Saturday 1 December 2018

Current Affairs- 01/12/2018

62-ാമത് നാഷണൽ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ മൂന്ന് സ്വർണ്ണമെഡലുകൾ നേടിയ ബാലിക- ഇഷ സിംഗ്
  • (വേദി : തിരുവനന്തപുരം)
Georgia- യുടെ ആദ്യ വനിതാ പ്രസിഡന്റ്- Salome Zurabishvili 

World Gold Council- ന്റെ പുതിയ CEO- David Tait

  • (ആസ്ഥാനം : ലണ്ടൻ)
National Skill Development Corporation (NSDC) യുടെ പുതിയ ചെയർമാൻ- A.M. Naik

സിംഗപ്പൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ‘The Strait Times' എന്ന പത്രം നൽകുന്ന Asian of the Year 2018 അവാർഡിന് അർഹരായ ഇന്ത്യക്കാർ- Navy Commander Vijay Varma, Navy Captain P. Raj Kumar

  • (കേരളത്തിലെ പ്രളയകാലത്തെ രക്ഷാപ്രവർത്തനത്തിനാണ് പുരസ്കാരം)
2018- ലെ ലോക എയ്ഡ്സ് ദിനത്തിന്റെ (December 1) പ്രമേയം - Know Your Status

WWF- ന്റെ ആഭിമുഖ്യത്തിൽ നടന്ന India River Week 2018 (നവംബർ 24-26)- ന്റെ പ്രധാന പ്രമേയം- Can India Rejuvenate Ganga ?

WWF India- യുടെ ‘Rhino Ambassador' ആയി തിരഞ്ഞെടുക്കപ്പെട്ട ക്രിക്കറ്റ് താരം- രോഹിത് ശർമ്മ

നൂതന ആശയങ്ങളുള്ള സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കാൻ ‘Data City' Urban Challenge നടപ്പിലാക്കുന്ന സംസ്ഥാനം- കർണാടക

Dehradun- ലെ Wild Life Institute of India (WII) നടത്തിയ പഠനത്തിൽ അത്യപൂർവ്വ മാൻ വർഗ്ഗത്തിൽപ്പെട്ട Hog Deer - Sub species- ന്റെ സാന്നിധ്യം കണ്ടെത്തിയ ദേശീയോദ്യാനം- Keibul Lamjao National Park (മണിപ്പൂർ)

ജർമ്മൻ കമ്പനിയായ Merck- മായി ചേർന്ന് CSIR- Institute of Microbial Technology "High-End Skill Development Centre" സ്ഥാപിക്കുന്നത്- ചണ്ഡീഗഡ്

ആഗോളതാപനം നിയന്ത്രിക്കാൻ ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർ വികസിപ്പിച്ച നൂതന സാങ്കേതികവിദ്യ- Stratospheric Aerosol Injection (SAI) 

  • (Stratosphere പാളിയിൽ സൂര്യന്റെ താപം കുറയ്ക്കുന്ന രാസവസ്തുക്കൾ spray ചെയ്യുന്ന സാങ്കേതിക വിദ്യയാണിത്)
12th Asia Pacific Screen Awards (APSA) 2018
  • Best Feature Film- Shoplifters (Japan)
  • Best Actor- Nawazuddin Siddiqui
  • Special Mention for Achievement in Direction- Ivan Ayr [Film - Soni (India)]
  • FIAPF Award for achievement in film in the Asia Pacific region- Nadine Das 
 കേരള വനം വകുപ്പ് 2018- ൽ നടത്തിയ ആനകളുടെ സെൻസസ്  പ്രകാരം നാട്ടാനയില്ലാത്ത ഏക ജില്ലയായത്- കാസർഗോഡ് 
  • (ഏറ്റവും കൂടുതൽ നാട്ടാനകൾ ഉള്ള ജില്ല - തൃശൂർ)
2018- ൽ കേരളത്തിൽ നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയിലെ ഉദ്ഘാടന ചിത്രം- എവരിബഡി നോസ്
  • (അസ്കർ ഫർഹാദി സംവിധാനം ചെയ്ത സ്പാനിഷ് ചിത്രം)
ഇന്ത്യയിലെ പ്രഥമ മൂങ്ങ ഫെസ്റ്റ് (Indian Owl Festival) നടന്ന നഗരം- പുനെ

2018- ലെ ഭാരതരത്ന പണ്ഡിറ്റ് ഭീംസെൻ ജോഷി ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം നേടിയ കലാകാരൻ- പണ്ഡിറ്റ് കേശവ് ജിന്ധ

ജോർജിയയുടെ പ്രഥമ വനിതാ പ്രസിഡന്റായി നിയമിതയായത്- Salome Zurabishvilli

കേരള പുനർനിർമ്മാണ ധനസമാഹരണത്തിനായി സംഘടി പ്പിച്ച പോർട്സ് കേരള ട്രിവാൻഡം മാരത്തണിൽ ജേതാവായത്- എം.മുനിയപ്പൻ

ലോക എയ്ഡ്സ് ദിനം- ഡിസംബർ 1 

  • (2018 ലെ പ്രമേയം: Know your status)

No comments:

Post a Comment