വ്യക്തി കളെയാണ് ഭീകരരായി പ്രഖ്യാപിച്ചത്- നാല്

കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷൻ പുതിയ വനിതാ മേയർ- സുമാ ബാലകൃഷ്ണൻ

അച്ഛൻ വഴി കേരളബന്ധമുള്ള ഒരു 94 കാരനാണ് ഇപ്പോഴത്തെ മലേഷ്യൻ പ്രധാനമന്ത്രി. 1981 മുതൽ പ്രധാനമന്ത്രിസ്ഥാനം വഹിച്ച അദ്ദേഹം 2003- ൽ സ്വയം വിരമിച്ചെങ്കിലും 2018- ൽ വീണ്ടും പ്രധാനമന്ത്രിയായി. പേര്- മഹാതിർ മുഹമ്മദ്

വിചിത്രമായ ബൗളിങ് ആക്ഷനു കളിലൂടെയും കിറുകൃത്യമായ ലെഗ് സ്പിന്നിലൂടെയും ക്രിക്കറ്റ് പ്രേമികളെ അതിശയിപ്പിച്ച പാക് ക്രിക്കറ്റ് താരം ഈയിടെ അന്തരിച്ചു. പേര്- അബ്ദുൽ ഖാദിർ

157 വർഷം പഴക്കമുള്ളതും 56 ജഡ്മിമാരുള്ളതുമായ ഉന്നത നീതി പീഠമാണ് മദ്രാസ് ഹൈക്കോടതി. 2013- ൽ മാത്രം പ്രവർത്തനമാരംഭിച്ചതും മൂന്ന് ജഡ്മിമാർ മാത്രമുള്ളതുമായ കോടതിയാണ് മേഘാലയ ഹൈ ക്കോടതി. മദ്രാസ് ഹൈക്കോടതിയിൽ നിന്ന് മേഘാലയിലേക്ക് സ്ഥലം മാറ്റിയതിൽ പ്രതിഷേധിച്ച് അടുത്തിടെ രാജിവച്ച വനിതാ ചീഫ് ജസ്റ്റിസ്- വിജയ കമലേഷ് താഹിർ രമണി

ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാ ഹിപ്പിക്കുന്നതിൻറെ ഭാഗമായി നാഷണൽ പേയ്മെൻറ് കോർപ്പ റേഷൻ ഓഫ് ഇന്ത്യ ആവിഷ്കരിച്ച തത്ക്ഷണ പേയ്മെൻറ് സംവിധാനമാണ് യു.പി.ഐ. എന്താണ് ഇതിൻറെ പൂർണ രൂപം- യൂണിഫൈഡ് പെയ്മെന്റ്സ് ഇന്റർഫേസ്

No comments:

Post a Comment