Friday 7 December 2018

Current Affairs- 02/12/2018

International Shooting Sport Federation (ISSF) ന്റെ ഉന്നത ബഹുമതിയായ Blue Cross അവാർഡിന് അർഹനായ ആദ്യ ഇന്ത്യൻ താരം- അഭിനവ് ബിന്ദ്ര

ഫോർബ്സ് മാസികയുടെ America's Top 50 Women in Tech 2018- ൽ ഇടം നേടിയ ഇന്ത്യൻ വംശജർ- Padmasree Warrior, Komal Mangtani, Neha Narkhede, Kamakshi Sivaramakrishnan


ഭക്ഷ്യ മേഖലയിൽ വ്യാവസായികമായി നിർമ്മിക്കുന്ന ‘Transfat'-ന്റെ ഉപയോഗം നിർത്തലാക്കുന്നതിനായി FSSAI ആരംഭിച്ച പ്രചരണ പരിപാടി- Heart Attack Rewind

ഇന്ത്യയിലാദ്യമായി Emergency Response Support System (ERSS) ആരംഭിച്ച സംസ്ഥാനം- ഹിമാചൽ പ്രദേശ്

  • (ഇതിന്റെ ഭാഗമായി പോലീസ്, അഗ്നിശമനസേന, ആംബുലൻസ്, എന്നീ സേവനങ്ങൾക്കായി 112 എന്ന ഏകീകൃത Pan - India Single Emergency Number പ്രവർത്തനമാരംഭിച്ചു)
അടുത്തിടെ Freedom of Paris Award, Aung San Suu Kyi- ൽ നിന്നും തിരിച്ചെടുത്തു.

ലോകത്തിലാദ്യമായി Orphanage Trafficking- നെ അടിമത്തമായി അംഗീകരിച്ച രാജ്യം- ഓസ്ട്രേലിയ

13-ാമത് CII Agro Tech India - 2018 -ന് വേദിയായത്- ചണ്ഡീഗഡ് 

  • (ഉദ്ഘാടനം : രാം നാഥ് കോവിന്ദ്)
15-ാമത് India Health Summit- 2018 -ന് വേദിയായത്- ന്യൂഡൽഹി 

2-ാമത് International Ambedkar Conclave 2018- ന് വേദിയായത്- ന്യൂഡൽഹി

  • (ഉദ്ഘാടനം : രാം നാഥ് കോവിന്ദ്)
Global Agriculture and Food Summit 2018 ന്റെ വേദി- റാഞ്ചി (ജാർഖണ്ഡ്)
  • (ഉദ്ഘാടനം : രാധാ മോഹൻ സിംഗ്)
3- മത് ASEAN India Business Summit- 2018 ന്റെ വേദി- മലേഷ്യ

ഇന്ത്യയിലെ ആദ്യ International Indigenous Film festival- ന് വേദിയാകുന്ന സംസ്ഥാനം- ഒഡീഷ

ഇന്ത്യയിൽ ആദ്യമായി Owl Festival ന് വേദിയായത്- പൂനെ

ഇന്ത്യ - അമേരിക്ക വ്യാമാഭ്യാസമായ Cope India 2019- ന്റെ വേദി- വെസ്റ്റ് ബംഗാൾ

അടുത്തിടെ അന്തരിച്ച മുൻ അമേരിക്കൻ പ്രസിഡന്റ്- ജോർജ് H.W. ബുഷ്


ഡിസംബർ 2- 

  • ലോക കമ്പ്യൂട്ടർ സാക്ഷരതാ ദിനം
  • അന്താരാഷ്ട്ര അടിമത്ത നിർമ്മാർജന ദിനം
  • ദേശീയ മലിനീകരണ നിയന്ത്രണ ദിനം
അടുത്തിടെ അന്തരിച്ച മുൻ അമേരിക്കൻ പ്രസിഡന്റ് (41-ാം പ്രസിഡന്റ്)- ജോർജ് ഹെർബെർട്ട് വോക്കർ ബുഷ്
  • 1989 മുതൽ 1993 വരെ പ്രസിഡന്റ് സ്ഥാനം അലങ്കരിച്ചിരുന്നു
Orphanage Trafficking ആധുനിക രീതിയിലുള്ള അടിമത്തമായി കണക്കാക്കിയ ആദ്യത്തെ രാജ്യം- ഓസ്ട്രേലിയ

13-ാമത് CII Agro Tech India- 2018- ന് വേദിയായത്-ചണ്ഡിഗഢ്

  • ഉദ്ഘാടനം ചെയ്തത് - രാംനാഥ് കോവിന്ദ്
ജോർജിയയുടെ ആദ്യത്തെ വനിതാ പ്രസിഡന്റ്- Salome Zurabishvili 

ഇന്ത്യയുടെ 23-ാമത് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ- സുനിൽ അറോറ (2021 വരെയാണ് കാലാവധി)

അടുത്തിടെ സുപ്രീം കോടതിയിൽ നിന്നും വിരമിച്ച മലയാളി ജഡ്ജി- ജസ്റ്റിസ് കുര്യൻ ജോസഫ്

ഇന്ത്യ - ചൈന സംയുക്ത മിലിട്ടറി അഭ്യാസം- Hand in Hand

South Asia Regional Youth Peace Conferene 2018 ന്റെ വേദി- ന്യൂഡൽഹി


ലോക കാലാവസ്ഥാ സംഘടന പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 2018- ൽ ലോകം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തം- കേരളത്തിലെ പ്രളയം

2018 ഡിസംബർ 1- ന് അന്തരിച്ച അമേരിക്കൻ മുൻ പ്രസിഡന്റ്- ജോർജ്ജ്. H.W ബുഷ് സീനിയർ

റഷ്യൻ എംബസിയുടെ സാംസ്കാരിക വിഭാഗവും മോസ്കോയിലെ യെസിനിൻ സ്റ്റേറ്റ് മ്യൂസിയവുമായി സഹകരിച്ച് തിരുവനന്തപുരത്തെ റഷ്യൻ സാംസ്കാരിക കേന്ദ്രം ഏർപ്പെടു ത്തിയ 10-ാംമത് യെസിനിൻ പുരസ്കാരത്തിന് അർഹനായത്- വി.ആർ.ഗോവിന്ദനുണ്ണി

2022 ലെ ജി-20 ഉച്ചകോടിയ്ക്ക് വേദിയാകുന്ന രാജ്യം- ഇന്ത്യ

ഇന്ധനവിലവർധനയിൽ പ്രതിഷേധിച്ച് മഞ്ഞക്കുപ്പായക്കാ രുടെ പ്രതിഷേധം അരങ്ങേറുന്നത് ഏത് രാജ്യത്താണ്- ഫ്രാൻസ്

മാത്യു.ടി.തോമസിന് പകരം സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രിയായി ചുമതലയേറ്റ കെ.കൃഷ്ണൻകുട്ടി ഏത് നിയമസഭാ മണ്ഡലത്തെയാണ് പ്രതിനിധീകരിക്കുന്നത്- ചിറ്റൂർ 

കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിന്റെ പുതിയ
നിർദ്ദേശം അനുസരിച്ച് ഒന്നാംക്ലാസ്സിലെ കുട്ടികളുടെ ബാഗിന്റെ പരമാവധി ഭാരം- ഒന്നരക്കിലോ

No comments:

Post a Comment