Friday 21 December 2018

Current Affairs- 19/12/2018

അഡീഷണൽ സോളിസിറ്റർ ജനറലായി നിയമിതയായ മൂന്നാമത്തെ വനിത- Madhavi Goradia Divan

അടുത്തിടെ ന്യൂഡൽഹിയിൽ നടന്ന National Squash Championship- ൽ ജേതാക്കളായത്- 

  • Mahesh Mangaonkar (പുരുഷ വിഭാഗം),
  • Joshna Chinappa (വനിതാ വിഭാഗം)
2019-ലെ IPL ലേലത്തിലെ ഏറ്റവും വില കൂടിയ താരങ്ങൾ (8.4 കോടി)- ജയദേവ് ഉനദ്കത് (രാജസ്ഥാൻ റോയൽസ്), വരുൺ ചക്രവർത്തി (കിംഗ്സ് ഇലവൻ പഞ്ചാബ്) 

64-ാമത് ദേശീയ ജൂനിയർ സ്കൂൾ മീറ്റിൽ ചാമ്പ്യൻമാരായത്- കേരളം 

  • (വേദി : ന്യൂഡൽഹി)
People for the Ethical Treatment of Animals (PETA)-യു ടെ India's Person of the Year 2018- സോനം കപൂർ

2018- ലെ Global Gender Gap Report-ൽ ഇന്ത്യയുടെ സ്ഥാനം- 108 

  • (ഒന്നാമത് : ഐസ്ലാന്റ്)
2018-ലെ International Migrants Day (ഡിസംബർ 18)-ന്റെ പ്രമേയം - Migration with Dignity

Merriam - Webster Dictionary-യുടെ Word of the Year 2018- Justice

91-ാമത് ഓസ്കാറിലെ Documentary Short Subject-ന്റെ ചുരുക്കപ്പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ ചിത്രം- Period. End of Sentence 

  • (സംവിധാനം : Rayka Zehtabchi)
അടുത്തിടെ കോളേജ് വിദ്യാർത്ഥികൾക്കായി ‘Shiksha Setu' മൊബൈൽ ആപ്ലിക്കേഷൻ ആരംഭിച്ച സംസ്ഥാനം- ഹരിയാന

അടുത്തിടെ അന്തരിച്ച പ്രശസ്ത സംഗീതജ്ഞൻ- പണ്ഡിത് അരുൺ ഭാദുരി

അടുത്തിടെ അന്തരിച്ച മുൻ നേപ്പാൾ പ്രധാനമന്ത്രി- Tulsi Giri


ഡൽഹിയിൽ നടന്ന 64-ാമത് ദേശീയ ജൂനിയർ സ്കൂൾ മീറ്റിൽ ഓവറോൾ കിരീടം നേടിയത്- കേരളം

സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനായി ഒരു നിയമം കൊണ്ടുവന്ന ആദ്യത്തെ ഇന്ത്യൻ സംസ്ഥാനം- ജമ്മു- കാശ്മീർ

അഡീഷണൽ സോളിസിറ്റർ ജനറൽ ആയി അടുത്തിടെ നിയമിതയായത്- മാധവി ദിവാൻ

Federation of Indian Chambers of Commerce and Industry (FICCI) യുടെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്- ഉദയ് ശങ്കർ

91-ാമത് ഓസ്കാർ Shortlist- ൽ Short Subject വിഭാഗത്തിൽ ഉൾപ്പെട്ട ഇന്ത്യൻ ചിത്രം- Period End of Sentence

37-ാമത് Senior National Rowing Championship ന് വേദിയാകുന്നത്- പുനെ

PETA (People for the Ethical Treatment of Animals)- യുടെ  India's Person of the year 2018 ആയി തിരഞ്ഞെടുക്കപ്പെട്ടത്- സോനം കപൂർ

2018- ലെ International Migration Day (December 18)- യുടെ പ്രമേയം- Migration With Dignity

അടുത്തിടെ വിരമിച്ച ഇന്ത്യൻ കബഡി താരം- അനൂപ് കുമാർ 

അടുത്തിടെ അന്തരിച്ച നേപ്പാളിന്റെ മുൻ പ്രധാനമന്ത്രി- Tulsi Giri


2018 ഡിസംബർ 19- ന് ശ്രീഹരിക്കോട്ടയിൽ നിന്ന് GSLV F - 11 റോക്കറ്റിൽ ഐ.എസ്.ആർ.ഒ വിക്ഷേപിച്ച വാർത്താവിനിമയ ഉപഗ്രഹം- ജി സാറ്റ് 7A

സിനിമ വ്യവസായത്തിൽ നൽകിയ സമഗ്ര സംഭാവന കണക്കിലെടുത്ത് ഫ്രഞ്ച് ഗവൺമെന്റിന്റെ French Knight of the National Order of Merit എന്ന പദവിയ്ക്ക് അർഹനായത് - അശോക് അമൃത രാജ്

100 രൂപയ്ക്ക് മുകളിലുള്ള ഇന്ത്യൻ കറൻസികൾക്ക് നിരോധനം ഏർപ്പെടുത്തിയ ഇന്ത്യയുടെ അയൽരാജ്യം- നേപ്പാൾ

ലോകത്തിലെ ആദ്യത്തെ ഒഴുകുന്ന ആണവനിലയം പ്രവർത്ത നമാരംഭിച്ച രാജ്യം- റഷ്യ

ഒലിവ് റിഡ്മി കടലാമകളുടെ സംരക്ഷണത്തിനായി ഇന്ത്യൻ കോസ്റ്റ് ഗാർഡ് ആരംഭിച്ച രക്ഷാദൗത്യം- ഓപ്പറേഷൻ ഒലീവ

Against outrage എന്ന പുസ്തകത്തിന്റെ രചയിതാവ്- പ്രിയങ്കാ ഗാന്ധി

കുടിയേറ്റ കർഷക സ്മാരകം കേരളത്തിൽ നിർമ്മിക്കുന്നത് എവിടെ- ഇടുക്കി

No comments:

Post a Comment