Thursday 3 November 2022

Current Affairs- 03-11-2022

1. പ്രധാനമന്ത്രി ആവാസ് യോജന അർബൻ അവാർഡ്സ് 2021- ൽ 'മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന സംസ്ഥാനം എന്ന വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയത്- ഉത്തർപ്രദേശ്


2. 2022- ഒക്ടോബറിൽ മഹാരാഷ്ട്ര വനിതാ ശിശു വികസന വകുപ്പ് വികസിപ്പിച്ച ഇന്ത്യയിലെ ആദ്യ മൈഗ്രേഷൻ മോണിറ്ററിംഗ് സിസ്റ്റം- Maha MTS (Maharashtra Migration Tracking System)


3. അന്ധർക്കായുള്ള T 20 ലോകകപ്പിന്റെ ബ്രാൻഡ് അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ട മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം- യുവരാജ് സിംഗ്


4. 2022- ഒക്ടോബറിൽ ബംഗ്ലാദേശിനെയും ഇന്ത്യയുടെ വടക്ക് കിഴക്കൻ ഭാഗങ്ങളെയും ബാധിച്ച ചുഴലിക്കാറ്റ്- Stirang


5. ലോകത്താദ്യമായി വായിലൂടെ വലിച്ചെടുക്കാവുന്ന കോവിഡ് പ്രതിരോധ വാക്സിൻ നൽകിത്തുടങ്ങിയ രാജ്യം- ചൈന 

  • ശ്വാസകോശത്തിലേക്ക് നേരിട്ട് എത്തുന്നു. ചൈനീസ് ബയോഫാർമസ്യൂട്ടിക്കൽ കമ്പനിയായ കാൻസിനോ ബയോളജിക്സ് ഇൻ കോർപ്പറേറ്റാണ് വികസിപ്പിച്ചത്. 

6. ഇന്ത്യയിലെ പുതിയ യു.എസ്. അംബാസഡറായി നിയമിതയായത്- എലിസബത്ത് ജോൺസ് 


7. നാഷണൽ സിവിക് ദിനം- ഒക്ടോബർ 27


8. 36മത് ദേശീയ ഗെയിംസിലെ മികച്ച പുരുഷ താരമായി തിരഞ്ഞെടുത്തത്- സാജൻ പ്രകാശ് 


9. 36മത് ദേശീയ ഗെയിംസിലെ മികച്ച വനിതാ താരമായി തിരഞ്ഞെടുത്തത്- ഹഷിക രാമചന്ദ്ര 


10. കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം എന്നിവ നിരീക്ഷിക്കുന്ന ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് (FATF) ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെടുത്തിയ രാജ്യം- മ്യാൻമാർ 


11. മികച്ച ഫുട്ബോൾ താരത്തിനുള്ള 2022- ലെ Ballon d'Or പുരസ്കാരത്തിന് അർഹയായ വനിതാ ഫുട്ബോൾ താരം- അലക്സിയാ പുട്ടലാസ് 


12. മുൻ, ഇന്ത്യൻ ഫുട്ബോൾ താരം വിക്ടർ മഞ്ഞിലയുടെ ആത്മകഥ- ഒരു ഗോളിയുടെ ആത്മകഥ 


13. 2022- ലെ 5 മത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് നടക്കുന്നത് എവിടെ- മധ്യപ്രദേശ്


14. 2022- ൽ ഇന്ത്യയിൽ ദൃശ്യമാകുന്ന ആദ്യത്തെയും അവസാനത്തേതുമായ സൂര്യ ഗ്രഹണം ഒക്ടോബർ 25- ന്


15. പഞ്ചാബിലെ മൊഹാലിയിലെ സമാധാന ദീപം ഗിന്നസ് റെക്കോർഡിൽ .


16. ഐസിസി ട്വന്റി 20 ലോക കപ്പ് സൂപ്പർ മത്സരത്തിൽ 'പയർ ഓഫ് ദി മാച്ച് 'ആയി പ്രഖ്യാപിച്ചത്- വിരാട് കോഹ്ലി


17. 2023 ഫിഫ വനിതാ ലോക കപ്പിനായി അനാച്ഛാദനം ചെയ്ത ചിഹ്നം- Tazuni


18. ഇന്ത്യൻ വ്യോമസേനയുടെ പുതിയ വ്യോമ താവളത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലെ ദീസയിൽ തറക്കല്ലിട്ടു


