Monday 20 January 2020

Current Affairs- 21/01/2020

2020- ലെ WTAHobart International doubles വനിതാ വിഭാഗം ടെന്നീസ് ജേതാക്കൾ- സാനിയ മിർസ, നാദിയ കിച്ചെനോക്ക് (ഉക്രൈൻ) 

2030 ഓടുകൂടി Carbon negative ആകാൻ തീരുമാനിച്ച ഐ.ടി. കമ്പനി- മൈക്രോസോഫ്റ്റ് 


പ്രഥമ ഇന്ത്യ-നോർവെ Dialogue on Trade and Investment (2020)- ന്റെ വേദി- ന്യൂഡൽഹി 

ഇന്ത്യയിലെ ആദ്യ 'Model Sports Villages' ആകുന്നത്- Bahadurpur, Kheri Viran (ഉത്തർപ്രദേശ്)  

2020 ജനുവരിയിൽ, ഇംഗ്ലണ്ട്, വെയിൽസ് എന്നിവയുടെ Queen's Counsel for Courts ആയി നിയമിതനായ ഇന്ത്യൻ അഭിഭാഷകൻ- ഹരീഷ് സാൽവേ  

സുപ്രീം കോടതിയുടെ റോഡ് സുരക്ഷാ കമ്മിറ്റിയുടെ പുതിയ തലവൻ- ജസ്റ്റിസ് എ.എം.സപ്രേ  

Wings India 2020 International Exhibition and Conference on Civil Aviation Sector- ന്റെ വേദി- ഹൈദരാബാദ് 

National Payment Corporation of India (NPCI) ആരംഭിച്ച പുതിയ ബ്ലോക്ക് ചെയിൻ അധിഷ്ഠിത ഓൺലൈൻ പേയ്മെന്റ് സംവിധാനം- വജ്ര  

National Informatics Centre (NIC)- ന്റെ നേതൃത്വത്തിൽ Centre of Excellence (CoE) in Blockchain Technology നിലവിൽ വന്ന നഗരം- ബംഗളൂരു 
 
2020 ജനുവരിയിൽ അന്തരിച്ച മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം- ബാപ്പു നട്കർണി 
  • (ടെസ്റ്റ് ക്രിക്കറ്റിൽ ഒരിന്നിംഗ്സിൽ തുടർച്ചയായി 21 മെയ്ഡൻ ഓവറുകൾ എറിഞ്ഞ് റെക്കോർഡ് നേടിയ വ്യക്തി) 
'The Banker' എന്ന പേരിൽ ഒരു ചിത്രം പുറത്തിറക്കുന്ന അന്താരാഷ്ട്ര കമ്പനി- Apple  

അടുത്തിടെ റോം റാങ്കിംഗ് സീരീസ് 2020- ൽ സ്വർണം നേടിയ ഇന്ത്യൻ ഗുസ്തി താരം- വിനേഷ് ഫോഗാട്ട് 

പുനെയിലെ എം.ഐ.ടി. സ്കൂൾ ഓഫ് ഗവൺമെന്റ് ഏർപ്പെടുത്തിയ മികച്ച നിയമസഭാ സ്പീക്കർക്കുള്ള ഐഡിയൽ ലെജിസ്ലേറ്റീവ് അസംബ്ലി സ്പീക്കർ പുരസ്കാരം അടുത്തിടെ കരസ്ഥമാക്കിയ വ്യക്തി- പി. ശ്രീരാമകൃഷ്ണൻ (കേരള നിയമസഭാ സ്പീക്കർ) 

ഓസ്ട്രേലിയയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ 'ഓർഡർ ഓഫ് ഓസ്ട്രേലിയ' അടുത്തിടെ ലഭിച്ച ഇന്ത്യൻ സംരംഭകൻ- കിരൺ മസുംദാർ-ഷാ 

'World Economic Situation and Prospects Report' അടുത്തിടെ പുറത്തിറക്കിയ അന്താരാഷ്ട്ര സംഘടന- ഐക്യരാഷ്ട്ര സംഘടന  

