Tuesday 29 November 2022

Current Affairs- 29-11-2022

1. 2022- ൽ 5-ാമത് JCB സാഹിത്യ പുരസ്കാരം നേടിയത്- ഖാലിദ് ജാവേദ്


2. 2022 നവംബറിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിതനായ വ്യക്തി- അരുൺ ഗോയൽ


3. യു.എസിലെ ടഫ്റ്റ്സ് യൂണിവേഴ്സിറ്റിയുടെ പ്രസിഡന്റായി 2023- ൽ ചുമതലയേൽക്കുന്ന വ്യക്തി- സുനിൽ കുമാർ


4. 2022- ൽ “മുഖ്യമന്ത്രി ശിക്ഷാ പുരസ്കാർ യോജനം എന്ന പേരിൽ അവാർഡും, സ്കോളർഷിപ്പും ആരംഭിച്ച സംസ്ഥാനം- ഒഡീഷ


5. മുൻ ഇന്ത്യൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങുന്ന Atal എന്ന ചിത്രത്തിൽ വാജ്പേയിയുടെ വേഷം അഭിനയിക്കുന്നത്- പങ്കജ് ത്രിപാഠി


6. 2022 നവംബറിൽ അന്തരിച്ച മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ- ബാബു മണി


7. 2022- ലെ ജെ.സി.ബി. സാഹിത്യ പുരസ്കാര ജേതാവ്- ഖാലിദ് ജാവേദ് (ഉറുദു എഴുത്തുകാരൻ)

  • ‘നിമത് ഖാന' എന്ന നോവലിനാണ് പുരസ്കാരം ലഭിച്ചത് 
  • ബാരൺ ഫാറൂഖിയാണ് ‘ദ പാരഡൈസ് ഓഫ് ഫുഡ്’ എന്ന പേരിൽ English- ലേക്ക് വിവർത്തനം ചെയ്തത് 

8. അരുണാചൽ പ്രദേശിലെ പുതിയ വിമാനത്താവളം- ഡോണി പോളോ

  • ഉദ്ഘാടനം ചെയ്തത്- നരേന്ദ്രമോദി 


9. 53rd IFFI- യ്ക്ക് തുടക്കമായത്- 2022 നവംബർ 20- ന്  


10. International Men's Day, World Toilet Day എന്നിവ എന്നാണ്- November 19


11. ഏഷ്യൻ കപ്പ് ടേബിൾ ടെന്നീസ് ടൂർണമെന്റിന്റെ സെമിഫൈനലിൽ കടക്കുന്ന ആദ്യ ഇന്ത്യൻ വനിതാ താരം- മനിക ബത്ര 


12. ലഹരിമുക്ത ക്യാമ്പസുകൾക്കായുള്ള കേരള ഉന്നത വിദ്യാഭ്യാസ ക്യാമ്പയിൻ- ബോധപൂർണ്ണിമ


13. രാജ്യത്തെ ഏറ്റവും ഉയർന്ന സമ്മാനത്തുകയുള്ള ജെസിബി സാഹിത്യ പുരസ്കാരത്തിന് അർഹനായത്- ഖാലിദ് ജാവേദ്

  • പുരസ്കാര തുക- 25 ലക്ഷം രൂപ.
  • പുരസ്കാരത്തിന് അർഹമാക്കിയ നോവൽ- ദ പാരഡൈസ് ഓഫ് ഫുഡ്
  • ഉറുദുവിലുള്ള പുസ്തകം 'ബരൻ ഫാരൂഖി'യാണ് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്-
  • വിവർത്തകയ്ക്ക് 10 ലക്ഷം രൂപ സമ്മാനമായി ലഭിക്കും.

14. 2022 ലോകകപ്പ് ഫുട്ബോൾ ഉദ്ഘാടന മത്സരം നടന്നത്- ഖത്തറും ഇക്വഡോറും തമ്മിൽ

  • ആദ്യ ഗോൾ നേടിയത്- ഇന്നർ വലൻസിയ
  • വിജയികൾ- ഇക്വഡോർ (2-0)

15. പൂനെയിൽ നടന്ന 71-ാമത് ആൾ ഇന്ത്യ പോലീസ് റെസ്ലിംഗ് ക്ലസ്റ്റർ ചാമ്പ്യൻഷിപ്പിൽ പഞ്ചഗുസ്തി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയത്- കേരള പോലീസ്


