Friday 21 December 2018

Current Affairs- 20/12/2018

Central Board of Indirect Taxes and Customs (CBIC) യുടെ പുതിയ ചെയർമാൻ- പ്രണബ്. കെ. ദാസ് 

SEBI- യുടെ പ്രഥമ full time Chief Vigilance Officer (CVO) ആയി നിയമിതനായത്- Arti Chhabra Srivastava


അടുത്തിടെ കേന്ദ്രസർക്കാർ ഏത് സ്വാതന്ത്ര്യസമര സേനാനിയുടെ സ്റ്റാമ്പാണ് പുറത്തിറക്കിയത്- രാജ്കുമാർ ശുക്ള

  • (ചമ്പാരൻ സത്യാഗ്രഹത്തിൽ ഗാന്ധിജിയെ പങ്കെടുപ്പിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച വ്യക്തി)
ഐ. എസ്. ആർ, ഒ വിജയകരമായി പരീക്ഷിച്ച 39-ാമത് വാർത്താവിനിമയ ഉപഗ്രഹം- GSAT - 7A 
  • (2018 ഡിസംബർ 19)
  • (വിക്ഷേപണവാഹനം ; GSLV - F11)
ഇന്ത്യയിലാദ്യമായി Blended Bio - Jet Fuel ഉപയോഗിച്ച് പറന്ന വ്യോമസനയുടെ വിമാനം- AN - 32 Transport aircraft

കേരളത്തിൽ കുടിയേറ്റ സ്മാരക ടൂറിസം വില്ലേജ് നിലവിൽ വരുന്ന ജില്ല- ഇടുക്കി

ഇന്ത്യയിലെ ഏറ്റവും വലിയ National Cancer Institute നിലവിൽ വന്ന നഗരം- Jhajjar (ഹരിയാന) 

37-ാമത് Senior National Rowing Championship- ന്റെ വേദി- പൂനെ 

സ്ത്രീകൾക്കെതിരെയുള്ള ലൈംഗിക ചൂഷണത്തിനെതിരെ നിയമം പാസ്സാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം- ജമ്മു - കാശ്മീർ 

2022-23 ഓടുകൂടി ഇന്ത്യയുടെ നവീകരണം ലക്ഷ്യമാക്കി NITI Aayog ആരംഭിച്ചസംരംഭം- Strategy for New India @ 75

അടുത്തിടെ അന്തരിച്ച പ്രശസ്ത മലയാള സിനിമാ നടൻ- ഗീഥാ സലാം


ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നും വിക്ഷേപിച്ച ഇന്ത്യയുടെ 35-ാ മത് വാർത്താവിനിമയ ഉപഗ്രഹം- GSAT-7A

  • ഭാരം - 2250 kg
  • വിക്ഷേപണ വാഹനം- GSLV F- 11
  • വിക്ഷേപിച്ചത് - 2018 December 19
9-ാ മത് India Rok സംയുക്ത കമ്മീഷൻ സമ്മേളനത്തിന് വേദിയായത്- ന്യൂഡൽഹി

2019- നെ year of Tolerance ആയി ആചരിക്കാൻ തീരുമാനിച്ച ഗൾഫ് രാജ്യം- യു. എ. ഇ

  • യു. എ. ഇ പ്രസിഡന്റ്- Sheikh Khalifa bin Zayed Al Nahyan
അടുത്തിടെ രാജിവച്ച ബെൽജിയം പ്രധാനമന്ത്രി- Charles Michel

World Economic Forum (WEF)- ന്റെ gender gap index- ൽ ഇന്ത്യയുടെ സ്ഥാനം- 108

  • (ഒന്നാം സ്ഥാനം - Iceland)
വാടകഗർഭപാത്ര നിയന്ത്രണ ബിൽ 2016 ലോക്സഭ പാസാക്കിയത്- 2018 ഡിസംബർ 19

2018 ഡിസംബർ 19- ന് അർധരാത്രി മുതൽ രാഷ്ട്രപതി ഭരണം നിലവിൽ വന്ന ഇന്ത്യൻ സംസ്ഥാനം- ജമ്മു- കാശ്മീർ

  • (1996 ന് ശേഷം ആദ്യമായാണ് ജമ്മു- കാശ്മീരിൽ രാഷ്ട്രപതി ഭരണം നിലവിൽ വരുന്നത്)
2019 ഐ.പി.എൽ സീസണിലെ ഏറ്റവും വിലപിടിപ്പുള്ള താരമായി മാറിയത്- വരുൺ ചക്രവർത്തി
  • (8.4 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്സ് ഇലവൻ സ്വന്തമാക്കി)
2019 ഐ.പി.എൽ സീസണിൽ ലേലം വഴി ടീമിലെത്തിയ ഏക മലയാളി താരം- ദേവദത്ത് പടിക്കൽ

അടുത്തിടെ അന്തരിച്ച മലയാള ചലച്ചിത്ര നാടക നടൻ- ഗീഥാ സലാം
ബാഡ്മിന്റൺ വേൾഡ് ടൂർ 2018- ലെ പുരുഷ വിഭാഗം വിജയി- ഷി യുഗി (ചൈന)

ആകസ്മികം എന്ന ആത്മകഥയുടെ രചയിതാവ്- ഓംചേരി എൻ.എൻ.പിള്ള 

സി.കെ.വിശ്വനാഥൻ അവാർഡ് 2018 ലഭിച്ചത്-  സുനിൽ.പി.ഇളയിടം

പ്രതിഫലംപ്പറ്റിയുള്ള വാടക ഗർഭധാരണം പൂർണമായി നിരോ ധിക്കുന്ന വാടകഗർഭപാത നിയന്ത്രണ ബിൽ ലോക്സഭ പാസാക്കിയത്- 2018 ഡിസംബർ 19

2018 ഡിസംബർ 19- ന് രാഷ്ട്രപതിഭരണം നിലവിൽ വന്ന ഇന്ത്യൻ സംസ്ഥാനം- ജമ്മു & കാശ്മീർ

റസൂൽ പൂക്കുട്ടി നായകനായ തൃശൂർപൂരത്തെ ആസ്പദമാക്കി ചിത്രീകരിച്ച് ഏത് സിനിമയാണ് 2019- ലെ ഓസ്കാർ ചുരുക്ക പ്പട്ടികയിൽ ഇടം നേടിയത്- ദി സൗണ്ട് സ്റ്റോറി

ബാങ്കുകളിലെ അന്താരാഷ്ട്ര പണമിടപാടുകൾക്കായുള്ള സ്വിഫ്റ്റ് എന്ന സംവിധാനത്തിന്റെ ഇന്ത്യയിലെ മേധാവിയായി തെരഞ്ഞെടുത്തത്- അരുദ്ധതി ഭട്ടാചാര്യ

No comments:

Post a Comment