Sunday 13 November 2022

Current Affairs- 13-11-2022

1. T20- ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ക്രിക്കറ്റ് താരം- വിരാട് കോഹി


2. 2022- ൽ 3-ാമത് ദേശീയ ഗോത്ര നൃത്തോത്സവത്തിന് വേദിയാകുന്നത്- റായ്പുർ


3. ആദ്യ ആസിയാൻ-ഇന്ത്യ സ്റ്റാർട്ടപ്പ് ഫെസ്റ്റിവലിന് വേദിയാകുന്ന രാജ്യം- ഇന്തോനേഷ്യ


4. 2022- ൽ സ്ത്രീകളുടെയും കുട്ടികളുടെയും വികസന വിഭാഗത്തിൽ SKOCH- അവാർഡ് നേടിയ പശ്ചിമബംഗാൾ പദ്ധതി- ലക്ഷ്മിർ ഭണ്ഡാർ പദ്ധതി


5. ഇന്ത്യ- മൊസംബിക്- ടാൻസാനിയ ട്രെലാറ്ററൽ സമുദ്രാഭ്യാസത്തിന്റെ (IMT TRILAT) വേദി- ഡാർ എസ് സലാം (ടാൻസാനിയ)


6. 2022 നവംബറിൽ അന്തരിച്ച സ്ത്രീ ശാക്തീകരണ പ്രവർത്തക- ഇള ഭട്ട്


7. 2022- ൽ രാജിവച്ച ഫെയ്സ്ബുക്ക് മെറ്റയുടെ ഇന്ത്യാ മേധാവി- അജിത് മോഹൻ


8. പച്ചപ്പ് വർധിപ്പിക്കുന്നതിനും സൂക്ഷ്മവനങ്ങൾ സൃഷ്ടിക്കുന്നതിനുമായി ആദായ നികുതി വകുപ്പ് ആരംഭിച്ച സംരംഭം- HARIT Aaykar സംരംഭം


9. 2022 നവംബറിൽ പ്രധാനമന്ത്രി ദേശീയ സ്മാരകമായി പ്രഖ്യാപിച്ച മംഗാർ ധാം സ്മാരകം സ്ഥിതിചെയ്യുന്ന സംസ്ഥാനം- രാജസ്ഥാൻ


10. ഇറ്റാനഗറിലെ ഹോളാംഗി ഗ്രീൻഫീൽഡ് എയർപോർട്ടിന് കേന്ദ്രസർക്കാർ നിർദ്ദേശിച്ച പുതിയ പേര്- ഡോണി പോളോ എയർപോർട്ട്


11. കോളിൻസ് ഡിക്ഷണറി 2022- ലെ 'Word of the Year' ആയി തിരഞ്ഞെടുത്ത വാക്ക്- Permacrisis


12. 300 വർഷം മുൻപുള്ള വേണാടിന്റെയും 1721- ലെ ആറ്റിങ്ങൽ കലാപത്തിന്റെയും കഥപറയുന്ന ആർ. നന്ദകുമാറിന്റെ നോവൽ-

ആത്മാക്കളുടെ ഭവനം


13. BYJU’S ആപ്പിന്റെ എല്ലാവർക്കും വിദ്യാഭ്യാസം' എന്ന സാമൂഹ്യ സംരംഭത്തിന്റെ ആഗോള ബ്രാൻഡ് അംബാസഡർ- ലയണൽ മെസ്സി 


14. ജയൻ കലാസാംസ്കാരിക വേദിയുടെ 2022 ജയൻ പുരസ്കാരം ലഭിച്ചത്- സിജു വിൽസൺ (20,000 രൂപ) 


15. ഇന്ത്യൻ ആർമി ഏത് സ്വകാര്യ കമ്പനിയുമായി ഒത്തുചേർന്നാണ് ഡൽഹി കന്റോൺമെന്റിൽ 17 EV charging station ആരംഭിക്കുന്നത്- Tata Power Company Limited 


16. ഇറ്റാനഗറിലെ Hollongi Greenfield Airport- ന്റെ പുതുക്കിയ പേര്- Donyi Polo Airport


17. ലോകത്തെ ഏറ്റവും ഉയരം കൂടിയ ശിവപ്രതിമ സ്ഥാപിച്ചത് എവിടെയാണ്- നാഥദ്വാര, രാജസ്ഥാൻ

  • 'വിശ്വാസ് സ്വരൂപം' എന്നാണ് ശിവ പ്രതിമയുടെ പേര്.


