Thursday 9 January 2020

Current Affairs- 10/01/2020

കൊയേഷ്യയുടെ പുതിയ പ്രസിഡന്റ്- Zoran Milanovic  

സ്പെയിനിന്റെ പുതിയ പ്രധാനമന്ത്രി- Pedro Sanchez

2020 ജനുവരിയിൽ ഏത് സംസ്ഥാനത്തിലെ വിദഗ്ദ്ധരാണ് കേരളത്തിന്റെ സാക്ഷരതാ പ്രവർത്തനത്തെക്കുറിച്ച് പഠിക്കാൻ കേരളം സന്ദർശിച്ചത്- ചത്തീസ്ഗഢ് 


കേരളത്തിലെ ആദ്യ സമ്പൂർണ്ണ വിള ഇൻഷുറൻസ് ജില്ല- കാസർഗോഡ് 

8-ാമത് ഗദ്ദിക നാടൻ കലാമേള 2020- ന്റെ വേദി- കണ്ണൂർ  

31-ാമത് International Kite Festival 2020- ന്റെ വേദി- അഹമ്മദാബാദ് (ഗുജറാത്ത്) 

World Economic Forum (WEF)- ന്റെ Travel and Tourism Competitiveness Index 2019- ൽ ഇന്ത്യയുടെ സ്ഥാനം- 34 
  • (ഒന്നാമത്- സ്പെയിൻ) 
5-ാമത് Asia Pacific Drosophilia Research Conference and Indian Drosophilia Research Conference 2020- ന്റെ വേദി- പൂനെ 

2020 ജനുവരിയിൽ കേന്ദ്ര സർക്കാർ നരേന്ദ്രമോദിയുടെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറക്കിയ പുസ്തകം- Karmayoddha Granth  

പ്രഥമ Khelo India University Games 2020- ന്റെ വേദി- ഭുവനേശ്വർ (ഒഡീഷ) 

Central Board of Indirect Taxes and Customs-ന്റെ (CBIC)- യുടെ പുതിയ ചെയർമാൻ- ജോൺ ജോസഫ്

അടുത്തിടെ സ്പെയിനിന്റെ പ്രധാനമന്ത്രിയായി പാർലമെന്റ് സ്ഥിരീകരിച്ച വ്യക്തി- പെട്രോ സാൻചസ്

'Karmayoddha Granth' എന്ന പുസ്തകത്തിന്റെ രചയിതാവ്- അമിത് ഷാ

ഇന്ത്യയും ഒമാനും തമ്മിൽ നടത്തുന്ന സംയുക്ത നാവികാഭ്യാസത്തിന്റെ പേര്- Naseem Al - Bahr (Sea breeze) 

Zo Festival ആഘോഷിക്കുന്ന സംസ്ഥാനം- മിസോറാം

BCCI- യുടെ 'സി.കെ. നായിഡു ലൈഫ് ടൈം അച്ചീവ്മെന്റ്' അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ട മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം- കെ. ശ്രീകാന്ത്  

അഡ്മിനിസ്ട്രേറ്റീവ് ജോലിക്കാർക്കായി ഡിജിറ്റൽ മീഡിയം ഉപയോഗിച്ച് പേപ്പർ സംരക്ഷിക്കാനുള്ള പദ്ധതി ആരംഭിച്ച സംസ്ഥാന സർക്കാർ- പശ്ചിമബംഗാൾ 

ISRO വിക്ഷേപിക്കുന്ന പുതിയ റിലേ സാറ്റലൈറ്റ് സീരീസ്- Indian Data Relay Satellite System (IDRSS)  

International Kite Festival 2020 നടക്കുന്ന സംസ്ഥാനം- ഗുജറാത്ത്

Golden Globe Awards- 2020 
Best Motion Picture 
  • Drama- 1917 (സംവിധാനം- Sam Mendes) 
  • Musical (or) Comedy- Once Upon a Time ....in Hollywood (സംവിധാനം- Quentin Tarantino)
Best Actor 
  • Drama- Joaquin Phoenix (Film- Joker) 
  • Musical (or) Comedy- Taron Egerton (Film : Rocketman) 
Best Actress 
  • Drama- Renee Zellweger (Film : Judy) 
  • Musical (or) Comedy- Awk Wafina (Film- The Farewell) 
 Best Director (motion picture)- Sam Mendes (Film- 1917) 

2020 ജനുവരിയിൽ തീരദേശ സുരക്ഷയെപ്പറ്റിയുള്ള അവബോധം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി മഹാരാഷ്ട്രയിൽ ഇന്ത്യൻ നാവികസേന ആരംഭിച്ച Tri Dimensional Expedition- Maha-Navy Connect 2020  

