Monday 6 January 2020

Current Affairs- 07/01/2020

2020 ജനുവരിയിൽ ന്യൂസിലന്റിൽ നടന്ന ആഭ്യന്തര ട്വന്റി-20 ക്രിക്കറ്റിൽ ഒരോവറിലെ 6 പന്തിൽ 6 സിക്സറുകൾ നേടിയ താരം- ലിയോ കാർട്ടർ 

പാവപ്പെട്ടവർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്നതിനായി ആന്ധാപ്രദേശിൽ ആരംഭിച്ച പദ്ധതി- YSR Aarogyasri


Khadi and Village Industries Commission (KVIC)- യുടെ നേതൃത്വത്തിൽ ആദ്യ മായി Silk Processing Plant നിലവിൽ വന്ന സംസ്ഥാനം- ഗുജറാത്ത് 
  • (ഗുജറാത്തിലെ Patola Saree യുടെ ഉത്പാദനം വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം ) 
ISRO- യുടെ ദക്ഷിണേന്ത്യയിലെ ആദ്യ Regional Academy Center for Space (RAC-S) നിലവിൽ വന്ന സംസ്ഥാനം- കർണാടക 
  • (National Institute of Technology) 
2020 ജനുവരിയിൽ Turtle Rehabilitation Center നിലവിൽ വന്ന സംസ്ഥാനം- ബീഹാർ  

'സുസ്ഥിര കേരളത്തിനൊരു ഹരിത രേഖ' എന്ന പുസ്തകത്തിന്റെ എഡിറ്റർ- വി.എസ്.വിജയൻ 

2020 ജനുവരിയിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച ഇന്ത്യൻ താരം- ഇർഫാൻ പഠാൻ 

3-th International Symposium on Marine Ecosystems Challenges and Opportunities (MECOS3)- ന്റെ  വേദി- കൊച്ചി 

Global Child Prodigy Award 2020 നേടിയ ഇന്ത്യൻ ബാലിക- Sucheta Satish 

UNICEF- ന്റെ റിപ്പോർട്ട് അനുസരിച്ച് 2020- ലെ പുതുവർഷ ദിനത്തിൽ ഏറ്റവും കൂടുതൽ കുഞ്ഞുങ്ങൾ ജനിച്ച രാജ്യം- ഇന്ത്യ 

The Cuckoo's Nest എന്ന നോവലിന്റെ രചയിതാവ്- എ. സേതുമാധവൻ (സേതു)

Lai Haraoba Festival അടുത്തിടെ നടന്ന സംസ്ഥാനം- ത്രിപുര 

വേൾഡ് ബുക്ക് ഫെയർ 2020- ന്റെ ആപ്തവാക്യം- Gandhi : The writers writer 

സംസ്ഥാനത്തെ ദേശീയ അന്തർദേശീയ തലത്തിൽ വിദ്യാഭ്യാസ കേന്ദ്രമാക്കി മാറ്റുന്നതിനായി അടുത്തിടെ ഒരു വിദ്യാഭ്യാസ കാമ്പയിൻ ആരംഭിച്ച സംസ്ഥാനം- ഗുജറാത്ത് 
  • (സ്റ്റഡി ഇൻ ഗുജറാത്ത് കാമ്പയിൻ) 
Meri Dilli, Mera Sujhav Campaign അടുത്തിടെ ആരംഭിച്ച വ്യക്തി- സ്മൃതി ഇറാനി 

2020 ജനുവരി 2 മുതൽ ഉപഭോക്താവിന്റെ പടിവാതിൽക്കൽ മണൽ എത്തിക്കുന്നതിനുള്ള പദ്ധതി അടുത്തിടെ പ്രഖ്യാപിച്ച സംസ്ഥാനം- ആന്ധാപ്രദേശ് 

ആദ്യത്തെ അന്തർരാഷ്ട്രീയ യോഗ ദീവസ് മീഡിയ സമ്മാനിന് അർഹനായ വ്യക്തി- ശ്രീ പ്രകാശ് ജാവദേകർ 
  • (Union Minister of Information & Broad Casting) 
അടുത്തിടെ 5-ാം വാർഷികം തികച്ച ഇന്ത്യയിലെ പദ്ധതികൾ- 
  • UJALA (Unnat Jyoti by Affordable LEDS for All) 
  • SLNP (Street light National Programme) 
Marine Ecosystems Challenges and Opportunities (MECOs)- ന്റെ മുന്നാമത് ഇന്റർനാഷണൽ ഗ്ലോബൽ മറൈൻ എക്കോസിസ്റ്റം സമ്മേളനത്തിന്റെ വേദി- കൊച്ചി

