Friday 4 November 2022

Current Affairs- 04-11-2022

1. ക്രിക്കറ്റിൽ പുരുഷ, വനിത ടീമുകൾക്ക് തുല്യവേതനം നടപ്പാക്കുന്ന രണ്ടാമത്തെ രാജ്യം- ഇന്ത്യ (ആദ്യ രാജ്യം- ന്യൂസിലാൻഡ്) 


2. 2022 ഒക്ടോബറിൽ 'ബ്ലൂ ഫ്ളാഗ്ഡ് ബീച്ച്' ബഹുമതി ലഭിച്ച ഇന്ത്യയിലെ ബീച്ചുകൾ- ലക്ഷദ്വീപിലെ മിനിക്കോയ് തുണ്ടി, കടമത്ത് ബീച്ചുകൾ

  • രാജ്യാന്തരതലത്തിൽ പരിസ്ഥിതി സംരക്ഷണം, സുരക്ഷാ സംവിധാനങ്ങൾ, ജനങ്ങൾക്കുള്ള സൗകര്യങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ നൽകുന്ന പുരസ്കാരമാണ് 'ബൂ ഫ്ളാഗ്ഡ് ബീച്ച്'.
  • കേരളത്തിലെ ബ്ലൂ ഫ്ളാഗ്ഡ് ബീച്ച് : കാപ്പാട് 


3. സാഹിത്യ, സാംസ്കാരിക രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള 2022- ലെ മുണ്ടശ്ശേരി പുരസ്കാര ജേതാവ്-  ഡോ.എം.ലീലാവതി 


4. എം.വി.ആർ. പുരസ്കാര ജേതാവ്- ഇന്ദ്രൻസ്


5. ഇറാഖ് പ്രസിഡന്റായി ചുമതലയേറ്റത്- മുഹമ്മദ് ഷിയ അൽ സുഡാനി 


6. ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിൽ ഏറ്റവും അധികം സിക്സറുകൾ നേടുന്ന ഇന്ത്യൻ താരം- രോഹിത് ശർമ


7. 'ജെൻഡർ ഇൻകൂസീവ് ടൂറിസം' എന്ന ആശയം നടപ്പാക്കുന്നതിനുള്ള കേരള സംസ്ഥാന ടൂറിസം വകുപ്പിന്റെ പദ്ധതി- സ്ത്രീ സൗഹൃദ ടുറിസം


8. Air Transport Committee of the International Civil Aviation Organization ചെയർ പേഴ്സൺ ആയി നിയമിതയായത്- Dr.Shetali Juneja


9. 2022 ലോക ഇന്റർനെറ്റ് ദിനം- ഒക്ടോബർ 29 


10. സമൂഹമാധ്യമമായ ട്വിറ്റർ ലോകത്തിലെ ഏറ്റവും സമ്പന്നനും ടെസ്ല സ്ഥാപകനുമായ ഇലോൺ മസ്ക് ഏറ്റെടുത്തു


11. റെയിൽവേ സ്റ്റേഷനുകളിലെ ഇൻഫർമേഷൻ സെന്ററുകൾ ഇനി 'സഹയോഗ് ' എന്നറിയപ്പെടും


12. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ NSS, NCC വോളന്റിയർമാർ ഉൾപ്പെടുന്ന ലഹരിവിരുദ്ധ സേനയാണ്- ASSAD(Agents For Social Awareness Against Drugs).


13. കാലാവസ്ഥയെ കുറിച്ചുള്ള 27മത് വാർഷിക യു.എൻ യോഗം ഈജിപ്തിൽ നടക്കും .


14. ആഫ്രിക്കൻ പന്നിപ്പനി റിപ്പോർട്ട് ചെയ്ത കോട്ടയം ജില്ലയിലെ പഞ്ചായത്താണ്- മീനച്ചിൽ


15. കാലാവധി തീർന്നതിനെ തുടർന്ന് റസ്റ്റോറന്റാക്കാൻ തീരുമാനിച്ച വിമാനം- എയർബസ് A 320


16. ലോകത്തെ ഏറ്റവും ഉയരം കൂടിയ ശിവപ്രതിമ നിലവിൽ വരുന്നത്- രാജസ്ഥാൻ (പേര് വിശ്വാസ് സ്വരൂപ്, ഉയരം 369 അടി)


17. 2023- ൽ ഇന്ത്യയിൽ നടക്കുന്ന ജി 20 ഉച്ചകോടിയുടെ ഔദ്യോഗിക സംഘമായ സിവിൽ 20 (C 20)- യുടെ ചെയർ ആയി കേന്ദ്ര സർക്കാർ നിയമിച്ച വ്യക്തി- മാതാ അമൃതാനന്ദമയി


