Friday 7 December 2018

Current Affairs- 05/12/2018

ഇന്ത്യ സ്വകാര്യമായി നിർമ്മിച്ച ആദ്യ ഉപഗ്രഹം- ExseedSAT- 1
  • (Space X - കമ്പനിയുടെ Falcon 9 - ഉപഗ്രഹത്തിലാണ് വിക്ഷേപിച്ചത്)
2018- ലെ പത്മപ്രഭ പുരസ്കാരത്തിന് അർഹനായത് - കൽപ്പറ്റ നാരായണൻ

SBI - യുടെ ഡിജിറ്റൽ ആപ്ലിക്കേഷനായ YONO- യുടെ ബ്രാന്റ് അംബാസിഡർ- സ്വപ്ന ബർമൻ (ഹെപ്റ്റാത്തലിൻ താരം)

അടുത്തിടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച ഇന്ത്യൻ താരം- ഗൗതം ഗംഭീർ

2018- ലെ Tata Open India International Challenge Badminton ജേതാക്കൾ- 

  • Lakshya Sen (Men's Singles), 
  • Ashmitra Chaliha (Women's Singles)
അടുത്തിടെ നടന്ന Pune International Marathon- ൽ ജേതാവായത്- Atlawlim Debebe (എത്യാപിയ)

International Shooting Sports Federation (ISSF)- ന്റെ  Judges Committee- ലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യക്കാരൻ- പവൻ സിംഗ്

‘The Velvet Gloves' എന്ന പുസ്തകത്തിന്റെ രചയിതാവ്- ബാലകൃഷ്ണ കമ്മത്ത് (മുൻ IB ഉദ്യോഗസ്ഥൻ)

PETA - India യുടെ ‘Hero to Animals' അവാർഡിന് അർഹനായത്- Imran Hussain (ഡൽഹി മന്ത്രി)

2018- ലെ ലോക മണ്ണ് ദിനത്തിന്റെ (ഡിസംബർ 5) campaign- Be the Solution to Soil pollution

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിധവകൾക്ക് സ്വയം തൊഴിൽ ചെയ്യുന്നതിനായി വനിതാ-ശിശു വികസന വകുപ്പ് ആരംഭിച്ച ധനസഹായ പദ്ധതി - സഹായഹസ്തം

ദീൻദയാൽ അന്ത്യാദയ യോജനയുടെ ഉപഭോക്താക്കൾക്ക് ബാങ്ക് ലോണുകൾ പെട്ടെന്ന് ലഭ്യമാക്കുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച പോർട്ടൽ - PAISA (Portal for Affordable Credit and Interest Subvention Access)

ONGC- യുടെ കീഴിൽ പ്രവർത്തിക്കുന്ന ചെറുകിട എണ്ണ ഖനികളേയും, ഗ്യാസ് ഫീൽഡുകളേയും സ്വകാര്യ കമ്പനികൾക്ക് വിൽക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ രൂപീകരിച്ച ആറംഗ കമ്മിറ്റിയുടെ തലവൻ- രാജീവ് കുമാർ (വൈസ് ചെയർമാൻ - നിതി ആയോഗ്)
 

ഇന്ത്യ നിർമ്മിച്ച ഏറ്റവും ഭാരം കൂടിയ ഉപഗ്രഹം- GSAT - 11
  • (ഭാരം : 5854 kg)
  • വിക്ഷേപണ വാഹനം: Ariane - 5 VA - 246 (2018 ഡിസംബർ 5) 
  • ഫ്രഞ്ച് ഗയാനയിലെ കൗറുവിൽ നിന്നാണ് GSAT- 11 വിക്ഷേപിച്ചത്
2018 ലെ പത്മ പ്രഭാ പുരസ്കാര ജേതാവ്- കല്പറ്റ നാരായണൻ 
  • (75000 രൂപയാണ് പുരസ്കാര തുക)
വലിയ പക്ഷി എന്ന് വിളിപ്പേരുള്ള ഇന്ത്യ വിക്ഷേപിക്കാനൊ രുങ്ങുന്ന ഏറ്റവും ഭാരം കൂടിയ ഉപഗ്രഹം - ജിസാറ്റ് 11
  • (5845 കി.ഗ്രാമാണ് ഭാരം)
ബാലൺ ദ്യോർ പുരസ്കാര ദാന ചടങ്ങിൽ ഫ്രഞ്ച് മാഗസിനായ ഫ്രാൻസ് ഫുട്ബോൾ, 21 വയസ്സിന് താഴെയുള്ള മികച്ച താരത്തിന് ആദ്യമായി ഏർപ്പെടുത്തിയ അവാർഡ് ലഭിച്ചത്- കൈലിയൻ എംബാപ

അന്താരാഷ്ട്ര ഷൂട്ടിങ് സ്പോർട്സ് ഫെഡറേഷന്റെ ഉയർന്ന
ബഹുമതിയായ ബ്ലൂ ക്രോസ് പുരസ്കാരത്തിന് 2018- ൽ അർഹ നായ ഇന്ത്യാക്കാരൻ- അഭിനവ് ബിന്ദ്ര
 

സ്പേസ് എക്സിന്റെ ഫാൽക്കൺ- 9 റോക്കറ്റിലൂടെ ബഹി രാകാശത്തെത്തിയ 63 ഉപഗ്രഹങ്ങളിൽ ഇന്ത്യയിൽ നിന്നുള്ള സ്വകാര്യ ഉപഗ്രഹം- എക്സീഡ്സാറ്റ്- 1

ലോക മണ്ണ് സംരക്ഷണ ദിനത്തോടനുബന്ധിച്ച് (ഡിസംബർ 5) മണ്ണ് പര്യവേക്ഷണ വകുപ്പ് പുറത്തിറക്കിയ മണ്ണിനെ പറ്റി എല്ലാ വിവരങ്ങളുമുള്ള മൊബൈൽ ആപ്- മാം

  • (മൊബൈൽ ആപ്ലിക്കേഷൻ ഓൺ മണ്ണ്)
2018- ൽ ആലപ്പുഴയിൽ വച്ച് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവം വിരൽത്തുമ്പിൽ എത്തിക്കാനായി കേരള ഇൻഫ്രാസ്ട്രക്ച്ചർ & ടെക്നോളജി ഫോർ എഡ്യൂക്കേഷൻ
പുറത്തിറക്കിയ മൊബൈൽ ആപ്- കൈറ്റ് പൂമരം

No comments:

Post a Comment