Wednesday 12 December 2018

Current Affairs- 06/12/2018

2018- ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ
മലയാള കവി- എസ്. രമേശൻ നായർ

  • (കൃതി : ഗുരുപൗർണമി)
2018- ലെ ഇംഗ്ലീഷ് ഭാഷയ്ക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ മലയാളി- അനീസ് സലിം
  • (നോവൽ : The Blind Lady's Descendants)
Forbes India Celebrity List 2018- ൽ ഒന്നാമതെത്തിയത് - സൽമാൻ ഖാൻ
  • (രണ്ടാമത് : വിരാട് കോഹ്ലി)  
  • (പട്ടികയിൽ ഇടം നേടിയ മലയാള നടൻ - മമ്മൂട്ടി (49-ാം സ്ഥാനം) )
ലോകത്തിലാദ്യമായി Inhuman telerobotic coronary intervention ശസ്ത്രകിയ നടത്തിയ ഇന്ത്യൻ ഡോക്ടർ - തേജസ് പട്ടേൽ (അഹമ്മദാബാദ്)
  • (വിദൂര നിയന്ത്രിത റോബോട്ടിന്റെ സഹായത്തോടെയുള്ള ശസ്ത്രക്രിയ)
Ultra running- ൽ ഇന്ത്യയ്ക്കായി ആദ്യ അന്താരാഷ്ട്ര മെഡൽ നേടിയ താരം- ഉല്ലാസ് നാരായൺ (വെങ്കലം)

2017-18- ലെ chancellors അവാർഡ് നേടിയത്- മഹാത്മാ ഗാന്ധി സർവ്വകലാശാല

  • (Best Emerging University - Kerala Veterinary and Animal Sciences University (KVASU) )
ലോകത്തിലാദ്യമായി മരണാനന്തര ഗർഭപാതദാനത്തിലൂടെ കുഞ്ഞിന് ജന്മം നൽകുന്നതിന് നേതൃത്വം നൽകിയ സർവ്വകലാശാല- സാവോ പോളോ സർവ്വകലാശാല (ബ്രസീൽ)

IPL ടീമായ ഡൽഹി ഡെയർ ഡെവിൾസിന്റെ പുതിയ പേര്- Delhi Capitals

2019 - ജനുവരിരയാടുകൂടി Organization of the Petroleum Exporting Countries (OPEC)- ൽ നിന്നും പിന്മാറാൻ തീരുമാനിച്ച ഗൾഫ് രാജ്യം- ഖത്തർ

കേരള ചലച്ചിത്ര അക്കാദമിയുടെ 'Centre for International Film Research and Archives (CIFRA) നിലവിൽ വന്നത്-തിരുവനന്തപുരം

പ്രഥമ ഇന്ത്യ-ജപ്പാൻ വ്യോമാഭ്യാസം - SHINYUU - MAITRI 18
(വേദി : ആഗ്ര)

അടുത്തിടെ G-20 ഉച്ചകോടിയുടെ ഭാഗമായി നടന്ന ഇന്ത്യ - അമേരിക്ക - ജപ്പാൻ സൗഹ്യദ യോഗത്തിന് വേദിയായത്- ബ്യൂണസ് അയേഴ്സ് 

  • (പ്രസ്തുത യോഗത്തെ "JAI' എന്ന് നരേന്ദ്രമോദി വിശേഷിപ്പിച്ചു)
അടുത്തിടെ Khasdar Sanskrutik Mahotsav ആരംഭിച്ച നഗരം- നാഗ്പർ

IAAF Athletes of the Year - 2018 

  • പുരുഷവിഭാഗം - Eliud Kipchoge (കെനിയ)
  • വനിതാവിഭാഗം - Caterine Ibarguen (കൊളംബിയ)

No comments:

Post a Comment