ആഗോളതലത്തിൽ 'Z0 Kutpui' festival ആരംഭിക്കുന്ന സംസ്ഥാനം- മിസോറാം 

4-th Buxa Bird Festival 2020- ന്റെ വേദി- പശ്ചിമബംഗാൾ 

ഗവൺമെന്റ് ജീവനക്കാർ, കോൺട്രാക്ട് ജീവനക്കാർ, പെൻഷൻ ജീവനക്കാർ മുതലായവർക്ക് ആരോഗ്യപരിരക്ഷ ലഭ്യമാക്കുന്നതിനായി Mukhya Mantri Karmachari Swasthya Bima Yojana ആരംഭിക്കുന്ന സംസ്ഥാനം- മധ്യപ്രദേശ് 

അമേരിക്കയിലെ ഭാഷാ വിദഗ്ധർ 'Word of the decade' ആയി തിരഞ്ഞെടുത്ത പദം- They 

National Stock Exchange (NSE)- യുടെ Knowledge Hub നിലവിൽ വന്നത്- ന്യൂഡൽഹി

ഹേസ്റ്റിംഗ്സ് ഇന്റർനാഷണൽ ചെസ് കോൺഗ്രസിൽ കിരീടം നേടിയ ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ- പി. മഹേഷ് ചന്ദ്രൻ 

'ജൽ - ജീവൻ - ഹരിയാലി മിഷൻ' അടുത്തിടെ ആരംഭിച്ച സംസ്ഥാനം- ബീഹാർ 
  • (ഇതൊരു പ്രധാന കാലാവസ്ഥാ വ്യതിയാന സംരംഭമാണ്)
അടുത്തിടെ ഓസ്ട്രേലിയയിൽ ഉണ്ടായ കാട്ടുതീ ഏറ്റവുമധികം ബാധിച്ച ജീവി വിഭാഗം- Koala

ഇന്ത്യയിലെ ആദ്യത്തെ ഹാമൻ സ്പേസ് ഫ്ലൈറ്റ് ഇൻഫ്രാസ്ട്രക്ചർ സെന്റർ സ്ഥാപിതമാകുന്ന സംസ്ഥാനം- കർണാടക

2020 ജനുവരിയിൽ നടന്ന വുമൺ സയൻസ് കോൺഗ്രസ്സിന്റെ വേദി- ബംഗളുരു 

പുതിയ പൗരത്വ ഭേദഗതി നിയമം (CAA) 2019 പ്രകാരം പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരുടെ യോഗ്യത ചുരുക്ക പട്ടിക തയ്യാറാക്കുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം- ഉത്തർപ്രദേശ്  

അടുത്തിടെ യു.എസ്. ഭാഷാ ശാസ്ത്രജ്ഞർ അവരുടെ ദശകത്തിന്റെ വാക്കായി തിരഞ്ഞെടുത്ത പദം- 'They'  

നിർഭയ കേസ് കുറ്റവാളികൾക്ക് അടുത്തിടെ വധശിക്ഷ വിധിച്ച കോടതി- പാട്യാല ഹൗസ് കോർട്ട് (ഡൽഹി)

'നോ വൺ ഈസ് ടൂ സ്മോൾ ടു മേക്ക് എ ഡിഫറൻസ് ' എന്ന പുസ്തകം ആരുടേതാണ്- ഗ്രേറ്റ ട്യൂൻബെർഗ് (സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക)

പ്രഥമ Karanji lake festival- ന്റെ വേദി- മൈസൂർ

63-ാമത് നാഷണൽ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിന്റെ വേദി- ഭോപ്പാൽ (മധ്യപ്രദേശ്) 

ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ആദ്യ വനിത ചെയർപേഴ്സൺ ആയി നിയമിതയായ വ്യക്തി- ഹർജീത് കൗർ ജോഷി

ഖാദി ആന്റ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷന്റെ നേതൃത്വത്തിൽ ആദ്യത്തെ സിൽക്ക് പ്രോസ്സസിംഗ് പ്ലാന്റ് നിലവിൽ വന്ന സംസ്ഥാനം- ഗുജറാത്ത് 
  • (പട്ടോള സാരിയുടെ ഉൽപ്പാദന വർദ്ധനവിന്)
ഐ.എസ്.ആർ.ഒ യുടെ Astronaut Training Hub നിലവിൽ വരുന്ന സ്ഥലം- Chalakere (കർണ്ണാടക)

മധ്യപ്രദേശിലെ ഭോപ്പാലിൽ നടന്ന ദേശീയ കലാ ഉത്സവത്തിൽ ഒന്നാം സ്ഥാനം നേടിയ സംസ്ഥാനം- കേരളം

