Monday 17 December 2018

Current Affairs- 15/12/2018

54-ാമത് ജ്ഞാനപീഠ പുരസ്കാര ജേതാവ് (2018)- അമിതാവ് ഘോഷ് 
  • (ഇംഗ്ലീഷ് ഭാഷയിൽ ജ്ഞാനപീഠം നേടുന്ന ആദ്യ വ്യക്തി)
മൗറീഷ്യസിലേക്കുള്ള പുതിയ ഇന്ത്യൻ ഹൈക്കമ്മീഷണർ- Tanmaya Lal

ഇന്ത്യയിൽ സ്വകാര്യമേഖലയിൽ ആദ്യമായി Unmanned Aerial Vehicles (UAV)- യുടെ നിർമ്മാണ യൂണിറ്റ് നിലവിൽ വരുന്നത്- ഹൈദരാബാദ്

2016-17- ലെ Best Performing Integrated Steel Plant- നുള്ള പ്രൈം മിനിസ്റ്റേഴ്സ് ട്രോഫി നേടിയത്- ടാറ്റാ സ്റ്റീൽ

India-China High Level Mechanism on Cultural and People-to-people Exchange-ന്റെ പ്രഥമ മീറ്റിംഗിന് വേദിയാകുന്നത്- ന്യൂഡൽഹി

21-ാമത് USHA National Athletics Championship for Blind 2018-ന്റെ വേദി- ന്യൂഡൽഹി

അടുത്തിടെ ഏത് ഹൈക്കോടതിയാണ് ഓൺലൈനിലൂടെ മരുന്ന് വിപണനം ചെയ്യുന്നത് വിലക്കിയത്- ഡൽഹി 

941 ദിവസം തുടർച്ചയായി പ്രവർത്തിച്ച് ലോക റെക്കോർഡ് നേടിയ ഇന്ത്യയിലെ ആണവനിലയം- കൈഗ (കർണാടക)

അടുത്തിടെ കേന്ദ്ര സർക്കാരിന്റെ "Krishi Karman' അവാർഡ് നേടിയ സംസ്ഥാനം- ജാർഖണ്ഡ് (Rice category)

അടുത്തിടെ French Knight of the National Order of Merit-ന് അർഹനായ ഇന്ത്യൻ- അശോക് അമൃത് രാജ്

അടുത്തിടെ അന്തരിച്ച , "പെരുന്തച്ചൻ' എന്ന മലയാള സിനിമയുടെ സംവിധായകൻ- തോപ്പിൽ അജയൻ

മധ്യപ്രദേശിന്റെ പുതിയ മുഖ്യമന്ത്രി- കമൽനാഥ്

രാജസ്ഥാന്റെ പുതിയ മുഖ്യമന്ത്രി- അശോക് ഗെഹ് ലോത് 

  • ഉപമുഖ്യമന്ത്രി - സച്ചിൻ പൈലറ്റ്
മിസോറാമിന്റെ പുതിയ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്- സൊറാംതാംഗ, മിസോ നാഷണൽ ഫ്രണ്ട് (MNF) അധ്യക്ഷനാണ് സൊറാംതാംഗ

Climate Change Performance Index 2019- ൽ ഇന്ത്യയുടെ സ്ഥാനം- 11

  • (ഒന്നാം സ്ഥാനം - സ്വീഡൻ)
ലോകത്തിലെ ആദ്യത്തെ ഒഴുകുന്ന ആണവ നിലയം- Akademik Lomonosov (Russia)

39-ാമത് Gulf Cooperation Council Summit- ന് വേദിയായത്- റിയാദ്

രാജസ്ഥാന്റെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേൽകുന്നത്- അശോക് ഗെഹ് ലോട്ട് 

  • (ഉപമുഖ്യമന്ത്രി - സച്ചിൻ പൈലറ്റ്)
Film and Television Institute of India- യുടെ പുതിയ പ്രസിഡന്റായി നിയമിതനായത്- ബിജേന്ദ്രപാൽ സിങ്

ഇംഗ്ലീഷ് ഭാഷയിലെ ആദ്യ ജ്ഞാനപീഠം സ്വന്തമാക്കിയ ഇന്തോ- ആംഗ്ലിയൻ എഴുത്തുകാരൻ- അമിതാവ് ഘോഷ്

64-ാ മത് ദേശീയ ജൂനിയർ സ്കൂൾ മീറ്റിന്റെ വേദി- ന്യൂഡൽഹി 

115-ാമത് AIL India Aga Khan Gold Cup Hockey Tournament 2018 വിജയിച്ചത്- SAIL Hockey Academy

അടുത്തിടെ അന്തരിച്ച പെരുന്തച്ചൻ എന്ന ഒറ്റ സിനിമയിലൂടെ പ്രശസ്തനായ സംവിധായകൻ- അജയൻ


2018- ൽ 54-ാമത് ജ്ഞാനപീഠ പുരസ്കാരം നേടിയ ഇന്തോ ആംഗ്ലിയൻ എഴുത്തുകാരൻ- അമിതാവ് ഘോഷ്
  • (ഇംഗ്ലീഷ് ഭാഷയിൽ പുരസ്കാരം നേടുന്ന ആദ്യ വ്യക്തി)
ഏറ്റവും കൂടുതൽ അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള ഇന്ത്യയിലെ സംസ്ഥാനം- കേരളം (4 എണ്ണം)

നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ പുതിയ ഡയറക്ടർ- രാംപാൽ പവാർ

രാജസ്ഥാന്റെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നത്- അശോക് ഗെഹ്‌ലോത്

  • (ഉപമുഖ്യമന്ത്രി- സച്ചിൻ പൈലറ്റ്)
മധ്യപ്രദേശിന്റെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേൽക്കു ന്നത്- കമൽനാഥ്

ഫിലിം & ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ പുതിയ ചെയർമാൻ- ബിജേന്ദ്രപാൽ സിങ്

2018 ഡിസംബർ 15- ന് രാജ്യത്തിന് സമർപ്പിച്ച ഇന്ത്യയിലെ ആദ്യത്തേതും ലോകത്തെ 3-ാമത്തേതുമായ റെയിൽവേ സർവ്വ കലാശാല- വഡോദര

No comments:

Post a Comment