Wednesday 12 December 2018

Current Affairs- 09/12/2018

ഇന്ത്യ - റഷ്യ സംയുക്ത നാവികാഭ്യാസമായ INDRA NAVY 2018- ന്റെ വേദി- വിശാഖപട്ടണം

ഇന്ത്യയിലെ ആദ്യ underwater museum നിലവിൽ വരുന്നത്- പുതുച്ചേരി

  • (സർവ്വീസിൽ നിന്നും പിൻവലിച്ച INS Cuddalore- ൽ ആണ് Museum സ്ഥാപിക്കുന്നത്)
Coca - cola കമ്പനിയുടെ പുതിയ ചെയർമാൻ- James Quincey 

Asian Tour Order of Merit നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ ഗോൾഫ് താരം- Shubhankar Sharma

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റത്തിൽ ഏറ്റവും ഉയർന്ന കാർ നേടി റെക്കാഡിട്ട താരം- Ajay Rohera 

  • (267*, മധ്യപ്രദേശ്) (രഞ്ജി ട്രോഫിയിൽ)
Military Literature Festival 2018- ന്റെ വേദി- ചണ്ഡീഗഢ്

ചന്ദ്രന്റെ on Karman Crater- ൽ Soft Landing നടത്താൻ തീരുമാനിച്ച ആദ്യ രാജ്യം- ചൈന

  • (Chang'e - 4 - mission എന്നാണ് ദൗത്യത്തിന്റെ പേര്)
ലോകത്തിലാദ്യമായി രാജ്യത്തുടനീളം ജനങ്ങൾക്ക് പൊതുഗതാഗതം സൗജന്യമാക്കാൻ തീരുമാനിച്ച രാജ്യം- Luxembourg

അടുത്തിടെ യു.എൻ ആദരിച്ച ഇന്ത്യയിലെ സാമൂഹിക പ്രവർത്തക- Hansa Jivraj Mehta (മരണാനന്തരം)

  • (യു.എൻ മനുഷ്യാവകാശ കമ്മീഷനിലെ ഇന്ത്യൻ പ്രതിനിധിയായിരുന്നു (1947-48)
കണ്ണൂർ അന്താരാഷ്ട്ര വിമാനതാവളം (KIAL)
  • ഉദ്ഘാടനം : സുരേഷ് പ്രഭു (കേന്ദ്ര വ്യോമയാന മന്തി), പിണറായി വിജയൻ (2018 ഡിസംബർ 9)
  • മാനേജിംഗ് ഡയറക്ടർ : തുളസീദാസ്

  • അബുദാബിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെബോയിംഗ് 737 വിമാനമാണ് ആദ്യ സർവ്വീസ് നടത്തിയത്. 
  • കേരളത്തിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ എണ്ണം : 4
December 9 - International Anti - Corruption Day
 

മിസ് വേൾഡ് 2018
  • വിജയി- വനേസ  പോൺസ് ഡി ലിയോൺ
  • ഫസ്റ്റ് റണ്ണറപ്പ് - നിക്കോളിൻ പിചാപാ ലിംസ്നുക് (തായ്ലാൻഡ്)
  • വേദി - സാന്യ (ചൈന)
കേരളത്തിന്റെ നാലാമത്തെ അന്താരാഷ്ട്ര വിമാനത്താവളം-
കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട്

  • ഉദ്ഘാടനം - പിണറായി വിജയൻ (ചെയർമാൻ, കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട്) 
നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള ഏക ഇന്ത്യൻ സംസ്ഥാനം- കേരളം

സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് നൽകുന്ന കോസ്വേഡ് ബുക്ക് ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം അടുത്തിടെ ലഭിച്ചത്- ശശി തരൂർ

അടുത്തിടെ അന്തരിച്ച കൊളംബിയയുടെ മുൻ പ്രസിഡന്റ്- ബെലിസാരിയോ ബെടൻകർ

  • (1982 മുതൽ 1986 വരെ പ്രസിഡന്റായിരുന്നു)
അടുത്തിടെ 'PRASAD' സ്കീം നടപ്പിലാക്കിയ കേന്ദ്ര മന്ത്രാലയം-  കേന്ദ്ര ടൂറിസം മന്ത്രാലയം

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റ മൽസരത്തിൽ ഏറ്റവും ഉയർന്ന സ്‌കോർ നേടി റെക്കോർഡ് സ്ഥാപിച്ചത്- അജയ് റൊഹേറ (മധ്യപ്രദേശ്)

ഓസ്‌ട്രേലിയക്കെതിരെ ടെസ്റ്റിൽ 1000 റൺസ് കടക്കുന്ന നാലാമത്തെ ഇന്ത്യൻ ബാറ്റ്സ്മാൻ- വിരാട് കോഹ്‌ലി

No comments:

Post a Comment