Friday 21 December 2018

Current Affairs- 21/12/2018

2018- ലെ മിസ് എർത്ത്- Nguyen Phuong Khanh (വിയറ്റ്നാം )

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകൻ- W.V. Raman

അടുത്തിടെ കബഡിയിൽ നിന്നും വിരമിച്ച ഇന്ത്യൻ താരം- അനൂപ് കുമാർ


6 വർഷത്തിനുശേഷം പാകിസ്ഥാനിൽ നിന്നും അടുത്തിടെ ജയിൽ മോചിതനായ ഇന്ത്യൻ പൗരൻ - ഹമിദ് നിഹാൽ അൻസാരി

Cossword Book Awards 2018- ൽ പരിഭാഷക്കുള്ള പുരസ്കാരത്തിന് അർഹയായത്- ഷഹനാസ് ഹബീബ് 

  • (ബെന്യാമിന്റെ “മുല്ലപ്പൂനിറമുള്ള പകലുകൾ' എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയാണ് പുരസ്ക്കാരം)
  • (ആജീവനാന്ത പുരസ്കാരത്തിന് അർഹനായത് - ശശി തരൂർ)
International Advertising Association (IAA)- യു ടെ 44-ാമത് World Congress 2019- ന് വേദിയാകുന്നത്- കൊച്ചി 

ഇന്ത്യയിലെ ആദ്യ തേനീച്ച പാർക്ക് നിലവിൽ വന്ന ജില്ല- ആലപ്പുഴ (മാവേലിക്കര)

FIFA- യുടെ ലോക റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തിയ രാജ്യം- ബെൽജിയം

  • (രണ്ടാമത് : ഫ്രാൻസ്)
എ ബി വാജപേയുടെ ചിത്രം ആലേഖനം ചെയ്ത എത്ര രൂപയുടെ പുതിയ നാണാണ് കേന്ദ സർക്കാർ പുറത്തിറക്കാൻ തീരുമാനിച്ചത്- 100 രൂപ

ഏഷ്യൻ സിംഹങ്ങളുടെ സംരക്ഷണം ലക്ഷ്യമാക്കി കേന്ദ്രസർക്കാർ ആരംഭിച്ച പ്രാജക്ട്- Asiatic Lion Conservation Project 

അടുത്തിടെ കേന്ദ്രസർക്കാർ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ സംസ്ഥാനം- ജമ്മു & കാശ്മീർ


ടൈം മാഗസീന്റെ, 2018- ൽ ലോകത്തെ സ്വാധീനിച്ച കൗമാരക്കാരുടെ പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ വംശജയായ- അമിക ജോർജ് (മലയാളി)
  • (#Free periods campaign (ന് 2018- ലെ Goal Keepers Global Goals Award നേടിയിരുന്നു)
പട്ടികയിൽ ഇടം നേടിയ മറ്റ് ഇന്ത്യൻ വംശജർ- Kavya Kopparapu
  • (ട്യൂമർ ബാധിച്ച കോശങ്ങളെ പരിശോധിക്കാനായുള്ള സോഫ്റ്റ്വെയർ വികസിപ്പിച്ചത്)
  • Rishab Jain (പാൻക്രിയാറ്റിക് കാൻസർ ചികിത്സക്കുള്ള അൽഗോരിതം വികസിപ്പിച്ചതിന്)
സംസ്ഥാനത്തെ ആദ്യ തേനീച്ച പാർക്ക് ഉദ്ഘാടനം ചെയ്തതെവിടെ- മാവേലിക്കര (തഴക്കര)

ഇന്ത്യൻ വനിത ക്രിക്കറ്റ് ടീം പരിശീലകനായി നിയമിതനാകു ന്നത്- ഡബ്യു.വി. രാമൻ

സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിൽ പങ്കെടുക്കുന്ന കേരള ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകൻ- വി.പി. ഷാജി

ടൈം മാഗസിൻ പുറത്തിറക്കിയ ലോകത്തെ സ്വാധീനിച്ച 25  കൗമാരക്കാരുടെ പട്ടികയിൽ ഇടം നേടിയ ഇന്ത്യാക്കാർ- അമിക ജോർജ്ജ്, കാവ്യ കൊപ്പരാപ്പു, ഋഷഭ് ജെയ്ൻ

നബാർഡ് ചെയർമാനായി വീണ്ടും നിയമിതനായത്- ഹർഷ് കുമാർ ബൻവാല

2018- ലെ മികച്ച പരിഭാഷയ്ക്കുള്ള ക്രോസ് വേഡ്  പുരസ്കാരം നേടിയ നോവൽ- ജാസ്മിൻ ഡേയ്സ് 

  • (ബെന്യാമിന്റെ മുല്ലപ്പൂ നിറമുള്ള പക ലുകൾ എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷ. മലയാളിയായ ഷഹനാസ് ഹബീബാണ് പരിഭാഷ നടത്തിയത്)
സമഗ്ര സംഭാവനയ്ക്കായി ക്രോസ്  വേഡിന്റെ ആജീവനാന്ത പുരസ്കാരം നേടിയത്- ശശി തരൂർ

No comments:

Post a Comment