Tuesday 1 November 2022

Current Affairs- 01-11-2022

1. കേരള PSC- യുടെ അടുത്ത ചെയർമാനായി നിയമിതനാകുന്ന വ്യക്തി- ഡോ. എം. ആർ. ബൈജു


2. വാരണാസിയും തമിഴ്നാടും തമ്മിലുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള വിജ്ഞാനബന്ധവും പൗരാണിക നാഗരിക ബന്ധവും കണ്ടെത്താൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സംഘടിപ്പിക്കുന്ന പരിപാടി- കാശി തമിഴ് സംഗമം


3. 2022 ഒക്ടോബറിൽ ലോകത്തിലെ ഏറ്റവും വൃത്തിയുള്ള ബീച്ചുകൾക്ക് നൽകിയിട്ടുള്ള ഇക്കോ ലേബൽ ആയ ബ്ലൂ ഫ്ളാഗ് സർട്ടിഫിക്കേഷൻ ലഭിച്ച ഇന്ത്യയിലെ ബീച്ചുകൾ- മിനിക്കോയ് തുണ്ടി ബീച്ച്, കടമത്ത് ബീച്ച്


4. ലോക സുസ്ഥിരതാ ദിനത്തിന്റെ ഭാഗമായി 'Punch the Plastic Campaign ആരംഭിച്ചത്- IIT മദ്രാസ്


5. ഒക്ടോബർ 2022- ൽ പാലക്കാട് നിന്നും കണ്ടത്തിയ പുതിയ ഇനം സസ്യം- അൾമാനിയ മൾട്ടിഫ്ളോറ


6. 2021-22 വർഷത്തെ National Intellectual Property Award നേടിയത്- IIT മദ്രാസ്


7. 2022- ലെ 23-ാമത് സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവ വേദി- കോട്ടയം


8. വയലാർ രാമവർമ സംസ്ക്കാരിക വേദിയുടെ 2021ലെ സാഹിത്യ പുരസ്കാരം നേടിയവർ- പെരുമ്പടവം ശ്രീധരൻ, സാറാ തോമസ്


9. നഗരപ്രദേശത്തെ എല്ലാ ഭവനരഹിതർക്കും വീട് എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിക്ക് കീഴിൽ ഏറ്റവും മികച്ച സാമൂഹ്യാധിഷ് ഠിത പ്രോജക്ടിനുള്ള കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം ഏർപ്പെടുത്തിയ 2021- ലെ പിഎംഎവൈ (അർബൻ) പുരസ്കാരം നേടിയത്- കുടുംബശ്രീ

  • ഉപജീവന പദ്ധതികളുൾപ്പെടെയുളളവയുടെ മികച്ച സംയോജന മാത്യകയ്ക്കളള പ്രത്യേക പുരസ്ക്കാരവും കുടുംബശ്രീക്ക് ആണ് ലഭിച്ചത്.


10. 2022- ൽ എഡൽഗിവ് ഹുറൂൺ ഇന്ത്യ പുറത്തിറക്കിയ ജീവകാരുണ്യ പട്ടികയിൽ ഒന്നാമത് എത്തിയത്- ശിവ് നാടാർ 

  • എച്ച്സിഎൽ ടെക്നോളജീസിന്റെ സ്ഥാപകനാണ് ശിവ് നാടാർ. 
  • മലയാളികളിൽ ഒന്നാമത് എത്തിയത്- അജിത് ഐസക്

11. ഇന്ത്യയുടെ വിക്ഷേപണവാഹനമായ എൽവിഎം- 3 (ജിഎസ്എൽവി മാർക്- 3) യുടെ ആദ്യ വാണിജ്യ വിക്ഷേപണം എന്നായിരുന്നു- 2022 ഒക്ടോബർ 23- ന് 


12. ഇന്ത്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ (IFFI)-  ലേക്ക് തിരഞ്ഞെടുക്കപ്പെട്ട മഹാശ്വതാ ദേവിയുടെ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടു നിർമ്മിച്ച "മഹാനന്ദ" ഏതു ഭാഷയിലെ സിനിമയാണ്- ബംഗാളി  


