Wednesday 12 December 2018

Current Affairs- 08/12/2018

ഇന്ത്യയുടെ പുതിയ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്- കൃഷ്ണമൂർത്തി സുബ്രഹ്മണ്യൻ

59-ാമത് സംസ്ഥാന സ്കൂൾ കലോത്സവം (2018) - ന്റെ വേദി- ആലപ്പുഴ

കേരളത്തിലെ ആദ്യ ഭിന്നശേഷി സൗഹൃദ ബീച്ച്- ആലപ്പുഴ ബീച്ച് 

  • ( കേരളത്തിലെ എല്ലാ വിനോദസഞ്ചാരകേന്ദ്രങ്ങളും ഭിന്നശേഷി സൗഹൃദമാക്കുന്ന ‘ബാരിയർ ഫ്രീ' പദ്ധതിയുടെ ഭാഗമായാണിത്)
കേരളത്തിലെ ആദ്യ ഭിന്നശേഷി സൗഹൃദ ജില്ലയാകുന്നത്- മലപ്പുറം 

Global Carbon Project- ന്റെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് ലോകത്തിലെ Co2 പുറംതള്ളുന്ന രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം- 4 (

  • ഒന്നാമത് ; ചൈന)
ഇന്ത്യയിലെ ഉൾനാടൻ ജലഗതാഗതത്തിലെ രണ്ടാമത് Container Cargo Sector നിലവിൽ വന്നത്- കൊൽക്കത്ത - പാറ്റന 

Annual Startup India Venture Capital Summit- 2018 ന് വേദിയായത്- ഗോവ

Indian Coast Guard- ന്റെ നേതൃത്വത്തിൽ നടന്ന അഭ്യാസമായ Clean Sea 2018 -ന്റെ വേദി- പോർട്ട് ബ്ലയർ (Marine Oil Pollution Response Exercise)

അടുത്തിടെ International Conference on bears- ന് വേദിയായത്- ആഗ്ര 

ലോകബാങ്കിന്റെ സഹായത്തോടെ കാർഷിക മേഖലയുടെ സമഗ്രവികസനത്തിനായി SMART എന്ന പദ്ധതി ആരംഭിച്ച സംസ്ഥാനം- മഹാരാഷ്ട

ചൈനയുടെ Belt and Road Initiative- ൽ അംഗമാകുന്ന ആദ്യ ലാറ്റിൻ അമേരിക്കൻ രാജ്യം- പനാമ

23-ാമത് International Film Festival of Kerala (IFFK)

  • ഉദ്ഘാടനം- പിണറായി വിജയൻ
  • (വേദി : തിരുവനന്തപുരം)

  • ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് - മജീദ് മജീദി (ഇറാനിയൻ സംവിധായകൻ)
  • ഉദ്ഘാടന ചിത്രം ; Everybody Knows ( സ്പെയിൻ)(Direction : Asghar Farhadi)
നരേന്ദ്രമോദി സർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി അടുത്തിടെ നിയമിതനായത്- കൃഷ്ണമൂർത്തി സുബ്രഹ്മണ്യൻ 

യു.എന്നിലെ യു.എസ്. അംബാസഡറായി അടുത്തിടെ നിയമിതയായത്- ഹെതർ നവേർട്

  • ഇന്ത്യൻ വംശജയായ നിക്കി ഹേലി രാജിവയ്ക്കുന്ന ഒഴിവിലാണ് നിയമനം
2018 ലെ International Volunter Day (December 5)- യുടെ പ്രമേയം- Volunters Build Resilent Communities

23-ാ മത് International Film Festival of Kerala (IFFK) ഉദ്ഘാടനം ചെയ്തത്- പിണറായി വിജയൻ

Single Emergency Number ആരംഭിച്ച ആദ്യത്തെ ഇന്ത്യൻ സംസ്ഥാനം- ഹിമാചൽപ്രദേശ് 

  • (Emergency Number 112)
ഇന്ത്യ-യു, കെ. സംയുക്ത നാവിക അഭ്യാസമായ KONKAN -18 ന്റെ വേദി- ഗോവ

പ്രഥമ Global Sustainable Blue Economy Conference ന്റെ വേദി-  നെയ്റോബി (കെനിയ)

2018 International Gita Festival മായി സഹകരിക്കുന്ന വിദേശരാജ്യം- മൗറീഷ്യസ്

  • (വേദി - കുരുക്ഷേത)
2018 ലെ Startup India Venture Capital Summit- ന് വേദിയാകുന്ന സംസ്ഥാനം- ഗോവ

കേരളത്തിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും ഭിന്നശേഷി - സൗഹൃദമാക്കുന്ന പദ്ധതി- ബാരിയർ ഫ്രീ പദ്ധതി

ഇന്ത്യയിലെ ഉൾനാടൻ ജലഗതാഗതത്തിലെ രണ്ടാമത് Container Cargo Sector അടുത്തിടെ നിലവിൽ വന്നത്- കൊൽക്കത്ത - പാറ്റ്ന

No comments:

Post a Comment