16. ആസിയാൻ ഡിഫൻസ് മിനിസ്റ്റേർഡ് പ്ലസ് സമ്മേളനവേദി- കംബോഡിയ

  • ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്- രാജ്നാഥ് സിംഗ്


17. 2022- ലെ JCB സാഹിത്യ പുരസ്കാര ജേതാവ്- ഖാലിദ് ജാവേദ്

  • കൃതി- പാരഡൈസ് ഓഫ് ഫുഡ് (നോവൽ)


18. 2022 നവംബറിൽ NITI ആയോഗിന്റെ മുഴുവൻ സമയ അംഗമായി നിയമിതനായത്- Arvind Virmani


19. ദക്ഷിണാഫ്രിക്കയുടെ പുതിയ സുലി രാജാവായി കിരീടം ചൂടിയ വ്യക്തി- മിനുസുലു സുലു


20. 2022 നവംബറിൽ അന്തരിച്ച പ്രശസ്ത നരവംശ ശാസ്ത്ര ഗവേഷകൻ- ഡോ. പി.ആർ.ജി മാത്തൂർ


21. 2024- ലെ പാരീസ് ഒളിമ്പിക്സിന്റെ ഔദ്യോഗിക ഭാഗ്യചിഹ്നം-The Phryges


22. ഇന്റർനാഷണൽ ടേബിൾ ടെന്നീസ് ഫെഡറേഷൻ അത്ലറ്റ്സ് കമ്മീഷനിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യൻ കായികതാരം- Achanta Sharath Kamal


23. 2022- ലെ ദേശീയ പ്രകൃതി ചികിത്സാ ദിനത്തിന്റെ പ്രമേയം- “പ്രകൃതി ചികിത്സ : ഒരു സംയോജിത മരുന്ന് ("Naturopathy: an Integrative medicine")


24. ഹൈഡ്രജൻ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യ കപ്പലായ 'എനർജി ഒബ്സർവർ ഇന്ത്യയിൽ സന്ദർശിച്ച ഏക നഗരം- കൊച്ചി


25. ഇന്ത്യയിൽ ആദ്യമായി ആനകളുടെ മരണത്തിന്റെ കാരണം രേഖപ്പെടുത്തുന്നതിനായി 'Elephant Death Audit Framework' അവതരിപ്പിച്ച സംസ്ഥാനം- തമിഴ്നാട്


26. ഫെയ്സ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയുടെ ഇന്ത്യയിലെ പുതിയ മേധാവിയും പ്രസിഡന്റുമായി നിയമിതയായത്- സന്ധ്യാ ദേവനാഥൻ


27. ഫിഫയുടെ അധ്യക്ഷനായി ജീയാനോ ഇൻഫാന്റിനോ 2026 വരെ തുടരും.


28. സ്വന്തം രാജ്യത്തിന്റെ ഓസ്കാർ എൻട്രി ചിത്രമായ 'ജോയ്ലാൻഡി’ന് വിലക്കേർപ്പെടുത്തിയ രാജ്യം- പാകിസ്ഥാൻ


29. 2022 നവംബറിൽ മികച്ച ജില്ലാ ഭരണകൂടമായി തിരഞ്ഞെടുത്തത്- കോഴിക്കോട്


30. ഇന്റർനാഷണൽ ടേബിൾ ടെന്നീസ് ഫെഡറേഷന്റെ (TTF) അത്ലറ്റ്സ് കമ്മീഷനിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യൻ താരം- അജന്ത ശരത് കമൽ


31. നീതി ആയോഗിന്റെ മുഴുവൻ സമയ അംഗമായി തിരഞ്ഞെടുക്കപ്പെട്ടത്- അരവിന്ദ് വീരമണി


32. പ്രായത്തെയും പരീക്ഷയെയും തോൽപ്പിച്ച് മലയാളികളുടെ അഭിമാനമായി

മാറിയ കാർത്യായനിയമ്മയുടെ ജീവിതം അടിസ്ഥാനമാക്കി വികാസ് ഖന്ന കുട്ടികൾക്കായി പുറത്തിറക്കിയ ചിത്രകഥാ പുസ്തകം- ബെയർഫുട്ട് എംപ്രസ്


33. 2023 ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിന് ആതിഥേയത്വം വഹിക്കുന്നത്- ഉത്തർപ്രദേശ്


34. 2027- ഓടെ 'പലിശ രഹിത ബാങ്കിംഗ് സംവിധാനം നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച അയൽരാജ്യമേത്- പാകിസ്ഥാൻ


35. നവംബർ 16- ന് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് നിന്ന് വിക്ഷേപിച്ച നാസയുടെ സെന്ററിൽ ചാന്ദ്രദൗത്യം- ആർട്ടെമിസ്- 1

No comments:

Post a Comment