13. ഇന്ത്യയുടെ പുതിയ പ്രതിരോധ സെക്രട്ടറിയായി നിയമിതനായത്- Giridhar Aramane


14. 2022- ലെ മുല്ലനേഴി പുരസ്കാരത്തിന് അർഹനായത്- സുവീരൻ


15. ഇന്ത്യയുടെ പുതിയ കംപ്ട്രോളർ ജനറൽ ഓഫ് അക്കൗണ്ട്സ് (CGA) ആയി ചുമതലയേറ്റത്- ഭാരതി ദാസ്


16. ചാന്ദ്രയാൻ- 3 വിക്ഷേപിക്കാൻ ഒരുങ്ങുന്നത്- 2023 ഓഗസ്റ്റ് 


17. The Philosophy of Modern Song എന്ന പുസ്തകത്തിന്റെ രചയിതാവ്- ബോബ് ഡിലൻ  


18. 2022  ഒക്ടോബറിൽ അന്തരിച്ച ഹാരിപോട്ടർ സിനിമകളിലൂടെ ശ്രദ്ധേയനായ കോട്ടിഷ് നടൻ- റോബി കോൾട്രെയ്ൻ


19. ഇറ്റലിയുടെ ആദ്യ വനിതാ പ്രധാനമന്ത്രി ജോർജിയ മേലോണി അധികാരമേറ്റു


20. ഇന്ത്യൻ വംശജൻ ഋഷി സുനക് ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി


21. ചന്ദ്രയാൻ 3, 2023 ആഗസ്റ്റിൽ വിക്ഷേപിക്കും ബഹിരാകാശ ദൗത്യമായ ഗഗൻയാൻ വിക്ഷേപിക്കുന്നത് 2024- ൽ


22. ISRO- യുടെ ഏറ്റവും ഭാരം കൂടിയ റോക്കറ്റ് (Gslv മാർക്ക് 3) വൺ വെബ്ബിന്റെ 36 ഉപഗ്രഹങ്ങളുമായി ശ്രീഹരിക്കോട്ടയിൽ നിന്നും വിക്ഷേപിച്ചു


23. കേരള വികസന ബോർഡ് ശീതീകരിച്ച IVF ഭ്രൂണത്തിൽ നിന്നും ഉൽപാദിപ്പിച്ച വെച്ചൂർ പശുക്കിടാവ്- അഭിമന്യ


24. ഒഡിഷ സർക്കാർ പുനരുജ്ജീവിപ്പിക്കാൻ ശ്രമങ്ങൾ നടത്തുന്ന എഴുപത് വർഷമായി ഒഴുക്ക് നിലച്ച നദി- സുകപൈക നദി


25. അഞ്ചാമത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന്റെ വേദി- മധ്യപ്രദേശ് 


26. ഏഷ്യയിലെ ഏറ്റവും വലിയ കംപ്രസ്സ്ഡ് ബയോഗ്യാസ് പ്ലാന്റ് നിലവിൽ വന്ന സംസ്ഥാനം- പഞ്ചാബ് 


27. 53:3ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ വേദി- പനാജി (ഗോവ) 


28. ഉൾഫ് ക്രിസ്റ്റേഴ്സൺ ഏത് രാജ്യത്തിൻറെ പുതിയ പ്രധാനമന്ത്രിയാണ്- സ്വീഡൻ  


29. 2022 October- ൽ ബംഗാൾ ഉൾക്കടലിൽ രൂപം കൊള്ളുന്ന സിട്രാങ് ചുഴലിക്കാറ്റിന് പേര് നൽകിയ രാജ്യം- തായ്ലാൻഡ്


30. 2022- ലെ ഡിഫെൻസ് എക്സ്പോയുടെ വേദി- ഗുജറാത്ത്


31. 2023- ലെ ഏഷ്യ കപ്പ് ഫുട്ബോൾ ടൂർണമെന്റ് വേദി- ഖത്തർ


32. 2022- ലെ ഫോഗർനെസ് ഗ്രാൻഡ്മാസ്റ്റർ ഓപ്പൺ ചെസ് ടൂർണമെന്റ് ജേതാവായ മലയാളി- എസ്.എൽ.നാരായണൻ


33. 2022- ലെ സർ സയ്യിദ് എക്സലൻസ് അവാർഡ് ജേതാവ്- ബാർബറ മെറ്റ്കാൾഫ്


34. സിക്കിമിലെ ആദ്യ റെയിൽവേ റൂട്ട് നിലവിൽ വരുന്നതെവിടെ- sivok (വെസ്റ്റ് ബംഗാൾ ) TO Rangpo (സിക്കിം

No comments:

Post a Comment