Thursday 13 December 2018

Current Affairs- 11/12/2018

ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ ടെസ്റ്റ് ക്രിക്കറ്റ് ജയിക്കുന്ന ആദ്യ ഏഷ്യൻ ക്യാപ്റ്റൻ- വിരാട് കോഹ്‌ലി

2018- ലെ Copa Libertadores Football Cup- ജേതാക്കൾ- River Plate

Milan International Film Festival 2018- ൽ മികച്ച സഹനടിക്കുള്ള പുരസ്കാരം നേടിയ മലയാളി- ശ്വേത മേനോൻ

  • (ചിത്രം : നവൽ ദ ജുവൽ)
അടുത്തിടെ Crossword Book- ന്റെ Life time Achievement Award- ന് അർഹനായത്- ശശി തരൂർ

അടുത്തിടെ ബഹ്റിൻ കേരളീയ സമാജത്തിന്റെ സാഹിത്യ പുരസ്കാരത്തിന് അർഹനായത്- എൻ. എസ്. മാധവൻ

Lokmat Newspaper- ന്റെ  Best Woman Parliamentarian Award (രാജ്യസഭ) 2018-ന് അർഹയായത്- കനിമൊഴി

Glinka World Soil Prize- 2018 ന് അർഹനായത്- Prof. Rattan Lal

19-ാമത് Sanctuary Wildlife Awards-ൽ Lifetime Service അവാർഡിന് അർഹയായത്- വന്ദന ശിവ

അമേരിക്കയുടെ പുതിയ Attorney General ആയി നിയമിതനാകുന്നത്- William Barr

Narendra Modi : Creative Disruptor : The Maker of New India' എന്ന പുസ്തകത്തിന്റെ രചയിതാവ്- ആർ. ബാലശങ്കർ

2018- ലെ സംസ്ഥാന സ്കൂൾ കലോത്സവ ജേതാക്കൾ- പാലക്കാട്

  • (രണ്ടാം സ്ഥാനം : കോഴിക്കോട്) 
SWIFT India-യുടെ പുതിയ Chairman- അരുന്ധതി ഭട്ടാചാര്യ
  • (SWIFT - Society for Worldwide Interbank Financial Telecommunication)
അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ എത്രാമത് വാർഷികമാണ് 2018 -ൽ നടന്നത്- 70-ാമത്

റിസർവ്വ് ബാങ്കിന്റെ 24-ാമത്തെ ഗവർണറായിരുന്ന ഉർജിത് പട്ടേൽ രാജിവച്ചു.

അടുത്തിടെ അന്തരിച്ച കേരള മുൻ മന്തി- സി എൻ ബാലകൃഷ്ണൻ


December 11- International Mountain Day

  • Theme for 2018 - Mountains Matter
റിസർവ് ബാങ്ക് ഗവർണർ ഊർജിത് പട്ടേൽ രാജിവച്ചു

അടുത്തിടെ രാജിവച്ച് കേന്ദ്ര മാനവവിഭവശേഷി വികസന വകുപ്പ് സഹമന്ത്രി- ഉപേന്ദ്ര കുശ്‌വാഹ

അടുത്തിടെ നടന്ന കോപ്പ ലിബർട്ടഡോറസ് കപ്പ് ഫുട്ബോൾ കിരീടം നേടിയത്- റിവർ ഫ്ളേറ്റ്

ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് 2019- ന്റെ വേദി- പൂനെ (മഹാരാഷ്ട്ര)

ഫ്ളിപ്പ്കാർട്ടിന്റെ ഓൺലൈൻ ഫാഷൻ റീട്ടെയിൽ ശാഖയായ മിന്ത്രയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സ്ഥാനത്തുനിന്നും അടുത്തിടെ രാജിവച്ചത്- ആനന്ദ് നാരായണൻ

ആദ്യത്തെ ഇന്റർനാഷണൽ കോൺഫെറൻസ് ഓൺ വാട്ടർ മാനേജ്മെന്റിന് വേദിയായത്- ഇന്ത്യൻ സ്കൂൾ ഓഫ് ബിസിനസ്, മൊഹാലി (പഞ്ചാബ്)

New India Assurance കമ്പനിയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായി അടുത്തിടെ നിയമിതനായത്- Atul Sahai

അടുത്തിടെ അന്തരിച്ച ജാമിയ മിലിയ സർവകലാശാലയുടെ മുൻ വൈസ് ചാൻസലർ- മുഷിറുൽ ഹസൻ


2018- ലെ IAAF അത് ലറ്റ്സ് ഓഫ് ദ ഇയർ പുരസ്കാര
ജേതാക്കൾ- Eliud Kipchoge, Caterine Ibarguen

2018 ഡിസംബർ 10- ന് അന്തരിച്ച മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന വ്യക്തി- സി.എൻ. ബാലകൃഷ്ണൻ

കോപ്പ ലിബർട്ടഡോറസ് കപ്പ് 2018 ലെ ജേതാക്കൾ- റിവർപ്ലേറ്റ് 

നാസയുടെ ഇൻസൈറ്റ് പേടകം ഏത് ഗ്രഹത്തെക്കുറിച്ച് പഠിക്കാനാണ് വിക്ഷേപിച്ചത്- ചൊവ്വ

2018- ലെ ജി. 20 ഉച്ചകോടിയുടെ വേദി- ഒസാക്ക (ജപ്പാൻ)

Mister Supranational- 2018 ജേതാവായ ആദ്യ ഇന്ത്യാക്കാരൻ-
Prathamesh Maulingkar

അരുണാചൽ പ്രദേശിലെ 23-ാമത് ജില്ലയായി പ്രഖ്യാപിച്ചത്- Shi Yomi

No comments:

Post a Comment