19. 45ആമത് ഫിലിം ക്രിട്ടിക് അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച ചിത്രം- ആവാസ വ്യൂഹം, സംവിധായകൻ- മാർട്ടിൻ പ്രകാട്ട് ,നടി- ദുർഗാ കൃഷ്ണ


20. 53th IFFI ലേക്ക് തിരഞ്ഞെടുക്കപ്പെട്ട മഹാ ശ്വേതാ ദേവിയുടെ ജീവിതം പറയുന്ന കഥ- മഹാനന്ദ


21. ഒറ്റത്തവണ വസ്തു നികുതി പൊതുമാപ്പ് സമൃദ്ധി 2022-23 'ആരംഭിച്ചത്- ന്യൂഡൽഹി


22. ലക്ഷ്യ ദീപിലെ Minicoy Thundi ബീച്ചിനും Kadmat ബീച്ചിനും ബ്ലൂ ഫ്ലാഗ് 


23. കുട്ടികൾക്കെതിരെയുള്ള സൈബർ കുറ്റ കൃത്യങ്ങൾ തടയുന്നതിനായി കേരള  ഗവണ്മെന്റ് പുറത്തിറക്കിയ ആപ്പ്- കുഞ്ഞാപ്


24. From Dependence to Self Reliable എന്ന പുസ്തകത്തിന്റെ രചയിതാവ്- ബിമൽ ജലൻ


25. മികച്ച ഫുട്ബോൾ താരത്തിനുള്ള 2022- ലെ Ballon d'Or പുരസ്കാരത്തിന് അർഹനായ ഫ്രഞ്ച് ഫുട്ബോളർ- കരീം ബെൻസെമ


26. മാലിന്യ സംസ്കരണത്തിനായി ശുചിത്വ മിഷനും - ഹരിത കേരള . മിഷനും സംയുക്തമായി വികസിപ്പിച്ച ആപ്പ്- ഹരിതമിത്രം 


27. ദേശീയ ഇന്റർനെറ്റ് ദിനം- ഒക്ടോബർ 26 


28. ഐക്യ രാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗൺസിൽ (UNHRC) വംശീയതയെയും അസഹിഷ്ണുതയെയും കുറിച്ചുള്ള സ്വതന്ത വിദഗ്ഗയായി നിയമിച്ച ആദ്യ ഇന്ത്യക്കാരി- അശ്വനി കെ. പി (ഈ പദവിയിൽ എത്തുന്ന ആദ്യത്തെ ഏഷ്യക്കാരി) 


29. 2023- ലെ FIFA വനിതാ ലോകകപ്പിന്റെ ഔദ്യോഗിക ചിഹ്നം- Tgzuni എന്ന പെൻഗ്വിൻ 


30. ടെറായി എലിഫന്റ് റിസർവ് നിലവിൽ വരുന്ന സംസ്ഥാനം- ഉത്തർപ്രദേശ് 


31. ലോകത്തിലാദ്യമായി വായിലൂടെ വലിച്ചെടുക്കാവുന്ന കോവിഡ് വാക്സിൻ നൽകി തുടങ്ങിയ രാജ്യം- ചൈന


32. 30 ഗ്രാം വരെ കഞ്ചാവ് കൈവശം വയ്ക്കുന്നത് ക്രിമിനൽ കുറ്റമല്ലാതാക്കിയ രാജ്യം- ജർമനി


33. ജൽജീവൻ മിഷന് കീഴിലെ ആദ്യത്തെ ഹർ ഘർ ജൽ സർട്ടിഫൈഡ് കേന്ദ്ര ഭരണപ്രദേശമേത്- ദാദ്രനാഗർ ഹവേലി ദാമൻ ദിയു


34. അടുത്തിടെ പൊതുജനാരോഗ്യത്തിന് ഭീഷണി ആയതും ഗവേഷണ ചികിത്സാരംഗത്ത് ശ്രദ്ധ പുലർത്തേണ്ടതുമായ എത്രതരം ഫംഗസുകളുടെ പട്ടികയാണ് ലോകാരോഗ്യ സംഘടന പുറത്തിറക്കിയത്- 19


35. ദക്ഷിണാഫ്രിക്കയിലെ പോർട്ട് എലിസബത്തിൽ നടന്ന ഏഴാമത് IBSAMAR നാവിക അഭ്യാസത്തിൽ പങ്കെടുത്ത ഇന്ത്യൻ നാവികസേനയുടെ കപ്പൽ- INS തർകാഷ്

No comments:

Post a Comment