2. അലിഗഢ് മുസ്ലിം സർവകലാശാലയുടെ ആദ്യ വനിതാ വൈസ് ചാൻസലറായി നിയമിതയായത്- നൈമ ഖാൻ
3. 2024 പുരുഷ T20 ലോകകപ്പിന്റെ ബ്രാൻഡ് അംബാസഡറായി നിയമിതനായ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം- യുവരാജ് സിംഗ്
4. ബോയിംഗിന്റെ സ്റ്റാർലൈനർ ബഹിരാകാശ വാഹനത്തിന്റെ യാത്രയുടെ ഭാഗമാകുന്ന ഇന്ത്യൻ വംശജ- സുനിത വില്യംസ്
5. 2024 ഭൗമദിനാഘോഷത്തോടനുബന്ധിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ കാലാവസ്ഥ ഘടികാരം സ്ഥാപിതമായത്- ന്യൂഡൽഹി
6. ഇന്ത്യൻ ഹിസ്റ്റോറിക്കൽ റെക്കോർഡ്സ് കമ്മിറ്റിയുടെ പുതിയ മുദ്രാവാക്യം- Where History is Preserved for the Future
7. പവിഴപ്പുറ്റുകളെ സംരക്ഷിക്കുന്നതിനായി ക്രൗൺ ഓഫ് തോൺസ് എന്ന സ്റ്റാർഫിഷുകളെ നിയന്ത്രിതമായി കൊന്നൊടുക്കിയ രാജ്യം- ഓസ്ട്രേലിയ
8. 2024- ൽ സ്ഥാനമൊഴിഞ്ഞ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ- ഇവാൻ വുകോമനോവിച്ച്
9. 2024- ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ സൂറത്ത് മണ്ഡലത്തിൽ നിന്ന് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട നേതാവ്- മുകേഷ് ദലാൽ
10. 2024 ഏപ്രിലിൽ അർബുദകോശങ്ങൾക്കെതിരാം. ആന്റിബോഡി ഉത്പാദനം വർദ്ധിപ്പിക്കാൻ കഴിയുന്ന സിന്തറ്റിക് ആന്റിജൻ വികസിപ്പിച്ചത്- ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്
11. U- 20 ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് 2024 വേദി- ദുബായ്
12. അടുത്തിടെ WHO അംഗീകരിച്ച Euvichol- S വാക്സിൻ ഏത് രോഗത്തിനെതിരെയുള്ളതാണ്- കോളറ
13. 2024 ഏപ്രിലിൽ നടന്ന G7 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിനു വേദിയായ Capri island ഏതുരാജ്യത്തിന്റെ ഭാഗമാണ്- ഇറ്റലി
14. SIPRI പുറത്തു വിട്ട റിപ്പോർട്ട് പ്രകാരം ആഗോള സൈനിക ചെലവിൽ ഇന്ത്യയുടെ സ്ഥാനം- 4
15. നൊവാക് ദ്യോകോവിചിനു എത്രാമത്തെ തവണയാണ് സ്പോർട്സ് മാൻ ഓഫ് ദി ഇയർ പുരസ്കാരം ലഭിക്കുന്നത്- 5
16. 2024- ലെ ലോക പുസ്തക നഗരമായി UNESCO തെരഞ്ഞെടുത്തത്- Strasbourg (France)
17. ഏത് സർവകലാശാലയുടെ 103 വർഷത്തെ ചരിത്രത്തിൽ ആദ്യമായിട്ടാണ് വൈസ് ചാൻസലർ പദവിയിലേക്ക് ഒരു വനിത തെരഞ്ഞെടുക്കപ്പെടുന്നത്- അലിഗഢ് യൂണിവേഴ്സിറ്റി
18. ഏത് കായിക ഇനവുമായി ബന്ധപ്പെട്ട വ്യക്തിയാണ് സൗരവ് ഘോഷാൽ- സ്ക്വാഷ്
19. 2024 ഏപ്രിലിൽ പ്രളയത്തെ തുടർന്ന് നാശനഷ്ടം ഉണ്ടായ ഗ്വാങ്ഡോങ് പ്രവിശ്യ ഏത് ഏഷ്യൻ രാജ്യത്താണ്- ചൈന
20. 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ എതിരാളികൾ ഇല്ലാതെ തിരഞ്ഞെടുക്കപ്പെട്ട മുകേഷ് ദലാൽ ഏതു മണ്ഡലത്തിൽ നിന്നുമുള്ള സ്ഥാനാർത്ഥിയായിരുന്നു- സൂറത്ത്
21. Seng Kihlang Festival ആഘോഷിക്കുന്ന സംസ്ഥാനം- മേഘാലയ
22. സംസ്ഥാനത്താദ്യമായി ഭിന്നശേഷി കുട്ടികൾക്കായി ഗ്രീൻ തെറാപ്പി ഗാർഡൻ തയ്യാറാക്കിയ സ്കൂൾ- മാടായി ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, കണ്ണൂർ
23. 2024- ൽ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച വനിതാ ഫുട്ബോളിലെ ഇതിഹാസ താരം- മാർത്ത (ബ്രസീൽ)
24. ഒരു ഐ.പി.എൽ മത്സരത്തിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങുന്ന താരം- മോഹിത് ശർമ
25. 2024 ഏപ്രിലിൽ അന്തരിച്ച, കേരളാ ഫുട്ബോൾ ടീം മുൻ ക്യാപ്ടനും, പരിശീലകനുമായിരുന്ന വ്യക്തി- പി ജി ജോർജ്
26. 2024 ഏപ്രിലിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച 'ബി മറൂഫ്, ഏത് രാജ്യത്തിന്റെ വനിതാ ക്രിക്കറ്റ് താരമാണ്- പാകിസ്ഥാൻ
27. കേരളത്തിൽ ലോക്സഭ തിരഞ്ഞെടുപ്പ് നടന്നത്- 2024 ഏപ്രിൽ 26
28. സംസ്ഥാനത്തെ ആദ്യ ട്രാൻസ്ജെൻഡർ മാതൃക പോളിങ് ബൂത്ത് ഒരുക്കിയ ജില്ലാഭരണകൂടം- തിരുവനന്തപുരം
29. 2024 THOMAS & UBER CUP ബാഡ്മിന്റൻ ചാംപ്യൻഷിപ്പ് വേദി- CHENGDU (ചൈന)
30. 2024 ഏപ്രിലിൽ രാജിവെച്ച ഹെയ്തി പ്രധാനമന്ത്രി- ഏരിയൽ ഹെൻറി
No comments:
Post a Comment