Thursday 16 January 2020

Current Affairs- 17/01/2020

2020 ജനുവരിയിൽ ക്രോസ്‌വേഡ് ബുക്ക് പുരസ്കാരത്തിന് അർഹയായത്- മാധുരി വിജയ് 
  • (നോവൽ- ദ ഫാർ ഫീൽഡ്)  
2020 ജനുവരിയിൽ ഇന്ത്യയുടെ യുദ്ധവിമാനമായ തേജസ്സ് ഏത് വിമാനവാഹിനിയിൽ ആണ് ആദ്യമായി ഇറക്കിയത് (Arrest landing)- INS വിക്രമാദിത്യ 



കരിമ്പ് വിളയെ പുൽച്ചാടിയിൽ നിന്ന് രക്ഷിക്കുന്നതിനായി farmer awareness campaign ആരംഭിച്ച സംസ്ഥാനം- ഉത്തർപ്രദേശ്  

ഇന്ത്യയിലാദ്യമായി Avian Influenza A (H9N2) Virus ബാധ സ്ഥിരീകരിച്ച സംസ്ഥാനം- മഹാരാഷ്ട്ര

2020 ജനുവരിയിൽ അന്തരിച്ച, International Chess Federation (FIDE)- ന്റെ മുൻ വൈസ് പ്രസിഡന്റായിരുന്ന മലയാളി- പി.ടി. ഉമ്മർ കോയ 

അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ ഏർപ്പെടുത്തിയ സർ ഗാർഫീൽഡ് സോബേഴ്സ് ട്രോഫി നേടിയ ക്രിക്കറ്റ് താരം- ബെൻ സ്റ്റോക്സ് 

ആർമി ഡേ പരേഡിൽ പുരുഷന്മാരെ നയിക്കുന്ന ആദ്യത്തെ വനിത ഓഫീസർ എന്ന ബഹുമതി അടുത്തിടെ ലഭിച്ച വ്യക്തി- ക്യാപ്റ്റൻ ടാനിയ ഷേർഗിൽ 

ICC ഏർപ്പെടുത്തിയ Spirit of Cricket Award 2019 ലഭിച്ച വ്യക്തി- വിരാട് കൊഹ്‌ലി  

പ്ലാസ്റ്റിക് മാലിന്യ സംസ്കരണത്തിൽ നൂതനമായ മാർഗ്ഗങ്ങൾ കൊണ്ടുവന്നതിന് അടുത്തിടെ സ്വച്ഛത ദർപ്പൺ അവാർഡ് ലഭിച്ച സംസ്ഥാനം- ഒഡീഷ 

ഇന്ത്യൻ റെയിൽവേയുടെ സൗത്ത് സെൻട്രൽ റെയിൽവേ സോണുമായി അടുത്തിടെ ധാരണാപത്രം ഒപ്പിട്ട ബാങ്ക്- സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 
  • (SCRസോണിലെ585 റെയിൽവേ സ്റ്റേഷനുകൾക്കും നേരിട്ട് വരുമാനം നേടുന്നതിന്) 
അഞ്ച് ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള 15 ടെക് സ്റ്റാർട്ടപ്പ് കമ്പനികൾക്ക് മാർഗ നിർദ്ദേശം നൽകുമെന്ന് അടുത്തിടെ പ്രഖ്യാപിച്ച കമ്പനി- മൈക്രോസോഫ്റ്റ്  


എസ്റ്റേറ്റ് തൊഴിലാളികളുടെ ദൈനം ദിന വേതനം 2020, മാർച്ച് 1 മുതൽ 1000 രൂപയായി ഉയർത്തുവാൻ അടുത്തിടെ തീരുമാനമായ രാജ്യം- ശ്രീലങ്ക 

2019- ലെ മികച്ച ഏകദിന താരമായി ICC തിരഞ്ഞെടുത്ത വ്യക്തി- രോഹിത് ശർമ്മ

ICC Cricket Awards - 2019
  • 2019- ലെ ICC Cricket of the year- ബെൻ സ്റ്റോക്സ് (ഇംഗ്ലണ്ട്) 
  • 2019- ലെ ICC- യുടെ മികച്ച ഏകദിന ക്രിക്കറ്റ് താരം- രോഹിത് ശർമ്മ (ഇന്ത്യ)
  • 2019- ലെ ICC- യുടെ മികച്ച ടെസ്റ്റ് ക്രിക്കറ്റ് താരം- പാറ്റ് കമിൻസ് (ആസ്ട്രേലിയ) 
  • 2019- ലെ ICC- യുടെ സ്പിരിറ്റ്  ഓഫ് ക്രിക്കറ്റ് അവാർഡിന് അർഹനായത്- വിരാട് കൊഹ്‌ലി (ഇന്ത്യ) 
  • 2019- ലെ ICC- യുടെ എമർജിങ് ഫെയർ അവാർഡിന് അർഹനായത്- മാർനസ് ലബു ഷെയ്ൻ (ആസ്ട്രേലിയ) 
  • 2019- ലെ ICC- യുടെ മികച്ച ട്വന്റി- ട്വന്റി പ്രകടനത്തിനുള്ള പുരസ്ക്കാരത്തിന് അർഹനായത്- ദീപക് ചാഹർ (ഇന്ത്യ) 
ഇന്ത്യയുടെ 71-ാമത് റിപ്പബ്ലിക് ദിന പരേഡിൽ Parade Adjutant ആകുന്ന ആദ്യ വനിത- Captain Tania Shergill 


സുഖോയ് 30 എം.കെ.ഐ യുദ്ധവിമാനത്തിന്റെ ദക്ഷിണേന്ത്യയിലെ ആസ്ഥാനം- തഞ്ചാവൂർ (തമിഴ്നാട്) 

സംസ്ഥാന ലേബർ കമ്മീഷണറായി നിയമിതനായത്- പ്രണബ് ജ്യോതി നാഥ് 

അമേരിക്കയിലെ ഇന്ത്യൻ സ്ഥാനപതിയായി നിയമിതനായത്- തരൺജിത് സിംഗ് സന്ധു

ഐ സി സി പ്ലെയർ ഓഫ് ദി ഇയർ 2019 പുരസ്കാരം നേടിയ ക്രിക്കറ്റ് താരം- ബെൻ സ്റ്റോക്ക്സ് (ഇംഗ്ലണ്ട്)

പുതിയ റഷ്യൻ പ്രധാനമന്ത്രി- മിഖായേൽ മിഷുസ്തിൻ

കേരളത്തിൽ പുതുതായി വരുന്ന സർവകലാശാല- ഡിജിറ്റൽ സർവകലാശാല

അദ്ധ്യാപകവിദ്യാഭ്യാസ  രംഗത്തെ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കാനുള്ള കേന്ദ്ര സർക്കാർ പദ്ധതി- പ്രൊജക്റ്റ് ലൈറ്റ് ഹൗസ്

No comments:

Post a Comment