Wednesday 1 January 2020

Current Affairs- 03/01/2020

ഇന്ത്യയുടെ പുതിയ കരസേനാ മേധാവി- Manoj Mukund Naravane 

Shipping Corporation of India (SCI)- യുടെ ആദ്യ വനിതാ Chairperson and Managing Director (CMD)- Harjeet Kaur Joshi 


2019-ലെ India State of Forest Report (ISFR) അനുസരിച്ച് ഇന്ത്യയിലെ ഭൂവിസ്തൃതിയുടെ എത്ര ശതമാനമാണ് വനവിസ്തൃതി (total forest and tree cover)- 24.56%  

ഏറ്റവും കൂടുതൽ വനവിസ്തൃതിയുള്ള സംസ്ഥാനം- മധ്യപ്രദേശ് 
  • (രണ്ടാമത്- അരുണാചൽ പ്രദേശ്) 
  • [ശതമാനാടിസ്ഥാനത്തിൽ വനവിസ്തൃതി കൂടുതലുള്ള സംസ്ഥാനം- മിസോറാം (85.41%)] 
11 ദിവസം നീണ്ടുനിൽക്കുന്ന drama based open air theatrical performance ആയ 'Dhanu Jatra' ആരംഭിച്ച സംസ്ഥാനം- ഒഡീഷ  


2019- ലെ NITI Aayog Sustainable Development Goals India Index- ൽ ഒന്നാമതെത്തിയ സംസ്ഥാനം- കേരളം 
  • (രണ്ടാമത്- ഹിമാചൽപ്രദേശ്)
  • (കേന്ദ്രഭരണ പ്രദേശങ്ങളിൽ ഒന്നാമതെത്തിത്- ചണ്ഡീഗഢ്) 
കേന്ദ്ര റെയിൽവേ മന്ത്രാലയം Railway Protection Force (RPF)- നെ Indian Railway Protection Force Service എന്ന് പുനർനാമകരണം ചെയ്തു.  


റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട പരാതികൾ മന്ത്രിയെ നേരിട്ട് ഓൺലൈനിലുടെ അറിയിക്കുന്നതിനായി കേരള സർക്കാർ ആരംഭിച്ച വെബ്സൈറ്റ്- റവന്യുമിത്രം 

കേന്ദ്ര സർക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിയമസഭയിൽ ആദ്യമായി പ്രമേയം പാസാക്കിയ സംസ്ഥാനം- കേരളം  

2019- ൽ ഏറ്റവും മികച്ച ഭിന്നശേഷി ശാക്തീകരണ സംസ്ഥാനത്തിനുള്ള ദേശീയ പുരസ്കാരം നേടിയ സംസ്ഥാനം- കേരളം 

CRPF- ന്റെ പുതിയ ഡയറക്ടർ ജനറൽ- S.S. Deswal (അധികചുമതല)  

തൊഴിലാളികൾ, കർഷകർ എന്നിവർക്ക് 10 രൂപ നിരക്കിൽ ഭക്ഷണം ലഭ്യമാക്കു ന്നതിനായി Atal Kisan Mazdoor Canteen ആരംഭിച്ച സംസ്ഥാനം- ഹരിയാന 

കേന്ദ്ര സർക്കാരിന്റെ ഏറ്റവും പുതിയ ശുചിത്വ സർവ്വേയിൽ നാലാം തവണയും ഏറ്റവും വൃത്തിയുള്ള നഗരമായി തിരഞ്ഞെടുക്കപ്പെട്ട നഗരം- ഇൻഡോർ 

അടുത്തിടെ പൗരത്വ വിരുദ്ധ ഭേദഗതി നിയമ പ്രമേയം ആദ്യമായി പാസാക്കിയ സംസ്ഥാനം- കേരളം 

2020 മുതൽ എല്ലാ മാസത്തിന്റേയും ആദ്യത്തെ ദിവസം 'No Vehicle Day' ആയി ആചരിക്കുവാൻ തീരുമാനിച്ച സംസ്ഥാനം- രാജസ്ഥാൻ 