2019- ലെ എം. കെ. സാനു ഗുരുപ്രസാദ് പുരസ്കാരം ലഭിച്ച വ്യക്തി- ഡോ. വി. പി. ഗംഗാധരൻ

പ്രവർത്തന മികവിന് യു.എൻ. സഹകരണത്തോടെ നൽകുന്ന മഹാരാഷ്ട്ര ലക്- ലഡ്കി അഭിയാൻ പുരസ്കാരം നേടിയ കേരളത്തിലെ വിദ്യാലയം- ശാന്തിഗിരി വിദ്യാഭവൻ സീനിയർ സെക്കന്ററി സ്കൂൾ (പോത്തൻകോട്)

ഇന്ത്യയിലാദ്യമായി ചെസ് ടൂറിസം ആരംഭിക്കുന്ന സംസ്ഥാനം- കേരളം

2020- ലെ ഗ്ലോബൽ ചൈൽഡ് പ്രൊഡിജി അവാർഡ് നേടിയ ദുബായ് ആസ്ഥാനമായുള്ള ഇന്ത്യൻ ഗായിക- സുചേത സതീഷ്

മികച്ച പുരുഷ കളിക്കാരുടെ ദുബായ് ഗ്ലോബ് സോക്കർ അവാർഡ് നേടിയ താരം-  ക്രിസ്റ്റ്യാനോ റൊണാൾഡോ (പോർച്ചുഗൽ)

അണ്ടർ 21 ടേബിൾ ടെന്നീസ് വിഭാഗത്തിൽ ഒന്നാം സ്ഥാനത്തെത്തിയ ഇന്ത്യൻ താരം- മാനവ് താക്കർ (ഉത്തർപ്രദേശ്)

International Table Tennis Federation (ITTF)- ന്റെ ഏറ്റവും പുതിയ റാങ്കിംഗിൽ ഒന്നാമതെത്തിയ ഇന്ത്യൻ താരം- മാനവ് താക്കർ (Under-21 Men's വിഭാഗത്തിൽ)  

Guinea - Bissau- യുടെ പുതിയ പ്രസിഡന്റ്- Umaro Cissoko Embalo 

2020 ജനുവരിയിൽ Ritualistic festival ആയ Lai Haraoba നടന്ന സംസ്ഥാനം- ത്രിപുര  

പവിഴപുറ്റുകൾക്ക് ഭീഷണിയാകുന്ന Reef-toxic Sun Cream നിരോധിച്ച ആദ്യ രാജ്യം- Palau 

5th Ice Hockey Championship- ന്റെ വേദി - ലേ (ലഡാക്ക്)  

യു.കെയിലെ Queen's University- യുടെ പ്രഥമ വനിതാ ചാൻസിലർ- ഹിലരി ക്ലിന്റൺ 

2020 ജനുവരിയിൽ Cyber Safe Women Initiative ആരംഭിച്ച സംസ്ഥാനം- മഹാരാഷ്ട്ര 

28-ാമത് New Delhi World Book Fair- ന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്- രമേഷ് പൊഖ്റിയാൽ 
  • (കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി) 
പുതിയ രാഷ്ട്രീയ പാർട്ടികളുടെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട ആപ്ലിക്കേഷനുകൾ ട്രാക്ക് ചെയ്യുന്നതിനായി കേന്ദ്ര ഇലക്ഷൻ കമ്മീഷൻ ആരംഭിച്ച ഓൺലൈൻ സംവിധാനം- PPRTMS 
  •  (Political Parties Registration Tracking Management System)  
 സുരക്ഷിതവും ശുദ്ധവുമായ ഭക്ഷണം ഉറപ്പാക്കുന്നതിനായി തിരുവനന്തപുരം നഗരസഭ പരിധിക്കുള്ളിൽ ആരംഭിച്ച പദ്ധതി- സുഭോജനം


ഇറാന്റെ പുതിയ സൈനിക കമാന്റർ- Esmail Ghaani

ഉത്തർപ്രദേശിലെ ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റ് അടുത്തിടെ വനിതകൾക്കായി ആരംഭിച്ച ഹെൽപ് ലൈൻ- ദാമിനി
  • (പൊതുനിരത്തിലൂടെ യാത്ര ചെയ്യുന്ന വനിതകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി, ഹെൽപ്പ് ലൈൻ നമ്പർ- 8142 - 77777) 
National Disaster Response Force (NDRF) Academy അടുത്തിടെ സ്ഥാപിതമാകുന്ന നഗരം- Nagpur  

അടുത്തിടെ Indian Railway Protection Force എന്ന് പുനർനാമകരണം ചെയ്ത സേനാ വിഭാഗം- RPF (Railway Protection Force) 

