Wednesday 29 January 2020

Current Affairs- 29/01/2020

ഇന്ത്യയുടെ എത്രാമത് റിപ്പബ്ലിക് ദിനാഘോഷമാണ് 2020-ൽ നടന്നത്- 71-ാമത് 
  • (മുഖ്യാതിഥി- Jair Bolsonaro (ബ്രസീൽ പ്രസിഡന്റ്)  
യൂറോപ്യൻ യൂണിയനിൽ നിന്നും യുണൈറ്റഡ് കിങ്ഡം പിൻവാങ്ങിയതോടെ നിലവിൽ യൂറോപ്യൻ യൂണിയനിലെ അംഗങ്ങളുടെ എണ്ണം- 27 

2020 ജനുവരിയിൽ നടന്ന International Summit on Women in STEM - Visualizing the Future : New Skylines- ന്റെ വേദി- ന്യൂഡൽഹി 

2020 ജനുവരിയിൽ ഇന്ത്യ ഏത് രാജ്യത്തിനാണ് Measles, Rubella വാക്സിനുകളുടെ 30,000 ഡോസുകൾ നൽകിയത്- മാലിദ്വീപ് 

e-passport സംവിധാനം നടപ്പിലാക്കിയ ആദ്യ ദക്ഷിണേന്ത്യൻ രാജ്യം- ബംഗ്ലാദേശ് 
  • (e-passport സംവിധാനം നടപ്പിലാക്കിയ 119-ാമത് രാജ്യം)  
Forum of the Election Management Bodies of South Asia (FEMBoSA)- യുടെ പുതിയ ചെയർമാൻ- സുനിൽ അറോറ 

2020 ജനുവരിയിൽ പാകിസ്ഥാൻ വിജയകരമായി പരീക്ഷിച്ച nuclear-capable surface to surface ballistic missile- Ghaznavi  

ICC- യുടെ ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിംഗിൽ ഒന്നാമതെത്തിയ താരം- വിരാട് കോഹ്‌ലി (ബാറ്റിംഗ്)  

Balwa (Diamond Books) എന്ന നോവലിന്റെ രചയിതാവ്- മുഖ്താർ അബ്ബാസ് നഖ് വി  

ടെസ്റ്റ് ക്രിക്കറ്റിൽ 5 ലക്ഷം റൺസ് തികച്ച ആദ്യ ടീം- ഇംഗ്ലണ്ട് 

World Economic Forum (WEF)- ന്റെ 50-ാമത് വാർഷിക മീറ്റിംഗിന്റെ വേദി- ദാവോസ് (സ്വിറ്റ്സർലന്റ് )

'പരിസ്ഥിതി നോബേൽ' എന്നറിയപ്പെടുന്ന ടൈലർ പ്രസ് 2020- ന് അർഹരായ വ്യക്തികൾ- 
  • പവൻ സുഖ്ദേവ് (ഇന്ത്യൻ പരിസ്ഥിതി സാമ്പത്തിക വിദഗ്ധൻ)
  • ഗ്രെച്ചൻ ഡെയ്ലി (യു. എസ് ജീവശാസ്ത്രജ്ഞ) 
കലാസാഹിത്യ രംഗത്തെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾക്കുള്ള ഫ്രഞ്ച് സർക്കാരിന്റെ 2020- ലെ ഷെവലിയാർ പുരസ്കാരം നേടിയ വ്യക്തി- സഞ്ജന കപൂർ  

ഓക്സ്ഫോർഡ് ഡിക്ഷണറി 2019- ലെ ഹിന്ദി വാക്കായി തിരഞ്ഞെടുത്തത്- സംവിധാൻ (ഭരണഘടന) 

'Relentless' എന്ന ആത്മകഥ എഴുതിയത്- യശ്വന്ത് സിൻഹ  

2020- ലെ ഇന്ത്യൻ റിപ്പബ്ലിക്ദിന പരേഡിൽ മികച്ച ടാബ്ലോയ്ക്കുള്ള അവാർഡ് നേടിയ സംസ്ഥാനം- ആസം 

ഇന്ത്യൻ വിദേശകാര്യ സെക്രട്ടറിയായി നിയമിതനായത്- ഹർഷവർധൻ ശ്യംഗ് ല   

യു.എസിലെ ഇന്ത്യൻ അംബാസിഡറായി നിയമിതനായ വ്യക്തി- തരൺജിത് സിങ് സന്ധു 

ഖത്തറിന്റെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റത്- ഷെയ്ഖ് ഖാലിദ് ബിൻ അസീസ് അൽത്താനി

2020- ലെ റിപ്പബ്ലിക് ദിന പരേഡിൽ മികച്ച tableau ആയി തിരഞ്ഞെടുത്തത് ഏത് സംസ്ഥാനത്തിന്റെ tableau ആണ്- അസം

ലോകത്തിലെ ഏറ്റവും ചെറിയ സ്വർണ്ണ നാണയം അടുത്തിടെ പുറത്തിറക്കിയ രാജ്യം- സ്വിറ്റ്സർലാന്റ് 
  • (ആൽബർട്ട് ഐൻസ്റ്റീനിന്റെ ചിത്രം ആലേഖനം ചെയ്തിരിക്കുന്നു) 
ഫ്രഞ്ച് ബഹുമതിയായ 'Knight of the order of Arts and Letters' അടുത്തിടെ ലഭിച്ച ഇന്ത്യൻ നാടക കലാകാരി- സഞ് ജന കപൂർ

അടുത്തിടെ നടന്ന പീറ്റ്സ് ബർഗ് ഓപ്പൺ സ്ക്വാഷ് ടൂർണമെന്റിൽ റണ്ണറപ്പായ ഇന്ത്യൻ സ്ക്വാഷ് താരം- സൗരവ് ഘോഷാൽ

യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിലേക്കുള്ള ഇന്ത്യൻ അംബാസിഡറായി അടുത്തിടെ നിയമിതനായ വ്യക്തി- Taranjit Singh Sandhu 

Election Management bodies of South Asia- യുടെ പുതിയ ചെയർമാൻ- സുനിൽ അറോറ  

World Economic Forum- ന്റെ 50-ാമത് വാർഷിക സമ്മേളനത്തിന്റെ വേദി- ദാവോസ് (സ്വിറ്റ്സർലാന്റ്) 

നാവിക സേനയുടെ ഉപമേധാവിയായി നിയമിതനായ മലയാളി- ജി. അശോക് കുമാർ

No comments:

Post a Comment