Tuesday 28 January 2020

Current Affairs- 28/01/2020

‘എന്റെ മുന്നാമത്തെ നോവൽ' എന്ന കഥാസമാഹാരത്തിന്റെ രചയിതാവ്- ടി. പത്മനാഭൻ 


ഇന്ത്യൻ ബാങ്കേഴ്സ് അസോസിയേഷന്റെ ചീഫ് എക്സിക്യൂട്ടീവായി നിയമിതനായത്- സുനിൽ മേഹ്ത  


അടുത്തിടെ ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച അമേരിക്കൻ ബാസ്കറ്റ്ബോൾ താരം- കോബ് ബ്രയന്റ് 
  • (ഒളിമ്പിക് മെഡലും ഓസ്കാർ അവാർഡും നേടിയ ഏക വ്യക്തി)
The National Tourism Conference അടുത്തിടെ നടന്ന ഇന്ത്യൻ നഗരം- കൊണാർക്ക് (ഒഡീഷ) 

62-ാമത് ഗ്രാമി പുരസ്കാരം 2020 
മികച്ചഗാനം, ആൽബം, റെക്കോഡ്, പുതുമുഖ സംഗീതജ്ഞ, ആൽബം ഓഫ് ദ ഇയർ എന്നിങ്ങനെ അഞ്ച് ഗ്രാമി പുരസ്കാരങ്ങൾ കരസ്ഥമാക്കിയ താരം- ബില്ലി എല്ലിഷ് (അമേരിക്ക) 
  • മികച്ച ആൽബത്തിനുള്ള ഗ്രാമി പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞതാരം. 
  • ആൽബം- When we all fall asleep, where do we go 
മികച്ച സ്പോക്കൺ വേഡ് ആൽബത്തിനുള്ള ഗ്രാമി പുരസ്കാര ജേതാവ്- മിഷേൽ ഒബാമ
  • (Audio book : Becoming) 
മികച്ച സംഗീത നിർമാതാവിനുള്ള ഗ്രാമി പുരസ്കാര ജേതാവ്- ഫിനിയാസ് ഒ കോണൽ

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡെവലപ്പ്മെന്റ് ആൻഡ് പഞ്ചായത്തിരാജുമായി ചേർന്ന് ഒരു കമ്മ്യൂണിക്കേഷൻ റിസോഴ്സ് യൂണിറ്റ് ആരംഭിക്കുന്ന ആഗോള സംഘടന- UNICEF 

'ശിവ് ഭോജൻ' എന്ന പേരിൽ ഒരു പദ്ധതി അടുത്തിടെ ആരംഭിച്ച സംസ്ഥാനം- മഹാരാഷ്ട്ര 
  • (പാവപ്പെട്ടവർക്ക് മിതമായ നിരക്കിൽ ഭക്ഷണം ലഭ്യമാക്കുന്ന പദ്ധതിയാണിത്) 
അടുത്തിടെ ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച NBA (നാഷണൽ ബാസ്കറ്റ് ബോൾ അസോസിയേഷൻ താരം)- കോബി ബ്രയൻ (അമേരിക്കൻ ബാസ്കറ്റ്ബോൾ ഇതിഹാസം)  


ലെജിസ്ലേറ്റീവ് കൗൺസിൽ നിർത്തലാക്കുന്നതിനുള്ള പ്രമേയം അടുത്തിടെ പാസാക്കിയ സംസ്ഥാന മന്ത്രിസഭ- ആന്ധാപ്രദേശ് 

Best CEO for Accessible Elections award 2019- ന് അടുത്തിടെ അർഹനായ വ്യക്തി- S. Karuna Raju (Punjab Chief Electoral Officer)

രാജ്യത്തെ ആദ്യ ഭൂഗർഭ ജല മെട്രോ പ്രാജക്ട് ആരംഭിക്കാനൊരുങ്ങുന്ന ഇന്ത്യൻ നഗരം- കൊൽക്കത്ത  

3-ാമത് Global Potato Conclave 2020- ന്റെ വേദി- Gandhinagar

32-ാമത് സംസ്ഥാന ശാസ്ത്ര കോൺഗ്രസിന് വേദിയാകുന്ന സ്ഥലം- പാലക്കാട് 

ഏറ്റവും കുടുതൽ ഗോൾ നേടുന്നവരുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്ത് എത്തിയ ഫുട്ബോൾ താരം- ക്രിസ്റ്റ്യാനോ റൊണാൾഡോ (പോർച്ചുഗൽ)
  • (ഒന്നാം സ്ഥാനം- ജോസഫ് ബികാൻ, ഓസ്ട്രിയ) 
2019- ലെ ഹരിതരത് ന  അവാർഡ് നേടിയ വ്യക്തി- എൻ. കുമാർ 
  •  (Vice Chancellor of Tamilnadu Agricultural University) 
 ബംഗളൂരു ആസ്ഥാനമായ പബ്ലിക് അഫയേഴ്സ് സെന്ററിന്റെ 2019- ലെ ബെസ്റ്റ് ഗവേൺഡ് സ്റ്റേറ്റ് അവാർഡിന് അർഹമായ സംസ്ഥാനം- കേരളം 

റിപ്പബ്ലിക്ദിനത്തോടനുബന്ധിച്ചുള്ള പരമ വിശിഷ്ട സേവാമെഡൽ നേടിയ നാവികസേനയുടെ ഉപമേധാവി- വൈസ് അഡ്മിറൽ ജി. അശോക് കുമാർ 

