Thursday 17 November 2022

Current Affairs- 17-11-2022

1. ഇന്ത്യയിൽ 100 ദിവസത്തിൽ താഴെ മാത്രം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവി വഹിച്ച ആറാമത്തെ വ്യക്തി- യു.യു.ലളിത്


2. ട്വന്റി 20- യിൽ ഒരു കലണ്ടർ വർഷം ആയിരം റൺസ് പൂർത്തിയാക്കുന്ന ആദ്യ ഇന്ത്യൻ താരം- സുര്യകുമാർ യാദവ്


3. 'കുഞ്ചുനായർ സംസ്കൃതി സമ്മാൻ' ജേതാവ്- കലാമണ്ഡലം വാസു പിഷാരടി


4. മഹാരാഷ്ട്രയിലെ ആദ്യ "Electronic Manufacturing Cluster'- പുനെ


5. നിയമകമ്മീഷന്റെ പുതിയ ചെയർപേഴ്സണായി നിയമിതനായത്- ഋതുരാജ് അവസ്‌തി  


6. ഷിക്കാഗോ ഇന്റർനാഷണൽ ഇൻഡി ഫിലിം ഫെസ്റ്റിവലിൽ "എബ്രഹാം ലിങ്കൺ അവാർഡ് ഫോർ ലിബർട്ടി പുരസ്കാരം' നേടിയ മലയാളം ഡോക്യുമെന്ററി- എന്നിട്ടും ഇടമില്ലാത്തവർ (സംവിധാനം- പ്രിൻസ് പാങ്ങാടൻ) 


7. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ ഒക്ടോബർ മാസത്തെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത്- വിരാട് കോലി 

  • വനിതാ വിഭാഗം മികച്ച താരം- നിദ ധർ (പാകിസ്ഥാൻ) 

8. അടുത്തിടെ ഗിന്നസ് ബുക്കിൽ ഇടം നേടിയ ലോകത്തിലെ ഏറ്റവും വലിയ മരതകക്കല്ല്- ചിപെംബലെ 


9. 10% സാമ്പത്തിക സംവരണം പരിഗണിച്ച അഞ്ചംഗ ഭരണഘടനാ ബിലെ അംഗങ്ങൾ- യു.യു.ലളിത്, രവീന്ദ്ര ഭട്ട്, ജെ.ബി.പർദിവാല, ബേല എം.ത്രിവേദി,

ദിനേശ് മഹേശ്വരി 

  • മുന്നാക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് വിദ്യാഭ്യാസത്തിനും സർക്കാർ ഉദ്യോഗത്തിനും 10% സംവരണം അനുവദിച്ചുള്ള ഭരണഘടനാ ഭേദഗതി- 103-ാം - നിന്നുള് ഭരണഘടനാ ഭേദഗതി

10. ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേ ഭാരത് ട്രെയിൻ സർവീസ് റൂട്ട്- ചെന്നെ-ബെംഗളുരു-മൈസൂരു


11. 2022- ലെ സയ്യിദ് മുഷ്താഖ് അലി ട്വന്റി 20 ട്രോഫി ജേതാക്കൾ- മുംബൈ


12. 2022 നവംബറിൽ റിലയൻസ് ഇൻഡസ്ട്രിയുടെ സ്വതന്ത്ര ഡയറക്ടറായി നിയമിതനായത് ആരാണ്- കെ. വി. കമ്മത്ത്


13. 2022 നവംബറിൽ ദേശീയ സ്മാരക അതോറിറ്റി ചെയർമാനായി നിയമിതനായത് ആരാണ്- കിഷോർ. കെ. ബസ


14. 2022- ലെ അർബൻ മൊബിലിറ്റി ഇന്ത്യ കോൺഫറൻസ് ആൻഡ് എക്സ്പോയുടെ- വേദി


15. ട്വന്റി 20 ക്രിക്കറ്റിൽ ഒരു കലണ്ടർ വർഷം 1000 റൺസ് നേടുന്ന ആദ്യ ഇന്ത്യൻ താരം- സുരകുമാർ യാദവ്


16. 2022- ലെ ഫോബ്സിന്റെ ലോകത്തിലെ ഏറ്റവും മികച്ച തൊഴിലുടമകളുടെ റാങ്കിംഗിൽ ഇന്ത്യയിലെ ഏറ്റവും മികച്ച തൊഴിൽദാതാവായി തിരഞ്ഞെടുക്കപ്പെട്ടത്- റിലയൻസ് ഇൻഡസ്ട്രീസ്


17. ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിലുള്ള 2022, 27- ആം ആഗോള കാലാവസ്ഥ ഉച്ചകോടിക്ക് വേദിയാകുന്നത്- ഈജിപ്തിലെ ഷറം എൽ ഷെയ്ഖ്, 2021- ഗ്ലാസ്ഗോ


18. വാഴേങ്കട കുഞ്ചുനായർ സംസ്തുതി സമ്മാൻ പുരസ്കാരത്തിന് അർഹനായ കഥകളി നടൻ- കലാമണ്ഡലം വാസു പിഷാരടി


