Tuesday 18 December 2018

Current Affairs- 18/12/2018

കേരള കായിക വകുപ്പ് ആരംഭിച്ച നീന്തൽ പരിശീലന പദ്ധതി- സ്പ്ലാഷ്

അടുത്തിടെ ഇന്ത്യാ സന്ദർശം നടത്തിയ ഡെൻമാർക്കിന്റെ വിദേശകാര്യ മന്ത്രി- Anders Samuelsen

2018 UN Climate Conference- ന് വേദിയായത്- Katowice (Poland) 



ലോകത്തിലെ ഏറ്റവും മൂല്യമുള്ള എഡ്ടെക് കമ്പനിയായി അടുത്തിടെ മാറിയത്- BYJU'S
  • മലയാളിയായ ബൈജു രവീന്ദ്രനാണ് സ്ഥാപകൻ
അടുത്തിടെ French Knight of the National Order of Merit ലഭിച്ച ചലച്ചിത്ര നിർമാതാവ്- Ashok Amritraj
 

Star Screen Awards 2018   
  • Best Actor- Ranveer Singh (Padmaavat)
  • Best Actress- Alia Bhatt (Raazi)
  • Best Director- Sriram Raghavan (Andhadhum)
  • Best Film- Stree
National Crime Record Bureau (NCRB)- യുടെ ഡയറക്ടറായി അടുത്തിടെ നിയമിതനായത്- Ramphal Pawar

ബാഡ്മിന്റൻ വേൾഡ് ടൂർ 2018 പുരുഷവിഭാഗം വിജയി- Shi Yugi (China)

  • റണ്ണറപ്പ് - Kento Momota (Japan)
100 രൂപയ്ക്ക് മുകളിൽ മൂല്യമുള്ള എല്ലാ ഇന്ത്യൻ കറൻസികളും അടുത്തിടെ നിരോധിച്ച ഇന്ത്യയുടെ അയൽ രാജ്യം- നേപ്പാൾ

Webster Word of the year 2018- ആയി തിരഞ്ഞെടുത്തക്കപ്പെട്ട വാക്ക്- Justice


The Federation of Indian Chambers of Commerce and Industry (IFICCI)- യുടെ പുതിയ പ്രസിഡന്റ്- Sandip Somany

‘God of Sin : The Cult, Clout and Downfall of Asaram Bapu'- എന്ന പുസ്തകത്തിന്റെ രചയിതാവ്- Ushinor Majumdar

Stressed Power Assets-നെ കുറിച്ച് പഠിക്കുന്നതിനായി കേന്ദ്ര സർക്കാർ രൂപീകരിച്ച Group of Ministers (GoM)-ന്റെ തലവൻ- അരുൺ ജെയ്റ്റ്ലി

Institute of High Altitude Medicinal Plants (IHAMP) നിലവിൽ വരുന്ന സംസ്ഥാനം- ജമ്മുകാശ്മീർ

അടുത്തിടെ പൊട്ടിത്തെറിച്ച ഇന്തോനേഷ്യയിലെ അഗ്നിപർവ്വതം- Mount Soputan

2019-നെ 'Year of Tolerance' ആയി ആചരിക്കാൻ തീരുമാനിച്ച ഗൾഫ് രാജ്യം- യു.എ.ഇ

1984- ലെ സിഖ് വിരുദ്ധ കലാപക്കേസിൽ ഡൽഹി ഹൈക്കോടതി ജീവപര്യന്തം തടവുശിക്ഷയ്ക്ക് വിധിച്ച മുൻ കോൺഗ്രസ് നേതാവ്- സജ്ജൻ കുമാർ

39th- Gulf Cooperation Council Summit-ന്റെ വേദി- റിയാദ് (സൗദി അറേബ്യ)

ഏത് പത്രത്തിന്റെ 75-ാമത് വാർഷികമാണ് 2018- ൽ ആഘോഷിച്ചത്- ദൈനിക് ജാഗരൺ

മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത നോവലായ ഇന്ദുലേഖയുടെ എത്രാമത്  വാർഷികമാണ് 2019- ൽ ആഘോഷിക്കുന്നത്- 130-ാമത്

അടുത്തിടെ കേന്ദ്ര ഊർജ്ജ മന്ത്രാലയം പുറത്തിറക്കിയ Energy Conservation Building Code for Residential Building (ECBC-R)- ECO Niwas Samhita - 2018

No comments:

Post a Comment