Monday 21 November 2022

Current Affairs- 21-11-2022

1. "Winning the Inner Battle: Bringing the Best Version of you, to Cricket" എന്ന പുസ്തകം രചിച്ചത്- Shane Watson


2. മുഖ്യമന്ത്രി ദേവദർശൻ യാത്രാ യോജന എന്ന പേരിൽ സൗജന്യ തീർത്ഥാടന പദ്ധതി പുറത്തിറക്കിയ സംസ്ഥാനം- ഗോവ


3. പരമ്പരാഗത കലകളെ പുനരുജ്ജീവിപ്പിക്കാൻ 2022- ൽ കരകൗശല നയം ആരംഭിച്ച സംസ്ഥാനം- രാജസ്ഥാൻ


4. 2022- ൽ ലണ്ടനിൽ നടന്ന World Travel Market- ൽ Responsible Global Award നേടിയ കേരള ടൂറിസം പ്രോജക്ട്- സ്ട്രീറ്റ് ടൂറിസം പ്രോജക്ട്


5. 2023- ൽ 13ാമത് വനിതാ ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിന് വേദിയാകുന്ന രാജ്യം- ഇന്ത്യ 


6. ICC ഹാൾ ഓഫ് ഫെയിം പുരസ്കാരം 2022- ൽ നേടിയവർ- ശിവനാരായൺ ചന്ദർപോൾ (വെസ്റ്റ് ഇൻഡീസ്), ഷാർലറ്റ് എഡ്വേർഡ്സ് (ഇംഗ്ലണ്ട്), അബ്ദുൾ ഖാദർ (പാകിസ്ഥാൻ)


7. 26-ാമത് മലബാർ നാവികാഭ്യാസത്തിന് വേദിയാകുന്ന രാജ്യം- ജപ്പാൻ


8. മാതമംഗലം കലാസാംസ്കാരിക സംഘടനയായ ഫെയ്ത് ഏർപ്പെടുത്തിയ ഏഴാമത് കേസരി നായനാർ പുരസ്കാരത്തിന് അർഹനായത്- ടി പത്മനാഭൻ, പുരസ്കാര തുക, 25000 രൂപ


9. 2 വർഷത്തിനുശേഷം വീണ്ടും ഹോൺബിൽ ഫെസ്റ്റിവൽ ആഘോഷിക്കുന്ന സംസ്ഥാനം- നാഗാലാൻഡ്


10. "WINNING THE INNER BATTLE" എന്നത് ഏത് ഓസ്ട്രേലിയൻ താരത്തിന്റെ പുസ്തകമാണ്- ഷയിൻ വാട് സൺ


11. 2022 നവംബറിൽ കേന്ദ്രസർക്കാർ പുനസംഘടിപ്പിച്ച നിയമ കമ്മീഷനിൽ അംഗമായ മലയാളി- ജസ്റ്റിസ് കെ.ടി ശങ്കരൻ 


12. സംസ്ഥാന സർക്കാർ ആരംഭിച്ച ഡിജിറ്റൽ ഭൂ സർവ്വേയുടെ ഭാഗ്യചിഹ്നം- സർവേ പപ്പു 


13. ഇന്ത്യയുടെ കോവിഡ് പോരാട്ടം ആസ്പദമാക്കി നിർമ്മിക്കുന്ന ചലച്ചിത്രം- ദ വാക്സിൻ വാർ, സംവിധാനം- വിവേക് അഗ്നിഹോത്രി.


14. സംസ്ഥാന ബധിര കായികമേളയുടെ വേദി- നീലേശ്വരം


15. പരീക്ഷണ ശാലയിൽ ഉണ്ടാക്കിയ രക്തം ആദ്യമായി മനുഷ്യനിൽ പരീക്ഷിച്ച രാജ്യം- ബ്രിട്ടൻ 


16. ദേശീയ വിദ്യാഭ്യാസ ദിനം- November 11 

  • സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രിയായിരുന്ന മൗലാനാ അബുൾ കലാം ആസാദിന്റെ സ്മരണാർത്ഥമാണ് നവംബർ 11- ന് ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നത്.
  • "Changing Course, Transforming Education." എന്നതാണ് വർഷത്തെ വിദ്യാഭ്യാസ ദിന സന്ദേശം.
  • 2008 മുതൽ എല്ലാ വർഷവും നവംബർ 11 ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നുണ്ട്.