19. അക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾക്ക് ശാരീരികവും മാസസികവും നിയമപരവുമായ പരിരക്ഷ നൽകുന്ന പദ്ധതി- ഭൂമിക 


20. ഗ്രേറ്റർ നോയിഡയിൽ ഉദ്ഘാടനം ചെയ്ത, ഉത്തരേന്ത്യയിലെ ആദ്യ ഹൈപ്പർ കൈയിൽ ഡാറ്റ സന്റർ- Yotta D-1


21. 'മെയ്സ് ഗാർഡനും മിയാവാക്കി വനവും' ഏത് സംസ്ഥാനത്താണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്- ഗുജറാത്ത്


22. 'ദേശീയ ഐക്യ ദിനം അല്ലെങ്കിൽ രാഷ്ട്രീയ ഏകതാ ദിവസ്' ആചരിക്കുന്നത് ഏത് നേതാവിന്റെ ജന്മവാർഷികത്തിന്റെ സ്മരണയ്ക്കായാണ്- സർദാർ വല്ലഭായ് പട്ടേൽ (31 October)


23. ഇന്ത്യയിൽ എല്ലാ വർഷവും 'വിജിലൻസ് അവബോധ വാരം' (Vigilance - Awareness Week) ആചരിക്കുന്നത് ഏത് സ്ഥാപനമാണ്- സെൻട്രൽ വിജിലൻസ് കമ്മീഷൻ


24. ഏത് നേതാവിന്റെ ജന്മദിനത്തിലാണ് 'ജൻജാതിയ ഗൗരവ് ദിവസ് ആചരിക്കുന്നത്- ബിർസ മുണ്ട (നവംബർ 15- ന്)


25. 'ലോ കമ്മീഷൻ ഓഫ് ഇന്ത്യ'- യുടെ പുതിയ ചെയർപേഴ്സൺ- ഋതുരാജ് അവസ്തി. മറ്റ് അംഗങ്ങൾ- കെ. ടി ശങ്കരൻ, പ്രൊഫ. ഡി.പി വർമ, പ്രാഫ. റാക്കാ ആര്യ, എം കരുണാനിധി


26. 2023- ലെ G-20 സമ്മേളന വേദി- ഡൽഹി, പ്രമേയം- ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി


27. 2022- ലെ കേസരി നായനാർ പുരസ്കാരത്തിന് അർഹനായത്- ടി പദ്മനാഭൻ 


28. ഇന്ത്യയിൽ ആദ്യമായി ഒരു സ്വകാര്യ കമ്പനി നിർമ്മിച്ച് വിക്ഷേപണത്തിന് ഒരുങ്ങാൻ പോകുന്ന റോക്കറ്റ്- വിക്രം എസ് 

  • നിർമ്മാണ കമ്പനി സ്കറുട്ട് എയ്റോസ്പേസ് (ഹൈദരാബാദ്) 
  • ആദ്യ യാത്രയുടെ പേര്- പ്രാരംഭത് 

29. ലോകത്ത് ആദ്യമായി ലാബിൽ നിർമ്മിച്ച രക്തം രോഗികൾക്ക് നൽകി ക്ലിനിക്കൽ ട്രയൽ നടത്തിയത് ആര്- ബ്രിട്ടീഷ് ഗവേഷകർ 


30. അന്താരാഷ്ട്ര ഉത്തരവാദിത്വ ടൂറിസം പുരസ്കാരം നേടിയ കേരളത്തിലെ പദ്ധതി- വാട്ടർ സ്ട്രീറ്റ്


31. 53-ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിക്കുന്ന ഓസ്ട്രിയൻ ചിത്രം- അൽമ ആന്റ് ഓസ്കർ


32. 2022 നവംബറിൽ അന്തരിച്ച വിഖ്യാത സാമൂഹിക പ്രവർത്തക- ഇള ഭട്ട് 

  • സെൽഫ് എംപ്ലോയ്ഡ് വിമൻസ് അസോസിയേഷൻ (സേവ) സ്ഥാപക.
  • അസംഘടിത തൊഴിലാളികൾക്കായി 1972- ലാണ് "സേവ' സ്ഥാപിച്ചത്. 

33. ട്വന്റി 20 ലോകകപ്പിന്റെ ചരിത്രത്തിൽ കൂടുതൽ റൺസ് നേടുന്ന താരം- വിരാട് കോലി 


34. കേരള രാജ്യാന്തര ചലച്ചിത്ര മേളയോട് അനുബന്ധിച്ചു നൽകുന്ന സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് ജേതാവ്- മഹനാസ് മൊഹമ്മദി (ഇറാനിയൻ സംവിധായിക)

  • 5 ലക്ഷം രൂപയാണ് പുരസ്കാരത്തുക 

35. ഡെന്മാർക്ക് പ്രധാനമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്- മെറ്റ ഫ്രഡറിക്സൻ

No comments:

Post a Comment