ഏറ്റവുമധികം ജല ലഭ്യതയുളള സംസ്ഥാനങ്ങളിൽ മുന്നിലെത്തിയത്- ഗുജറാത്ത്

റഷ്യയുടെ പ്രധാനമന്ത്രിയായി അടുത്തിടെ ചുമതലയേറ്റ വ്യക്തി- Mikhail Mishustin 

2020- ൽ നടക്കുന്ന 50-ാമത് World Economic Forum- ന്റെ വാർഷിക സമ്മേളനത്തിന് വേദിയാകുന്ന നഗരം- ദാവോസ് (സ്വിറ്റ്സർലാന്റ്)

2019-ലെ സരസ്വതി സമ്മാനത്തിന് അർഹനായത്- വാസുദേവ് മോഹി (സിന്ധി)
  • (ചെറുകഥാ സമാഹാരം- ചെക്ക് ബുക്ക്) 
2020- ലെ നിശാഗന്ധി പുരസ്കാരത്തിന് അർഹനായത്- സി.വി. ചന്ദ്രശേഖർ (ഭരതനാട്യം)  


5-ാമത് Raisina Dialogue 2020- ന്റെ വേദി- ന്യൂഡൽഹി

റഷ്യയുടെ പുതിയ പ്രധാനമന്ത്രി- Mikhail Mishustin 

ചെസ്സിൽ തുടർച്ചയായി 111 മത്സരങ്ങൾ വിജയിച്ച് റെക്കോർഡ് നേടിയ താരം- മാഗ്നസ് കാൾസൺ (നോർവേ) 

അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ഓപ്പണറായി ഏറ്റവും വേഗത്തിൽ 7000 റൺസ് തികച്ച താരം- രോഹിത് ശർമ്മ
  • (137 ഇന്നിംഗ്സ്), ഹാഷിം അംലയെ മറികടന്നു- 147 ഇന്നിംഗ്സ്  
കേന്ദ്ര സർക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിയമസഭയിൽ പ്രമേയം പാസ്സാക്കിയ രണ്ടാമത്തെ സംസ്ഥാനം- പഞ്ചാബ് 
  • (ആദ്യ സംസ്ഥാനം- കേരളം) 
വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഓർക്കിഡുകളെ IUCN- ന്റെ Red list- ൽ ഉൾപ്പെടുത്തുന്നതിനായി ധാരണയിലേർപ്പെട്ട ഇന്ത്യൻ സംസ്ഥാനം- അരുണാചൽ പ്രദേശ് 
  •  (IUCN- ന്റെ Red listing- മായി ധാരണയിലേർപ്പെട്ട ആദ്യ സംസ്ഥാനം)
2020 ജനുവരി 17- ന് ഐ.എസ്.ആർ.ഒ വിക്ഷേപിച്ച വാർത്താവിനിമയ ഉപഗ്രഹം- GSAT - 30 
  • (വിക്ഷേപണ വാഹനം- Ariane- 5 VA- 25I) 
  • വിക്ഷേപിച്ചത്- കൗറു (ഫ്രഞ്ച് ഗയാന) 
  •  INSAT- 4A ഉപഗ്രഹത്തിന് പകരമാണ് GSAT- 30 വിക്ഷേപിച്ചത്.
 2018- ലെ ജി.വി രാജ പുരസ്കാര ജേതാക്കൾ- മുഹമ്മദ് അനസ്, പി.സി തുളസി

കേരള സർക്കാറിന്റെ 2019- ലെ നിശാഗന്ധി പുരസ്കാര ജേതാവ്- സി.വി ചന്ദ്രശേഖർ

ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 100 വിക്കറ്റ് തികച്ച ഇന്ത്യൻ സ്പിന്നർ- കുൽദീപ് യാദവ്

പ്രഥമ എ.ടി.പി ടെന്നീസ് കപ്പ് ടൂർണമെന്റ് ജേതാക്കൾ- സെർബിയ

എത് സിഖ് ഗുരുവിന്റെ ഓർമ്മയ്ക്കായാണ് കേന്ദ്ര സർക്കാർ ഈയിടെ 350 രൂപ നാണയം പുറത്തിറക്കിയത്- ഗോവിന്ദ് സിംഗ് (പത്താമത്തെ സിഖ് ഗുരു)

2019 അണ്ടർ- 19 ലോകകപ്പ് ക്രിക്കറ്റ് ടൂർണമെന്റ് വേദി- ദക്ഷിണാഫ്രിക്ക

No comments:

Post a Comment