18. ലോകത്തെ ഏറ്റവും നീളം കൂടിയ ട്രെയിൻ എന്ന റെക്കോർഡ് സ്ഥാപിച്ചത്- റിയുഷ്യൻ റെയിൽവേ, സ്വിറ്റ്സർലാൻഡ്


19. ജർമ്മനി ആസ്ഥാനമായ സ്റ്റാറ്റിസ്റ്റയുടെ 2022- ലെ റിപ്പോർട്ട് പ്രകാരം ലോകത്തെ ഏറ്റവും വലിയ തൊഴിൽ ദാതാവ്- ഇന്ത്യൻ പ്രതിരോധ മന്ത്രാലയം,


20. 2022- ലെ സുൽത്താൻ ജോഹർ കപ്പ് ജൂനിയർ ഹോക്കിയിൽ കിരീടം നേടിയത്- ഇന്ത്യ


21. പട്ടിക വിഭാഗങ്ങളിലെ അതിദരിദ്രരുടെ ഉന്നമനത്തിനായി ആരംഭിച്ച കുടുംബാധിഷ്ഠിത ശാക്തീകരണ സൂക്ഷ്മതല ആസൂത്രണ പദ്ധതി- ഹോം


22. നല്ലയിനം തൈകൾ ഉൽപാദിപ്പിച്ച് വനേതര പ്രദേശങ്ങളിൽ വൃക്ഷങ്ങൾ

വച്ചു പിടിപ്പിക്കുന്നതിനും പരിപാലനത്തിനുമായി വനം, തദ്ദേശ വകുപ്പുകൾ സംയുക്തമായി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന പദ്ധതി- വൃക്ഷ സമൃദ്ധി 


23. കേരള രാജ്യാന്തര ചലച്ചിത്ര മേളയോട് അനുബന്ധിച്ചു നൽകുന്ന സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് ലഭിക്കുന്ന ഇറാനിയൻ സംവിധായിക- മഹനാസ് മൊഹമ്മദി, പുരസ്കാര തുക- 5 ലക്ഷം രൂപ 


24. ഇന്ത്യയിലെ ആദ്യത്തെ മെഗ്രേഷൻ മോണിറ്ററിംഗ് സിസ്റ്റം ഉദ്ഘാടനം ചെയ്തത് എവിടെ- മുംബൈ 

  • Maha MTS (മഹാരാഷ്ട്ര മെഗേഷൻ ട്രാക്കിംഗ് സിസ്റ്റം) എന്നാണ് പേര് 


25. ഭാരതീയ ഭാഷാ ദിനമായി തിരഞ്ഞെടുത്തത്- December 11


26. സംസ്ഥാനത്തെ എല്ലാ കെട്ടിടങ്ങൾക്കും എത്ര അക്ക സവിശേഷ തിരിച്ചറിയൽ നമ്പർ നൽകാനാണ് തീരുമാനിച്ചത്- 14


27. കേരള സാമൂഹിക സന്നദ്ധ സേനയുടെ ബ്രാൻഡ് അംബാസിഡർ ആര്- ടോവിനോ തോമസ് 


28. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ ഉണ്ടാവാതിരിക്കാനുള്ള കർമസേന പദ്ധതി- കൈത്താങ്ങ് 


29. "ഡൽഹി യൂണിവേഴ്സിറ്റി: സെലിബ്രേറ്റിംഗ് 100 ഗ്ലോറിയസ് ഇയേഴ്സ്" എന്ന പുസ്തകം എഴുതിയത്- ഹർദീപ് സിംഗ് പുരി 


30. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സ്കൂൾ വിദ്യാഭ്യാസ നിലവാരത്തെ കുറിച്ച് തയ്യാറാക്കുന്ന പെർഫോമൻസ് ഗ്രേഡിങ് ഇൻഡക്സസിൽ 928 പോയിന്റോടെ ഒന്നാമതെത്തിയ സംസ്ഥാനം- കേരളം 


31. ഇന്ത്യയിലെ ആദ്യ Aqua Park നിലവിൽ വരുന്ന സംസ്ഥാനം- അരുണാചൽ പ്രദേശ്


32. 2022 നവംബറിൽ അന്തരിച്ച സ്വതന്ത്ര്യ ഇന്ത്യയിലെ ആദ്യ വോട്ടർ- ശ്യാംശരൺ നേഗി (106 വയസ്സ്) 


33. 2022 നവംബറിൽ വിക്ഷേപണദൗത്യം പൂർത്തിയാക്കി തിരിച്ചെത്തിയ ഇന്ത്യയുടെ ചാര ഉപഗ്രഹം- റിസാറ്റ് 2 


34. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ പെർഫോമൻസ് ഗഡിംഗ് ഇൻഡക്സിൽ ഒന്നാമത് എത്തിയ സംസ്ഥാനം- കേരളം 


35. ഇന്ത്യയിലെ ആദ്യ ഡ്യു ഗോങ് (കടൽ പശു) സംരക്ഷണ കേന്ദ്രം പ്രവർത്തനമാരംഭിക്കുന്ന സംസ്ഥാനം- തമിഴ്നാട് 

No comments:

Post a Comment