Thursday 30 January 2020

Current Affairs- 30/01/2020

ഇന്ന് മഹാത്മാഗാന്ധിയുടെ 72-ാം രക്തസാക്ഷിത്വ ദിനം 


അടുത്തിടെ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ് 'Oxford Hindi Word 2019' ആയി തിരഞ്ഞെടുത്ത ഹിന്ദി പദം- Samvidhaan  



ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറിയായി അടുത്തിടെ നിയമിതനായ വ്യക്തി- Harsh Vardhan Shringla  


റോഹിൻഗ്യൻ അഭയാർത്ഥികളായ കുട്ടികൾക്ക് ഔപചാരിക വിദ്യാഭ്യാസം നൽകുന്നതിന് അടുത്തിടെ തീരുമാനമെടുത്ത രാജ്യം- ബംഗ്ലാദേശ് 


സ്കോട്ടിഷ് ക്ലബായ റേഞ്ചേഴ്സ് എഫ്. സി. അടുത്തിടെ ഏറ്റെടുത്ത ഇന്ത്യൻ വനിത ഫുട്ബോളർ- ബാലദേവി 
  • (ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിൽ ആദ്യമായാണ് വനിത ഫുട്ബോളറെ ഒരു വിദേശ ക്ലബ് ഏറ്റെടുക്കുന്നത്) 
കേരളത്തിൽ ആദ്യമായി റബ്ബർ ചെക്ക് ഡാമുകൾ നിലവിൽ വരുന്ന ജില്ല- കാസർഗോഡ് 


അടുത്തിടെ 'Operation Vanilla' ആരംഭിച്ച ഇന്ത്യൻ സേനാ വിഭാഗം- Indian Navy (മഡഗാസ്കറിന്റെ ദുരന്ത നിവാരണത്തിനായി)  


റംസാർ സൈറ്റിൽ അടുത്തിടെ ഉൾപ്പെട്ട ഇന്ത്യയിൽ നിന്നുള്ള തണ്ണീർത്തടങ്ങളുടെ എണ്ണം- 10


മലയാള സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്കുള്ള വി.കെ.എൻ. സ്മാരക സമിതി പുരസ്കാരം ലഭിച്ച വ്യക്തി- സക്കറിയ


രക്തസാക്ഷിത്വ ദിനം, കുഷ്ഠരോഗ നിർമ്മാർജന ദിനം- ജനുവരി 30


ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മിതാലി രാജിന്റെ ജീവിതം പ്രമേയമാക്കുന്ന സിനിമ- സബാഷ് മിതു
  • സംവിധാനം- രാഹുൽ ധോലാകിയ 
ഏത് രാജ്യത്തിന്റെ ദുരന്ത നിവാരണത്തിനായാണ് ഇന്ത്യൻ നാവികസേന 'ഓപ്പറേഷൻ വാനില' ആരംഭിച്ചത്- മഡഗാസ്കർ 


സംസ്ഥാന ലേബർ കമ്മീഷണറായി ചുമതലയേറ്റത്- പ്രണബ് ജ്യോതിനാഥ് 


സാമ്പത്തിക ശാസ്ത്ര നോബൽ ജേതാവ് അഭിജിത് ബാനർജിക്ക് ഡിലിറ്റ് ബിരുദം നൽകി ആദരിച്ച സർവകലാശാല- കൊൽക്കത്തെ സർവകലാശാല 


രാജ്യത്തെ ഒന്നാമത്തെയും ഏറ്റവും വലുതുമായ 'വാക് ത്രൂ' ഏവിയറി ഉദ്ഘാടനം ചെയ്ത സ്ഥലം- ബൈക്കുല്ല മൃഗശാല (മഹാരാഷ്ട്ര) 


ലോകത്തിലെ ഏറ്റവും വലിയ ധ്യാനകേന്ദ്രം നിലവിൽ വരുന്ന സ്ഥലം- ഹൈദരാബാദ് (തെലങ്കാന) 


11- ാമത് Indoor Cricket World Cup- ന്റെ വേദി- ആസ്ട്രേലിയ

2020- ലെ Tyler Prize for Environmental Achievement നേടിയ ഇന്ത്യൻ- പവൻ സുഖ്ദേവ് 
  • (മറ്റ് ജേതാവ്- Gretchen C. Daily)  
2020 ജനുവരിയിൽ കൽക്കട്ട യൂണിവേഴ്സിറ്റിയുടെ ഓണററി D-Litt- ന് അർഹനായത്- അഭിജിത് ബാനർജി 