 ജനുവരി 9- പ്രവാസി ഭാരതീയ ദിവസ്

യു.കെയിലെ ഉന്നത ബാലസാഹിത്യ പുരസ്കാരമായ “കോസ്റ്റാ ചിൽഡ്രൻസ് ബുക്ക് അവാർഡ് നേടിയ ഇന്ത്യൻ വംശജ- ജസ്ബിന്ദർ ബിലാൻ
  • (ബുക്ക്- ആഷാ ആന്റ് ദ സ്പിരിറ്റ് ബേഡ്) 
Miss Teen International 2019- Aayushi Dholakia

'The Cuckoo's Nest' എന്ന നോവലിന്റെ രചയിതാവ്- എ. സേതുമാധവൻ 

നക്ഷത്ര സമൂഹമായ ആകാശഗംഗയിൽ പുതുതായി കണ്ടെത്തിയ നക്ഷത്രങ്ങൾ പിറവിയെടുക്കുന്ന നക്ഷത്ര നഴ്സറി- റാഡ്ക്ലിഫ് വേവ്

അടുത്തിടെ അന്തരിച്ച അക്ബർ പദംസി ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു- ചിത്രകല

കരസേനയുടെ പുതിയ മേധാവി- മനോജ് മുകുന്ദ് നരവാനെ

2019- ലെ സർവ്വേ പ്രകാരം ഇന്ത്യയുടെ വനഭൂമിയുടെ വിസ്തീർണ്ണം- 24.56 %

ഇന്ത്യയിൽ വന വിസ്തീർണ്ണം ഏറ്റവും കൂടിയ സംസ്ഥാനം- മധ്യപ്രദേശ് 
  • (ശതമാനടിസ്ഥാനത്തിൽ മിസോറം)
2019 നീതി ആയോഗിന്റെ സസ്റ്റെയിനബിൾ ഡവല്ലന്റ് ഗോൾ ഇൻഡക്സിൽ ഒന്നാം സ്ഥാനത്തെത്തിയത്- കേരളം

കേന്ദ്ര സർക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കിയ ആദ്യ നിയമസഭ- കേരള നിയമസഭ

കാഴ്ച പരിമിതർക്കായി റിസർവ്വ് ബാങ്ക് പുറത്തിറക്കിയ മൊബൈൽ ആപ്പ്- MANI

ലോക ചെസ് ചാമ്പ്യൻഷിപ്പ് (ബ്ലിറ്റ്സ് വിഭാഗം) ചാമ്പ്യൻ- മാഗ്നസ് കാൾസൺ

ഐ.എസ്.ആർ.ഒ ചെറു റോക്കറ്റ് വിക്ഷേപണ കേന്ദ്രം ആരംഭിക്കുന്നത്- തൂത്തുക്കുടി

107 മത് ഇന്ത്യൻ സയൻസ് കോൺഗ്രസ് (2019) വേദി- ബാഗ്ളുരു

സുപ്രിം കോടതി മെട്രോ സ്റ്റേഷന്റെ  എന്ന് നാമകരണം ചെയ്യപ്പെട്ട റയിൽവേ സ്റ്റേഷൻ- പ്രഗതി മൈദാൻ

2019- ലെ തകഴി പുരസ്കാര ജേതാവ്- ശ്രീകുമാരൻ തമ്പി

2020- ൽ ജനിച്ച ആദ്യ കുട്ടി- മിതെലി ഡിജിതാക്കി

മൂന്നാമത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് (2019) വേദി- ഗുവാഹത്തി

വിഷ രഹിത പച്ചക്കറി ലഭ്യമാക്കാനുള്ള കേരള കൃഷി വകുപ്പിന്റെ പദ്ധതി- ജീവനി

The Cuckoos Nest എന്ന പുസ്തകത്തിന്റെ രചയിതാവ്- സേതു

ഐ.എസ്.ആർ.ഒ ബഹിരാകാശ യാത്രികരുടെ പരിശീലന കേന്ദ്രം നിലവിൽ വരുന്നത്- ചല്ലേക്കേര (കർണാടക)

2019 അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് വേദി- ദക്ഷിണാഫ്രിക്ക

2020- ൽ ഐ.എസ്.ആർ.ഒ വിക്ഷേപിക്കുന്ന ആദ്യ ഉപഗ്രഹം- ജി സാറ്റ് 30

ഐ.എസ്.ആർ.ഒ- യുടെ ഗഗൻയാൻ യാത്രബഹിരാകാശ പദ്ധതിയുമായി സഹകരിക്കുന്ന രാജ്യങ്ങൾ- ഫ്രാൻസ്, റഷ്യ

അന്തരീക്ഷ ഈർപ്പത്തിൽ നിന്ന് ശുദ്ധജലം ഉല്പാദിപ്പിക്കുന്ന റയിൽവേ പദ്ധതി-  മേഘദൂത്

No comments:

Post a Comment