Friday 31 January 2020

Current Affairs- 31/01/2020

അമേരിക്കയിലേക്കുള്ള ഇന്ത്യയുടെ പുതിയ അംബാസിഡർ- തരൺജിത് സിംഗ് സന്ദു 


2020 ജനുവരിയിൽ ഇന്ത്യ വിലക്ക് ഏർപ്പെടുത്തിയ, ഓസോണിന് ഭീഷണിയാകുന്ന രാസപദാർത്ഥം- HCFC - 141 b


2022- ലെ New Delhi World Book Fair-ൽ Guest Country ആയി തിരഞ്ഞെടുക്കപ്പെട്ടത്- ഫ്രാൻസ്  


2020 ജനുവരിയിൽ കേരള മീഡിയ അക്കാദമിയുടെ നാഷണൽ മീഡിയ അവാർഡിന് അർഹനായത്- എൻ.റാം (Outstanding contribution to journalism)  


2020 ജനുവരിയിൽ Tennis Integrity Unit (TIU) ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയ ബ്രസീലിയൻ ടെന്നീസ് താരം- Joao Souza 


ഇന്ത്യ, റഷ്യ സംയുക്തമായി നടന്ന പ്രഥമ Ganga-Volga Dialogue (2020)- ന്റെ വേദി- ന്യൂഡൽഹി 


Indian Banks Association- ന്റെ ചീഫ് എക്സിക്യൂട്ടീവ് ആയി നിയമിതനായത്- സുനിൽ മേത്ത  


Harit Ratna Award 2019- ന് അർഹനായത്- ഡോ. എൻ. കുമാർ 


2020 ജനുവരിയിൽ വി.കെ.എൻ സ്മാരക സമിതിയുടെ വി.കെ.എൻ പുരസ്കാരത്തിന് അർഹനായത്- പോൾ സക്കറിയ 


ഇന്ത്യയിലെ ആദ്യ Super Fab Lab നിലവിൽ വന്ന സംസ്ഥാനം- കേരളം 


2020 ജനുവരിയിൽ അന്തരിച്ച പ്രശസ്ത ബാസ്കറ്റ്ബോൾ താരം- Kobe Bean Bryant (അമേരിക്ക)  


2020 ജനുവരിയിൽ അന്തരിച്ച പ്രശസ്ത ഇന്ത്യൻ ശില്പി- Sher Singh Kukkal

തായ്ലന്റിലെ UN Resident Coordinator ആയി നിയമിതയായ ഇന്ത്യൻ- Gita Sabharwal 

2020 ജനുവരിയിൽ കേന്ദ്രസർക്കാർ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ റംസാർ സൈറ്റുകളുടെ എണ്ണം- 37

ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയതും വലുതുമായ Aviary നിലവിൽ വന്നത്- മുംബൈ (Veermata Jijabai Bhosale Udyan and Zoo)
  • (ഇന്ത്യയിലെ ആദ്യ Walk through aviary) 
ഇന്ത്യ-ബംഗ്ലാദേശ് സംയുക്ത മിലിട്ടറി അഭ്യാസമായ SAMPRITI-IX- ന്റെ വേദി- മേഘാലയ  


ഇന്ത്യയിലാദ്യമായി കൊറോണ വൈറസ് സ്ഥിരീകരിച്ച സംസ്ഥാനം- കേരളം (തൃശ്ശൂർ) 

2019 ഡിസംബർ പ്രകാരം നീതി ആയോഗിന്റെ Aspirational districts ranking- ൽ ഒന്നാമതെത്തിയത്- Chandauli (ഉത്തർപ്രദേശ്)  

അസം റൈഫിൾസിന്റെ നേതൃത്വത്തിൽ യുദ്ധസ്മാരകം നിലവിൽ വന്ന സംസ്ഥാനം- നാഗാലാന്റ് 

2020 ജനുവരിയിൽ അന്തരിച്ച കേരളത്തിലെ മുൻ വനിതാ മന്ത്രി- എം. കമലം 

2020 ജനുവരിയിൽ അന്തരിച്ചു, പ്രശസ്ത സാമൂഹിക പരിസ്ഥിതി പ്രവർത്തകൻ- Tushar Kanjilal 
  • (പ്രശസ്ത രചന- Who killed the Sundarbans?) 
ആഫ്രിക്കൻ രാജ്യമായ ടോംഗോയിൽ 300MW Solar Power Projects- ന്റെ Project Management Consultant (PMC) ആയി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ സ്ഥാപനം- NTPC


