Friday 14 December 2018

Current Affairs- 12/12/2018

ആർ.ബി.ഐ.യുടെ പുതിയ ഗവർണറായി നിയമിതനായത്- ശക്തികാന്ത ദാസ്

Of Counsel: The Challenges of the modi- Jaitly Economy എന്ന പുസ്തകത്തിന്റെ രചയിതാവ്- അരവിന്ദ് സുബ്രഹ്മണ്യൻ

ഏത് ദേശീയ ദിനപത്രത്തിന്റെ 75-ാം വാർഷികമാണ് 2018- ൽ നടന്നത്- ദൈനിക് ജാഗരൺ


സംസ്ഥാനത്തെ ഹരിതവൽക്കരണം വ്യാപിപ്പിക്കുന്നതിനായി ഹരിത കേരള മിഷൻ ആരംഭിച്ച പദ്ധതി- പച്ചത്തുരുത്ത്

2018- ൽ കേരളത്തിൽ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ജൂറി ചെയർമാൻ- മജീദ് മജീദി

ഏത് ക്ഷുദ്രഗ്രഹത്തിന്റെ മണ്ണിലാണ് ജലത്തിന്റെ അംശം ഉള്ളതായി നാസ കണ്ടെത്തിയത്- ബെന്നു 

  • (ബെന്നുവിനെക്കുറിച്ച് പഠിക്കാൻ നാസ വിക്ഷേപിച്ച പേടകം- ഒസിരിസ്- റെക്സസ്)
ചാവറ കുര്യാക്കോസ് ഏലിയാസിന്റെ പേരിൽ ഏർപ്പെടുത്തിയ ചാവറ സംസ്കൃതി പുരസ്കാരം 2018 ൽ നേടിയത്- എം.ടി. വാസുദേവൻ നായർ
 

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) യുടെ പുതിയ (25th) ഗവർണറായി നിയമിതനായത്- ശക്തികാന്തദാസ്

പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശകസമിതിയിൽ നിന്ന് അടുത്തിടെ രാജിവച്ചത്- സുർജിത് ദല്ല

ബാങ്കുകളിലെ അന്താരാഷ്ട്ര പണമിടപാടുകൾക്കായുള്ള സ്വിഫ്റ്റ് സംവിധാനത്തിന്റെ (സൊസൈറ്റി ഫോർ വേൾഡ് വൈഡ് ഇന്റർബാങ്ക് ഫിനാൻഷ്യൽ ടെലികമ്യൂണിക്കേഷൻ) ഇന്ത്യയിലെ മേധാവിയായി നിയമിതയായത്- അരുന്ധതി ഭട്ടാചാര്യ

7-ാമത് ഇന്ത്യ - ചൈന സംയുക്ത മിലിട്ടറി അഭ്യാസമായി Hand-in-Hand 2018- ന്റെ വേദി- Chengdu, China 

Mr.Supranational 2018- വിജയി- Prathamesh Maulingkar (Goa)  

  • Mr.Supranational വിജയിയാകുന്ന ആദ്യ ഏഷ്യാക്കാരനും ഇന്ത്യക്കാരനുമാണ്
  • വേദി - Krynica - Zdroj, Poland
Glinka World Soil Prize 2018 അടുത്തിടെ ലഭിച്ചത്- Rattan Lal

Data Security Council of India- യുടെ Excellence Award 2018 for Cyber Security Education ലഭിച്ച IIT- IIT Kharagpur

മണിപ്പൂർ സംസ്ഥാനം അടുത്തിടെ പ്രഖ്യാപിച്ച Meethoileima പുരസ്കാരം ലഭിച്ച ബോക്സിംഗ് താരം- മേരി കോം


റിസർവ്വ് ബാങ്കിന്റെ 25-ാമത് ഗവർണർ- ശക്തികാന്ത ദാസ്
 

Sports Illustrated മാഗസിന്റെ Sportsperson of the Year 2018- ആയി തിരഞ്ഞെടുക്കപ്പെട്ടത്- Golden State Warriors (അമേരിക്കൻ ബാസ്കറ്റ് ബോൾ ടീം)

All India Aga Khan Gold Cup Hockey Tournament 2018 ജേതാക്കൾ- SAIL Hockey Academy

Time Person of the Year 2018- The Guardians and the War on Truth 

  • (തുർക്കിയിലെ സൗദി എംബസിയിൽ വച്ച് വധിക്കപ്പെട്ട Jamal Khashoggi), വധിക്കപ്പെട്ട Captial Gazette പത്രത്തിലെ 5 എഡിറ്റർമാർ, ഫിലിപ്പീൻസിലെ പ്രതിപ്രവർത്തകയായ Maria Ressa, മ്യാൻമാറിലെ  റോയിട്ടേഴ്സിന്റെ   പത്രപ്രവർത്തകരായ Wa Lone, Kyaw Soe Oo എന്നിവരെയാണ് ആദരിച്ചത്)
Good Governance - Focus on Aspirational Districts- ന്റെ റീജിയണൽ കോൺഫറൻസിന് വേദിയായത്- തിരുവനന്തപുരം

അടുത്തിടെ ചാവറ സംസ്കൃതി പുരസ്കാരത്തിന് അർഹനായത്- എം.ടി. വാസുദേവൻ നായർ 

2018- ലെ FIFA Club World Cup- ന്റെ വേദി- UAE

അടുത്തിടെ അരുണാചൽ പ്രദേശിൽ രൂപീകരിച്ച പുതിയ ജില്ലകൾ- Lepa Rada, Shi Yoma, Pakke - Kesang

UN Intergovernmental Conference on the Global Compact for Migration- 2018 ന്- വേദിയാകുന്ന രാജ്യം- മൊറോക്കോ

നവകേരള നിർമ്മിതിയിൽ യുവജനങ്ങളെ പങ്കാളികളാക്കുക എന്ന ലക്ഷ്യത്തോടെ കേരള യുവജന കമ്മീഷനും മാജിക് അക്കാദമിയും സംയുക്തമായി ആരംഭിച്ച പദ്ധതി- മെന്ററിംഗ് യങ് കേരള

അടുത്തിടെ BCCI- യുമായി ചേർന്ന് Debit Card ആരംഭിച്ച ബാങ്ക്- Jana Small Finance Bank

അടുത്തിടെ കേന്ദ്രസർക്കാരിന്റെ നിർമ്മാണ അനുമതി ലഭിച്ച ഡാം- Shahpurkandi Dam Project (രവി നദി, പഞ്ചാബ്)

അടുത്തിടെ കേന്ദ്ര സർക്കാർ പ്രകാശനം ചെയ്ത്, രാം നാഥ് കോവിന്ദിന്റെ തിരഞ്ഞെടുക്കപ്പെട്ട പ്രസംഗങ്ങളടങ്ങിയ പുസ്തകങ്ങൾ- ‘The Republican Ethic', ‘Loktantra Ke Swar'

No comments:

Post a Comment