അടുത്തിടെ കേന്ദ്ര സർക്കാർ ഏത് വകുപ്പിന്റെ കീഴിലാണ് Central Equipment Identity Register Portal പുറത്തിറക്കുവാൻ തീരുമാനിച്ചത്- ടെലികോം ഡിപ്പാർട്ട്മെന്റ് 
  • (കളവു പോയതോ നഷ്ടപ്പെട്ടതോ ആയ ഫോണുകളെ ബ്ലോക്ക് ചെയ്യുന്നതിനു വേണ്ടി) 
ഹോളണ്ട് എന്ന വിളിപ്പേര് അടുത്തിടെ ഔപചാരികമായി പിൻവലിക്കുവാൻ തീരുമാനിച്ച രാജ്യം- നെതർലാന്റ് 


അടുത്തിടെ കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ ആരംഭിച്ച ഓൺലൈൻ ലേല പ്ലാറ്റ്ഫോം- e Bkray 
  • (ആസ്തികൾ ലേലം ചെയ്യുന്നതിൽ സുതാര്യത വർദ്ധിപ്പിക്കുന്നതിനായി) 
അടുത്തിടെ കൊച്ചി റിഫൈനറിയുടെ ചീഫ് എക്സിക്യൂട്ടീവ് ഡയറക്ടറായി ചുമതലയേറ്റ വ്യക്തി- മുരളി മാധവൻ 


അടുത്തിടെ Bharat Petrolium Corporation Limited- ന്റെ LPG Bottling Plant നിലവിൽ വന്ന സംസ്ഥാനം- ഒഡിഷ

കർഷകർക്കും, തൊഴിലാളികൾക്കും 10 രൂപ നിരക്കിൽ ആഹാരം ലഭിക്കാനായി Atal Kisan Mazdoor Canteen ആരംഭിച്ച സംസ്ഥാനം- ഹരിയാന

അടുത്തിടെ VSSC തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് വിക്ഷേപിച്ച Sounding Rocket- Rohini (RH)- 200 

2019 ഡിസംബറിൽ ഫിജിയിൽ വൻനാശനഷ്ടങ്ങൾക്ക് ഇടയാക്കിയ ചുഴലിക്കാറ്റ്- Sarai 

2022-ൽ നടക്കാനിരിക്കുന്ന കോമൺവെൽത്ത് ഗെയിംസിന്റെ വേദി- Birmingham 

Railway Protection Force (RPF) ഇനി മുതൽ അറിയപ്പെടുന്നത്- Indian Railway Protection Service (IRPS ] 

27-ാമത് National Children's Science Congress 2019- ന്റെ വേദി- തിരുവനന്തപുരം

ആറു ഭൂഖണ്ഡങ്ങളിലെ കൊടുമുടികൾ കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ വനിത- പൂർണ മാളവത്ത് (18 വയസ്, തെലങ്കാന) 

ശ്രീനാരായണ എജുക്കേഷൻ ട്രസ്റ്റിന്റെ 2019- ലെ ശ്രീനാരായണ അവാർഡ് ജേതാവ്- ഡോ. പി. വി. ഗംഗാധരൻ 

ലോകത്ത് എവിടെ ഇരുന്നും കേരളത്തിലെ റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട പരാതികൾക്ക് പരിഹാരം തേടാനുള്ള റവന്യൂ വകുപ്പിന്റെ പോർട്ടൽ- മിത്രം 

കേരള സായുധ സേനാ ബറ്റാലിയൻ മേധാവിയായി നിയമിതനായ വ്യക്തി- എം. ആർ. അജിത് കുമാർ 

2019- ലെ ഏറ്റവും മികച്ച ഭിന്ന ശേഷി ശാക്തീകരണ സംസ്ഥാനത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ചത്- കേരളം  