അടുത്തിടെ ഇന്ത്യയിലെ ആദ്യത്തെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സംസ്ഥാനം- കേരളം 
  • (ലാറ്റിൻ ഭാഷയിൽ കൊറോണ എന്ന വാക്കിന്റെ അർത്ഥം കിരീടം എന്നാണ്) 
'മാതൃഭൂമി ബുക്ക് ഓഫ് ദ ഇയർ' പുരസ്കാരത്തിന് അടുത്തിടെ അർഹനായ വ്യക്തി- വിനോദ് കുമാർ ശുക്ല 
  • കൃതി- യൂ ഈസ് ലൈക്ക് ബ്ലൂ  
World Sustainable Development Summit 2020- ലെ പ്രമേയം- Towards 2030 Goals, Making the decade Count 


തായ്ലന്റിലേക്കുള്ള യു.എൻ. റെസിഡന്റ് കോ ഓർഡിനേറ്ററായി അടുത്തിടെ നിയമിതനായ ഇന്ത്യാക്കാരി- ഗീത സബർവാൾ  

കൽക്കട്ട യൂണിവേഴ്സിറ്റിയുടെ ഓണററി ഡി ലിറ്റിന് അടുത്തിടെ അർഹനായ വ്യക്തി- അഭിജിത്ത് ബാനർജി 

ക്യാബിനറ്റ് അടുത്തിടെ അംഗീകരിച്ച മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി (ഭേദഗതി) ബിൽ അനുസരിച്ച് നിയമരപരമായി ഗർഭം അലസിപ്പിക്കുന്നതിനുള്ള ഉയർന്ന പരിധി- 24 ആഴ്ച 

ഇന്ത്യൻ കോസ്റ്റ് ഗാർഡ് അടുത്തിടെ തങ്ങളുടെ C-448 എന്ന അതിവേഗ ബോട്ട് കമ്മീഷൻ ചെയ്ത് നഗരം- മംഗളുരു 

ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്റെ ജീവിത കഥ പറയുന്ന ബോളിവുഡ് ചിത്രം- 'റോക്കട്രീ: ദി നമ്പി എഫക്ട്' 
  • സംവിധാനം- ആർ മാധവൻ
യൂറോപ്യൻ യൂണിയനിൽ നിന്നും ബ്രിട്ടൺ പിൻവാങ്ങിയതിന്റെ സ്മരണാർത്ഥം ബ്രിട്ടൻ പുറത്തിറക്കിയ നാണയം- 50 Pence
  •  (Peace Prosperity and friendship with all nations എന്ന മുദ്രണത്തോടുകൂടി) 
2020 ജനുവരിയിൽ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഏതൊക്കെ രാജ്യങ്ങളുമായാണ് ധാരണയിലേർപ്പെട്ടത്- പാപുവ ന്യൂ ഗിനിയ, ടുണീഷ്യ 
  • (Electoral Management and administration മേഖലയിലെ സഹകരണത്തിന്) 
ഇന്ത്യൻ റെയിൽവേ കമ്മീഷൻ ചെയ്ത ഇന്ത്യയിലെ ആദ്യ government Waste To Energy Plant നിലവിൽ വന്നത്- ഭുവനേശ്വർ (East Coast Railway Zone) 
  • (POLYCRACK എന്നാണ് Waste To Energy Plant- ന്റെ പേര്) 
2020 ജനുവരിയിൽ അന്തരിച്ച ഇന്ത്യയുടെ വനിതാ ഹോക്കി ടീമിന്റെ മുൻ ക്യാപ്റ്റൻ- സുനിത ചന്ദ്ര

No comments:

Post a Comment