Tuesday 18 December 2018

Current Affairs- 17/12/2018

Miss Universe 2018- Catriona Gray (ഫിലിപ്പെൻസ്)

ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രി- Ranil Wickremesinghe

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 25 സെഞ്ച്വറി നേടിയ രണ്ടാമത്തെ താരം- വിരാട് കോഹ്‌ലി 

  • (ആദ്യ താരം : ബ്രാഡ്മാൻ)
BWF World Tour Finals- 2018- ൽ ജേതാവായ ആദ്യ ഇന്ത്യൻ താരം- പി.വി. സിന്ധു
  • (ജപ്പാന്റെ Nozomi Okuhara-യെ പരാജയപ്പെടുത്തി)
2018- ലെ പുരുഷ ലോകകപ്പ് ഹോക്കി ജേതാക്കൾ- ബെൽജിയം 
  • (റണ്ണറപ്പ് : നെതർലാന്റ്സ്, വേദി : ഭുവനേശ്വർ)
  • (മൂന്നാം സ്ഥാനം : ഓസ്ട്രേലിയ)
ഛത്തീസ്ഗഢിന്റെ പുതിയ മുഖ്യമന്ത്രി- ഭൂപേഷ് ബാഗേൽ

National Crime Records Bureau (NCRB)-യുടെ പുതിയ ഡയറക്ടർ- Ramphal Pawar

Let Her Fly : A Father's Journey എന്ന പുസ്തകത്തിന്റെ രചയിതാവ്- Ziauddin Yousafzai (മലാല യൂസഫ്സായിയുടെ പിതാവ്) 

ലോകത്തിലെ ആദ്യ ഒഴുകുന്ന ആണവനിലയം- Akademik Lomonosov (റഷ്യ)

അടുത്തിടെ Gandhi - Zayed Digital മ്യൂസിയം ആരംഭിച്ച നഗരം- അബുദാബി (യു.എ.ഇ) 

ഇന്ത്യയിലാദ്യമായി e-payment- സംവിധാനം ആരംഭിച്ച കോടതി- പൂനെ ജില്ലാ കോടതി

60-ാമത് സംസ്ഥാന സ്കൂൾ കലോത്സവം 2019- ന് വേദിയാകുന്നത്- കാസർഗോഡ്

ക്രിക്കറ്റ് ഓസ്ട്രേലിയ, Allan Border Medal- നെ Australian Cricket Awards എന്ന് റീബ്രാൻഡ് ചെയ്തു

ITF World Champions

  • പുരുഷ വിഭാഗം- Novak Djokovic (സെർബിയ)
  • വനിതാ വിഭാഗം- Simona Halep (റൊമാനിയ)
Miss Universe 2018 വിജയി- CATRIONA GRAY (Philippines)

കേന്ദ്ര കാർഷിക മന്ത്രാലയത്തിന്റെ കൃഷി കർമൺ പുരസ്കാരം (Rice Category) അടുത്തിടെ ലഭിച്ച ഇന്ത്യൻ സംസ്ഥാനം- ജാർഖണ്ഡ് 

National Commission for Scheduled Tribes (NCST)- ന്റെ സെക്രട്ടറിയായി അടുത്തിടെ നിയമിതനായത്- അശോക് കുമാർ സിങ്

ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ സർവകലാശാല നിലവിൽ വരുന്ന സംസ്ഥാനം- ഗുജറാത്ത്

വന്യജീവി സംരക്ഷണത്തിനായി ഒരു Task Force രൂപീകരിക്കാൻ ഇന്ത്യയുമായി സഹകരിക്കുന്ന രാജ്യം- ഭൂട്ടാൻ

Miss India Worldwide 2018 വിജയി- Shree Saini

ലോകത്തിലെ ഏറ്റവും വലിയ അറബിക് ഓഡിയോ ലൈബറി നിലവിൽ വന്നത്- ദുബായ്

Federation of International Hockey Men's World Cup 2018 വിജയികൾ- Belgium

Adventure NEXT INDIA 18- ന്റെ വേദി- ഭോപ്പാൽ

പാർലമെന്റിലേക്ക് വനിതകൾക്ക് 33% സംവരണം അടുത്തിടെ ഏർപ്പെടുത്തിയ ഇന്ത്യൻ സംസ്ഥാനം- പഞ്ചാബ്




ബാഡ്മിന്റൺ വേൾഡ് ടൂർ ഫൈനൽസ് കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരം- പി.വി.സിന്ധു 
  • (ഫൈനലിൽ ജപ്പാന്റെ നെസോമി ഒക്കു ഹാരയെ പരാജയപ്പെടുത്തി)
ഛത്തീസ്ഗഢിലെ പുതിയ മുഖ്യമന്ത്രിയായി അധികാര മേൽക്കുന്നത്- ഭൂപേശ് ബഘേൽ

ശ്രീലങ്കയുടെ പ്രധാനമന്ത്രിയായി വീണ്ടും ചുമതലയേറ്റത്- റനിൽ വിക്രമസിംഗെ

2018- ൽ ഇന്ത്യയിൽ നടന്ന പുരുഷ ഹോക്കി ലോകകപ്പിൽ ജേതാക്കളായത്- ബെൽജിയം 

  • (ഫൈനലിൽ ഹോളണ്ടിനെ പരാജയപ്പെടുത്തി)
2018 ലെ മിസ് യൂണിവേഴ്സസ് കിരീടം നേടിയത്- കാട്രോണിയാ എലീസാ ഗേ (ഫിലിപ്പീൻസ്)

അടുത്തിടെ അന്തരിച്ച പ്രമുഖ ചാക്യാർകൂത്ത്, കൂടിയാട്ട കലാ കാരൻ- കലാമണ്ഡലം രാധാകൃഷ്ണൻ

ഏറ്റവും കൂടുതൽ കുട്ടികൾ ഒന്നിച്ച് പങ്കെടുത്ത അബാക്കസ് പാഠം എന്ന കാനഡയുടെ റെക്കോഡിനെ മറികടന്ന യു.എ.ഇ യിലെ സ്ഥാപനം- ബ്രെയിനോബ്രിയിൻ

No comments:

Post a Comment