ലോകത്തിലെ ആദ്യത്തെ കാർബൺ രഹിത ഫുട്ബോൾ ക്ലബ്ബ്- ഫോറസ്റ്റ് ഗ്രീൻ റോവേഴ്സ് (ഇംഗ്ലണ്ട്) 

നീതി ആയോഗ് പ്രസിദ്ധീകരിച്ച സുസ്ഥിര വികസന ലക്ഷ്യ സൂചികയിൽ വ്യവസായ വികസനത്തിലും അടിസ്ഥാന സൗകര്യങ്ങളിലും ഒന്നാമതായ സംസ്ഥാനം- കേരളം 

റഷ്യ സ്വന്തമായി വികസിപ്പിച്ചെടുത്ത് ദേശീയ ഇന്റർനെറ്റ് സംവിധാനം- RuNet

108 മണിക്കുർ പുല്ലാങ്കുഴൽ വായിച്ച് ഗിന്നസ് റെക്കോർഡ് നേടിയ മലയാളി- മുരളീ നാരായണൻ  

80-ാമത് ഇന്ത്യൻ ചരിത്ര കോൺഗ്രസ് 2019- ന്റെ വേദി- കണ്ണൂർ 

ട്വന്റി-20 ക്രിക്കറ്റിൽ 100 വിക്കറ്റ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം- മുജീബ്-ഉർ-റഹ്മാൻ

Politics of opportunism - Regional Parties, Coalitions, Centre-State Relations in India എന്ന പുസ്തകത്തിന്റെ രചയിതാവ്- RNP Singh 

2019 ഡിസംബറിൽ ജീവൻ നഷ്ടപ്പെട്ട ലോകത്തിലെ ഏറ്റവും പ്രായം ചെന്ന കാണ്ടാമൃഗം- Fausta (ടാൻസാനിയ) 

2019- ലെ India State of Forest Report അനുസരിച്ച് വനവിസ്തൃതി വർദ്ധനവിൽ ഒന്നാമതെത്തിയ സംസ്ഥാനം- കർണാടക 
  • (രണ്ടാമത്- ആന്ധ്രാപ്രദേശ്, മൂന്നാമത്- കേരളം) 
2019- ൽ Losar festival നടന്ന കേന്ദ്രഭരണ പ്രദേശം- ലഡാക്ക്  


2019- ഡിസംബറിൽ 'Rabung bridge' നിലവിൽ വന്ന സംസ്ഥാനം- അരുണാചൽ പ്രദേശ് 

2019 ഡിസംബറിൽ ദേശീയ സരസ് മേളയ്ക്ക് വേദിയായത്- കണ്ണൂർ  

2019- ഡിസംബറിൽ കുടുംബശ്രീ അംഗങ്ങളെ ഉൾപ്പെടുത്തി എറണാകുളത്ത് ആരംഭിച്ച ഫുഡ് ഓൺ വീൽസ് മൊബൈൽ കിച്ചൺ പദ്ധതി- അമ്മ രുചി 

American Academy of Ophthalmology- യുടെ Life Achievement Honor Award ലഭിച്ച ആദ്യ ഇന്ത്യൻ- Santosh.G.Honavar

ഇന്ത്യയുടെ പ്രഥമ Chief of Defence Staff (CDS)- ബിപിൻ റാവത്ത്  

ജാർഖണ്ഡിന്റെ പുതിയ മുഖ്യമന്ത്രി- ഹേമന്ത് സോറൻ (ജാർഖണ്ഡ് മുക്തി മോർച്ച) 

മഹാരാഷ്ട്രയുടെ പുതിയ ഉപമുഖ്യമന്ത്രി- അജിത് പവാർ  

അൽജീരിയയുടെ പുതിയ പ്രധാനമന്ത്രി- Abdelaziz Djerad  

2020 ജനുവരി 1-ഓടുകൂടി ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് വിലക്ക് ഏർപ്പെടുത്തിയ സംസ്ഥാനം- കേരളം 