Shipping Corporation of India യുടെ ആദ്യ വനിത ചെയർപേഴ്സണും മാനേജിംഗ് ഡയറക്ടറുമായി അടുത്തിടെ നിയമിതയായ വ്യക്തി- Harjeet Kaur Joshi 

National Ice Hockey Championship 2020- ന്റെ വേദി- Leh 

National Medical Commission- ന്റെ ചെയർമാനായി അടുത്തിടെ നിയമിതനായ വ്യക്തി- Professor Suresh Chandra Sharma 

പ്രഥമ Karanji Lake Festival- ന്റെ വേദി- മൈസൂർ 

അടുത്തിടെ മോൾഡോവ സർവ്വകലാശാലയുടെ വിസിറ്റിംഗ് പ്രൊഫസർ പദവി ലഭിച്ച വ്യക്തി- കെ.കെ. ശൈലജ (കേരളത്തിന്റെ ആരോഗ്യ വകുപ്പ് മന്ത്രി) 
  • (വിദേശ സർവ്വകലാശാലയുടെ ബഹുമതി ലഭിക്കുന്ന ആദ്യ ഇന്ത്യൻ മന്തി)
2020- നെ Year of Artificial Intelligence ആയി പ്രഖ്യാപിച്ച സംസ്ഥാനം- തെലങ്കാന  

മോൾഡോവ ദേശീയ മെഡിക്കൽ സർവകലാശാല വിസിറ്റിങ് പ്രാഫസർ പദവി നൽകി ആദരിച്ച വ്യക്തി- കെ. കെ. ശൈലജ (ആരോഗ്യ മന്ത്രി) 

ആചാരപരമായ ഉത്സവം ലൈ ഹരോബ അടുത്തിടെ ആഘോഷിച്ച് സംസ്ഥാനം- ത്രിപുര 

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും അടുത്തിടെ വിരമിച്ച ഇന്ത്യൻ താരം- ഇർഫാൻ പഠാൻ 

ഇ - ഗസറ്റ് പോർട്ടൽ ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം- ഒഡീഷ 

2020- ലെ നാഷണൽ ഐസ് ഹോക്കി ചാമ്പ്യൻഷിപ്പിന്റെ വേദി- ലേ (ലഡാക്ക്) 

സാമൂഹ്യ പരിഷ് കർത്താവായിരുന്ന സാവിത്രിബായ് ഫുലയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് സൈബർ സേഫ് വുമൺ കാമ്പയിൻ ആരംഭിച്ച സംസ്ഥാനം- മഹാരാഷ്ട്ര

സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ പ്രതിമ നിലവിൽ വന്നത്- അഹമ്മദാബാദ് (50 feet, Sardardham Campus)  

ഇന്ത്യയിലെ ആദ്യ Double Stack Train- ന്റെ ട്രയൽ റൺ നടന്ന സ്ഥലം- Rewari Madar Section (ഹരിയാന) 

ഇന്ത്യയിലെ ആദ്യ Transit Oriented development project നിലവിൽ വരുന്നത്- ന്യൂഡൽഹി  

അമേരിക്കയിലെ National Science Foundation (NSF)- ന്റെ ഡയറക്ടറായി നിയമിതനായ ഇന്ത്യൻ അമേരിക്കൻ- Sethuraman Panchanathan 

107-ാമത് Indian Science Congress 2020- ന്റെ വേദി- University of Agricultural Sciences(ബംഗളൂരു)  

ഗാന്ധിജിയുടെ 150-ാമത് ജന്മവാർഷികത്തിന്റെ ഭാഗമായി ഇന്ത്യ ഏത് രാജ്യത്തിലെ വിദ്യാർത്ഥികൾക്കാണ് Solar powered study lamps നൽകിയത്- പാലസ്തീൻ  

2019- ൽ നൂറാം വാർഷികം ആഘോഷിച്ച കുമാരനാശാന്റെ കൃതി- പ്രരോദനം  

2019- ൽ ഇന്ത്യയിൽ വലയ സൂര്യഗ്രഹണം (Annual Solar Eclipse) ദൃശ്യമായ ദിനം- ഡിസംബർ 26 
  • (കാസർഗോഡിലെ ചെറുവത്തൂരിൽ ആണ് കേരളത്തിൽ വലയ സൂര്യഗ്രഹണം ആദ്യമായി ദൃശ്യമായത്) 
The Anarchy: The East India Company, Corporate Violence and the Pillage of an Empire എന്ന പുസ്തകത്തിന്റെ രചയിതാവ്- William Dalrymple 

Swachh Survekshan League 2020- ൽ (1st & 2nd Quarter) ഒന്നാമതെത്തിയത്- ഇൻഡോർ (മധ്യപ്രദേശ്)  (10 lakh plus category)

No comments:

Post a Comment