18. കർണാടകയിൽ ആരംഭിക്കാൻ പോകുന്ന ആദ്യ ദേശീയ ജലസേചന പദ്ധതി- അപ്പർ ഭദ്ര പദ്ധതി


19. 'From Dependence to Self-Reliance' എന്ന പുസ്തകം എഴുതിയ വ്യക്തി- ഡോ. ബിമൽ ജലാൻ


20. 2034- ഓടെ ശനിയുടെ ഉപഗ്രഹമായ ടൈറ്റനിൽ പര്യവേഷണം നടത്താൻ പദ്ധതിയിട്ടിരിക്കുന്ന NASA- യുടെ ദൗത്യം- ഡ്രാഗൺഫ്ളെ ദൗത്യം


21. 2022- ലെ യു. എസ് ഗ്രാൻഡ് പ്രിക്സ് ജേതാവ്- Max Verstappen


22. വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യാൻ ഇന്ത്യയിൽ അനുമതി നൽകിയ ആദ്യ ജി.എം ഭക്ഷ്യ വിള- ബ്രാസിക്ക ജുൻസിയ എന്ന കടുക്


23. ക്രിക്കറ്റ് പ്രതിഫലത്തിൽ പുരുഷ വനിതാ താരങ്ങൾക്ക് തുല്യ വേദനം നടപ്പിലാക്കിയ രണ്ടാമത്തെ രാജ്യം- ഇന്ത്യ (1st- ന്യൂസിലാൻഡ്)


24. പരസ്യ വിവരം വെളിപ്പെടുത്താത്തതിന് ഫേസ്ബുക്കിന്റെ മാത്യ കമ്പനിയായ മെറ്റക്ക് 206 കോടി രൂപ പിഴ ചുമത്തിയ രാജ്യം- അമേരിക്ക


25. ട്വന്റി 20 ക്രിക്കറ്റ് ലോക കപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്ത താരം- വിരാട് കോഹ്ലി (1st- മഹേല ജയവർധന)


26. ട്വന്റി 20 ക്രിക്കറ്റിൽ ഈ വർഷം ഏറ്റവും കൂടുതൽ റൺസ് നേടിയ താരം- സൂര്യകുമാർ യാദവ്


27. ട്വന്റി 20 ക്രിക്കറ്റ് ലോക കപ്പിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ ഇന്ത്യൻ താരം- രോഹിത് ശർമ


28. പ്രധാനമന്ത്രിക്കെതിരെയുള്ള വിദ്വേഷ പ്രസംഗത്തിൽ 3 വർഷം ശിക്ഷ വിധിക്കപ്പെട്ട ഉത്തർപ്രദേശ് എം എൽ എ- അസംഖാൻ


29. സംസ്ഥാനത്തെ ദിവസേനയുള്ള മാലിന്യത്തിന്റെ അളവ്, സംസ്കരണം തുടങ്ങിയ കാര്യങ്ങൾ വിലയിരുത്താൻ ശുചിത്വ മിഷനും ഹരിത കേരളം മിഷനും ചേർന്ന് വികസിപ്പിച്ച ആപ്പ്- ഹരിത മിത്രം


30. National Civics Day- October 27


31. 'COP27 : 27th annual UN meeting on climate' ആതിഥേയ രാജ്യം ഏതാണ്- ഈജിപ്ത്


32. 2022 ഫിഫ വനിതാ ലോകകപ്പിനായി അനാച്ഛാദനം ചെയ്ത ചിഹ്നത്തിന്റെ പേരെന്താണ്- Penguin Tazuni 


33. 'പ്രധാനമന്ത്രി ആവാസ് യോജന അർബൻ (PMAY- U) അവാർഡ് 2021- ൽ ഒന്നാം സ്ഥാനം നേടിയ സംസ്ഥാനം- ഉത്തർപ്രദേശ് 


34. 'International Day for the Eradication of Poverty' (17th October) തീം എന്താണ്- Dignity for all in practice


35. ടൂറിസത്തിലൂടെ സ്ത്രീ ശാക്തീകരണം എന്ന ലക്ഷ്യം മുൻ നിർത്തിയുള്ള "ജെൻഡർ ഇൻളൂസീവ് ടൂറിസം" എന്ന ആശയം കേരളത്തിൽ നടപ്പാക്കുന്നതിന് വേണ്ടിയുള്ള സംസ്ഥാന ടൂറിസം വകുപ്പിന്റെ പദ്ധതി- സത്രീ സൗഹൃദ ടൂറിസം ചരിത്രത്തിലാദ്യമായി

No comments:

Post a Comment