17. വെള്ളപ്പൊക്കം പ്രവചിക്കുന്നതിനുള്ള പ്ലാറ്റ്ഫോമായ 'ഫ്ലഡ്ഹബ്' അവതരിപ്പിച്ചത്- ഗൂഗിൾ


18. പ്രധാനമന്ത്രി നരേന്ദ്രമോദി പുറത്തിറക്കിയ ജി20 പ്രസിഡൻസിയുടെ പുതിയ വെബ്സൈറ്റ്- www.g20. in


19. അന്തരിച്ച മലയാള സിനിമാ താരങ്ങളായ കെ.പി.എ.സി ലളിത, പ്രതാപ് പോത്തൻ എന്നിവരോടുള്ള ആദര സൂചകമായി ഗോവ രാജ്യാന്തര ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾ യഥാക്രമം- ശാന്തം, ഋതുഭേദം 


20. തമിഴ്നാട്ടിലെ കുടല്ലൂർ ജില്ലയിൽ വെളളാർ നദി തീരത്തുനിന്നും നിന കണ്ടെത്തിയ പുതിയ ഇനം ഞണ്ട്- Pseudohelice Annamalai


21. 'ആധുനിക തിരഞ്ഞെടുപ്പ് ശാസ്ത്രത്തിന്റെ പിതാവ്' എന്നറിയപ്പെടുന്ന അന്തരിച്ച വ്യക്തി- സർ ഡേവിഡ് ബട്ടർ (ബ്രിട്ടൺ) 


22. ഒരു മിനുട്ടിൽ 1140 ക്ലാപ്പുകൾ അടിച്ച് ഗിന്നസ് റെക്കോർഡ് നേടിയത്- ഡാൽട്ടൺ മേയർ (യു.എസ്.എ)


23. ഓസ്ട്രേലിയയിലെ ഗോൾഡ് കോസ്റ്റിൽ നടക്കുന്ന ലോക മാസ്റ്റേഴ്സ് നീന്തൽ മത്സരത്തിൽ 100 മീറ്റർ ഫ്രീ സ്റ്റൈലിൽ വെള്ളി മെഡൽ നേടിയ മലയാളി- പ്രൊഫ. കെ.സി സെബാസ്റ്റ്യൻ 


24. ഭിന്നശേഷിക്കാരായ കുട്ടികളുടെ മാനസികോല്ലാസത്തിന് (പ്രാധാന്യം നൽകി കുടുംബശ്രീ സംഘടിപ്പിക്കുന്ന സംസ്ഥാനതല ബഡ്സ് കലോത്സവ വേദി- കുസാറ്റ്, കളമശ്ശേരി 


25. അഷ്ടമുടി കായലിൽ അടുത്തിടെ ജലഗതാഗത വകുപ്പ് ആരംഭിച്ച് ഡബിൾ ഡക്കർ ബോട്ട്- സി അഷ്ടമുടി 


26. അടുത്തിടെ ആസിയാനിൽ അംഗമാകുന്ന തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യം- ഈസ്റ്റ് ടിമോർ

  • ആസിയാനിൽ അംഗമാകുന്ന 11-ാമത്തെ രാജ്യം 

27. ഇന്റർനാഷണൽ വാട്ടർ കളർ സൊസൈറ്റി ഇന്ത്യയുടെ സംസ്ഥാന കോഡിനേറ്ററായി കേരളത്തിൽനിന്നുള്ള ആരെയാണ് നിയമിച്ചത്- sabari Gireesh 


28. 2023 ജനുവരി 1 കേരളത്തിലെ ഏറ്റവും പുതിയ കരട് വോട്ടർ പട്ടിക പ്രകാരം ഏറ്റവും കുറവ് വോട്ടർമാരുള്ള ജില്ല- വയനാട്


29. ഇന്ത്യയിലെ 576 ഭാഷകളുടെ ഫീൽഡ് വീഡിയോഗ്രഫി ഉപയോഗിച്ച് മാതൃഭാഷ സർവേ ഓഫ് ഇന്ത്യ പൂർത്തിയാക്കിയ മന്ത്രാലയം- മിനിസ്ട്രി ഓഫ് ഹോം അഫേർസ്


30. 2023 ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിമിന് ആതിഥേയത്വം വഹിക്കുന്ന സംസ്ഥാനം- ഉത്തർ പ്രദേശ്


31. ലാറ്റിനമേരിക്കൻ രാജ്യമായ ബ്രസീലിന്റെ പുതിയ പ്രസിഡന്റ്- ലുല ഡിസിൽവ


32. ട്രോജൻ ഛിന്ന ഗ്രഹങ്ങളിലേക്കുള്ള നാസയുടെ ആദ്യ മിഷൻ- ലൂസി


33. കല സാംസ്കാരിക സർവ്വകലാശാലയായ കേരള കലാമണ്ഡലത്തിന്റെ ചാൻസിലർ സ്ഥാനത്തുനിന്നും കേരള ഗവർണറെ മാറ്റി. പകരം കലാ സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തി പുതിയ ചാൻസിലർ ആകും


34. 17 ാമത് ജി20 ഉച്ചകോടിയുടെ വേദി- ബാലി, ഇൻഡോനേഷ്യ


35. വീരനാരികളുടെ ക്ഷേമത്തിനും പരാതികൾ പരിഹരിക്കുന്നതിനുമായി ഇന്ത്യൻ സൈന്യം ആരംഭിച്ച ഏകജാലക സൗകര്യം- Veerangana Sewa Kendra" (vsk)

No comments:

Post a Comment