2020 ജനുവരിയിൽ Asian Tennis Federation- ന്റെ Life President ആയി നാമനിർദ്ദേശം ലഭിച്ച ഇന്ത്യാക്കാരൻ- അനിൽ ഖന്ന  

ഖത്തറിന്റെ പുതിയ പ്രധാനമന്ത്രി- Sheikh Khalid bin Khalifa bin Abdulaziz Al Thani  

മഡഗാസ്കറിലെ ചുഴലിക്കാറ്റ് ബാധിത പ്രദേശങ്ങളിൽപ്പെട്ടവരെ സഹായിക്കുന്നതിനായി ഇന്ത്യൻ നാവിക സേനയുടെ നേതൃത്വത്തിൽ നടന്ന ഓപ്പറേഷൻ- Operation Vanilla 
  • (ദൗത്യത്തിന് ഉപയോഗിച്ച ഇന്ത്യൻ നാവികസേനയുടെ കപ്പൽ- INS Airavat) 
ലോകത്തിലെ ഏറ്റവും വലിയ Meditation Centre നിലവിൽ വന്നത്- ഹൈദരാബാദ്  

യൂറോപ്യൻ യൂണിയനിൽ നിന്നും ബ്രിട്ടൺ പിൻവാങ്ങിയതിന്റെ സ്മരണാർത്ഥം ബ്രിട്ടൻ പുറത്തിറക്കിയ നാണയം- 50 Pence
  • (Peace Prosperity and friendship with all nations എന്ന മുദ്രണത്തോടുകൂടി) 
2020 ജനുവരിയിൽ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഏതൊക്കെ രാജ്യങ്ങളുമായാണ് ധാരണയിലേർപ്പെട്ടത്- പാപുവ ന്യൂ ഗിനിയ, ടുണീഷ്യ
  • (Electoral Management and administration മേഖലയിലെ സഹകരണത്തിന്) 
ഇന്ത്യൻ റെയിൽവേ കമ്മീഷൻ ചെയ്ത ഇന്ത്യയിലെ ആദ്യ government Waste To Energy Plant നിലവിൽ വന്നത്- ഭുവനേശ്വർ (East Coast Railway Zone)
  • (POLYCRACK എന്നാണ് Waste To Energy Plant- ന്റെ പേര്) 
2020 ജനുവരിയിൽ അന്തരിച്ച ഇന്ത്യയുടെ വനിതാ ഹോക്കി ടീമിന്റെ മുൻ ക്യാപ്റ്റൻ- സുനിത ചന്ദ്ര

62nd Grammy Awards 
  • Record of the Year- Billie Eilish (Album- Bad Guy) 
  • Album of the Year- Billie Eilish (Album- When We All Fall Asleep, Where Do We Go?) 
  • Song of the Year- Billie Eilish (Album- Bad Guy) 
  • Best New Artist- Billie Eilish
'Relentless: An Autobiography' എന്ന പുസ്തകത്തിന്റെ രചയിതാവ്- യശ്വന്ത് സിൻഹ 

International Customs Day 2020 (ജനുവരി- 26)- ന്റെ Slogan- Customs Fostering Sustainability for People, Prosperity and the Planet 

Oxford Hindi Word of the Year 2019- Samvidhaan 

71-st റിപ്പബ്ലിക് ദിന പരേഡിൽ മികച്ച Tableau Award നേടിയ സംസ്ഥാനം- അസം 

ബ്രിട്ടനിലേക്കുള്ള യൂറോപ്യൻ യൂണിയന്റെ പ്രഥമ അംബാസിഡർ- Joao Vale de Almeida (പോർച്ചുഗൽ) 

2020 ജനുവരിയിൽ SIPRI (Stockholm International Peace Research Institute)- യുടെ റിപ്പോർട്ട് അനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ arms producer- അമേരിക്ക 
  • (രണ്ടാമത്- ചൈന)
 കൊൽക്കത്തയിലെ Garden Reach Shipbuilders and Engineers Ltd. (GRSE)- ൽ നിർമ്മിച്ച് ഇന്ത്യൻ നാവികസേന യിലേക്ക് കൈമാറുന്ന Anti Submarine Warfare (ASW) stealth corvette- INS Kavaratti 

Global Potato Conclave 2020- ന്റെ വേദി- ഗാന്ധിനഗർ (ഗുജറാത്ത്)

No comments:

Post a Comment