Thursday, 9 May 2024

Current Affairs- 09-05-2024

1. അടുത്തിടെ 17 കോടി രൂപയ്ക്ക് ലേലത്തിൽ വിറ്റുപോയ രാജാരവിവർമ്മ വരച്ച ചിത്രം- മോഹിനി


2. UNICEF ഇന്ത്യയുടെ ദേശീയ അംബാസഡറായി 2024- ൽ നിയമിതയായത്- കരീന കപൂർ


3. 2023-24 എഫ്.ഐ.എച്ച് പ്രോ ലീഗ് മത്സരങ്ങൾക്കുളള ഇന്ത്യൻ വനിതാ ഹോക്കി ടീം ക്യാപ്റ്റൻ- സലിമ ടെറെ


4. ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബോംബർ അൺമാൻഡ് വിമാനം- FWD-200B


5. 2024 തോമസ് കപ്പ് & യൂബർ കപ്പ് ജേതാക്കളായത്- ചൈന


6. അന്താരാഷ്ട്ര വനിതാ ക്രിക്കറ്റിൽ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച ഏറ്റവും പ്രായം കൂടിയ താരം- ആശ ശോഭന


7. അന്താരാഷ്ട്ര വനിത ക്രിക്കറ്റിൽ 300 മത്സരങ്ങൾ കളിച്ച രണ്ടാമത്തെ ഇന്ത്യൻ താരം- ഹർമൻപ്രീത് കൗർ


8. ഇന്ത്യയിലെ ആദ്യ ആസ്ട്രോ ടൂറിസം ക്യാമ്പയിൻ- നക്ഷത്ര സഭ


9. അടുത്തിടെ യു.എസിൽ അതിവേഗം വ്യാപിച്ച കോവിഡ്- 19 വേരിയന്റ്- FLIRT


10. ഇന്ത്യൻ നാവികസേനയ്ക്ക് വേണ്ടി മാരീച്' എന്ന അഡ്വാൻസ്ഡ് ടോർപിഡോ ഡിഫൻസ് സിസ്റ്റം നിർമ്മിച്ച സ്ഥാപനം- കെൽട്രോൺ


11. അടുത്തിടെ WFI അത്ലറ്റ് കമ്മീഷൻ അംഗമായി നിയമിതയായ മലയാളി- സ്മിത എ.എസ്.


12. ഇന്ത്യയുടെ 84-ാമത് ഗ്രാന്റ്മാസ്റ്റർ- വൈശാലി രമേഷ്ബാബു


13. 2014- ൽ പുറത്തുവിട്ട ലോക മാധ്യമ സ്വാതന്ത്ര്യ സുചികയിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം- നോർവേ


14. യു. എൻ. ഗില്ലെർമോ കാനോ വേൾഡ് പ്രസ്സ് ഫ്രീഡം അവാർഡ് 2024 ലഭിച്ചത്- പാലസ്തീൻ പത്രപ്രവർത്തകർ


15. WFI- യുടെ അത്ലറ്റ്സ് പാനൽ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത്- നർസിംഗ് യാദവ്


16. ആകാശവാണി വാർത്തയുടെ ഡയറക്ടർ ജനറലായി അടുത്തിടെ നിയമിതയായത്- മൗഷുമി ചക്രവർത്തി


17. 2024- മെയിൽ കടൽ പരീക്ഷണം നടത്തിയ ചൈനയുടെ വിമാന വാഹിനിക്കപ്പൽ- Fujian


18. 2024- മെയ്- 4- ന് ഗൂഗിൾ ഡൂഡിലിലൂടെ ആദരിക്കപ്പെട്ട ഇന്ത്യൻ ഗുസ്തി താരം- ഹമീദ ബാനു


19. 2024- ലെ ലോക പത്ര സ്വാതന്ത്ര്യ ദിന സമ്മേളനത്തിന് ആതിഥേയത്വം വഹിച്ച രാജ്യം- ചിലി


20. ഇന്ത്യയിലെ ആദ്യത്തെ ഭരണഘടന പാർക്ക് സ്ഥാപിതമായത്- പൂനെ


21. 2024- ലെ വിറ്റ്ലി ഗോൾഡ് അവാർഡ് ലഭിച്ചത്- പൂർണിമ ദേവി ബർമൻ


22. അടുത്തിടെ ജി.എസ്.ടി. അപ്പലേറ്റ് ട്രിബ്യൂണലിന്റെ ചെയർമാനായി നിയമിതനായത്- സഞ്ജയ് കുമാർ മിശ്ര


23. 2026- ലെ തോമസ് കപ്പ് & യൂബർ കപ്പ് ഫൈനൽ മത്സരങ്ങൾക്ക് വേദിയാകുന്ന രാജ്യം- ഡെന്മാർക്ക്


24. 2024 മെയ്യിൽ UNICEF INDIA NATIONAL AMBASSADOR ആയി നിയമിതയായ ബോളിവുഡ് താരം- കരീന കപൂർ ഖാൻ


25. 2024 മെയ്യിൽ ഗൂഗിൾ ഡൂഡിൽ ആദരം നൽകിയ ഹമിദ ബാനു ഏതു കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു- ഗുസ്തി

  • ഇന്ത്യയിലെ ആദ്യ വനിതാ പ്രൊഫഷണൽ ഗുസ്തി താരം

26. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഉഷ്ണ തരംഗ മാപ്പിൽ അടുത്തിടെ ഉൾപ്പെട്ട സംസ്ഥാനം- കേരളം


27. ചന്ദ്രനിലേക്കുള്ള പാക്കിസ്ഥാന്റെ ആദ്യ ഉപഗ്രഹം- ഐക്യൂബ് ഖമർ


28. ഏത് രാജ്യത്തിന്റെ തദ്ദേശീയ വിമാനവാഹിനി കപ്പലാണ് 'ഫുജിയാൻ'- ചൈന


29. 2024 ലോക പത്ര സ്വാതന്ത്ര്യ ദിന സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്- ചിലി


30. ലോക മാധ്യമ സ്വാതന്ത്ര്യസൂചികയിൽ ഇന്ത്യയുടെ സ്ഥാനം- 159

No comments:

Post a Comment