Wednesday 16 November 2022

Current Affairs- 16-11-2022

1. 2022 നവംബറിൽ ഇസ്രായേൽ പ്രധാന മന്ത്രിയായി ചുമതലയേൽക്കുന്ന വ്യക്തി- ബെഞ്ചമിൻ നെതന്യാഹു


2. US ട്രഷറിയുടെ സഹായത്തോടെ മുൻസിപ്പൽ ബോണ്ട് ഇഷ്യൂ ചെയ്യുന്ന രണ്ടാമത്തെ ഇന്ത്യൻ നഗരം- വഡോദര (ഗുജറാത്ത്)


3. ഇന്ത്യയിൽ പ്രകൃതി കൃഷി എന്ന ലക്ഷ്യത്തോടെ കേന്ദ്ര കൃഷി, കർഷക ക്ഷേമ മന്ത്രാലയം വികസിപ്പിച്ച പോർട്ടൽ- NMNF പോർട്ടൽ  


4. ട്രാക്ക് ഏഷ്യാകപ്പ് 2022- സൈക്ലിംഗ് ടൂർണമെന്റിന് വേദിയാകുന്ന സംസ്ഥാനം- കേരളം


5. 2022- ൽ ന്യൂഡൽഹിയിൽ നടന്ന ഏഷ്യൻ കോണ്ടിനെന്റൽ ചെസ്സ് ചാമ്പ്യൻഷിപ്പിൽ ഓപ്പൺ വിഭാഗത്തിൽ ജേതാവായത്- ആർ. പ്രണാനന്ദ്


6. 2022 നവംബറിൽ അന്തരിച്ച സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടർ- ശ്യാം ശരൺ നേഗി


7. ഐക്യരാഷ്ട്ര സംഘടനയുടെ 21-ാമത് കാലാവസ്ഥ വാർഷിക ഉച്ചകോടി (COP 27) വേദി- ഈജിപ്തിലെ ഷറം അൽ ഷെയ്ഖ് 

  • ഇന്ത്യയുടെ പ്രതിനിധിസംഘത്തെ നയിക്കുന്നത്- ഭൂപേന്ദർ യാദവ് (പരിസ്ഥിതി മന്ത്രി)
  • കാലാവസ്ഥ വ്യതിയാനം തടയാനുള്ള ആഗോള പേന്ദർ യാദവ് പദ്ധതികൾ ഊർജിതമാക്കുകയാണ് ഉച്ചകോടിയുടെ ലക്ഷ്യം. 
  • 2021 ഗ്ലാസ്ഗോ ഉച്ചകോടി പ്രധാന വിഷയം- കൽക്കരിയും വനനശീകരണവും  

8. സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റ് ട്വന്റി 20 ജേതാക്കൾ- മുംബൈ 

  • ഫൈനലിൽ ഹിമാചൽ പ്രദേശിനെ പരാജയപ്പെടുത്തി

9. കൈത്തറി മേഖലയിലെ കേരളത്തിലെ ആദ്യത്തെ ഉത്പാദക കമ്പനി- ബാലരാമപുരം ഹാൻഡ്മം നിർമാണക്കമ്പനി


10. 2022- ലെ ഏഷ്യൻ കോണ്ടിനെന്റൽ ചെസ്സ് ചാമ്പ്യൻഷിപ്പ് ജേതാക്കൾ-

  • പുരുഷ വിഭാഗം- ആർ. പ്രഗ്നാനന്ദ
  • വനിതാ വിഭാഗം- പി.വി.നന്ദിത, വേദി- ന്യൂഡൽഹി

11. 2022 നവംബറിൽ അന്തരിച്ച, സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടർ- ശ്യാംചരൺ നേഗി (ഹിമാചൽ പ്രദേശ്)


12. 2023- ലെ പ്രവാസി ഭാരതീയ ദിവസിന്റെ വേദി- ഇൻഡോർ, മധ്യപ്രദേശ്

  • മുഖ്യാഥിതി- മുഹമ്മദ് ഇർഫാൻ അലി (ഗയാന പ്രസിഡന്റ്)

13. 2022 നവംബറിൽ ഫ്രാൻസിലെ പരമോന്നത ബഹുമതിയായ ഷവലിയാർ പുരസ് കാരം നേടിയ കർണാടക സംഗീതജ്ഞൻ- ശശാങ്ക് സുബ്രഹ്മണ്യം (പുല്ലാംകുഴൽ)


14. 2022- ലെ റൈസിംഗ് സൺ വാട്ടർ ഫെസ്റ്റിന്റെ വേദി- ഉമിയം തടാകം, മേഘാലയ


15. ദേശീയ കാൻസർ ബോധവൽക്കരണ ദിനം- November 7


16. 2041- ഓടെ "നെറ്റ് സീറോ കാർബൺ എമിഷൻ ടൂറിസ്റ്റ് കേന്ദ്രമായി മാറാൻ പോകുന്ന തീർത്ഥാടന കേന്ദ്രം- മധുര വൃന്ദാവൻ


