Tuesday 22 November 2022

Current Affairs- 22-11-2022

1. ഇലക്ട്രോണിക് ആൻഡ് ഐ ടി മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് എത്ര വർഷം പൂർത്തിയാക്കിയ ശേഷം ആധാർ അനുബന്ധ രേഖകൾ അപ്ഡേറ്റ് ചെയ്യണം- പത്ത് വർഷം


2. കഥകളി അരങ്ങേറ്റത്തിലൂടെ ചരിത്രം രചിച്ച കേരളത്തിൽ നിന്നുള്ള ട്രാൻസ് വുമണിന്റെ പേര്- രെഞ്ചുമോൾ മോഹൻ 


3. പരമ്പരാഗത കലകളെ പ്രോത്സാഹിപ്പിക്കാൻ കരകൗശല നയം ആരംഭിച്ച സംസ്ഥാനം- രാജസ്ഥാൻ


4. 2023- ൽ 13 ാമത് വനിതാ ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിന് വേദിയാകുന്ന രാജ്യം- ഇന്ത്യ


5. 2022- ലെ ഉത്തരവാദിത്ത ടൂറിസം ഗ്ലോബൽ അവാർഡ് നേടിയത് എത് ഇന്ത്യൻ സംസ്ഥാനത്തിലെ ടൂറിസം വകുപ്പിനാണ്- കേരളം, 'വാട്ടർ സ്ട്രീറ്റ്' പദ്ധതിക്കാണ് പുരസ്കാരം ലഭിച്ചത്.


6. 2022- ലെ ആമസോൺ ഗവേഷണ പുരസ്കാരം നേടിയ ഇന്ത്യൻ വംശജ- പവിത്ര പ്രഭാകർ


7. ബെയ് ലി കെ. ആഷ്ഫോർഡ് പുരസ്കാരം നേടിയ ആദ്യ ഇന്ത്യക്കാരൻ- ഡോ.സുഭാഷ് ബാബു


8. 2023- ലെ ലോക വനിതാ ബോക്സിങ് ചാമ്പ്യൻഷിപ്പിന്റെ വേദി- ഇന്ത്യ 


9. സിംസാറ്റ് 1 ഏത് രാജ്യത്തിന്റെ ആദ്യ ഉപഗ്രമാണ്- സിംബാവെ


10. ഏത് രാജ്യവുമായി ചേർന്ന് ഇന്ത്യൻ വ്യോമസേന നടത്തുന്ന സൈനിക അഭ്യാസമാണ് 'ഗരുഡ Vit'- ഫ്രാൻസ്


11. അന്താരാഷ്ട്ര ട്വന്റി-20 യിൽ 4000 റൺസ് തികയ്ക്കുന്ന ആദ്യ ക്രിക്കറ്റ് താരം- വിരാട് കോലി 


12. ഈയിടെ അന്തരിച്ച നസ്രത്ത് മ്യൂസിക്ക് ബാൻഡിന്റെ അമരക്കാരൻ- ഡാൻ മാക്കഫേർട്ടി 

  • ലവ് ഹാർട്സ്, ഹെയർ ഓഫ് ദ ഡോഗ് എന്നീ സംഗീത ആൽബങ്ങളുടെ ശിൽപി 

13. 27 -ാം കാലാവസ്ഥ ഉച്ചകോടിയിൽ (കോപ്-27) പങ്കെടുക്കാൻ അവസരം ലഭിച്ച മലയാളികൾ- എലിസബത്ത് ഈപ്പൻ, ആർ.എച്ച്.സുഹാന 

  • ഉച്ചകോടി നടക്കുന്നത്- ഈജിപ്തിലെ ഷറം അൽ ശൈഖിൽ 

14. ഇന്ത്യയുടെ കോവിഡ് പോരാട്ടങ്ങളെ ആസ്പദമാക്കി പുറത്തിറങ്ങുന്ന ചിത്രം- ദ വാക്സിൻ വാർ 

  • സംവിധായകൻ- വിവേക് അഗ്നിഹോത്രി 

15. ട്വന്റി 20 ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യയെ പരാജയപ്പെടുത്തിയ രാജ്യം- ഇംഗ്ലണ്ട് 


16. 2023 ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിന്റെ വേദി- ഉത്തർപ്രദേശ് 


17. ദേശീയ വിദ്യാഭ്യാസ ദിനം- നവംബർ 11 

  • സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രിയായിരുന്ന മൗലാനാ അബുൾ കലാം ആസാദിന്റെ ജന്മദിനം.

18. ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് എക്സ്പ്രസ്- ചെന്നൈ-മൈസുരു 


19. Zimbabwe വിക്ഷേപിക്കുന്ന ആദ്യ ഉപഗ്രഹം- ZimSat 1


20. കേന്ദ്രമലിനീകരണ ബോർഡ് രാജ്യത്തെ മലിനീകരണം അടിസ്ഥാനമാക്കി തയ്യാറാക്കിയ 163 നഗരങ്ങളുടെ പട്ടികയിൽ ഒന്നാമത് എത്തിയത്- കതിഹാർ, ബീഹാർ


21. Director of CSIR- NIIST- സി.അനന്തരാമകൃഷ്ണൻ 


22. World Pneumonia Day- November 12 


23. ദേശീയ പക്ഷിനിരീക്ഷണ ദിനം- നവംബർ 12 

  • ഇന്ത്യയുടെ പക്ഷി മനുഷ്യൻ എന്നറിയപ്പെടുന്ന ലോക പ്രശസ്ത പക്ഷിനിരീക്ഷകൻ ഡോ.സലിം അലിയുടെ ജന്മദിനമായ നവംബർ- 12 ഇന്ത്യയിൽ ദേശീയ പക്ഷി നിരീക്ഷണ ദിനമായി ആചരിക്കുന്നു.

24. ജയൻ സാംസ്കാരിക വേദിയുടെ ജയൻ രാഗമാലിക പുരസ്കാരം ലഭിച്ചത്- എം.ജയചന്ദ്രൻ


25. ട്വിറ്ററിന് ബദലായി ഇന്ത്യയിൽ അവതരിപ്പിച്ച സാമൂഹിക മാധ്യമ പ്ലാറ്റ്ഫോം- ക്യൂ 


26. പരീക്ഷിത്ത് തമ്പുരാൻ പുരസ്കാര ജേതാവ്- ഡോ.എം.ലീലാവതി 


27. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ICC) ചെയർമാനായി ഡോ.എം.ലീലാവതി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതാര്- ഗ്രഗ് ബാർക്ല 


28. ബഹിരാകാശ നിലയത്തിലേക്ക് കാർഗോ ബഹിരാകാശപേടകം (ടിയാൻഷു- 5) വിജയകരമായി വിക്ഷേപിച്ച രാജ്യം- ചൈന (Rocket - long march - 7 Y6)


29. 2022- ലെ ഡബ്ളു. ടി. എ ടെന്നീസ് കിരീടം നേടിയത്- കരോളിന ഗാർഷ്യ (ഫ്രാൻസ്)


30. കേന്ദ്ര മലിനീകരണ നിയന്ത്രണബോർഡ് 2022- ൽ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരം- കതിഹാർ (ബീഹാർ)


31. 2022- ലെ സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവ വേദി- എറണാകുളം


32. കേരള സാഹിത്വ സമിതി ഏർപ്പെടുത്തിയ 2022- ലെ കേരളീയ ഭാഷ സാഹിത്യ പുരസ് കാരം നേടിയത്- എ. സജികുമാർ


33. 2022- ലെ ഏഷ്യൻ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ 75 കിലോഗ്രാം വനിതാ വിഭാഗത്തിൽ സ്വർണ്ണം നേടിയത്- ലവിനാ ബോർഗോഹൻ 


34. തദ്ദേശവകുപ്പിന്റെ നേതൃത്വത്തിൽ കേരളത്തിലെ സംരക്ഷിത വനപ്രദേശങ്ങൾക്ക് ചുറ്റുമുള്ള ബഫർസോണിലെ ജനവാസ മേഖലകൾ പരിശോധിക്കാനായി പുറത്തിറക്കിയ ആപ്പ്- അസെറ്റ് മാപ്പർ


35. വനപ്രദേശങ്ങൾക്കു ചുറ്റും ഒരു കിലോമീറ്റർ പ്രദേശം പരിസ്ഥിതി ലോലമാക്കുന്നത് സംബന്ധിച്ചു സംസ്ഥാനം രൂപീകരിച്ച വിദഗ്ധ സമിതിയുടെ അധ്യക്ഷൻ- ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണൻ

No comments:

Post a Comment