2019 ഡിസംബറിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച ഓസ്ട്രേലിയൻ താരം- Peter Siddle

വിസ്ഡൺ പ്രഖ്യാപിച്ച ദശാബ്ദത്തിലെ ട്വന്റി-20 ടീമിൽ ഉൾപ്പെട്ട ഇന്ത്യാക്കാർ- വിരാട് കോഹ്‌ലി, ജസ്പ്രിത് ബുംറ  

ബഹിരാകാശത്ത് ഏറ്റവും കൂടുതൽ കാലം ഒറ്റയ്ക്ക് ചെലവഴിച്ച വനിത എന്ന റെക്കോഡിന് അർഹയായത്- ക്രിസ്റ്റീന കോച്ച് 
  • (പെഗ്ഗി വിറ്റ്സനെ മറികടന്നു)  
2019- ലെ പത്മപ്രഭാ പുരസ്കാര ജേതാവ്- സന്തോഷ് എച്ചിക്കാനം  


2019- ലെ World Blitz Chess Championship ജേതാവ്- മാഗ്നസ് കാൾസൺ (നോർവേ)

World Rapid Chess Championship 
  • 2019 പുരുഷ വിഭാഗം- മാഗ്നസ് കാൾസൺ (നോർവേ) 
  • വനിതാ വിഭാഗം- കൊണേരു ഹംപി (ഇന്ത്യ)
National Tribal Dance Festival 2019- ന്റെ വേദി- റായ്പൂർ 


2019 ഡിസംബറിൽ ഐക്യരാഷ്ട്ര സംഘടന 'most famous teenager of the decade' ആയി പ്രഖ്യാപിച്ചത്- മലാലാ യൂസഫ്സായ്

2019 ഡിസംബറിൽ ഫിജിയിൽ വൻ നാശനഷ്ടങ്ങൾക്കിടയാക്കിയ ചുഴലിക്കാറ്റ്- Sarai  

ന്യൂഡൽഹിയിലെ Jhuggi Jhopri- ലെ താമസക്കാർക്ക് വേണ്ടി ആരംഭിച്ച ഭവന പദ്ധതി- മുഖ്യമന്ത്രി ആവാസ് യോജന 

കാർഷിക കടം എഴുതിത്തള്ളുന്നതിനായി Mahatma Jyotirao Phule Farmer Loan Waiver Scheme ആരംഭിച്ച സംസ്ഥാനം- മഹാരാഷ്ട്ര  

പാവപ്പെട്ടവർക്ക് 10 രൂപ നിരക്കിൽ ഭക്ഷണം ലഭ്യമാക്കുന്ന പദ്ധതിയായ 'ശിവ് ഭോജൻ' ആരംഭിച്ച സംസ്ഥാനം- മഹാരാഷ്ട 

2020 ജനുവരിയോടു കൂടി 10000 രൂപയ്ക്ക് മുകളിലുള്ള ATM ഇടപാടുകൾക്ക് OTP അധിഷ്ഠിത Cash withdrawal system ആരംഭിക്കുന്ന ബാങ്ക്- SBI

Mandu Festival 2019 നടന്ന സംസ്ഥാനം- മധ്യപ്രദേശ് 

Global House Price Index 2019- ൽ ഇന്ത്യയുടെ സ്ഥാനം- 47
  • (ഒന്നാമത്- ഹംഗറി)  
വിദ്യാർത്ഥികൾക്കായി 50,000 രൂപ ലഭ്യമാക്കുന്ന ഒറ്റ തവണ വായ്പാ പദ്ധതിയായ 'അഭിനന്ദൻ സ്കീം' ആരംഭിച്ച സംസ്ഥാനം- അസം  


ചൈനയുടെ ഏറ്റവും ഭാരമേറിയ ഉപഗ്രഹം- Shijian-20 
  • (വിക്ഷേപണ വാഹനം - Long March 5)

No comments:

Post a Comment