Saturday 25 January 2020

Current Affairs- 25/01/2020

ഇന്ത്യയുടെ ആദ്യ Global Mega Science Exhibition- Vigyan Samagam (National Science Centre, ന്യൂഡൽഹി)

Transparency International- ന്റെ Corruption Perceptions Index 2019- ൽ ഇന്ത്യയുടെ സ്ഥാനം- 80 
  • (ഒന്നാമത്- ന്യൂസിലാന്റ്, ഡെൻമാർക്ക്) 
11-ാമത് Indoor Cricket World Cup 2020- ന്റെ വേദി- ഓസ്ട്രേലിയ

2021- ലെ ICC Women's Cricket World Cup- ന്റെ വേദി - ന്യൂസിലാന്റ്

ലോകത്തിലെ ഏറ്റവും ചെറിയ സ്വർണ്ണനാണയം നിർമ്മിച്ച രാജ്യം- സ്വിറ്റ്സർലന്റ്

2020 ലെ International Day of Education (ജനുവരി- 24)- ന്റെ പ്രമേയം- Learning for people, Planet, Prosperity and Peace  

Multilingual Chatbot ഓടുകൂടി All in one Mobile app പുറത്തിറക്കിയ ബാങ്ക്- സിറ്റി യൂണിയൻ ബാങ്ക്

2020 ജനുവരിയിൽ, ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആരംഭിച്ച സമ്പൂർണ വനിതാ ക്യാബ് സർവ്വീസ്- Women with Wheels

2020 ജനുവരിയിൽ ശ്രീനഗറിനെ Open Defecation Free ആയി പ്രഖ്യാപിച്ചു. 

2020- ലെ National Voters Day (ജനുവരി- 24)- ന്റെ പ്രമേയം- Electoral Literacy for Stronger Democracy

ദേശീയ വോട്ടേഴ്സ് ദിനം, ദേശീയ ടൂറിസം ദിനം- ജനുവരി 25 

ഓക്സ്ഫോർഡ് ഡിക്ഷണറിയുടെ ഏറ്റവും പുതിയ പതിപ്പിൽ ഇടം പിടിച്ച ഇന്ത്യൻ- ഇംഗ്ലീഷ് പദങ്ങൾ- ഹർത്താൽ, ആധാർ, ഡബ്ബ, ശാദി 

സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2019- ലെ ബാലസാഹിത് പുരസ്കാരങ്ങൾ- 
  • സമഗ്ര സംഭാവന- പി. പി. കെ. പൊതുവാൾ 
  • കഥ /നോവൽ- കലവൂർ രവികുമാർ (കൃതി- ചൈനീസ് ബോയ്) 
  • കവിത- ഡോ. എസ്. രാജശേഖരൻ (കൃതി - കിങ്ങിണിത്തുമ്പി) 
ഐ. സി. സി. ടെസ്റ്റ് ക്രിക്കറ്റ് റാങ്കിങ്ങിൽ ഒന്നാമതെത്തിയ ഇന്ത്യൻ ക്രിക്കറ്റർ- വിരാട് കോഹ്‌ലി  

ഇന്ത്യയുടെ 71-ാം റിപ്പബ്ലിക് ദിന പരേഡിൽ ഗൺ സലട്ടിന് നേതൃത്വം നൽകുന്ന മലയാളി സൈനിക ഉദ്യോഗസ്ഥൻ- ലെഫ്. കേണൽ സി. സന്ദീപ് 

2019- ലെ ട്രാൻസ്പരൻസി ഇന്റർനാഷണൽ റിപ്പോർട്ട് അനുസരിച്ച് അഴിമതി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം- 80 
  • (ഒന്നാം സ്ഥാനം- ഡെൻമാർക്ക് & ന്യൂസിലാന്റ്) 
ഇന്ത്യയിലെ ആദ്യ ഇ- വേസ്റ്റ് ക്ലിനിക് ആരംഭിച്ച നഗരം- ഭോപ്പാൽ (മധ്യപ്രദേശ്)

2020- ലെ സുഭാഷ് ചന്ദ്രബോസ് ആപ്ദ പ്രബന്ധൻ പുരസ്കാരത്തിന് അടുത്തിടെ അർഹനായ വ്യക്തി- കുമാർ മുന്നൻ സിംഗ് 

സ്കൂളുകളിൽ ഭരണഘടനയുടെ ആമുഖം വായിക്കുന്നത് അടുത്തിടെ നിർബന്ധമാക്കിയ സംസ്ഥാനം- മധ്യപ്രദേശ് 

Global Talent Competitive Index 2020- ൽ ഇന്ത്യയുടെ സ്ഥാനം- 72
  • ഒന്നാം സ്ഥാനം- സ്വിറ്റ്സർലൻന്റ്  
32-ാമത് കേരള ശാസ്ത്ര കോൺഗ്രസ്സ് 2020- ന്റെ വേദി- മുണ്ടുർ (പാലക്കാട്) 

യു.എൻ. വേൾഡ് ടൂറിസം ഓർഗനൈസേഷൻ ഏർപ്പെടുത്തിയ ഗ്ലോബൽ ഡെസ്റ്റിനേഷൻ അവാർഡ് 2019- ൽ 'എമർജിംഗ് ഗ്ലോബൽ ഡെസ്റ്റിനേഷൻ' എന്ന പ്രത്യേക പരാമർശം ലഭിച്ച സംസ്ഥാന ടൂറിസം വകുപ്പ്- കേരള സംസ്ഥാന ടൂറിസം വകുപ്പ്  

ഇന്ത്യയിലെ ആദ്യത്തെ e-waste clinic ഉദ്ഘാടനം ചെയ്യുന്ന ഇന്ത്യൻ നഗരം- ഭോപ്പാൽ (മധ്യപ്രദേശ്)  

അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാമതെത്തിയ ക്രിക്കറ്റ് താരം- വിരാട് കോഹ്‌ലി (ഇന്ത്യൻ ക്യാപ്റ്റൻ) 

അടുത്തിടെ യു.പി.ഐ (യൂണിഫൈഡ് പെയ്മെന്റ് ഇന്റർഫെയ്സ്) ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ ടെലികോം ഓപ്പറേറ്റർ- റിലയൻസ് ജിയോ  

ദേശീയ സമ്മതിദായകദിനമായും ദേശീയ വിനോദ സഞ്ചാരദിനമായും ആഘോഷിക്കുന്നത്- ജനുവരി 25

ഗ്രീസിന്റെ ആദ്യ വനിതാ പ്രസിഡന്റ്- Katerina Sakellaropoulou  

ഇന്ത്യയിലാദ്യമായി മൃഗങ്ങൾക്കായി യുദ്ധസ്മാരകം നിലവിൽ വരുന്നത്- മീററ്റ് (ഉത്തർപ്രദേശ്) 

2020 ജനുവരിയിൽ Greenpeace India പ്രസിദ്ധീകരിച്ച Katerina Sakellaropoulou റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിലെ ഏറ്റവും മലിനീകരണപ്പെട്ട നഗരം- ഝാറിയ (ജാർഖണ്ഡ്) 

2020- ലെ Global Talent Competitiveness Index- ൽ ഇന്ത്യയുടെ സ്ഥാനം- 72 
  • (ഒന്നാമത്- സ്വിറ്റ്സർലന്റ് )  
ഇന്ത്യയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി കൺവെൻഷൻ സെന്റർ നിലവിൽ വന്ന രാജ്യം- നൈജർ 
  • (ഗാന്ധിജിയോടുള്ള ആദരസൂചകമായി ഇന്ത്യ ആഫ്രിക്കയിൽ സ്ഥാപിച്ച ആദ്യ കേന്ദ്രമാണിത്) 
ലബനന്റെ പുതിയ പ്രധാനമന്ത്രി- Hassan Diab 

The story of yoga: From Ancient India to the Modern West എന്ന പുസ്തകത്തിന്റെ രചയിതാവ്- Alistair Shearer 

2020 ജനുവരിയിൽ Cardless cash withdrawal സംവിധാനം ആരംഭിച്ച ബാങ്ക്- ICICI 
  • (പ്രതിദിനം -20,000 രൂപ പിൻവലിക്കാം) 
2020 ജനുവരിയിൽ Indian Oil ഏത് രാജ്യത്തിന്റെ National Petroleum Authority- യുമായാണ് കരാറിലേർപ്പെട്ടത്- ഘാന 
  • (ഘാനയിലെ National LPG Promotion Policyയുടെ ഭാഗമായാണ്)  
ആന്ധ്രാപ്രദേശിന്റെ നിർദ്ദിഷ്ട തലസ്ഥാനങ്ങൾ- വിശാഖപട്ടണം (executive), കുർണൂൽ (judicial) 
  • (അമരാവതി ലെജിസ്ലേറ്റീവ് തലസ്ഥാനമായി തുടരും)
Mukhyamantri Krishak Durghatna Kalyan Yojana അടുത്തിടെ ആരംഭിച്ച സംസ്ഥാനം- ഉത്തർപ്രദേശ് 
  • (കൃഷിടിയങ്ങളിൽ പണിയെടുക്കുന്നതിനിടെ മരണപ്പെടുകയോ അംഗവൈകല്യം സംഭവിക്കുകയോ ചെയ്ത കർഷകരുടെ കുടുംബത്തിന് സാമ്പത്തിക സഹായം നൽകുന്നു) 
ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന അടുത്തിടെ അനാച്ഛാദനം ചെയ്ത ഹുമനോയിഡ് റോബോട്ട്- Vyom Mitra 

Economist Intelligence Unit (ELU) അടുത്തിടെ പുറത്തിറക്കിയ Global Democracy Index 2019 പ്രകാരം ഇന്ത്യയുടെ സ്ഥാനം- 51

അടുത്തിടെ തങ്ങളുടെ എ.ടി. എമ്മുകളിൽ നിന്നും കാർഡ് ഇല്ലാതെ തന്നെ ക്യാഷ് പിൻവലിക്കുന്നതിനുള്ള സൗകര്യം കൊണ്ടു വന്ന സ്വകാര്യമേഖല ബാങ്ക്- ICICI Bank 

അന്താരാഷ്ട്ര പുരുഷ T-20 ക്രിക്കറ്റിൽ 3rd അംപയർ ആയ ആദ്യ വനിത- Jacqueline Williams 

സംസ്ഥാന കൃഷിവകുപ്പും ആരോഗ്യ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ക്യാമ്പയിൻ- ജീവനി ……... നമ്മുടെ കൃഷി, നമ്മുടെ ആരോഗ്യം 
  • (വിഷരഹിത പച്ചക്കറികളുടെ ഉല്പാദനവുമായി ബന്ധപ്പെട്ട ക്യാമ്പയിനാണിത്) 
ഖേലോ ഇന്ത്യ യുത്ത് ഗെയിംസ് 2020- ലെ വിജയികൾ- മഹാരാഷ്ട 
  • രണ്ടാം സ്ഥാനം- ഹരിയാന 
പുതുതായി രൂപം കൊണ്ട് കേന്ദ്ര ഭരണ പ്രദേശമായ ദാദ്ര, നഗർ ഹവേലി, ദാമൻ, ദിയു എന്നിവയുടെ തലസ്ഥാനം- ദാമൻ 

National Girl Child Day ആയി ആചരിക്കുന്ന ദിവസം- ജനുവരി 24

No comments:

Post a Comment