ഭാരത് പർവ് 2020- ന്റെ വേദി- ന്യൂഡൽഹി 
  • (Theme- ഏക് ഭാരത് ശ്രഷ്ഠ ഭാരത്) 
ഇന്ത്യയും റഷ്യയും തമ്മിലുള്ള നാഗരികതയുടെ ആദ്യ Ganga Volga dialogue 2020- ന്റെ വേദി- ന്യൂഡൽഹി 
  •  (Theme- Connectivity)
 Birth tourism നിയന്ത്രിക്കുന്നതിനായി അടുത്തിടെ സന്ദർശക വിസയിൽ ഭേദഗതി വരുത്തിയ രാജ്യം- യുണൈറ്റഡ് സ്റ്റേറ്റ്സ് 


2020- ലെ ദേശീയ സമ്മതിദായക ദിവസത്തിന്റെ പ്രമേയം- Electoral Literacy for Stronger Democracy  

Transparency International ഏർപ്പെടുത്തിയ Corruption Perception Index 2019- ൽ ഇന്ത്യയുടെ സ്ഥാനം- 80 
  • (ഒന്നാം സ്ഥാനം- ന്യൂസിലാന്റ്, ഡെന്മാർക്ക്) 
ഇന്ത്യയിലെ ആദ്യ Super Fab Lab അടുത്തിടെ ഉദ്ഘാടനം ചെയ്ത സംസ്ഥാനം- കേരളം 


ഗ്രീസിന്റെ ആദ്യ വനിതാ പ്രസിഡന്റ്- Katerina Sakellaropoulu  


ഡിജിറ്റൽ കറൻസി ഗവേർണൻസിനായി ആഗോള കൺസോർഷ്യം അടുത്തിടെ പ്രഖ്യാപിച്ച സംഘടന- വേൾഡ് എക്കണോമിക് ഫോറം  


ഓസോൺ നശിപ്പിക്കുന്ന പ്രധാന രാസവസ്തുവായ HCFC 141 b- നെ അടുത്തിടെ വിജയകരമായി നീക്കം ചെയ്ത രാജ്യം- ഇന്ത്യ 


11-ാമത് Indoor Cricket World Cup 2020- ന്റെ വേദി- ഓസ്ട്രേലിയ


ലോകത്തിലെ ഏറ്റവും വലിയ മെഡിറ്റേഷൻ സെന്റർ ആരംഭിക്കാൻ പോകുന്നത് എവിടെ- ഹൈദരാബാദ് 


2020- ലെ പത്മവിഭൂഷൺ അവാർഡ് നേടിയ കായികതാരം- മേരികോം 


ലോകത്തിലെ ഏറ്റവും ചെറിയ സ്വർണ്ണനാണയം നിർമ്മിച്ച രാജ്യം- സ്വിറ്റ്സർലാന്റ് (2.96 mm)  


ഇന്ത്യയുടെ ആദ്യ മഹാത്മാഗാന്ധി കൺവെൻഷൻ സെന്റർ ഉദ്ഘാടനം ചെയ്തതെവിടെ- Niger 


13-ാമത് International Children's Film Festival ആരംഭിച്ചതെവിടെ- Dhaka 


പത്മവിഭൂഷൺ അവാർഡ് നേടിയ മുൻ മൗറീഷ്യസ് പ്രധാനമന്ത്രി- Anerood Jugnauth


Padma Awards 2020 
പദ്മവിഭൂഷൺ
  • ജോർജ് ഫെർണാണ്ടസ് (മരണാനന്തരം)- Public Affairs  
  • അരുൺ ജെയ്റ്റ്ലി (മരണാനന്തരം)- Public Affairs 
  • സുഷമ സ്വരാജ് (മരണാനന്തരം)- Public Affairs
  • അനിരുദ്ധ് ജുഗ്നൗദ്- Public Affairs (മൗറീഷ്യസ്) 
  • എം.സി. മേരി കോം- Sports  
  • ഛന്നുലാൽ മിശ്ര- Art 
  • സ്വാമി വിശ്വേശ തീർത്ഥ (മരണാനന്തരം)- Spiritualism
പദ്മഭൂഷൺ നേടിയ മലയാളികൾ

  • എം. മുംതാസ് അലി (ശ്രീ എം)- Spiritualism
  • എൻ.ആർ, മാധവമേനോൻ (മരണാനന്തരം)- Public Affairs
പത്മഭൂഷൻ നേടിയ കായികതാരം- പി.വി. സിന്ധു (ബാഡ്മിന്റൺ)


പദ്മശ്രീ നേടിയ മലയാളികൾ 
  • എം.കെ. കുഞ്ഞാൽ- Social Work 
  • കെ.എസ്.മണിലാൽ- Science and Engineering 
  • എൻ. ചന്ദ്രശേഖരൻ നായർ- Literature and Education  
  • മൂഴിക്കൽ പങ്കജാക്ഷി- Art
പദ്മശ്രീ നേടിയ കായികതാരങ്ങൾ
  • സഹീർ ഖാൻ- ക്രിക്കറ്റ് 
  • ജിത്തു റായ്- ഷൂട്ടിംഗ്
  • Oinam Bembem Devi- ഫുട്ബോൾ 
  • തരുൺദ്വീപ് റായ്- ആർച്ചറി 
  • എം.പി. ഗണേഷ്- ഹോക്കി 
  • റാണി റാംപാൽ- ഹോക്കി

No comments:

Post a Comment