17. 2022 നവംബറിൽ ഫ്രാൻസിലെ ദേശീയ ബഹുമതിയായ ഷവലിയാർ പുരസ്കാരം ലഭിച്ച കർണാടക സംഗീതജ്ഞൻ- ശശാങ്ക് സുബ്രഹ്മണ്യം (പുല്ലാങ്കുഴൽ) 


18. മണിച്ചെപ്പ് വീണ്ടും തുറന്നപ്പോൾ എന്ന പുസ്തകം രചിച്ചത് ആരാണ്- ബാലചന്ദ്ര മേനോൻ 


19. ലോകത്തിലെ ആദ്യ വേദിക് ക്ലോക്ക് നിലവിൽ വന്നത്- ഉജ്ജയിൻ, മധ്യപ്രദേശ് . 


20. പാലക്കാടൻ മലനിരകളിൽ നിന്നും കണ്ടെത്തിയ അപൂർവ സസ്യം- ആൾമാനിയ മൾട്ടിപ്ലോറ 


21. 2022 ഒക്ടോബർ പ്രകാരം ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ വിതരണ രാജ്യം- റഷ്യ


22. കേരളത്തെ അനീമിയ മുക്ത സംസ്ഥാനമാകാൻ ലക്ഷ്യമിട്ടുള്ള കാമ്പയിൻ- വിവ (വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക്)


23. "ഇ കെ ജാനകിയമ്മാൾ: ജീവിതവും ശാസ്ത്രീയ സംഭാവനകളും" എന്ന പുസ്തകത്തിന്റെ രചയിതാവ്- നിർമല ജെയിംസ്


24. പശ്ചിമ ഘട്ടത്തിൽ കണ്ടെത്തിയ പുതിയ ഇനം തേനീച്ച- ആപിസ് കരിഞ്ചോടിയൻ


25. 15 ആമത് അർബൻ മൊബിലിറ്റി ഇന്ത്യ കോൺഫെറെൻസിൽ ഏറ്റവും സുസ്ഥിരമായ ഗതാഗത സംവിധാനത്തിനുള്ള അവാർഡ് ലഭിച്ച നഗരം- അഹമ്മദാബാദ്


26. പൂർണ ചന്ദ്രഗ്രഹണം നവംബർ 8- ന്


27. United Nations Climate Change Conference (COP27)- ൽ ഇന്ത്യയെ നയിക്കുന്നത്- ഭൂപേന്ദ്ര യാദവ്

ചന്ദ്രന്റെ ഇരുണ്ട ഭാഗത്തു ഗവേഷണം നടത്താൻ ഇന്ത്യ ജപ്പാനുമായി സഹകരിക്കും


28. കുഞ്ചുനായർ സംസ്കൃതി സമ്മാൻ ജേതാവ്- കലാമണ്ഡലം വാസു പിഷാരടി


29. ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ 2022 നവംബറിൽ പ്രധാനമന്ത്രി അനാവരണം ചെയ്യുന്ന പ്രതിമ ആരുടേതാണ്- കെംപഗൗഡ (108 അടി ഉയരം, ശില്പി- രാം വന്ജി സുതാർ) 


30. ദേശീയ ലോറൻസ് നൈറ്റിംഗേൽ പുരസ്ക്കാരത്തിന് അർഹരായ മലയാളികൾ- വി. എസ്. ഷീലാ റാണി, സൂസൻ ചാക്കോ 


31. ഒക്ടോബറിലെ 'Icc Player of the Month' പുരസ്കാരം നേടിയത്- വിരാട് കോഹ്ലി 


32. ഭൂമിയോട് ഏറ്റവും അടുത്ത തമോ ഗർത്തത്തിന്റെ പേര്- Gaia BH 1

  • ഏകദേശം 1600 (പകാശ വർഷം അകലെ ഒഫിയുച്ചസ് നക്ഷത്ര സമൂഹത്തിൽ സ്ഥിതി ചെയ്യുന്നു

33. ഫോബ്സ് മാഗസീനിന്റെ ലോകത്തിലെ ഏറ്റവും മികച്ച തൊഴിൽ ദാതാക്കളുടെ പട്ടികയിൽ ആദ്യ 100- ൽ ഇടം നേടിയ ഇന്ത്യൻ കമ്പനി- റിലയൻസ് ഇൻഡസ്ട്രീസ് (ഒന്നാം സ്ഥാനം- സാംസങ്) 


34. അടുത്തിടെ വെങ്കലയുഗത്തിലെ പുരാവസ്തുക്കൾ കണ്ടെത്തിയ സ്ഥലം- സഹം (ഒമാൻ) 


35. 2022 നവംബറിൽ സുപ്രീം കോടതി ശരിവച്ച ഭരണ ഘടന ഭേദഗതി- 103ാം ഭരണഘടനാ ഭേദഗതി (മുന്നാക്കകാരിൽ പിന്നാക്കം നിൽക്കുന്നവർക്ക് 10% സംവരണം) 

No comments:

Post a Comment